Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സ​ഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം

11 APRIL 2026 01:38 PM ISTമലയാളി വാര്‍ത്ത
നാല് ദിവസം മുമ്പ് പാലക്കാട് നിന്ന് കുടുംബം ചിക്കമംഗലൂരുവിലേക്ക് വണ്ടി കയറുന്നു. ലക്ഷ്യ സ്ഥാനത്തെത്തി കാഴ്ചകൾ കണ്ട് തിരികെ വരുന്നതിനിടെ കൂട്ടത്തിലൊരാളെ കാണാതായി... അറിയാത്ത സ്ഥലം പരിചിതമല്ലാത്ത പ്രകൃതി.. ആശങ്കകളേറെ.. മടിച്ച് നിൽക്കാതെ ഉടൻ തന്നെ പോലീസിൽ പരാതി നൽകി.. തന്റെ മകളെ കാണാനില്ല... ആരെങ്കിലും...

രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ ന്യൂസീലന്‍ഡ് ...ആദ്യ ഓവര്‍ മുതല്‍ ഇന്ത്യ വിക്കറ്റ് എറിഞ്ഞിടാന്‍ തുടങ്ങിയതോടെ 10.3 ഓവറില്‍ വെറും 15 റണ്‍സ് ചേര്‍ക്കുന്നതിനിടെ കിവീസിന് നഷ്ടമായത് അഞ്ച് വിക്കറ്റ്....

21 January 2023

  രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍. ആദ്യ ഓവര്‍ മുതല്‍ ഇന്ത്യ വിക്കറ്റ് എറിഞ്ഞിടാന്‍ തുടങ്ങിയതോടെ 10.3 ഓവറില്‍ വെറും 15 റണ്‍...

രാത്രി വീട്ടുപറമ്പിൽ ദുരുഹ സാഹചര്യത്തിൽ മകൾക്കൊപ്പം മറ്റൊരു യുവാവിനെ കണ്ടതിനെ തുടർന്ന്, ചോദ്യം ചെയ്ത പിതാവ് അകത്തായി: അമ്മയുടെ കുബുദ്ധയിൽ പോക്സോ കേസിൽ കുടുക്കിയ സംഭവത്തിൽ വഴിത്തിരിവ് :- അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

21 January 2023

അച്ഛനെ അമ്മയും മകളും ചേർന്ന് പോക്സോ കേസിൽ കുടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. മറ്റൊരാളുമായുള്ള മകളുടെ ബന്ധം ചോദ്യം ചെയ്തതിന് മകള്‍ അമ്മയോടൊപ്പം ചേര്‍ന്ന് അച്ഛനെ പോക്‌സോ കേസില്‍ കുടുക്കിയെന്ന പരാതിയിൽ അന്...

വ്യാപാര സ്ഥാപനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു; ഉപ്പേരി വറുക്കുന്നതിനിടയിൽ എണ്ണയിൽ നിന്ന് തീ പടർന്നു; ഇതായിരുന്നു അപകടത്തിന് കാരണമായത്; പത്തനംതിട്ടയിലെ വമ്പൻ തീപിടുത്തത്തിന് കാരണം ഇതാണ്

21 January 2023

കഴിഞ്ഞ ദിവസമായിരുന്നു സകലരെയും നടുക്കി പത്തനംതിട്ടയിൽ വമ്പൻ തീപിടുത്തം ഉണ്ടായത്. നമുക്കറിയാം അതിന്റെ ദൃശ്യങ്ങൾ കണ്ട് നമ്മൾ പലരും നെഞ്ചിൽ കൈവെച്ച് പോയ നിമിഷങ്ങളായിരുന്നു. ഒരു ഗ്യാസ് കുറ്റി തീപിടിച്ച കട...

മികച്ച ഗവേഷണത്തിന് ഇനി പുരസ്‌കാരം, ഗവേഷണം ഏകോപിപ്പിക്കാന്‍ ഡി.എം.ഇ.യില്‍ ഓഫീസ് സംവിധാനം, 10 മെഡിക്കല്‍ കോളേജുകളില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതിയ്ക്ക് 1 കോടി അനുവദിച്ചാണ് നടപ്പാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്

21 January 2023

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച ഗവേഷണത്തിന് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ ഗവേഷണ പ്രവര്‍ത്...

ഇന്നലെ 14 ജില്ലകളിലായി 60 ഓളം സ്വത്തുക്കൾ കണ്ടുകെട്ടി; സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ജപ്തി നടപടികൾ പുരോഗമിക്കുന്നു

21 January 2023

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ജപ്തി നടപടികൾ പുരോഗമിക്കുകയാണ്. ഇന്നത്തോടെ ഈ കാര്യത്തിൽ ഒരു തീരുമാനമാകും. കാരണം ഇന്ന് വൈകുന്നേരത്തോടെ നടപടികൾ പൂര്‍ത്തിയാവും. നേതാക്കളുടെ വീടും സ്വത്...

.സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പല വിധികളും ചര്‍ച്ചയായിരുന്നു. കേരള സര്‍വകലാശാലയില്‍ വി സി സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഉടന്‍ നിശ്ചയിക്കണം എന്ന് നിര്‍ദ്ദേശിച്ചുള്ള വിധിയില്‍ ചില സുപ്രധാന നിരീക്ഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ള വ്യക്തിയെ വി സിയാക്കി സര്‍വകലാശാലയുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നായിരുന്നു ജസ്റ്റിസിന്റെ നിര്‍ദ്ദേശം.

21 January 2023

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബഞ്ചില്‍ നിന്നും കെഎസ്ആര്‍ടിസി, സര്‍വകലാശാല വിഷയങ്ങള്‍ എടുത്തുമാറ്റി പകരം അപ്പീല്‍ കമ്പനി കേസുകളുടെ ചുമല നല്കി . ചീഫ് ജസ്റ്റിസാണ് തിങ്കളാഴ്ച ഹൈക്കോടതി ജഡ്...

കേരളം കടക്കെണിയിൽ, 3.90 ലക്ഷം കോടിയോടെ കടബാധ്യതയില്‍ ഏഴാം സ്ഥാനം, കുത്തു പാളയെടുത്ത് സർക്കാർ മുച്ചൂടും മുടിച്ചു, 2017 മുതല്‍ ആര്‍ബിഐ നിശ്ചയിച്ച പരിധിക്കും മുകളിൽ കേരളത്തിന്റെ കടം, കണ്ണുരുട്ടി ആർ ബി ഐ, പിണറായി സര്‍ക്കാരിന് പിഴച്ചത് എവിടെ ?

21 January 2023

കേരളത്തിന്റെ പൊതുകടം സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാകുകയാണ്.... ചരിത്രകാരനും രാഷ്ട്രീയ നിരൂപകനുമായ ആര്‍.കെ. ബിജുരാജ് എഴുതിയ ധനകാര്യ ലേഖനത്തില്‍ 1957-ല്‍ കേരളത്തിന്റെ കടം വെറും 34 കോടി രൂപ മാത്രമായിര...

ഗുണ്ടകള്‍ക്ക് അപ്പനും അമ്മയും ഇനി പോലീസ് : എസ്.പി മുതല്‍ താഴോട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

21 January 2023

പോലീസും ഗുണ്ടകളും മാഫിയകളും തമ്മിലുള്ള അവിശുദ്ധ ബന്ധം നാട്ടില്‍ പാട്ടായിട്ടും പിണറായി സര്‍ക്കാര്‍ അടുത്തിടെയാണ് അറിഞ്ഞതെന്നാണ് പറയുന്നത്. അറിഞ്ഞ പാടേ ഗുണ്ടാ മാഫിയ കിങ് മേക്കര്‍മാരായ പോലീസ് ഉദ്യോഗസ്ഥര...

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവ്; സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം; തുറന്നടിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

21 January 2023

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്...

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇരുനൂറോളം കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആയിരം തസ്തികകളിൽ പകുതി പോലും നിയമിച്ചിട്ടില്ല; മിക്കയിടത്തും കെട്ടിടം പണി പൂർത്തിയായിട്ടില്ല; കഴിഞ്ഞ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ നവകേരളം മിഷനുകളായ ലൈഫ്, ആർദ്രം, വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം, റീബിൽഡ് കേരള എന്നിവയ്ക്കെല്ലാം പുതിയ സർക്കാർ വന്നതോടെ തളർവാതം പിടിപെട്ടിരിക്കുന്നു; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്

21 January 2023

കഴിഞ്ഞ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ നവകേരളം മിഷനുകളായ ലൈഫ്, ആർദ്രം, വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം, റീബിൽഡ് കേരള എന്നിവയ്ക്കെല്ലാം പുതിയ സർക്കാർ വന്നതോടെ തളർവാതം പിടിപെട്ടിരിക്കുകയാണെന്ന് മിഷനുകളുടെ ക...

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് അ​ധ്യാ​പി​കയ്ക്ക് ദാരുണാന്ത്യം; ഭ​ര്‍​ത്താ​വ് ര​വീ​ന്ദ്ര​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

21 January 2023

  തി​രു​വ​ന​ന്ത​പു​രത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് അപകടം. അ​പ​ക​ട​ത്തി​ല്‍ മു​ന്‍ അ​ധ്യാ​പി​കയ്ക്ക് ദാരുണാന്ത്യം. പു​ന്ന​മൂ​ട് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ മു​ന്‍ അ​ധ്യ...

മാനന്തവാടിയിൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം : പ​ത്രം വി​ത​ര​ണ​ക്കാ​ര​ന് പ​രി​ക്ക്

21 January 2023

  മാനന്തവാടിയിൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം. പ​ത്രം വി​ത​ര​ണ​ക്കാ​ര​ന് കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേറ്റത്. തൃ​ശി​ലേ​രി കു​ളി​രാ​നി​യി​ല്‍ ജോ​ജി​യ്ക്കാ​ണ്(23) കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ...

സിപിഎമ്മിന് ക്വട്ടേഷന്‍ അബ്കാരി മാഫിയ സേഫ്. കോടികള്‍ മറിയ്ക്കാനായി വെട്ടിത്തള്ളല്‍

21 January 2023

അബ്കാരികളുടെ കുടിശിക എഴുതി തള്ളാന്‍ ധനകാര്യ വകുപ്പിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിന് ഉപ്പു വാങ്ങണമെങ്കില്‍ കടമെടുക്കണമെന്ന അവസ്ഥയാണ്. ഖജനാവ് മുടിച്ചു എന്നു പറയു...

കോഴിക്കോട് ഭാര്യയുടെ വീട്ടിൽ കയറി ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ

21 January 2023

  കോഴിക്കോട് ഭാര്യയുടെ വീട്ടിൽ കയറി ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. സംഭവത്തിൽ ബേപ്പൂർ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാൽരത്ത് ഹൗസിൽ കെ. അജിത് കുമാറിനെയാണ് (41) പൊലീസ്...

മുട്ടട നരഹത്യാശ്രമ കേസ് ..വിചാരണ ഉടന്‍ ആരംഭിക്കും, അഞ്ചുമുക്കു വയല്‍ സ്വദേശികളായ 3 യുവാക്കളെ മാരകായുധങ്ങളാല്‍ കഠിന ദേഹോപദ്രവമേല്‍പ്പിച്ച് നരഹത്യ ചെയ്യാന്‍ ശ്രമിച്ച മുട്ടട നര ഹത്യാ ശ്രമ കേസ് വിചാരണക്കായി തിരുവനന്തപുരം സെഷന്‍സ് കോടതിയിലേക്കയച്ചു

21 January 2023

അഞ്ചുമുക്കു വയല്‍ സ്വദേശികളായ 3 യുവാക്കളെ മാരകായുധങ്ങളാല്‍ കഠിന ദേഹോപദ്രവമേല്‍പ്പിച്ച് നരഹത്യ ചെയ്യാന്‍ ശ്രമിച്ച മുട്ടട നര ഹത്യാ ശ്രമ കേസ് വിചാരണക്കായി തിരുവനന്തപുരം സെഷന്‍സ് കോടതിയിലേക്കയച്ചു. തിരുവന...

Malayali Vartha Recommends