Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

എം ശിവശങ്കറിനെ ചോദ്യം ചെയ്തിട്ട് പല ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്നില്ല; ശിവശങ്കറിന്റെ അപ്പുറത്തേക്ക് അന്വേഷണത്തിന് പോകാൻ സാധിക്കാത്ത അവസ്ഥ; അന്വേഷണമായി ഇ ഡി മുന്നോട്ടു പോകുമ്പോൾ ശിവശങ്കറിന്റെ അവിടെയെത്തി വഴിമുട്ടി നിൽക്കുന്നത് പോലെ തോന്നുന്നുണ്ട്; തുറന്നടിച്ച് റിട്ടയേർഡ് എസ്പി ജോർജ് ജോസഫ്

31 MARCH 2023 05:42 PM IST
മലയാളി വാര്‍ത്ത

ഇ ഡിയുടെ അന്വേഷണം എം ശിവശങ്കറിൽ വന്നു തട്ടി നിൽക്കുകയാണോ? ഈ വിഷയത്തിൽ റിട്ടയേർഡ് എസ്പി ജോർജ് ജോസഫ് സംസാരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; എം ശിവശങ്കറിനെ ചോദ്യം ചെയ്തിട്ട് പല ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്നില്ല. ശിവശങ്കറിന്റെ അപ്പുറത്തേക്ക് അന്വേഷണത്തിന് പോകാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കാരണം ശിവശങ്കർ വഴങ്ങുന്നില്ല. അന്വേഷണമായി ഇ ഡി മുന്നോട്ടു പോകുമ്പോൾ ശിവശങ്കറിന്റെ അവിടെയെത്തി വഴിമുട്ടി നിൽക്കുന്നത് പോലെ തോന്നുന്നുണ്ട്. അതുകൊണ്ട് മറ്റു മാർഗത്തിലേക്ക് ഇ ഡി സഞ്ചരിക്കുകയാണ്.

ഇ ഡി പുതിയ ആളുകളിലേക്ക് അന്വേഷണവും നീക്കുന്നതിന് കാരണമായിട്ട് തനിക്ക് തോന്നുന്നത് അതാണ് എന്നാണ് അദ്ദേഹം പറയുന്നത്. വിജേഷ് പിള്ള എന്ന വ്യക്തി സ്വപ്ന സുരേഷ് മായുള്ള അവരുടെ കൂടിക്കാഴ്ച ആ വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പുതിയ വ്യക്തികളെ ചോദ്യം ചെയ്യുന്നത്. 1കോടി 90ലക്ഷം രൂപ വെളിയിലേക്ക് പോയി എന്ന് കണ്ടെത്തിയിട്ടുണ്ട്.

അത് ക്രമപ്രകാരം കുറ്റകരമാണ്. തുക എങ്ങോട്ട് പോയി ആരൊക്കെ പങ്കുവെച്ചു? കുറച്ചു കോടി ഇവിടെ ലോക്കറിലും കുറച്ചുകൂടി രൂപ ഇന്ത്യയ്ക്ക് വെളിയിലേക്ക് പോയി. ഇത്രയും വിവരങ്ങൾ വെളിയിലേക്ക് വന്നു. ബാക്കി തുക ഇങ്ങോട്ട് പോയി എന്ന കാര്യത്തിൽ അറിവില്ല. ആ തുക എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിട്ടി എന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.അത് കൊണ്ടായിരിക്കാം പുതിയ ആളുകളിലേക്ക് അന്വേഷണം നീളുന്നത്.നമ്മൾ വിചാരിക്കാത്ത പലരെയും ചോദ്യം ചെയ്യാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

ഇ ഡി അതിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. കർണാടകയിൽ വൈറ്റ്ഫീൽഡ് ഹോട്ടലിൽ സ്വപ്ന സുരേഷിനെ വിജേഷ് പിള്ള കാണാൻ പോയ സ്ഥലത്ത് ഒരു രാഷ്ട്രീയക്കാരനെ മകനാണ് കൂടെയുണ്ടായിരുന്നത് എന്ന കാര്യത്തിൽ വ്യക്തതയുണ്ടെങ്കിലും ആരാണ് എന്നത് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. വന്ന വ്യക്തിക്ക് സ്വപ്ന സുരേഷുമായി ശിവശങ്കറുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അറിയില്ല. സംഭവം വെളിയിലേക്ക് വന്നിട്ടില്ല. ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചില വ്യവസായികൾക്ക് നോട്ടീസ് കൊടുത്ത വിവരം അറിയുവാൻ സാധിക്കുന്നുണ്ട് എന്നും അദ്ദേഹംപറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (2 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (2 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (2 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (3 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (3 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (3 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (4 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (4 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (7 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (7 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (7 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (7 hours ago)

Malayali Vartha Recommends