Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

18 JULY 2026 12:28 AM ISTമലയാളി വാര്‍ത്ത
യാതൊരു പരിശീലനവുമില്ലാതെ മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇവര്‍ക്ക് മാധ്യമ പരിശീലനമോ ധാര്‍മിക ബോധമോ ഉത്തരവാദിത്തമോ ഉണ്ടാകാറില്ലെന്നും കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാതെ, നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം...

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

02 April 2023

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഇടുക്കി വാത്തിക്കുടിയിലാണ് സംഭവം നടന്നത്. പണിക്കന്‍കുടി സ്വദേശി സുധീഷ് (36) ആണ് മുരിക്കാശ്ശേരി പോലീസിന്റെ പിടിയിലായത്. പണിക്കന്‍കുടിയിലെ വീടിനു സ...

ഇത്തവണ കേരളത്തിൽ നിന്ന് 10331 പേരെയാണ് ഹജ്ജ് കർമ്മത്തിനായി തെരഞ്ഞെടുത്തത്; കേരളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ പേർക്ക് അവസരം നൽകണമെന്ന് മന്ത്രി വി അബ്ദു റഹിമാൻ

02 April 2023

കേരളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ പേർക്ക് അവസരം നൽകണമെന്ന് മന്ത്രി വി അബ്ദു റഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തെഴുതി. ഇത്തവണ ...

ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

02 April 2023

ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. എറണാകുളം ജില്ലയിലെ കാലടിയിലാണ് സംഭവം. ഒടുവില്‍ ടവറിന് മുകളില്‍ കയറിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി. കുട്ടമ്പുഴ സ്വദേശി അരുണാണ് ...

പി കെ ഫിറോസിന്റെ ആരോപണം തള്ളി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

02 April 2023

ആയുര്‍വേദ ഹോമിയോ വകുപ്പുകളില്‍ കൂട്ട പിന്‍വാതില്‍ നിയമനമെന്ന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ ആരോപണം തള്ളി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ യുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്...

അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ വജ്ജ്രായുധമായ ലോകായുക്ത നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തി; ഈ പശ്ചാത്തലത്തില്‍ ലോകായുക്ത അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

02 April 2023

അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ വജ്ജ്രായുധമായ ലോകായുക്ത നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്‍ ലോകായുക്ത അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപ...

വയനാട് ജില്ലയുടെ ആരോഗ്യരംഗത്ത് പുതിയ മുന്നേറ്റം കുറിച്ചുകൊണ്ട് വയനാട് മെഡിക്കല്‍ കോളേജില്‍ പുതിയതായി നിര്‍മ്മിച്ച 7 നില മള്‍ട്ടി പര്‍പ്പസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബും നാടിനു സമർപ്പിച്ചു; സർക്കാർ മേഖലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ചികിത്സ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാരിനുള്ളത്; നിർണായകമായ കുറിപ്പ് പങ്കു വച്ച് പിണറായി വിജയൻ

02 April 2023

വയനാട് ജില്ലയുടെ ആരോഗ്യരംഗത്ത് പുതിയ മുന്നേറ്റം കുറിച്ചുകൊണ്ട് വയനാട് മെഡിക്കല്‍ കോളേജില്‍ പുതിയതായി നിര്‍മ്മിച്ച 7 നില മള്‍ട്ടി പര്‍പ്പസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബും നാടിനു സമർപ്...

ജപ്പാന്‍ കമ്പനി പ്രതിനിധികളുമായ് ഓഫീസില്‍ കൂടിക്കാഴ്ച;സോണ്‍ടയ്‌ക്കെതിരെ കേസ് നിലനില്‍ക്കെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ പുതിയ പദ്ധതിക്കായ് ചര്‍ച്ച,ചിത്രങ്ങള്‍ പുറത്തായതോടെ പരുങ്ങലില്‍ സര്‍ക്കാര്‍,വൈക്കം വിശ്വന്റെ മരുമകന് വേണ്ടി പിണറായി കളിച്ച കളികള്‍ പുറത്ത്

02 April 2023

ബ്രഹ്മപുരത്തെ തീയില്‍ പുകയുന്നത് മുഖ്യമന്ത്രി. ജപ്പാന്‍ കമ്പനി ജെ.എഫ്.ഇ. എന്‍ജിനീയറിങ് ലിമിറ്റഡുമായി പുതിയ കണ്‍സോര്‍ഷ്യം ഉണ്ടാക്കാന്‍ സോണ്‍ട ശ്രമിക്കുകയാണ്. അതിന്റെ ചര്‍ച്ചകള്‍ നടന്നത് മുഖ്യമന്ത്രിയുട...

ലാത്തികൊണ്ട് മുഖത്തടിച്ചു തലകറങ്ങി വീണ് യുവാവ്;എറണാകുളം നോര്‍ത്ത് പോലീസിന്റെ മൂന്നാംമുറ,സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ തല്ലിച്ചതച്ചത്,പോലീസിനെതിരെ വന്‍ പ്രതിഷേധം,മൗനംപാലിച്ച് ആഭ്യന്തര വകുപ്പ്

02 April 2023

 ലാത്തികൊണ്ട് മുഖമടച്ചൊരടി തലകറങ്ങി വീണ് യുവാവ്. പിന്നീട് ഛര്‍ദ്ദി. പോലീസിനെതിരെ പരാതിയുമായ് യുവാവ് രംഗത്ത്. കാക്കനാട് സ്വദേശിയായ റിനീഷ് ആണ് എറണാകുളം നോര്‍ത്ത് പോലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന ആരോപണമു...

ആരോഗ്യ വകുപ്പ് ആടിയുലയുന്നു വീണ ജോര്‍ജ്ജ് കാണുന്നുണ്ടോ;സിപഎമ്മുകാര്‍ക്ക് യഥേഷ്ടം നിയമനം,ആരോഗ്യ വകുപ്പും പാര്‍ട്ടിയങ്ങ് വഹിച്ചു,ഇതുപോലൊരു പിടിപ്പുകെട്ട മന്ത്രി

02 April 2023

കപ്പിത്താനില്ലാതെ ആരോഗ്യ വകുപ്പ് ആടിയുലയുന്നു സാര്‍. ഉള്ള ഒരു കപ്പിത്താന്‍ വെറും വേസ്റ്റാണ്. ആരോഗ്യ വകുപ്പിനെ പാര്‍ട്ടി നിയമനങ്ങളുടെ വേദിയാക്കുന്നു. നിയമനങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് തീരുമാനിക്കുന...

ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥിരം തസ്തികകളില്‍ നിയമനം നടത്തുന്നത് പി.എസ്.സി വഴിയാണ്; ചില തസ്തികളില്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നേരിട്ടും നിയമനം നടത്താറുണ്ട്; ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റി പി.കെ. ഫിറോസിന്റെ ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണ്; തുറന്നടിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

02 April 2023

ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റി പി.കെ. ഫിറോസിന്റെ ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സ്ഥാപനങ്ങളില്‍ സ്...

2023 ഏപ്രിൽ 02 മുതൽ 06 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇങ്ങനെ

02 April 2023

2023 ഏപ്രിൽ 02 മുതൽ 06 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച...

ബ്രഹ്മപുരം പ്ലാന്റിന് തനിയെ തീപ്പിടിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട്; മുഖ്യമന്ത്രി നിയമസഭയിലും സോണ്ടയ്ക്ക് ക്ലീൻചിറ്റ് നൽകി;സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

02 April 2023

സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതുകൊണ്ടാണ് ബ്രഹ്മപുരം പ്ലാന്റിന് തനിയെ തീപ്പിടിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട് വന്നത്. മുഖ്യ...

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ഏപ്രിൽ 02 മുതൽ 06 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത

02 April 2023

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു...

മധ്യപ്രദേശിലെ ജബൽപൂരിൽ ഭൂചലനം.. ഞായറാഴ്ച രാവിലെ 11 മണിയോടെ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്....പച്മറിയിൽ നിന്ന് 218 കിലോമീറ്റർ അകലെയാണ് ഭൂചലനം...

02 April 2023

  മധ്യപ്രദേശിലെ ജബൽപൂരിൽ ഭൂചലനം. ഞായറാഴ്ച രാവിലെ 11 മണിയോടെ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പച്മറിയിൽ നിന്ന് 218 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്...

തീപ്പിടിച്ച ഹോട്ട് എയര്‍ ബലൂണില്‍ നിന്ന് ചാടിയ രണ്ടുപേര്‍ മരിച്ചു.... മെക്‌സിക്കോ സിറ്റിയിലെ പ്രസിദ്ധമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് സംഭവം.... 50 വയസുള്ള പുരുഷനും 39 വയസുള്ള സ്ത്രീയുമാണ് മരിച്ചത്..

02 April 2023

  തീപ്പിടിച്ച ഹോട്ട് എയര്‍ ബലൂണില്‍ നിന്ന് ചാടിയ രണ്ടുപേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ പ്രസിദ്ധമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് സംഭവം. 50 വയസുള്ള പുരുഷനും 39വയസുള്ള സ്ത്രീയുമ...

Malayali Vartha Recommends