KERALA
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
വൈദ്യുതിവിതരണ സംവിധാനം ആധുനീകരിക്കാനും പ്രസരണ വിതരണ നഷ്ടം ഒഴിവാക്കാനുമുള്ള റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീമിന് കേന്ദ്രം അനുവദിച്ച 10,475 കോടിരൂപ കെ.എസ്.ഇ.ബിയ്ക്ക് നഷ്ടപ്പെടുമെന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്
19 April 2023
ഉപഭോക്തക്കള്‍ക്ക് ഡബിള്‍ ഷോക്ക് നല്കി കൊണ്ടാണ് വൈദ്യുതി ഉപയോഗ ബില്ല് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പീക്ക് ടൈമില്‍ അമിത തുക പിഴിയാനുള്ള പദ്ധതിയുമായി ബോര്‍ഡ് എത്തിയിരിക്കുകയാണ്. വൈദ്യുതി...
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും, കേരള മുഖ്യമന്ത്രി പിണറായി വിജയനും സമാന്യം ഭേദപ്പെട്ട ബന്ധത്തിലാണ്. ഇരു മുഖ്യമന്ത്രമാരും രാഷ്ട്രീയ നേട്ടത്തിനായി ഒന്നിക്കുമ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്
19 April 2023
Governor നിലയ്ക്ക് നിറുത്താന്‍ ഒറ്റക്കെട്ടായി.കേരളവും തമിഴ്നാടും ഗവര്‍ണറുടെ ഭരണ കാര്യങ്ങളില്‍ തുല്യദു:ഖിതരാണ്. കേരളവും തമിഴ്നാടും മാത്രമല്ല പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള ബിജെപി ഇതര സര്‍ക്കാരുകള്‍ ഭര...
നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് നാളെ മുതൽ വിപുലമായ സംവിധാനം ഏർപ്പെടുത്തി. റോഡുകളിൽ ഇതിനായി 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ആണ് ഘടിപ്പിച്ചിട്ടുളളത്. ഇവ നാളെ മുതല്‍ പ്രവര്‍ത്തിക്കും. ക്യാമറകള്‍ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമ ലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് അപ്പോള്‍ത്തന്നെ മെസേജായി കിട്ടും. ആര്‍ക്കും തര്‍ക്കിക്കാനാകാത്ത വിധം വ്യക്തമായ ചിത്രങ്ങളാണ് രാത്രിയില്‍പ്പോലും ക്യാമറകള്‍ പകര്‍ത്തുന്നത്.
19 April 2023
നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്ത് നാളെ മുതൽ വിപുലമായ സംവിധാനം ഏർപ്പെടുത്തി. റോഡുകളിൽ ഇതിനായി 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ആണ് ഘടിപ്പിച്ചിട്ടുളളത്. ഇവ നാളെ...
ലോകത്തിലെ പ്രധാന എണ്ണ രാജ്യങ്ങളാണ് ഗള്‍ഫിലേത്...എന്നാൽ കഥയാകെ മാറി..ഇന്ത്യയുടെ തന്ത്രം ഏറ്റു...കോപ്പിയടിച്ച് സൗദിയും യുഎഇയും.. വില തുച്ഛം...ലാഭം കോടികൾ..
19 April 2023
ലോകത്തിലെ പ്രധാന എണ്ണ രാജ്യങ്ങളാണ് ഗള്‍ഫിലേത്. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്നതും ഗള്‍ഫ് രാജ്യങ്ങളാണ്. അവര്‍ ഇപ്പോള്‍ വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നു എന്നാണ് ആശ്ചര്യപ്പെ...
അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പരസ്യപ്പെടുത്തരുത്..എങ്ങനെ പണി എടുക്കാതിരിക്കാം എന്നാണ് വനം വകുപ്പ് നോക്കുന്നത്...ആര്‍ക്കും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ല.. വനം വകുപ്പിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച് കോടതി..
19 April 2023
സർക്കാരും കോടതിയും തമ്മിലുള്ള പ്രശ്നങ്ങൾ എന്തേലും അരികൊമ്പൻ അറിയോ..അരികൊമ്പൻ ഇപ്പോൾ വഴിയാധാരമാണ്..കോടതി പറയുന്നു...സർക്കാർ കണ്ടുപിടിക്കണം സ്ഥലം അരികൊമ്പനെ മാറ്റാനായുള്ളത്...സർക്കാരും വനം വകുപ്പും ആകെ ...
രാഷ്ട്രീയമെല്ലാം ആ സൈഡിലേക്ക് മാറ്റി വയ്ക്കുകയാണ് രാഷ്ട്രീയ നേതാക്കൾ...വികസനം രാഷ്‌ട്രിയത്തിന് അതീതം.. ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നതിനായി കാത്തിരിക്കുകയാണ് തരൂർ...
19 April 2023
രാഷ്ട്രീയമെല്ലാം ആ സൈഡിലേക്ക് മാറ്റി വയ്ക്കുകയാണ് രാഷ്ട്രീയ നേതാക്കൾ വരെ..വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നതിനായി കാത്തിരിക്കുകയാമെന്ന് ശശി തരൂർ എംപി. വികസനം രാഷ്‌ട്ര...
ഈ സന്തോഷ വേളയിൽ ഇരട്ടി മധുരം...വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ, പ്രധാന ടെർമിനലായും കൊച്ചുവേളിയും നേമവും, ഉപ ടെർമിനലുകളായും വികസിപ്പിക്കാൻ 156 കോടി രൂപയുടെ പദ്ധതി..
19 April 2023
രാജകീയമായ വരവേൽപോടെ വന്ദേ ഭാരത് കേരത്തിലേക്ക് എത്തിയത് മുതൽ അതൊരു രാഷ്ട്രീയ കോളിളക്കം കൂടെയാണ് ഇവിടെ സൃഷ്ട്ടിച്ചത്...ഇപ്പോൾ വന്ദേ ഭാരത് ആണ് ചർച്ചയും..കെ റെയിൽ ടീമിന്റെ നെഞ്ചത്ത് ചവിട്ടി കൂടെയാണ് ഇവിടെ...
”തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു”...വിമർശന പോസ്റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു...വൈറലായി പോസ്റ്റ്..
19 April 2023
വന്ദേ ഭാരത് വന്നതോട് കൂടി അതിനെ അനുകൂലിച്ചും വിമർശിച്ചുമൊക്കെ ആളുകൾ രംഗത്ത് വരുന്നുണ്ട്..പക്ഷെ വന്ദേ ഭാരത് തന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി..രണ്ടാമതും പരീക്ഷണ ഓട്ടം നടത്തുകയാണ്..ഇപ്പോ...
മാങ്ങ വാങ്ങുമ്പോൾ സൂക്ഷിക്കണേ, പഴുപ്പിക്കാൻ ചേർക്കുന്നത് മാരക വിഷം...മാങ്ങകൾക്ക് മുകളിൽ കാത്സ്യം കാർബൈഡ്..കടകൾ താത്കാലികമായി സീൽ ചെയ്തു...
19 April 2023
കൊല്ലം - തിരുമംഗലം പാതയിൽ മൂന്നാംകുറ്റിയിലുള്ള ഫല വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ അതിവേഗം പഴുപ്പിക്കാൻ കാത്സ്യം കാർബൈഡ് കലർത്തിയ 50 കിലോ മാങ്ങ പിടിച്ചെടുത്തു. ആരോഗ്യ വകുപ്പിന്റെ ഹെൽത്തി കേരള ക്...
റിസോർട്ട് വിവാദത്തിന് പിന്നിൽ ആരാന്നെന്ന് അറിയാം...ആ പേര് ഇപ്പോൾ പറയുന്നില്ല.. ആരാണെന്നുള്ള കാര്യം പാർട്ടിയോട് പറയേണ്ട സാഹചര്യം വന്നാൽ പറയും..തുറന്നു പറച്ചിലുമായി ഇ പി ജയരാജൻ..
19 April 2023
നിലവിൽ പല പല പ്രേശ്നങ്ങൾ സി പി എം പാർട്ടിയെ ഇങ്ങനെ അലട്ടി കൊണ്ട് ഇരിക്കുന്നുണ്ടനെകിലും...മറ്റൊരു തലവേദനയാണ് ഇ പിയും റിസോർട്ടും..അതിനെ ചുറ്റി പറ്റിയുള്ള വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്ന് വേണ...
അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും; പത്തനംതിട്ടയിൽ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക്
19 April 2023
പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവജാത ശിശുവിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡി...
അടിമുടി മാറും...! സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണീഫോം പരിഷ്‌ക്കരിക്കാന്‍ ഉന്നതതല യോഗത്തിൽ തീരുമാനം
19 April 2023
സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗവ. മെഡിക്കല്‍ കോളേജിലേയും ഡി.എച്ച്.എസ്...
ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാാജ്യത്തെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു....
19 April 2023
ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാാജ്യത്തെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്...
ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്... ഇന്ത്യയുടെ ജനസംഖ്യ 1.4286 ബില്യൺ..യുണൈറ്റഡ് നേഷൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം പകുതിയോടെ ഇന്ത്യയിൽ ചൈനയേക്കാൾ മൂന്ന് മില്യൺ ആളുകൾ അധികമായി കാണും..!2023 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് യു എൻ പരിശോധിച്ചത്
19 April 2023
ജനസംഖ്യയിൽ ചൈനയെ പിന്തള്ളി ഒന്നാമതെത്താനൊരുങ്ങി ഇന്ത്യ. യുണൈറ്റഡ് നേഷൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം പകുതിയോടെ ഇന്ത്യയിൽ ചൈനയേക്കാൾ മൂന്ന് മില്യൺ ആളുകൾ അധികമായി കാണും. ഇന്ത്യയുടെ ജനസംഖ്യ 1....
പിതാവില്‍ നിന്ന് വിവാഹച്ചെലവ് ലഭിക്കുകയെന്നത് അവിവാഹിതരായ പെണ്‍മക്കളുടെ നിയമപരമായ അവകാശമാണെന്ന് ഹൈക്കോടതി....
19 April 2023
പിതാവില്‍ നിന്ന് വിവാഹച്ചെലവ് ലഭിക്കുകയെന്നത് അവിവാഹിതരായ പെണ്‍മക്കളുടെ നിയമപരമായ അവകാശമാണെന്ന് ഹൈക്കോടതി. ഏതു മതത്തില്‍പ്പെട്ടതാണെങ്കിലും വിവാഹധനസഹായത്തിന് പെണ്‍മക്കള്‍ക്ക് അര്‍ഹതയുണ്ടെന്ന് ജസ്റ്റിസ്...
യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന് സൈനികര്‍ തമ്പടിക്കുന്നു..
കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..
വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..
സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..
ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..
മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു; രേണു സുധിയുടെ ഇപ്പോഴത്തെ അവസ്ഥ




















