KERALA
യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍
ഭക്ഷ്യ സുരക്ഷാ വകുപ്പിന് സര്‍വകാല റെക്കോഡ് വരുമാനം, ഒറ്റ വര്‍ഷം കൊണ്ട് 28.94 കോടിയുടെ വരുമാനം നേടിയതായി മന്ത്രി വീണാ ജോര്‍ജ് ഇത്തവണ നേടിയത് മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനം
26 April 2023
ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനമാണ് ...
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യത. പത്തനംതിട്ടയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചുണ്ട്... ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും... ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്.... നാളെയും എറണാകുളത്ത് യെല്ലോ അലർട്ടായിരിക്കും....
26 April 2023
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യത. പത്തനംതിട്ടയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും.ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള ...
ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തി;ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കൾ കൊണ്ട് മറച്ചു; നിയമം എല്ലാവർക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണം; പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി തിരുവില്വാമല സ്വദേശി ജയകൃഷ്ണൻ
26 April 2023
പ്രധാന മന്ത്രി നരേന്ദ്രമോദി രണ്ടു ദിവസം കേരളത്തിൽ ഉണ്ടായിരുന്നപ്പോൾ പല പരിപാടികളും അദ്ദേഹം നടത്തിയിരുന്നു. അതിൽ പ്രധാനമായിരുന്നു അദ്ദേഹം നടത്തിയ റോഡ് ഷോ. ഇപ്പോൾ ഇതാ കൊച്ചിയിൽ അദ്ദേഹം നടത്തിയ റോഡ് ഷോയോ...
പപ്പു കഴിഞ്ഞാൽ എല്ലാരും കേട്ടുപഴകിയ കോഴിക്കോടൻ ശൈലി..! വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ;കഴിഞ്ഞ ദിവസം മരുന്നുകളോട് പ്രതികരിച്ചിരുന്നെങ്കിലും രാവിലെ നില വഷളായി..!തലച്ചോറിലെ രക്തസ്രാവവും മരണത്തിലേക്ക് നയിച്ചു; നഷ്ടമായത് മലയാളികളുടെ ഗഫൂർക്ക..!
26 April 2023
ടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളായിരുന്നു. കഴിഞ്ഞ ദിവസം വണ്ടൂരിൽ ഫുട്...
ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ്ങിനുള്ള ജീവന്‍ രേഖ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി
26 April 2023
ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ്ങിനുള്ള ജീവന്‍ രേഖ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി. സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനായി അക്ഷയ കേന്ദ്രങ്ങളെ മാ...
മോദിയുടെ കൈ പിടിച്ച പിണറായിക്ക് സി പി എമ്മിൻ്റെ മുട്ടൻ പണി! ഗോവിന്ദൻ മുതൽ ജലീൽ വരെ! കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്നേഹാദരങ്ങളോടെ മാലയിട്ട് സ്വീകരിച്ച മുഖ്യമന്ത്രിയുടെ സന്തോഷം മായുന്നതിന് മുമ്പാണ് സി പി എം നേതാക്കൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്....
26 April 2023
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി എം സംസ്ഥാന സെക്രട്ടറിയും മറ്റ് സി പി എം നേതാക്കളും കൂട്ടത്തോടെ രംഗത്ത്. കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്നേഹാദരങ്ങളോടെ മാലയിട്ട് സ്വീകരിച്ച മുഖ്യമന്ത്രിയുടെ സന...
കൊല്ലത്ത് ബൈക്കില്‍ ലിഫ്റ്റ് വാങ്ങി കവര്‍ച്ച നടത്തിയ സഹോദരങ്ങള്‍ പിടിയില്‍
26 April 2023
കൊല്ലത്ത് ബൈക്കില്‍ ലിഫ്റ്റ് വാങ്ങി കവര്‍ച്ച നടത്തിയ സഹോദരങ്ങള്‍ പിടിയില്‍. മുണ്ടയ്ക്കല്‍ മുനിസിപ്പല്‍ കോളനിയില്‍ വൈരമുത്തു (30), സഹോദരന്‍ മുത്തുകൃഷ്ണന്‍ (29) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്...
തൃശൂര്‍ കുന്നംകുളത്ത് നാലുവര്‍ഷം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമാണെന്ന് തെളിഞ്ഞു.... സംഭവത്തില്‍ സുഹൃത്ത് പിടിയില്‍
26 April 2023
തൃശൂര്‍ കുന്നംകുളത്ത് നാലുവര്‍ഷം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമാണെന്ന് തെളിഞ്ഞു.... സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. കൈപ്പറമ്പ് സ്വദേശി രാജേഷ് പുഴയില്‍ മുങ്ങി മരിച്ചതാണ് മദ്യലഹരിയില്‍ നടന്ന കൊലപാതകമാ...
കേരളം പിണറായിയുടെ വെള്ളാന...അവതാരങ്ങളല്ല കറക്കുകമ്പനികളാണ് താരം..റോഡ് പണിക്കാര്‍ക്ക് ക്യാമറാ ടെണ്ടര്‍..കേരളത്തെ മുഖ്യമന്ത്രി ശരിക്കുമൊരു വെള്ളരിക്കാപട്ടണം ആക്കിയിരിക്കുകയാണ്
26 April 2023
നമ്മുടെ മുഖ്യന്‍ മാസ് ഹീറോയാണല്ലോ, അതുകൊണ്ടാണ് ആര്‍.എസ്.എസുകാരുടെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന് പോയ കഥ പലപ്പോഴും അദ്ദേഹവും അണികളും അയവെട്ടുന്നത്. മുഖ്യന്‍ അധികാരത്തിലേറുന്നതിന് മു...
റേഷന്‍ മുടങ്ങിയിട്ട് മൂന്നു ദിവസം... സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് വൈകുന്നേരം നാലുവരെ അടച്ചിടും.. നടപടി ഇപോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കാന്‍
26 April 2023
സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് വൈകുന്നേരം നാലുവരെ അടച്ചിടും. ഇ-പോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കാന്‍ വേണ്ടിയാണ് കടകള്‍ അടച്ചിടുന്നത്. സെര്‍വര്‍ തകരാര്‍ മൂലം തുടര്‍ച്ചയായി റേഷന്‍ വിതരണം തടസപ്പെട്ടി...
ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി... സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കി, ബി ആര്‍ ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്
26 April 2023
ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി. മുന്‍ ഉത്തരവിലാണ് സുപ്രീംകോടതി ഭേദഗതി കൊണ്ടുവന്നത്. സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കി. ബി ആര്‍ ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീംകോടതി...
കൊലക്കേസ് പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചു.... ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
26 April 2023
കൊലക്കേസ് പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചു. ആനാവൂര്‍ നാരായണന്‍ നായര്‍ കൊലക്കേസ് പ്രതി കീഴാരൂര്‍ ബൈജു ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.15 ഓടെ ഇയാളെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്ത...
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്; കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്, ‘കെമിക്കൽ ബ്ലാസ്റ്റ്’ ; അമിതമായി ഉപയോഗിച്ചതോടെ ഫോണിന്റെ ബാറ്ററി ചൂടായതും പൊട്ടിത്തെറിയിലേക്ക് നയിച്ചു; നിർണായക വിവരങ്ങൾ പുറത്ത്
26 April 2023
കഴിഞ്ഞ ദിവസമാണ് തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചത്. ഈ സംഭവത്തില്‍ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്, ‘കെമിക്കൽ ബ്ലാ...
ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി
26 April 2023
ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി. ദക്ഷിണാഫ്രിക്കന്‍ വനിതതാരം കിര്‍സ്റ്റന്‍ ന്യൂഷാഫറാണ് ഒന്നാം സ്ഥാനത്ത്. 16 പേരുമായി ഫ്രാന്‍സില്‍ നിന്നാരംഭിച്ച ഗോള്‍ഡന്...
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി; റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി; ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്ന് അധികൃതർ
26 April 2023
കഴിഞ്ഞ ദിവസം വളരെ ആഘോഷപൂർവ്വം പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഉത്ഘാടനം ചെയ്തു. തിരിച്ച് പോകുകയും ചെയ്തു. വന്ദേ ഭാരത് വന്നതിന്റെ ആഘോഷ തിമിർപ്പിലായിരുന്നു പകുതിയലധികം മലയാളികളും. എന്നാൽ ഇപ്പോൾ ഇതാ ...
ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..
ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..
'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി
കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..
15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..
‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..




















