KERALA
സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്
ശമ്പളം മുഴുവന്‍ കിട്ടിയില്ല... കെ.എസ്.ആര്.ടി.സിയില്‍ ഇന്ന് മുതല്‍ സംയുക്ത സമരത്തിന് ആഹ്വാനം ചെയ്ത് സംഘടനകള്‍
06 May 2023
കെ.എസ്.ആര്.ടി.സിയില്‍ ഇന്ന് മുതല്‍ സംയുക്ത സമരത്തിന് ആഹ്വാനം ചെയ്ത് സംഘടനകള്‍. ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്തതിനെത്തുടര്‍ന്നാണ് സമരം. ശമ്പളം ഈ മാസം 5ന് നല്‍കുമെന്ന് മുഖ്യമന്ത...
സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയുമായി നടക്കും.....
06 May 2023
സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയുമായി നടക്കും. എഐ ക്യാമറ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മൗനം തുടരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലും വിവാദം മുഖ്യമന്...
സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ടി ആര് പ്രദീപ് തൂങ്ങി മരിച്ച നിലയില്‍....
06 May 2023
സിപിഎം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ടി ആര് പ്രദീപ് തൂങ്ങി മരിച്ച നിലയില്‍. ഇലന്തൂരിലെ പാര്‍ട്ടി ഓഫിസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ മുതല്‍ കാണാതായ പ്രദീപിനെ ഫോണില്‍ വിളിച്ചെങ്കിലും കിട...
ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭാര്യ പ്രിയങ്ക റിമാന്റില്‍.... തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍, സാജുവിന്റെ തലയില്‍ നിരവധി ക്ഷതങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍
06 May 2023
ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭാര്യ പ്രിയങ്ക റിമാന്റില്‍. കൊല്ലം കടയ്ക്കലില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്...
നൂറിലേറെ മോഷണക്കേസുകളില്‍ പ്രതി.... പട്ടാപ്പകല്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് മോഷണം നടത്തി 22 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
06 May 2023
ഒടുവില്‍ പിടിയില്‍.... പട്ടാപ്പകല്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് മോഷണം നടത്തി 22 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി കുമാറിനെ (40) ആണ് ചാലക്കുടി പൊലീസ് അറസ്റ്റ്...
ടിപ്പറിടിച്ച് കൊലപാതകം : എതിരാളിയെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയ്ക്ക് ജാമ്യം ഇല്ല
06 May 2023
എതിരാളിയെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കീഴാറൂര്‍ കൊല്ലംകാല ശ്യാം നിവാസില്‍ ശരത്ലാല് എന്ന ശരത്തിന്റെ ജാമ്യ ഹര്‍ജി കോടതി തളളി. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ എതിരാളിയെ ടിപ്പറിടിച്ച് ...
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട് ശനിയാഴ്ച ന്യൂനമര്‍ദ്ദമായി മാറും.....പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്, നാളെ മഴ വീണ്ടും ശക്തിപ്പെടാന്‍ സാധ്യത
06 May 2023
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട് ശനിയാഴ്ച ന്യൂനമര്‍ദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷ...
ഈ വിദ്വേഷ സിനിമയ്ക്ക് പിന്നില്‍ ആരാണെന്ന് ഏവര്‍ക്കും മനസ്സിലായല്ലോ? പ്രധാനമന്ത്രി പദത്തിലിരുന്ന് വിദ്വേഷ സിനിമയുടെ പ്രചാരകനാകരുത്; മോഡി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് എ എ റഹീം
05 May 2023
ദി കേരള സ്റ്റോറി' യെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടും, പ്രസ്താവന പിന്‍വലിച്ചു പ്രധാനമന്ത്രി കേരളീയരോട് മാപ്പ് പറയണം എന്ന ആവശ്യവുമായി ഫേസ്ബുക്കില്‍ പോസ്റ...
ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
05 May 2023
തൃശൂര്‍ പുതുക്കാട് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് പിന്നില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. പെരുമ്പാവൂരില്‍ ...
വന്ദേഭാരത് എക്സ്പ്രസിന് വരുമാനത്തില്‍ റെക്കാഡ് നേട്ടം... ആറു ദിവസം കൊണ്ട് 2.7 കോടി രൂപയാണ് ടിക്കറ്റിനത്തില്‍ ലഭിച്ചത്
05 May 2023
കേരളത്തിന്റെ പുതിയ ട്രെയിന്‍ വന്ദേഭാരത് എക്സ്പ്രസിന് വരുമാനത്തില്‍ റെക്കാഡ് നേട്ടം. ഏപ്രില്‍ 28ന് സര്‍വീസ് ആരംഭിച്ചതു മുതല്‍ മേയ് 3 വരെ വന്ദേഭാരത് ട്രെയിനിന് ടിക്കറ്റ് ഇനത്തില്‍ ലഭിച്ച കണക്കുകള്‍ പുറ...
സൈബര്‍ ബുള്ളീയിംഗിന്റെ പേരിലല്ല ആത്മഹത്യ... പ്രവീണ്‍നാഥിന്റെ ആത്മഹത്യയില്‍ ഭാര്യ റിഷാന ഐഷുവിനെതിരെ കുടുംബം
05 May 2023
മിസ്റ്റര്‍ കേരള ട്രാന്‍സ്മെന്‍ പ്രവീണ്‍നാഥിന്റെ ആത്മഹത്യയില്‍ ഭാര്യ റിഷാന ഐഷുവിനെതിരെ ആരോപണവുമായി കുടുംബം. റിഷാന പതിവായി പ്രവീണിനെ മര്‍ദിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. കരിയര്‍ നശിപ്പിക്കുമെന്ന്...
താന്‍ കേരള സ്റ്റോറി സിനിമ കണ്ടിട്ടില്ല... അതിനാല്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കാനാളല്ലെന്ന് ഗവര്‍ണര്‍
05 May 2023
താന്‍ കേരള സ്റ്റോറി സിനിമ കണ്ടിട്ടില്ലെന്നും അതിനാല്‍ കേരള സ്റ്റോറി സിനിമയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പ്രധാനമന്ത്രി സിനിമ കണ്ടത് കൊണ്ടായിരിക്കാം അഭിപ്രായം പറഞ്...
സ്റ്റാര്‍ട്ടപ്പുകളെന്ന് പറഞ്ഞ് കേരളത്തിലെ സ്ഥാപനങ്ങള്‍ക്ക് അമേരിക്ക ഉള്‍പ്പടെ സാമ്പത്തിക സഹായം നല്കി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമുണ്ടായിട്ടും ഇവിടത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ കരാറില്‍ ഒന്നെത്തി നേക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. എ.ഐ ക്യാമറ, കെ ഫോണ്‍ പദ്ധതികളിലൊന്നും യാതൊരു സാങ്കേതിക കഴിവുമില്ലാത്ത പ്രസാഡിയോ എങ്ങനെ കടന്നു വന്നുവെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. പിണറായി വിജയന്റെ ഇരട്ടച്ചങ്കും, കുട പിടിച്ചു നടന്ന എം.ശിവശങ്കറിന്റെ കുടില ബുദ്ധിയും
05 May 2023
ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചാല്‍ പേരില്‍ എല്ലാമുണ്ടെന്ന് പറയേണ്ടിവരും. പിണറായി വിജയന് അഥവാ പ്രസാഡിയോയെന്ന് മലയാളികള്‍ തിരുത്തി പറയേണ്ടുന്ന സാഹചര്യമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. സര്ക്കാ...
എസ്ആര്‍ഐടിക്ക് കോടികള്‍ കൊടുത്ത് പ്രസാഡിയോയെ രംഗത്തിറക്കി;ഒരു അഴിമതിക്ക് പിന്നില്‍ നടന്ന ഞെട്ടിക്കുന്ന കളി,പ്ലാനിട്ടത് അതേ പോലെ നടന്നു,ഒരു പണിയും എടുക്കാതെ കിട്ടിയത് കോടികള്‍,മലയാളിയെ പച്ചയ്ക്ക് വഞ്ചിക്കുന്നു
05 May 2023
പ്രസാഡിയോ ഒരു ചെറിയമീനല്ല. എസ്ആര്‍ഐടിയെ ഇറക്കി കരാര്‍ അടിച്ചെടുത്ത ഒടുക്കത്തെ ബുദ്ധി കേന്ദ്രം. അതിന് പിന്നില്‍ മുഖ്യന്റെ കുടുംബക്കാരെന്ന് ആരോപണം വരുമ്പോള്‍ പിണറായി കലിതുള്ളിയിട്ട് കാര്യമില്ല. തെളിവുകള...
പ്രതിമ കണ്ടാല്‍ ഗുരുവെന്ന് തോന്നില്ല? കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് . ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയില്‍ അദ്ദേഹം പൂമാല അണിയിച്ചു. എന്നാല്‍ പ്രതിമ കണ്ടാല്‍ ഗുരുവെന്ന് തോന്നില്ല ? ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ലോഗോയും ഇങ്ങനെ ആയിരുന്നു... ഗുരുവിനെ ഇങ്ങനെ നിന്ദിക്കരുത്...
05 May 2023
ശ്രീനാരായണ ഗുരുവിന്റെ പ്രതിമയെ ചൊല്ലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദം കനക്കുന്നത്. സര്‍ക്കാര്‍ ചിലവില്‍ സ്ഥാപിച്ച പ്രതിമ ശ്രീനാരായണ ഗുരുവുമായി വിദൂര സാദൃശ്യം പോലുമില്ലെന്ന കണ്ടെത്തല്‍ സോഷ്യല്‍...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















