Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

19 JULY 2026 04:52 PM ISTമലയാളി വാര്‍ത്ത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ ...

കേന്ദ്രം നലകിയ പണ പോലും മാന്യമായി പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ ചിലവഴിക്കാതെ പാര്‍ട്ടിയ്ക്ക് വേണ്ടപ്പെട്ടവര്‍ക്ക് നല്കിയതിലൂടെ സര്‍ക്കാര്‍ തന്നെ പദ്ധതിയെ അട്ടിമറിച്ചിരിക്കുകയാണ്. കോഴിക്കോട് മാത്രം കണ്ടെത്തിയിരിക്കുന്നത് അഞ്ഞൂറ് കോടിയിലധികം രൂപയുടെ അഴിമതിയാണ്

06 April 2023

കേന്ദ്രവും സംസ്ഥാനവും പകുതി തുക വീതം ചിലവഴിച്ച് നടത്തുന്ന ജലജീവന്‍ പദ്ധതിയിലെ പ്രോജക്ടുകളില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടന്നതായുള്ള കണ്ടെത്തലിലൂടെ കേരള സര്‍ക്കാരിന്റെ അഴിമതി ഗ്രാഫ് കുത്തനെ ഉയര്‍ന...

കടയ്ക്കലിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെൺകുട്ടിയെ മർദിക്കുകയും ചെയ്ത സംഭവത്തിലാണ് അൻസിയയുടെ അറസ്റ്റ്. കൊട്ടരാക്കര ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ ആണ് അൻസിയയെ അറസ്റ്റ് ചെയ്തത്.

06 April 2023

ഗുണ്ടായിസം കാണിച്ച് കുറച്ചുകാലമായി നാടിനെ വിറപ്പിക്കുന്ന  യുവതി, അൻസിയ ബീവി ഒടുവിൽ അറസ്റ്റിലായി. കടയ്ക്കലിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും പെൺകുട്ടിയെ മർദിക്കുകയും ചെയ്ത സംഭവത്തിലാണ് അൻസിയയ...

സ്‌കോളര്‍ഷിപ്പോടെ മികച്ച കോളേജില്‍ പഠനം... വിദ്യാര്‍ഥികള്‍ അറിയാതെ സ്ഥാപനം ലോണെടുത്തത് രണ്ടര ലക്ഷം മുതല്‍ നാലര ലക്ഷം രൂപ വരെ; കോഴ്‌സിന് അംഗീകാരമില്ലെന്ന് മനസിലാക്കിയ മലയാളി വിദ്യാര്‍ഥികള്‍; പരാതിയില്‍ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു

06 April 2023

സ്‌കോളര്‍ഷിപ്പോടെ മികച്ച കോളേജില്‍ പഠനം വാഗ്ദാനം ചെയ്ത ഏജന്‍സി വഞ്ചിച്ചതായി പരാതി. കര്‍ണാടകയില്‍ ഏവിയേഷന്‍ കോഴ്‌സിന് ചേര്‍ന്ന മലയാളി വിദ്യാര്‍ഥികളാണ് ചതിക്കുഴിയില്‍ വീണത്. ദേവാമൃത ചാരിറ്റബിള്‍ ട്രസ്റ്...

ഷാറൂഖിന് പാക് തീവ്രവാദ ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അക്രമത്തിനായി നിയോഗിക്കുകയായിരുന്നെന്നും പിടിക്കപ്പെടില്ലെന്ന് ഉറപ്പു കി്ട്ടിയിട്ടാണ് അക്രമം നടത്തിയതെന്നുമുള്ള ഷാറൂഖിന്റെ വിവരങ്ങള്‍ വലിയ തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

06 April 2023

കോഴിക്കോട് എലത്തൂരില്‍ നടന്ന ട്രെയിന്‍ ആക്രമണം ആസൂത്രിതമെന്ന് തന്നെയാണ് പ്രാഥമിക വിലിയിരുത്തല്‍. എന്നാല്‍ താന്‍ കുറ്റം ചെയ്‌തെന്ന് കസ്റ്റഡിയിലായ ഷാറൂഖ് അന്വേഷണ ഏജന്‍സികളോടെല്ലാം സമ്മതിച്ചിട്ടുണ്ട്. എന...

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരേയുള്ള ഹർജിയിൽ ലോകായുക്ത വാദം പൂർത്തിയാക്കി ഒരുവർഷമായിട്ടും തീരുമാനമായില്ല. ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാണ് കേസിൽ ഹർജിക്കാരനായ കേരള സർവകലാശാലാ മുൻ സിൻഡിക്കേറ്റംഗം ആർ.എസ്. ശശികുമാറിന്റെ പരാതി.

06 April 2023

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കുമെതിരേയുള്ള ഹർജിയിൽ ലോകായുക്ത വാദം പൂർത്തിയാക്കി ഒരുവർഷമായിട്ടും തീരുമാനമായില്ല. ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാണ് കേസിൽ ഹർജിക്കാരനായ കേരള സർവകലാശാലാ ...

ഷാറൂഖ് പാക് തീവ്രവാദിയോ?? കൂട്ടുപ്രതികള്‍ ഇവിടെയുണ്ട്. അതിഥി തൊഴിലാളികള്‍ വലയ്ക്കുള്ളില്‍.

06 April 2023

കോഴിക്കോട് എലത്തൂരില്‍ നടന്ന ട്രെയിന്‍ ആക്രമണം ആസൂത്രിതമെന്ന് തന്നെയാണ് പ്രാഥമിക വിലിയിരുത്തല്‍. എന്നാല്‍ താന്‍ കുറ്റം ചെയ്‌തെന്ന് കസ്റ്റഡിയിലായ ഷാറൂഖ് അന്വേഷണ ഏജന്‍സികളോടെല്ലാം സമ്മതിച്ചിട്ടുണ്ട്. എന...

കഴിഞ്ഞ കുറച്ചു ദിവസമായി ചില ഫെയ്സ് ബുക്ക് പോസ്റ്റുകളെ തുടർന്നാണ് ചിന്ത എയറിൽ നിൽക്കുന്നത് എന്ന് നമുക്കറിയാം. അതിലൊന്ന് ഇംഗ്ളീഷിൽ ഇട്ട പോസ്റ്റായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്ത ജെറോം ഇട്ട പോസ്റ്റിലെ ഭാഷ ഇംഗ്ളീഷിന്റെ ഏഴയലത്ത് കൂട്ടാൻ പറ്റാത്ത അത്ര മോശമായിരുന്നു.

06 April 2023

യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഓരോ ദിവസവും ട്രോളൻമാർക്ക് ചാകരയാണ്. എന്നും വന്നിങ്ങനെ കുറ്റം പറയാൻ ഇഷ്ടവുമില്ല. പക്ഷേ ഒരു അർത്ഥ ജുഡിഷ്യൽ പദവി വഹിക്കുന്ന, ലക്ഷങ്ങൾ സമ്പളം പറ്റുന്ന യുവതിയായ പൊത...

സിപിഎം സഖാക്കളുടെ ആഡംബര വാസത്തിന് കലക്ടര്‍ പൂട്ടിട്ടു. പൂരത്തെറിയുമായി എം.എം.മണി എ.കെ.ജി സെന്ററില്‍ കൂട്ടനിലവിളി.

06 April 2023

സിപിഎമ്മും എം.എം.മണിയും കുലംകുത്തിയെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയ മുന്‍ എം.എല്‍എ രാജേന്ദ്രനെ വീട്ടില്‍ നിന്നിറക്കി വിടാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് സ്വന്തം പാര്‍ട്ടി ഓഫീസ് പോയ കഥയാണിപ്പോള്‍ മൂന്നാറി...

എലത്തൂര്‍ ട്രെയിന്‍ ആക്രമിച്ച പ്രതിയെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു; പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാറൂഖ് സെയ്ഫി നല്‍കുന്നത്

06 April 2023

എലത്തൂരില്‍ ട്രെയിനില്‍ വെച്ച് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിയെ ആശുപത്രിയില്...

ഫോ​ൺ​ ന​മ്പ​ർ നി​രീ​ക്ഷി​ച്ച് കേ​ന്ദ്ര​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ; അന്വേഷണം മുറുക്കി മ​ഹാ​രാ​ഷ്ട്ര​ ​പൊ​ലീ​സും കേരളാ പോലീസും; ​റയി​ൽ​വേ​ ​സം​ര​ക്ഷ​ണ​ ​സേനയുടെ മുന്നിൽ പ്രതി; തലങ്ങും വിലങ്ങും പാഞ്ഞ് കേരളാ പോലീസും മ​ഹാ​രാ​ഷ്ട്ര​ ​പൊ​ലീ​സും; ഒടുവിൽ എൻ ഐ എ; കോഴിക്കോട് എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ തീവച്ച കേസിലെ കുറ്റവാളിയെ പിടിക്കൂടിയത് ഇങ്ങനെ

06 April 2023

കോഴിക്കോട് എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ തീവച്ച കേസിലെ കുറ്റവാളിയെ അതിവേഗത്തിലാണ് പിടിക്കൂടിയത്. ആ യജ്ഞത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. കേരളത്തെ നടുക്കിയ ആ വലിയ അപകടത്തിന് പിന്നിൽ പ്രവർത്തിച്ച പ...

രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനമാണ്; അതിനായി ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്; ചികിത്സയിലും പകര്‍ച്ചവ്യാധി നിയന്ത്രണത്തിലുമെല്ലാം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരേതരത്തിലുള്ള പരിരക്ഷ ഉറപ്പാക്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

06 April 2023

രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനായി ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ചികിത്സയിലും പകര്‍ച്ചവ്യാധി നിയന്ത്രണത്തിലു...

അച്ഛനെയാണ് എനിക്ക് ഇഷ്ടം അച്ഛനോടാണ് എനിക്ക് ബഹുമാനവും തുറന്ന് പറഞ്ഞ് അനിൽ ആന്റണി... വീട്ടിൽ ഞങ്ങൾ നാല് പേരാണ്.... അച്ഛൻ, അമ്മ, സഹോദരൻ, ഞാൻ. നാല് പേരും വ്യത്യസ്തരായ ആളുകളാണ്. അച്ഛനോടാണ് എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്നമല്ല. ആശയപരമായ വ്യത്യാസമാണ്...

06 April 2023

അച്ഛൻ എകെ ആന്റണിയോടാണ് തനിക്ക് ഏറ്റവും സ്നേഹവും ബഹുമാനവുമെന്ന് അനിൽ ആന്റണി. ബിജെപി ആസ്ഥാനത്ത് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വീട്ടിൽ ഞങ...

ആളെ തിരിച്ചറിയാൻ ഇത്തിരി വൈകി...തിരിച്ചറിഞ്ഞ ശേഷം ഒട്ടും വൈകിയില്ല, മുൻ നിരയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനടുത്തേക്ക് ആ മകളെ മാറ്റിയിരുത്തി..ഇത് ആരെന്ന് അറിയോ..! പത്മ അവാർഡ് ലഭിക്കുന്നത് കാണാൻ എത്തിയ ഈ മകൾ ആരെന്ന് അറിയയോ..!

06 April 2023

അമ്മ പത്മ പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിയപ്പോൾ മകൾ കുടുംബാംഗങ്ങൾക്കൊപ്പം അതിഥികളുടെ സദസിൽ ഇരിക്കുകയായിരുന്നു. ആളെ തിരിച്ചറിയാൻ ഇത്തിരി വൈകിയെങ്കിലും, തിരിച്ചറിഞ്ഞ ശേഷം ഒട്ടും വൈകിയില്ല, മുൻ നിരയിൽ വ...

എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍...!കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നും അംഗത്വം സ്വീകരിച്ചു..കുറച്ച് നാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് എ കെ ആന്‍റണി; വൈകിട്ട് മാധ്യമങ്ങളെ കാണും..!

06 April 2023

മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു. ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനിൽ ആന്‍റണി പാര്‍ട്ട് അംഗത്വം സ്വീകരിച്ചത്..കുറച്ച് നാളായ...

Malayali Vartha Recommends