KERALA
മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി
സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്....കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90% സ്‌കോറും, കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്...
03 April 2023
സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% സ്‌കോ...
പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് യാത്രക്കാരെ കൊല്ലാൻ ശ്രമിച്ചു..അക്രമത്തിൽ പരിക്കേറ്റ കണ്ണൂർ കതിരൂര്‍ സ്വദേശി അനിൽകുമാറിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്... ട്രെയിനിലെ അക്രമത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കണ്ണൂർ കതിരൂര്‍ സ്വദേശി അനിൽകുമാറിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്... 35 ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാളുടെ കഴുത്തിലുണ്ടായ പൊള്ളലാണ് ഗുരുതരം. ...
03 April 2023
ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ റെയിൽവേ പൊലീസ് കേസെടുത്തു. അക്രമത്തിൽ പരിക്കേറ്റ കണ്ണൂർ കതിരൂര്‍ സ്വദേശി അനിൽകുമാറിന്റെ ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്. പെട്രോൾ പോലുള്ള...
മകൾ റെയിൽ പാളത്തിൽ തലയിടിച്ച് മരിച്ചതറിയാതെ വാപ്പ ഉംറ ചെയ്യാനായി സൗദിയിൽ..! വാർത്ത അറിഞ്ഞുവെങ്കിലും തന്റെ രണ്ടുവയസുകാരിയും ഭാര്യാ സഹോദരിയും അപടകടത്തിൽപെട്ടത് അറിഞ്ഞിരുന്നില്ല..!ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിൽ ഞെട്ടി സൗദിയും..!
03 April 2023
എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു. മദീനയിലുള്ള ഷുഹൈബ് ഇന്ന് നാട്ടി...
ശമ്പളം കിട്ടാത്തതില്‍ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി പിന്‍വലിച്ച് കെഎസ്ആര്‍ടിസി
03 April 2023
ശമ്പളം കിട്ടാത്തതില്‍ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി പിന്‍വലിച്ച് കെഎസ്ആര്‍ടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില.എസ്.നായരെ പാലായിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവാ...
ട്രെയിനില്‍ യാത്രക്കാരുടെമേല്‍ തീകൊളുത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍
03 April 2023
ട്രെയിനില്‍ യാത്രക്കാരുടെമേല്‍ തീകൊളുത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട...
ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്...
03 April 2023
ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തു വിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയിട്ടുള്...
ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ ഉണ്ടായ അക്രമം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.... സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങളും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പൊലീസിന് നിര്‍ദേശം നല്‍കി
03 April 2023
ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ ഉണ്ടായ അക്രമം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.... സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവന്‍...
നിയമനങ്ങളെപ്പറ്റിയുള്ള ഫിറോസിന്റെ ആരോപണം വസ്തുതാവിരുദ്ധം, പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം- വീണാ ജോര്‍ജ്
03 April 2023
ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റി പി.കെ. ഫിറോസ് ഉയര്‍ത്തിയ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം ആരോപണങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളത...
ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ല... തലയ്ക്ക് പിന്നില്‍ മുറിവ്.... ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പില്‍ നിന്നും രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയതെന്ന് കരുതുന്ന നൗഫീക്കിന്റെയും റഹ്മത്തിന്റെയും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി....
03 April 2023
ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ല... തലയ്ക്ക് പിന്നില്‍ മുറിവ്.... ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പില്‍ നിന്നും രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയതെന്ന് കരുതുന്ന നൗഫീക്കിന്റെ...
'അക്രമി യുപി സ്വദേശി? ഇംഗ്ലിഷിലും ഹിന്ദിയിലും എഴുത്ത്; ഭീകരവാദ, മാവോയിസ്റ്റ് ആക്രമണമോ'
03 April 2023
ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ് കോച്ചില്‍ പെട്രോള്‍ ഒഴിച്ചു തീയിട്ട സംഭവം ആസൂത്രിതമെന്ന് പൊലീസിന്റെ നിഗമനം. ഭീകരവാദ, മാവോയിസ്റ്റ് ബന്ധവും പൊലീസ് പരിശോധിക്കുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം ...
അരിക്കൊമ്പന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി മൂന്നാറിലെത്തി യോഗം ചേരുന്നു... ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ജനങ്ങളെ സമിതിയംഗങ്ങള്‍ സന്ദര്‍ശിക്കും
03 April 2023
അരിക്കൊമ്പന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി മൂന്നാറിലെത്തി യോഗം ചേരുന്നു. യോഗത്തിന് ശേഷം ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ജനങ്ങളെ സമിതിയംഗങ്ങള്‍ സന്ദര്‍ശിക്കും. കൊമ്പ...
കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കല്‍ പ്രക്രിയ 1485 കോടി രൂപ നല്‍കിയ അദാനി ഗ്രൂപ്പ് പൂര്‍ത്തിയാക്കിയത് കേരളത്തിന് വലിയ അടിയായി മാറുമെന്ന് കണക്ക് കൂട്ടുന്നു. കടത്തില്‍ മുങ്ങിയത് മൂലം കൈമാറാനിരുന്ന കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കാന്‍ അദാനി പോര്‍ട്ട് നേരത്തെ തീരുമാനിച്ചിരുന്നു
03 April 2023
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി വായ്പ തരാന്‍ ആളുണ്ടോയെന്ന് കേരള സര്‍ക്കാര്‍ ചോദിച്ച് നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റൈ പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ സ...
ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ ബോഗികള്‍ പരിശോധനക്കായി കണ്ണൂരില്‍ എത്തിച്ചു...
03 April 2023
ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ പരിശോധനക്കായി ബോഗികള്‍ കണ്ണൂരില്‍ എത്തിച്ചു. തീയിട്ട ഡി 1, ഡി 2 ബോഗികളാണ് വിദഗ്ധ പരിശോധനക്കായി കണ്ണൂരിലെത്തിച്ചത്. ഫോറന്‍സിക് വിദഗ്...
ആലപ്പുഴ കായംകുളത്ത് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയില്‍.... കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്
03 April 2023
ആലപ്പുഴ കായംകുളത്ത് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയില്‍.... കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. തിരുവല്ല നെടുമ്പ്രം സ്...
കോഴിക്കോട്ട് ഓടുന്ന ട്രെയിനിലുണ്ടായ ആക്രമണം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കും; എൻ ഐഎ അന്വേഷിക്കും; സംഭവത്തെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം വിവരം തേടുന്നു; ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക്
03 April 2023
മലയാളികളെ അക്ഷരാർത്ഥത്തിൽ നടക്കുന്ന ഒരു സംഭവം തന്നെയാണ് ട്രെയിനിൽ ഉണ്ടായിരിക്കുന്നത്.ട്രെയിന്‍ യാത്രയ്ക്കിടെ യുവാവു രാത്രി കോച്ചില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. മൂന്നു പേർ മരിച്ചു. ചിലരുടെ നില ഗുരു...
യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..
300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..
സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..






















