KERALA
നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി
നോക്കൂകൂലി വാങ്ങി ക്യാമറകള്‍ സ്ഥാപിക്കാന്‍ കരാറെടുത്ത കമ്പനിയെന്ന അപഖ്യാതിയുമായാണ് സ്ട്രിറ്റ് കേരളം വിടാനൊരുങ്ങുന്നത്. കേരളത്തില്‍ ഇനിയൊരു പ്രോജക്ടും ഏറ്റെടുക്കുന്നില്ലെന്നും ഏറ്റെടുത്ത പ്രോജക്ടുകളുടെ തുക സര്‍ക്കാരില്‍ നിന്ന് ഈടാക്കാന്‍ നിയമവഴി തേടുമെന്നും സ്ട്രിറ്റ് സിഇഒ മധുനമ്പ്യാര്‍ പറഞ്ഞു
09 May 2023
സേഫ് കേരള പദ്ധതിയിലും കെ ഫോണ്‍ പദ്ധതിയിലുമുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സകല ഇടപാടുകളും അവസാനിപ്പിക്കാന്‍ വിവാദ കമ്പനിയായ എസ് ആര്‍ ഐ ടി തീരുമാനിച്ചിരിക്കുന്നു. സ്ട്രിറ്റിന്റെ പെട്ടെന്...
മതപരിവര്‍ത്തനം ആരോപിച്ച് പള്ളികളും പ്രാര്‍ഥനാ യോഗം നടക്കുന്ന ഹാളുകളും തകര്‍ക്കുക, പിന്നീട് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണത്തിന് ഇരകളായവര്‍ക്കെതിരെ കേസെടുക്കുക. ഹിന്ദു ജാഗരണ്‍ മഞ്ച് ഉള്‍പ്പെടെയുള്ള സംഘടനകളും ആര്‍എസ്എസ്, ബജ്റങ് ദള്‍, വിഎച്ച്പി തുടങ്ങിയവയുടെ പ്രവര്‍ത്തകരുമാണ് ഈ കേസുകള്‍ക്കു പിന്നിലെ പരാതിക്കാര്‍
09 May 2023
കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടെ നിറുത്തുന്നതിനായി ബിജെപി നീക്കങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എവിടെയും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. റബ്ബറിന് കിലോയ്ക്ക മൂന്നൂറു രൂപ വില നലകിയാല്‍ കേരളത്തില്‍ ബ...
ഡ്യൂട്ടിയുടെ ഭാഗമെന്നോണം ഓരോ പൊലീസുകാരനെയും കടയിലെത്തിച്ചു. അതിലൊരാളെ കടയുടമ തിരിച്ചറിഞ്ഞു. രഹസ്യമായി സിഐയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതി എഴുതി നല്‍കാന്‍ കടയുടമയോട് സിഐ ആവശ്യപ്പെട്ടു. പൊലീസുകാരനെതിരെ പരാതിപ്പെടാന്‍ ആദ്യം മടിച്ചെങ്കിലും സിഐയുടെ നിര്‍ബന്ധപ്രകാരം പരാതി നല്‍കുകയായിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച് സാക്ഷിമൊഴി കൂടി എടുത്ത ശേഷം നടപടിക്കു ശുപാര്‍ശ ചെയ്യുമെന്ന് പോത്തന്‍കോട് സിഐ ഡി. മിഥുന്‍ പറഞ്ഞു.
09 May 2023
മാമ്പഴം അല്ലെങ്കില്‍ പച്ചമാങ്ങയും കേരളാ പോലീസും തമ്മില്‍ എന്തെങ്കിലും പിരിക്കാനാവാത്ത തരത്തിലുള്ള ബന്ധമുണ്ടോയെന്ന കാര്യത്തില്‍ തര്‍ക്കം തുടങ്ങിയിരിക്കുകയാണ്. അല്ലെങ്കില്‍ മാങ്ങയ്കക് പോലീസുകാരോട് എന്താ...
അരിക്കൊമ്പനെ കാടുകടത്തിയതിന്റെ വൈരാഗ്യമെന്നോണം സംസ്ഥാനത്ത് അഗസ്ത്യാര്‍കൂടം മുതല്‍ മുത്തങ്ങ വരെയുള്ള കാടുകളില്‍ നിന്ന് കാട്ടാനകള്‍ പുറത്തിറങ്ങി അക്രമം നടത്തി കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഒരിടവേളയ്ക്കു ശേഷം പടയപ്പയും മൂന്നാറില്‍ അക്രമാസക്തമായി മാറിയത്
09 May 2023
കാടുവിട്ടിറങ്ങി നാടുവിറപ്പിക്കാന്‍ കാട്ടാനക്കൂട്ടം തീരുമാനിച്ചിറങ്ങിയതു പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൊലക്കൊല്ലിയും, പിടി സെവനുമൊക്കെ കടന്നു പോയെങ്കിലും അതിശയകരമായ ഉണര്‍വ്വോടെയാണ് അരിക്കൊമ്പന്‍ അ...
ലൈഫ് ജാക്കറ്റില്ലാതെ സ്പീഡ് ബോട്ട് യാത്ര നടത്തിയതിൽ നടപടിയെടുത്ത് മരട് നഗരസഭ.... രണ്ട് ബോട്ട് ഏജൻസി ഓഫീസുകൾ സീൽ ചെയ്തു. ..
09 May 2023
ലൈഫ് ജാക്കറ്റില്ലാതെ സ്പീഡ് ബോട്ട് യാത്ര നടത്തിയതിൽ നടപടിയെടുത്ത് മരട് നഗരസഭ. രണ്ട് ബോട്ട് ഏജൻസി ഓഫീസുകൾ സീൽ ചെയ്തു. കൊച്ചിൻ ബോട്ടിംഗ് സെൻറർ, കൊച്ചി ബാക്ക് വാട്ടർ എന്നീ ഏജൻസികളുടെ ഓഫീസുകളാണ് സീൽ ചെയ്ത...
ഒരു ദുരന്തമുഖത്ത് രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വത്തോടെ എങ്ങനെ പെരുമാറണം, എന്തൊക്കെ സംസാരിക്കണം, എന്തൊക്കെ സംസാരിക്കരുത്, എന്ന് ചിലരിൽ നിന്നും നമ്മുടെ പല രാഷ്ട്രീയ നേതാക്കൾക്കും പഠിക്കാം എന്ന് തോന്നുന്നു; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി
09 May 2023
ഇന്നലത്തെ ഒരു നല്ല കാഴ്ച മനസ്സിൽ നിന്നും മായാത്ത കൊണ്ട് മാത്രമാണ് എഴുതുന്നത് . ഒരു ദുരന്തമുഖത്ത് രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വത്തോടെ എങ്ങനെ പെരുമാറണം എന്ന് ,എന്തൊക്കെ സംസാരിക്കണം ,എന്തൊക്കെ സംസാരിക്...
ബംഗാൾ ഉൾക്കടലിൽ കരുത്താർജിച്ച് ന്യൂനമർദ്ദം. അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറും... നാളെയോടെ അത് 'മോക്ക' ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്...
09 May 2023
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും സമീപത്തായാണ് നിലവിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. ഇത് തുടക്കത്തിലെ ദിശമാറി ബംഗ്ലാദേശ്- മ്യാൻമാർ തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത. എന്നാൽ ഇതിന്റെ സ്വാധീ...
നിയമ നടപടികൾ വൈകിപ്പിച്ച് വേണ്ടപ്പെട്ടവരെ ഊരി എടുപ്പിക്കാൻ വേണ്ടിയാണോ ജുഡീഷ്യൽ അന്വേഷണം ? നിയമങ്ങളെ കാറ്റിൽപ്പറത്തി ഇറങ്ങിയ ബോട്ട് കൺമുന്നിൽ ഉണ്ടായിട്ടും അതിനെതിരെ ചെറുവിരൽ അനക്കാതെ നിന്നവരെ രക്ഷിച്ചെടുക്കാൻ വേണ്ടിയാണോ? ഇനിയും വേണോ ഇത്തരം പ്രഹസനങ്ങൾ പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്
09 May 2023
നിയമ നടപടികൾ വൈകിപ്പിച്ച് വേണ്ടപ്പെട്ടവരെ ഊരി എടുപ്പിക്കാൻ വേണ്ടിയാണോ ജുഡീഷ്യൽ അന്വേഷണം ? നിയമങ്ങളെ കാറ്റിൽപ്പറത്തി ഇറങ്ങിയ ബോട്ട് കൺമുന്നിൽ ഉണ്ടായിട്ടും അതിനെതിരെ ചെറുവിരൽ അനക്കാതെ നിന്നവരെ രക്ഷിച്ചെ...
നമ്മളെ നടുക്കിക്കളയുന്ന അക്രമങ്ങളാണ് അവിടെ നടക്കുന്നത്; പിതാവ് ഉണ്ടായിരുന്ന പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സമീപത്തുള്ള ഇടവകപ്പള്ളിയും കൊള്ളയടിച്ച ശേഷം തീവച്ചു നശിപ്പിച്ചു; ഏറെക്കുറെ എല്ലാ പള്ളികളും തന്നെ തീവച്ചു നശിപ്പിക്കുകയും 60 ക്രൈസ്തവരെ ക്രൂരമായി വധിക്കുകയും ചെയ്തു; നിർണായകമായ കുറിപ്പ് പങ്കു വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
09 May 2023
നമ്മളെ നടുക്കിക്കളയുന്ന അക്രമങ്ങളാണ് അവിടെ നടക്കുന്നത്. പിതാവ് ഉണ്ടായിരുന്ന പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സമീപത്തുള്ള ഇടവകപ്പള്ളിയും കൊള്ളയടിച്ച ശേഷം തീവച്ചു നശിപ്പിച്ചു. ഏറെക്കുറെ എല്ലാ പള്ളികളും തന്...
കമ്മ്യൂണിസ്റ്റ് പാർട്ടികൾ മലയാളികളെ പറഞ്ഞു പറ്റിക്കുന്ന മറ്റൊരു മേഖലയാണ് സഹകരണം; സഹകരണ പ്രസ്ഥാനം കൊണ്ട് കേരളത്തെ മാറ്റി മറിച്ചു എന്നൊക്കെയാണ് തള്ള്; സഖാക്കന്മാരുടെ വയറ്റിപ്പിഴപ്പ് എന്നതിനപ്പുറത്തേക്ക് അതിനെ വളർത്താൻ അവർ ശ്രമിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം; വിമർശനവുമായി സന്ദീപ് വാചസ്പതി
09 May 2023
കമ്മ്യൂണിസ്റ്റ് പാർട്ടികൾ മലയാളികളെ പറഞ്ഞു പറ്റിക്കുന്ന മറ്റൊരു മേഖലയാണ് സഹകരണം. സഹകരണ പ്രസ്ഥാനം കൊണ്ട് കേരളത്തെ മാറ്റി മറിച്ചു എന്നൊക്കെയാണ് തള്ള്. സഖാക്കന്മാരുടെ വയറ്റിപ്പിഴപ്പ് എന്നതിനപ്പുറത്തേക്ക്...
ട്രെയിനിൽ യുവതിയോട് അപമര്യാദയായി പെരുമാറി..!മറ്റൊരു കൊച്ചിലേയ്ക്ക് മാറിയിരിക്കാൻ ക്ഷണിച്ചു : അശ്ലീല ചുവയോടെ സംസാരവും; കോട്ടയത്ത് ടി.ടി.ഇ പിടിയിൽ..!
09 May 2023
ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ മറ്റൊരു കോച്ചിലേയ്ക്ക് ക്ഷണിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്ത ടിക്കറ്റ് എക്സാമിനർ പിടിയിൽ. തിരുവനന്തപുരം ഡിവിഷനിലെ ടിക്കറ്റ് എക്സാമിനർ നിതീഷ് (35)...
കൂടിയാട്ടം കലാകാരൻ പി കെ ജി നമ്പ്യാർ അന്തരിച്ചു... പ്രശസ്ത രംഗ കലാകാരനും സംസ്കൃത പണ്ഡിതനുമായിരുന്ന മാണി മാധവ ചാക്യാരുടെ മകനാണ്..! തൊണ്ണൂറ്റി മൂന്ന് വയസായിരുന്നു..!
09 May 2023
പ്രശസ്ത കൂടിയാട്ടം കലാകാരനും, ലെക്കിടി പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ മാണി മാധവ ചാക്യാരുടെ പുത്രനുമായ പി കെ ജി നമ്പ്യാർ അന്തരിച്ചു.സ്വവസതിയിലായിരുന്നു അന്ത്യം. 4 മണി മുതൽ ഭൗതിക ശരീരം പൊതു ദർശനത്തി...
വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ
09 May 2023
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത് വന്നിട്ടുണ്ട് . വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുകയാണ്. 09-05-2023: പത്തനംതിട്ട, ഇ...
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം... പൂളേങ്കര മനു മന്ദിരത്തിൽ മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏക മകൻ അക്ഷിതാണ് മരിച്ചത്...!
09 May 2023
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പൂളേങ്കര മനു മന്ദിരത്തിൽ മനു പ്രകാശ് – നിത്യ ദമ്പതികളുടെ ഏക മകൻ അക്ഷിത് (8) ആണ് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച് ...
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി; നാളെയോടെ ഇത് 'മോക്ക' ചുഴലിക്കാറ്റായി മാറും; വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ മോക്കാ ചുഴലിക്കാറ്റ് സഞ്ചരിക്കും; കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല; പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പ്
09 May 2023
മഴയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരമാണ് പങ്കു വയ്ക്കാനുള്ളത് . ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറിയിരിക്കുകയാണ്. അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് ഏറ്റവും പു...
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ
വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..
എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല; എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു; നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ
മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..




















