Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

18 JULY 2026 12:28 AM ISTമലയാളി വാര്‍ത്ത
യാതൊരു പരിശീലനവുമില്ലാതെ മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇവര്‍ക്ക് മാധ്യമ പരിശീലനമോ ധാര്‍മിക ബോധമോ ഉത്തരവാദിത്തമോ ഉണ്ടാകാറില്ലെന്നും കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാതെ, നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം...

ലോകായുക്തയോട് ഭീഷണി... കെ.ടി. ജലീൽ വിറപ്പിച്ചു! കേരളത്തിൽ കൊട്ടിക്കലാശത്തിന് ​ഗവർണറും രാഷ്ട്രപതിയും

31 March 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ നിയമപോരാട്ടം അനന്തമായി നീളുമെന്ന സൂചനയാണ് കേസ് ഫുൾ ബഞ്ചിനു വിട്ട ലോകായുക്തയുടേയും ഉപലോകായുക്തയുടെയും വിധി. ലോകായുക്ത പരാതി ഫയലില്‍ സ്വീകരിച...

3000 ചതുരശ്ര അടി വരെയുള്ള വീട് നിർമാണത്തിന് മണ്ണുമാറ്റാൻ ഇനി തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാം: മന്ത്രി പി. രാജീവ്

31 March 2023

സംസ്ഥാനത്ത് 3000 ചതുരശ്ര അടി വരെയുള്ള വീടുകളുടെ നിർമാണത്തിനായി മണ്ണ് മാറ്റുന്നതിനുള്ള അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകിയതായി വ്യവസായ മന്ത്രി പി. രാജീവ്. നേരത്തേ ഇത് മൈനിങ ആൻ...

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നല്‍കേണ്ട 347.5 കോടിയില്‍ 100 കോടി നല്‍കി

31 March 2023

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നല്‍കേണ്ട 347.5 കോടിയില്‍ 100 കോടി നല്‍കി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍നിന്ന് (കെഎഫ്‌സി) വായ്പയെടുത്താണ് പണം നല്‍കിയത്. പുലിമുട്ട് നി...

സംസ്ഥാനത്ത് തൊഴിലാളികളുടേതും തൊഴിലുടമകളുടേതും പരസ്പരപൂരകമായ വളർച്ചയെന്ന് മന്ത്രി ശിവൻകുട്ടി

31 March 2023

തൊഴിലാളികളുടേതും തൊഴിലുടമകളുടേതും പരസ്പരപൂരകമായ വളർച്ചയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലൂന്നിയ മികച്ച തൊഴിലാളി തൊഴിലുടമ ബന്ധമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന...

ക്രിയാത്മക ഡാറ്റാ മാനേജ്‌മെന്റിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കും: മന്ത്രി കെ എൻ ബാലഗോപാൽ

31 March 2023

സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ മെച്ചപ്പെടുത്തലിന് പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും ഇതിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ...

വൈക്കത്ത് പെരിയാർ സ്മാരകം പുനരുദ്ധാരണത്തിന് തമിഴ്നാട് സർക്കാരിന്റെ 8.14 കോടി

31 March 2023

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം ഒരു വർഷം നീളുന്ന ആഘോഷമായി കൊണ്ടാടാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വൈക്കത്തുള്ള ഇ.വി. രാമസാമി എന്ന തന്തൈ പെരിയാറിന്റെ സ്മാരകം പുനരുദ്ധരിക്കു...

ജിജിയെ കയ്യേറ്റം ചെയ്ത് പിണറായി പോലീസ്... വധഭീഷണി! ദിവസങ്ങൾക്കകം ഇടപെട്ട് രാഷ്ട്രപതി... കേരളത്തിൽ ദ്രൗപതി മുർമുവിന്റെ ഇടപെടൽ

31 March 2023

രാജ്യവിരുദ്ധ പരാമര്‍ശത്തിനെതിരെ എഫ് ബി പോസ്റ്റിട്ടതിന്റെ പേരില്‍ വധ ഭീഷണി നേരിടുന്ന തീവ്രവാദ വിരുദ്ധ സൈബര്‍ വിംഗ് ഇന്ത്യയുടെ ഡയറക്ടർ ജിജി നിക്സണിന്റെ പരാതിയിൽ രാഷ്‌ട്രപതിയുടെ ഇടപെടൽ. കൊട്ടാരക്കര പോലീസ...

ബസുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

31 March 2023

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ദൗർലഭ്യവും കൂടുതൽ ക്യാമറകൾ ആവശ്യം വന്നപ്പോൾ കമ്പന...

പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കും:മന്ത്രി ജെ ചിഞ്ചുറാണി

31 March 2023

പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കടയ്ക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരള ഫീഡ്‌സ് ലിമിറ്...

സൂര്യഗായത്രിയുടെ കൊലപാതകം... പ്രതി അരുണിനെ കൊലപ്പെടുത്തി തെരുവുനായ്ക്കള്‍ക്ക് ഇട്ടുകൊടുക്കണമെന്ന് അമ്മ

31 March 2023

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണിന് വധശിക്ഷ തന്നെ നല്‍കണമായിരുന്നുവെന്ന് സൂര്യഗായത്രിയുടെ അമ്മ. ഈ വിധിയില്‍ താന്‍ ഒട്ടും തൃപ്തയല്ല. സൂര്യഗായത്രിയെ ക...

ഗോവിന്ദന്‍ നല്‍കിയ പരാതിക്ക് മറുപടിയുമായി സ്വപ്ന സുരേഷ്....

31 March 2023

ഒരു കോടി രൂപയുടെ പത്ത് ശതമാനം കോടതി ഫീസ് ആയി അടച്ച് കേസ് ഫയല്‍ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്. മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നല്‍കിയ പരാതിക്ക...

പിണറായി വിജയനെതിരായ കേസ് മുന്നംഗ ബെഞ്ചിന് വിട്ട വിധി...നടന്നത് ലോകായുക്തയുടെ ശവമടക്ക്, മുഖ്യകാർമികത്വം പിണറായി വിജയന്.... കടുത്ത വിമർശനവുമായി കെ സുധാകരൻ...

31 March 2023

ദുരിതാശ്വാസ നിധി വകമാറ്റി ചിലവഴിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസ് മുന്നംഗ ബെഞ്ചിന് വിട്ട വിധിയില്‍ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്...

ലോകായുക്ത വിധി വിചിത്രം..തുറന്നടിച്ച് സതീശൻ..അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് ഈ വിധി....കേസിലെ വാദം പൂര്‍ത്തിയാക്കി ഒരു കൊല്ലത്തിന് ശേഷമാണ് വിധി വരുന്നത്....ഒരു കൊല്ലത്തെ കാലതാമസം എന്തായിരുന്നുവെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.....

31 March 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്ത വിധി വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത ഇല്ലാതാക്കു...

ലൈഫ് മിഷൻ കോഴ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുവാനൊരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്; വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു വീടൊരുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ നേടാൻ 4.50 കോടി രൂപ കോഴയും കമ്മിഷനും നൽകിയെന്ന കള്ളപ്പണക്കേസിലാണ് ഇഡിയുടെ നിർണായക നീക്കം

31 March 2023

ലൈഫ് മിഷൻ കോഴ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുവാനൊരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് . വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു വീടൊരുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ നേടാൻ 4.50 കോടി രൂപ കോഴയും കമ്മി...

എം ശിവശങ്കറിനെ ചോദ്യം ചെയ്തിട്ട് പല ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്നില്ല; ശിവശങ്കറിന്റെ അപ്പുറത്തേക്ക് അന്വേഷണത്തിന് പോകാൻ സാധിക്കാത്ത അവസ്ഥ; അന്വേഷണമായി ഇ ഡി മുന്നോട്ടു പോകുമ്പോൾ ശിവശങ്കറിന്റെ അവിടെയെത്തി വഴിമുട്ടി നിൽക്കുന്നത് പോലെ തോന്നുന്നുണ്ട്; തുറന്നടിച്ച് റിട്ടയേർഡ് എസ്പി ജോർജ് ജോസഫ്

31 March 2023

ഇ ഡിയുടെ അന്വേഷണം എം ശിവശങ്കറിൽ വന്നു തട്ടി നിൽക്കുകയാണോ? ഈ വിഷയത്തിൽ റിട്ടയേർഡ് എസ്പി ജോർജ് ജോസഫ് സംസാരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; എം ശിവശങ്കറിനെ ചോദ്യം ചെയ്തിട്ട് പല ചോദ്യങ്ങൾക...

Malayali Vartha Recommends