KERALA
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം മൃഗശാലയിലേക്ക് വ്യത്യസ്ത ഇനങ്ങളിലുള്ള 12 പക്ഷികളും മൃഗങ്ങളും ഉടനെത്തും: മന്ത്രി ജെ.ചിഞ്ചുറാണി
19 April 2023
വ്യത്യസ്ത ഇനങ്ങളിലുള്ള 12 പക്ഷികളെയും മൃഗങ്ങളെയും തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കുമെന്ന് മൃഗസംരക്ഷണ മൃഗശാല വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മൃഗശാലയിൽ സന്ദർശകർക്കായി ഏർപ്പെടുത്തിയിട്ടുള്ള രണ...
വനംവകുപ്പ് ജനസൗഹൃദമാവണം : മന്ത്രി എ.കെ ശശീന്ദ്രന്‍... മറയൂരില്‍ സാന്റല്‍ മ്യൂസിയം തുടങ്ങും....
19 April 2023
വനസഹൃദ സദസ്സിന് ജില്ലയില്‍ തുടക്കം ജനസഹൃദ വകുപ്പായി വനംവകുപ്പ് മാറണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനസൗഹൃദസദസ്സിന്റെ ജില്ലാതല ഉദ്ഘാടനം മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ ന...
'എന്റെ കേരളം പ്രദര്‍ശന വിപണനമേള': പ്രാദേശിക കലാകാരന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
19 April 2023
സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമനേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് പ്രാദേശിക ...
അന്യംനിന്ന് പോകുന്ന കലാരൂപങ്ങളെ സംരക്ഷിക്കും: മന്ത്രി സജി ചെറിയാൻ
19 April 2023
അന്യം നിന്ന് പോകുന്ന കലാരൂപങ്ങളെ നിലനിർത്താൻ സർക്കാർ പ്രതിഞ്ജാബദ്ധമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിച്ച അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ അവതരണം...
ലോകത്തെ ഏറ്റവും മികച്ച വൈറോളജി സ്ഥാപനമായി ഐ.എ.വിയെ മാറ്റുമെന്ന് മുഖ്യമന്ത്രി
19 April 2023
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൈറോളജി സ്ഥാപനമായി തിരുവനന്തപുരം തോന്നക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയെ (ഐ.എ.വി) മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യ...
പദ്ധതി നിര്‍വഹണത്തിലെ മികവ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമോദനം
19 April 2023
2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നൂറ് ശതമാനം ചെലവ് രേഖപ്പെടുത്തിയ ആദ്യ മൂന്ന് തദ...
കരുതലും കൈത്താങ്ങും : പരാതികൾക്ക് പരിഹാരവുമായി മന്ത്രിമാർ ജനങ്ങൾക്കരികിലേക്ക്
19 April 2023
പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി മന്ത്രിമാർ നേരിട്ട് ജനങ്ങളിലേക്ക് എത്തുന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്ത...
ഇരുചക്ര വാഹന യാത്രക്കാര്‍ക്കായ് അഞ്ച് തരം നിയമം... രണ്ട് പേരില്‍ കൂടുതലായുള്ളത് കുട്ടികളായാലും നിയമലംഘനത്തില്‍പെടും
19 April 2023
ഇരുചക്ര വാഹനങ്ങളില്‍ രണ്ട്‌പേരില്‍ കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ അത് നിയമലംഘനമാകുമെന്നും ഇതടക്കം അഞ്ച് തരം നിയമലംഘനങ്ങളാണ് പുതിയ എ ഐ ക്യാമറ പിടികൂടുകയെന്ന് ഗതാഗത കമ്മീഷണര്‍ എസ്.ശ്രീജിത്ത്. രണ്ട് പേര...
അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസിലെ 12 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 50000 രൂപ വീതം പിഴയും
19 April 2023
അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസിലെ 12 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി മൂന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നു മുതല്‍ 11 വരെയുള...
കിട്ടിയതിലും ഇരട്ടി മഴ... ഒപ്പം വരൾച്ചയും വെള്ളപ്പൊക്കവും! കരുതിയിരിക്കാൻ മുന്നറിയിപ്പ്
19 April 2023
മൺസൂൺ സീസണിൽ കേരളത്തിൽ മറ്റിടങ്ങളേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കുമെന്നു സൂചന. പസഫിക്കിൽ എൽനിനോ സാധ്യത ശക്തമായതിനാൽ രാജ്യത്ത് മൺസൂൺ പൊതുവേ കുറയുമെന്ന ആശങ്കയാണ് ഈ സീസണിലുള്ളത്. എന്നാൽ, എൽ നിനോയുണ്ടായാലും ഇന...
ലോകത്ത് തന്നെ ആദ്യം... ജീവനെടുക്കുന്ന ആ വില്ലൻ ഇന്ത്യയിലും! ആശങ്ക പങ്കുവെച്ച് ഡോക്ടർമാർ
19 April 2023
ലോകത്ത് ആദ്യമായി ചെടികളെ ബാധിക്കുന്ന രോഗം മനുഷ്യനിലും സ്ഥിരീകരിച്ചു. അതും ഇന്ത്യയിൽ. കൊൽക്കത്ത സ്വദേശിയായ പ്ലാന്റ് മൈക്കോളജിസ്റ്റിന് ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് സസ...
ഇത് ജലീലിന്റെ ശാപം! കടിച്ചു കീറി ജോമോനും... അഴിമാതി കാണിച്ചത് ലോകായുക്ത തന്നെ? ലോകായുക്ത സിറിയക് ജോസഫ് ആരാണ്?
19 April 2023
ഒരു തെറ്റ് ചെയ്താൽ അത് സത്യമാണെന്ന് തെളിയിക്കാൻ പല തെറ്റുകൾ പിന്നീട് ചെയ്യേണ്ടി വരും. അല്ലെങ്കിൽ അയാൾ തുറന്നു കാട്ടപ്പെടുകയും നിർദാക്ഷിണ്യം ചവിട്ടിയരക്കപ്പെടുകയും ചെയ്യും. ബന്ധുമിത്രാതികളാൽ വെറുക്കപ്പ...
അസാധാരണ പ്രതിഭാസം... ഓഷ്യൻ ഡൈപോൾ രൂപം കൊള്ളുന്നു... കേരളത്തിൽ സംഭവിക്കുന്നത്! ഇന്ത്യൻ മഹാസമുദ്രം ചൂടുപിടിക്കുന്നു!
19 April 2023
കഴിഞ്ഞ പതിറ്റാണ്ടിൽ ദൃശ്യമായ അതിതീവ്ര കാലാവസ്‌ഥാ സംഭവങ്ങൾ വിരൽചൂണ്ടുന്നത് ആഗോളതാപനത്തിന്റെ ഫലമായി കേരളത്തിന്റെ കാലാവസ്‌ഥയും കൂടുതൽ അസ്‌ഥിരമാകുകയാണെന്നാണ്. കാലാവസ്‌ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്...
പെറ്റുപെരുകാൻ പുതിയ പ്ലാനുമായി ചൈന.. കുട്ടികൾക്ക് പ്രേമ അവധി... സിലബസിലും ഉൾപ്പെടുത്തി? ജനസംഖ്യ കൂട്ടാൻ എല്ലാവരും പ്രേമിക്കണം
19 April 2023
രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ചൈന. ചൈനയിലെ യുവജനങ്ങൾക്ക് വിവാഹിതരാവാൻ തീരെ താൽപര്യമില്ല. പ്രത്യേകിച്ചും പുരുഷന്മാർക്ക്. ഇതോടെ ജനസംഖ്യ താഴോട്ട് പോവുകയാണ്. യുവജനങ്ങളുടെ ഈ താൽപര്യമി...
എതിര്‍പ്പുകള്‍ക്കിടെ മില്‍മ റിച്ചിന്റെ വില വര്‍ധന പിന്‍വലിച്ചു. മില്‍മ സ്മാര്‍ട്ട് വില വര്‍ധന തുടരും
19 April 2023
എതിര്‍പ്പുകള്‍ക്കിടെ മില്‍മ റിച്ചിന്റെ (പച്ച കവര്‍ പാല്‍) വില വര്‍ധന പിന്‍വലിച്ചു. മില്‍മ സ്മാര്‍ട്ട് വില വര്‍ധന തുടരും. രണ്ട് രൂപയാണ് പാല്‍ ലിറ്ററിന് കൂട്ടിയിരുന്നത്. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍...
യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന് സൈനികര്‍ തമ്പടിക്കുന്നു..
കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..
വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..
സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..
ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..
മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു; രേണു സുധിയുടെ ഇപ്പോഴത്തെ അവസ്ഥ




















