KERALA
ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്
ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികന് അഭിലാഷ് ടോമി
26 April 2023
ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികന് അഭിലാഷ് ടോമി. ദക്ഷിണാഫ്രിക്കന്‍ വനിതതാരം കിര്സ്റ്റന് ന്യൂഷാഫറാണ് ഒന്നാം സ്ഥാനത്ത്. 16 പേരുമായി ഫ്രാന്‍സില്‍ നിന്നാരംഭിച്ച ഗോള്‍ഡന്‍...
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി; റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി; ആദ്യ സർവീസ് ആയതിനാൽ ഇത്തരം പ്രശ്നം സാധാരണ ഉണ്ടാകാറുണ്ടെന്ന് അധികൃതർ
26 April 2023
കഴിഞ്ഞ ദിവസം വളരെ ആഘോഷപൂർവ്വം പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഉത്ഘാടനം ചെയ്തു. തിരിച്ച് പോകുകയും ചെയ്തു. വന്ദേ ഭാരത് വന്നതിന്റെ ആഘോഷ തിമിർപ്പിലായിരുന്നു പകുതിയലധികം മലയാളികളും. എന്നാൽ ഇപ്പോൾ ഇതാ ...
ആലപ്പുഴയില്‍ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ രണ്ട് വയസുകാരന് തോട്ടില്‍ വീണ് മരിച്ചു...
26 April 2023
ആലപ്പുഴയില്‍ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ രണ്ട് വയസുകാരന് തോട്ടില്‍ വീണ് മരിച്ചു... ആലപ്പുഴയില്‍ പാണാവള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മാപ്പിനേഴത്ത് വേണു സി.ടി - ആതിര ദമ്പതികളുടെ മകന് ദേവദര്‍ശ് (...
പോസ്റ്ററില്‍ കുടുങ്ങി എംപി... വന്ദേഭാരത് എക്സ്പ്രസ് ചരിത്ര സംഭവമായതോടെ കണ്ണൂരില്‍ സ്വീകരണമൊരുക്കി സിപിഎം; തട്ടിവിളിച്ച് ലോക്കോ പൈലറ്റുമാര്‍ക്ക് ഷാളണിയിച്ചു; ശ്രീകണ്ഠന് എംപിയുടെ പോസ്റ്റര്‍ വന്ദേഭാരതില്‍; കേസെടുത്ത് റെയില്‍വെ പൊലീസ്
26 April 2023
വന്ദേ ഭാരത് കേരളം ഏറ്റെടുത്തപ്പോള്‍ കെ റെയില്കാരെ കാണാനില്ല. എല്ലാവരും വന്ദേ ഭാരതിന് പുറകേയായി. അവസാനം കൊടികെട്ടിയ നേതാക്കളും പരസ്യമായി രംഗത്തെത്തി. വന്ദേഭാരത് എക്സ്പ്രസിന് കണ്ണൂരില്‍ സ്വീകരണമൊരുക്ക...
ലൈഫ് മിഷന് കോഴ ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ സുപ്രീം കോടതിയില്‍ ഇടക്കാല ജാമ്യാപേക്ഷയാണ് ന്ലകിയിരിക്കുന്നത്
26 April 2023
ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ ചികിത്സയ്ക്കും വിശ്രമത്തിനുമായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലൈഫ് മിഷന് കേസില്‍ ജയിലില്‍ കഴിയുന്ന എം.ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചിര...
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്... ആലപ്പുഴയിലെ കാട്ടില്‍ മാര്‍ക്കറ്റില്‍ നിന്നും സിമന്റ് കട്ടയുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്, ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയില്‍
26 April 2023
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക ്. നിയന്ത്രണം തെറ്റിയ പിക്കപ്പ് വാന്‍ തെങ്ങിലിടിച്ചാണ് അപകടം സംഭവിച്ചത്. താമല്ലാക്കല്‍ കെ വി ജെട്ടി - കാട്ടില്‍ മാര്‍ക്കറ്റ് റോഡില്‍ എസ്എന്‍വി എല്‍...
വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
26 April 2023
വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കരടി ചത്തതില്‍ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്...
ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി മാറ്റേണ്ട സ്ഥലം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിനു കൈമാറും
26 April 2023
ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി മാറ്റേണ്ട സ്ഥലം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിനു കൈമാറും. മാറ്റേണ്ട സ്ഥലത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഇ...
ഇടയ്ക്ക് അല്പം ഭേദപ്പെട്ടു; മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണം; വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ ഏകോപിപ്പിക്കുന്നു
26 April 2023
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളികളുടെ പ്രിയ നടന് മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന...
എല്ലാം മാറിമറിയുന്നു... കുസാറ്റ് വിസി നിയമനത്തില്‍ സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് ഗവര്‍ണര്‍; കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ നിയമിച്ചു; കുസാറ്റ് വിസിക്കായി ഒറ്റ പേര് മാത്രമാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നത്
26 April 2023
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ മഞ്ഞുരുകല്‍ വീണ്ടും. കുസാറ്റ് വിസി നിയമനത്തില്‍ സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ ഗവര്‍ണര്‍ ...
കൊല്ലത്ത് ബൈക്കില്‍ ലിഫ്റ്റ് നല്കി കവര്‍ച്ച നടത്തിയ യുവാവ് പൊലീസ് പിടിയില്‍...
26 April 2023
കൊല്ലത്ത് ബൈക്കില്‍ ലിഫ്റ്റ് നല്കി കവര്‍ച്ച നടത്തിയ യുവാവ് പൊലീസ് പിടിയില്‍. കൊല്ലം മുണ്ടക്കല്‍ കളിയില്‍ കടപ്പുറത്ത് വിപിന്‍ എന്ന ബെന്‍ മോറിസാണ് (28) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. 16ന് രാത്രി 1...
നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍ സമര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി എത്തിയതില്‍ അതിയായ സന്തോഷം.... കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്....
26 April 2023
കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്, കൂടുതല്‍ എണ്ണം പ്രതീക്ഷിക്കുന്നതായും പറഞ്ഞു. വിവിധ റെയില്‍വേ പദ്ധതികള്‍, ഡിജ...
കൊച്ചി വാട്ടര്‍ മെട്രോയുടെ പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ഇന്ന് ആരംഭിക്കും.... ഹൈക്കോടതി-വൈപ്പിന്‍ സര്‍വീസാണ് ഇന്ന് തുടങ്ങുക
26 April 2023
കൊച്ചി വാട്ടര്‍ മെട്രോയുടെ പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ഇന്ന് ആരംഭിക്കും. ഹൈക്കോടതി-വൈപ്പിന്‍ സര്‍വീസാണ് ഇന്ന് തുടങ്ങുക. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്നും വൈപ്പിന്‍ വാട്ടര...
കുസാറ്റ് വിസി നിയമനത്തില്‍ സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്... കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ ഗവര്‍ണര്‍ നിയമിച്ചു
26 April 2023
കുസാറ്റ് വിസി നിയമനത്തില്‍ സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്... കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ ഗവര്‍ണര്‍ നിയമിച്ചു ഡോ. കെ എന്‍ മധുസൂദനന് വിസി സ്ഥാനത്ത് കാലാവധി പൂര...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.... എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
26 April 2023
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത മണിക്കൂറുകളില്‍ മഴ വ്യാപിക്കും. എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. നാളെ എറണാകുളം പത്തനംതിട്ട ജില്ല...
ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..
ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..
'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി
കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..
15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..
‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..




















