Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്

10 APRIL 2026 10:54 PM ISTമലയാളി വാര്‍ത്ത
നേമം ഉള്‍പ്പടെ കേരളത്തിലെ നിരവധി മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കുമെന്നും അത് രണ്ടക്ക സംഖ്യയ്ക്ക് മുകളിലെത്തുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്. നാലഞ്ച് ദിവസത്തിനകം വിശദമായ വിലയിരുത്തലുകളുണ്ടാവുമെന്നും അതിന് ശേഷം എതൊക്ക മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് പറയാന്‍ കഴിയുമെന്നും...

ട്രാവല്‍ ഓഫീസിലെ ജീവനക്കാരിക്ക് നേരെ ആക്രമണം...മരണവെപ്രാളത്തില്‍ പുറത്തേക്കോടിയ യുവതിയോട് പ്രതി കാട്ടിയത് മൃഗീയമായ ക്രൂരത

25 January 2023

ട്രാവല്‍ ഓഫീസിലെ ജീവനക്കാരിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഞെട്ടിയിരിക്കുകയാണ് ഒരു ദേശം മുഴുവന്‍. എറണാകുളം രവിപുരത്തെ റൈസ് ട്രാവല്‍ ഏജന്‍സിയില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ജീവന...

കോവിഡ്: ഡെഡ് ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി : പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി

25 January 2023

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡെഡ് ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത ...

മുന്‍സീറ്റിലെ യാത്രക്കാരന്‍ മൊബൈല്‍ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് ചോദ്യം ചെയ്തു : ഉച്ചത്തില്‍ സംസാരിക്കുന്നത് സഹിക്കാന്‍ പറ്റാത്തവർ കാറിൽ യാത്ര ചെയ്യൂവെന്ന് സഹയാത്രികൻ: പിന്നാലെ വാക്ക് തർക്കം രൂക്ഷമായപ്പോൾ അനുനയിപ്പിക്കാൻ എത്തിയ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത വനിതാ ഡോക്ടർക്ക് ജാമ്യം :- പുറത്തേയ്ക്ക് എറിഞ്ഞ് കളഞ്ഞ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിന് പകരം പുതിയ ഫോണ്‍ വാങ്ങി നൽകാമെന്ന് ഡോക്ടർ....

25 January 2023

മുന്‍സീറ്റിലെ യാത്രക്കാരന്‍ മൊബൈല്‍ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചത് ചോദ്യം ചെയ്തുണ്ടായ വാക്ക് തർക്കത്തിനിടെ കമ്പാര്‍ട്ട്‌മെന്റിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ച റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെ...

വീട്ടമ്മയുടെ വീടിന് മുന്നിൽ ബോധരഹിതനായി കിടന്ന യുവാവിന്റ മരണം കൊലപാതകമെന്ന് കുടുംബം: തലയിലും ശരീരത്തിലും മുറിവുകൾ: പരിചയക്കാരനായ ഓട്ടോറിക്ഷക്കാരനെ വിളിച്ച് വരുത്തി സഹോദരനൊപ്പം ആശുപത്രിയിലേയ്ക്ക് ദീർഘനാളുകളായി അടുപ്പം പുലർത്തിയിരുന്ന വീട്ടമ്മ അയച്ചത് മണിക്കൂറുകൾ വൈകി....

25 January 2023

ദീർഘനാളുകളായി അടുപ്പം പുലർത്തിയിരുന്ന വീട്ടമ്മയുടെ വീടിനു മുന്നിൽ ബോധരഹിതനായി കിടന്ന യുവാവിന്റ മരണം കൊലപാതകമെന്ന് കുടുംബം. കോട്ടയം വയലാ സ്വദേശി അരവിന്ദിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ...

സുപ്രീംകോടതിയെക്കാൾ ബിബിസിയെ മാനിക്കുന്നവർക്ക് അതാകാം; ലോക നേതാവായി ഇന്ത്യ മാറുമ്പോൾ നിരാശയുണ്ടാകാം; ബിബിസിയുടെ ഡോക്യൂമെന്റക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

25 January 2023

ബിബിസിയുടെ ഡോക്യൂമെന്റക്കെതിരെ ഗവർണർ രംഗത്ത്. സുപ്രീംകോടതിയെക്കാൾ ബിബിസിയെ മാനിക്കുന്നവർക്ക് അതാകാം എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ലോക നേതാവായി ഇന്ത്യ മാറുമ്പോൾ നിരാശയുണ്ടാകാമെന്നും ഗവർണർ പറഞ്ഞു. ...

നിയമവിരുദ്ധമായി മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെയും അതിന് ആഹ്വാനം നൽകിയ സംഘടനാ ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്ത് നഷ്ടപരിഹാരം ഈടാക്കാനാണ് നിർദ്ദേശിച്ചത്; മറ്റാരുടെയും സ്വത്ത് കോടതി ഉത്തരവിന്റെ പേരിൽ ജപ്തി ചെയ്യരുത്; നിർണായക ഉത്തരവുമായി ഹൈക്കോടതി

25 January 2023

പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് ജപ്തി ചെയ്യാൻ ഉത്തരവിട്ട കേസിൽ ഹൈക്കോടതി ആകെ പുലിവാൽ പിടിച്ചിരിക്കുകയാണ്. കാരണം കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി റെയിഡ് നടത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ...

മോദിക്കെതിരായ ഡോക്യുമെൻറി പ്രദർശനത്തിന് പിന്നിൽ മിസ്റ്റർ മരുമകൻ:റിയാസിന് പുതിയ ചങ്ങായി: ഷാഫി പറമ്പിൽ; തീവ്രവാദികൾ ഗോദയിൽ

25 January 2023

  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി ബി സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' സംസ്ഥാനത്ത് പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ നിരോധിത ഇസ്ലാം സംഘടനകളെന്ന് കേന്ദ്ര ഇൻറലി...

തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നത് കാരണം ജീവനക്കാർക്ക് ക്ഷീണമുണ്ടായി; ശബരിമല കാണിക്കയെണ്ണൽ ദേവസ്വം ബോർഡ് താത്കാലികമായി നിർത്തി

25 January 2023

ശബരിമലയില്‍ റെക്കോര്‍ഡ് കാണിക്കയാണെന്നും അത് എണ്ണി തീർക്കാനാകുന്നില്ലെന്നുമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തെ കുറിച്ചുള്ള പുതിയ വിവരം പുറത്ത് വരികയാണ്. അതായത് ശബരിമല...

വയറുവേദനയെ തുടർന്ന് നവവധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭർത്താവ് അറിഞ്ഞത് ഗർഭിണിയെന്ന്: ഉത്തരവാദി ഭർത്താവിന്റെ സുഹൃത്തെന്ന് വെളിപ്പെടുത്തിയതോടെ പുറത്തായത് വർഷങ്ങളായി നടന്ന പീഡനം: ഹാർഡ്‌വെയർ വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിയായിരിക്കെ പെൺകുട്ടിയെ പലതവണ ചൂഷണം ചെയ്തു: എതിർത്തതോടെ കടയിൽ നിന്ന് പുറത്താക്കി: വീണ്ടും തിരിച്ചെടുത്ത്, ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ച വയ്ക്കാൻ ശ്രമിക്കുകയും ചെയ്തു: പ്രതിയെ പിടികൂടി നാട്ടുകാർ കൈകാര്യം ചെയ്തു...

25 January 2023

നവവധു വിവാഹത്തിന് മുൻപ് ഗർഭിണിയായ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. അമ്പലപ്പുഴയിൽ ഹാർഡ്‌വെയർ വ്യാപാര സ്ഥാപനം നടത്തുന്ന നൈസാമിന്റെ കടയിൽ അഞ്ച് വർഷത്തോളമായി യുവതി ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഡിസം...

കേരളത്തിൽ ചിലയിടങ്ങളിൽ ഉണ്ടാകുന്ന ഈ മഴയ്‌ക്കു കാരണം? ഇന്ത്യൻ മഹാസമുദ്രത്തിലെ മാഡെൻ ജൂലിയൻ ആന്തോളനം എന്ന ആ പ്രതിഭാസം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

25 January 2023

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുതിയ മുന്നറിയിപ്പ് പുറത്ത് വിട്ടിട്ടുണ്ട്. സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന ...

കൊട്ടിയത്ത് വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ചോ​ദ്യം​ചെ​യ്തതിന് മർദിച്ചു: പിതാവിനും 12കാരി മകൾക്കും പരിക്ക് ; കേസെടുത്ത് പോലീസ്

25 January 2023

കൊട്ടിയത്ത് വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ചോ​ദ്യം​ചെ​യ്തതിന് മർദ്ദനം. വീട്ടുകാർ ചോ​ദ്യം​ചെ​യ്ത​തി​ന് പിന്നാലെ രാ​ത്രി വീ​ട്ടി​ൽ​ക്ക​യ​റി പി​താ​വി​നെ​യും 12 വ​യ​സ്സു​ള്ള മ​...

കാനത്തിന്റെ പെറപ്പ്‌കേട് പ്രായമായര്‍ കുറ്റക്കാര്‍ CPI  തറവാട്ടില്‍ നിന്നും ആട്ടിയിറക്കിയ  നേതാക്കള്‍ പെരുവഴിയാധാരം

25 January 2023

രാജ്യത്ത് വൃദ്ധസദനങ്ങളും വയോജന കേന്ദ്രങ്ങളും വര്‍ദ്ധിച്ചു വരുന്നതില്‍ ഏറെ ഉത്കണ്ഠപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളേക്കാള്‍ കൂടുതലും രാഷ്ട്രീയ നേതാക്കളാണ്. പല പരിപാടികളിലും നേതാക്കള്‍ വൃദ്ധസദനങ്ങളില്‍ മ...

നാല് ലക്ഷം കോടി കടം ! കാരണക്കാര്‍ ഈ സ്ഥാപനങ്ങള്‍ നന്നാക്കാമായിരുന്നിട്ടും ദനംപ്രതി 12 കേടി മുടിക്കുന്നു.

25 January 2023

കേരള സംസ്ഥാനത്തിന്റെ പൊതുകടം 3.90 ലക്ഷം കോടി രൂപ കവിഞ്ഞു. ഓരോ മാസവും ധനകാര്യ വകുപ്പ് എടുത്തുകൊണ്ടിരിക്കുന്ന കടം, 3500 മുതല്‍ നാലായിരം  കോടി രൂപ വരെയാണ്. ഭീമമായ ഈ കടമെടുപ്പിന് പലരും നിരത്തുന്ന ന്യായീകര...

പുലിഭീതിയിൽ വിറങ്ങലിച്ച് പാലപ്പിള്ളി; തൃശൂർ ജനവാസ മേഖലയില്‍ മാനിന്റെ ജഡം കണ്ടെത്തി

25 January 2023

  തൃശൂരിൽ പുലിപ്പേടിയില്‍ ജനങ്ങൾ. പാലപ്പിള്ളി ജനവാസമേഖലയില്‍ പുലി കൊന്നുവെന്ന് സംശയിക്കുന്ന മാനിന്റെ ജഡം കണ്ടെത്തി. ഇന്ന് ഒണലപ്പറമ്പ് ഹാരിസണ്‍ മലയാളം തോട്ടത്തിനടുത്തുള്ള റോഡിലാണ് മാനിന്റെ ജഡം കണ്ടെത്ത...

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു.... രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശക്തിവേലാണ് കൊല്ലപ്പെട്ടത്

25 January 2023

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു.... രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശക്തിവേല...

Malayali Vartha Recommends