KERALA
എംഡിഎംഎയുമായി യുവാവ് പിടിയില്‍
പഞ്ചായത്തു തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് എസ്എന്‍ഡിപി രാഷ്ടീയപാര്‍ട്ടി രൂപീകരിക്കുന്നു, തീരുമാനം യോഗം ജനറല്‍ ബോഡിയുടേത്
21 September 2015
പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് എസ്എന്‍ഡിപി രാഷ്യീയ പാര്‍ട്ടി രൂപീകരിക്കുന്നു. ഭൂരിപക്ഷ സമുദായ ഐക്യമെന്ന ആശയത്തില്‍ ഉറച്ചുനിന്ന് സമാന ചിന്താഗതിക്കാരെ ഒപ്പം കൂട്ടി യോഗത്തിന്റെ ആശീര്വാദത്തോടെയാണ...
പ്രശസ്ത സിനിമാ പിന്നണി ഗായിക രാധിക തിലക് അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് അന്തരിച്ചു
21 September 2015
പ്രശസ്ത സിനിമാ പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായ...
വി.എസ് ഇപ്പോഴും വേലിക്ക് പുറത്തുതന്നെ; സംസ്ഥാന സമിതിയില്‍ ഉള്പ്പെടുത്തേണ്ടന്ന് ഔദ്യോഗിക പക്ഷം
21 September 2015
കേന്ദ്ര കമ്മറ്റി ക്ഷണിച്ചാദരിച്ചിട്ടും സി.പി.എം സംസ്ഥാന രാഷ്ട്രീയത്തില്‍ വി.എസ് അച്യുതാനന്ദന്റെ ശനിദശ തുടരുന്നു. ഇന്നലെ തലസ്ഥാനത്ത് സമാപിച്ച സംസ്ഥാന കമ്മറ്റിയില്‍ രണ്ടു ദിവസവും പങ്കെടുത്ത് നല്ല കുട്ടി...
വടകരയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്
20 September 2015
വടകരയില്‍ ഗ്യാസ്ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയ...
മനപൂര്‍വം തടഞ്ഞുവയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, മാനഭംഗ ശ്രമം... നാല് ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തു
19 September 2015
നിയമസഭയിലെ കൈയ്യാങ്കളിയ്ക്കിടെ പ്രതിപക്ഷത്തെ രണ്ട് വനിതാ എം.എല്‍.എമാരെ അധിക്ഷേപിച്ച സംഭവത്തില്‍ നാല് ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തു. എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷന്, എ.ടി.ജോര്‍ജ്, കെ.ശിവ...
റോഡപകടങ്ങളിലെ മരണ നിരക്ക് വര്‍ധിക്കുന്നു; കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 4049 ജീവന്, മരിക്കുന്നതില്‍ ഏറെയും 18നും 25നും മധ്യേ പ്രായമുള്ള ബൈക്ക് യാത്രികര്‍
19 September 2015
സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ജീവന് പൊലിയുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം 4,049 പേരാണ് വിവിധ റോഡ് അപകടങ്ങളിലായി സംസ്ഥാനത്ത് മരിച്...
സുധീരവിജയം നേടാന്‍ ഉമ്മന്‍ചാണ്ടിയും രമേശും ഒന്നിച്ചു, വീണത് ജേക്കമ്പ് തോമസ്, പതിവില്ലാത്ത പത്രസമ്മേളനവുമായി മുഖ്യന്
19 September 2015
ബുധനാഴ്ച മന്ത്രിസഭാ യോഗം വിശദീകരിക്കാനല്ലാതെ മാധ്യമപ്രവര്‍ത്തകരെ കാണാത്ത മുഖ്യമന്ത്രി ജേക്കബ് തോമസിനെതിരെ ആഞ്ഞടിച്ചു. ഡി.ജി.പി ജേക്കബ് തോമസ് സര്‍ക്കാരിനെ ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യമാക്കാന്‍ ശ്രമിച്ച...
കൂലിപ്പണിക്കാരന് ഒരു കോടിയുടെ കാരുണ്യ പ്ലസ്
19 September 2015
കേരള ലോട്ടറിയുടെ കാരുണ്യ പ്ലസ് നറുക്കെടുപ്പില്‍ പഞ്ഞപ്പിള്ളി മനപ്പടിയിലെ കൂലിപ്പണിക്കാരനായ യുവാവ് ഒന്നാം സമ്മാനത്തിനര്‍ഹനായി. മനപ്പടി കണ്ണോളി വീട്ടില്‍ ഉണ്ണികൃഷ്ണനെ(42)യാണ് ഭാഗ്യം കടാക്ഷിച്ചത്. കൊടകര ...
കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപെട്ട പ്രതി പിടിയില്‍
19 September 2015
കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും രക്ഷപെട്ട കള്ളനോട്ട് കേസിലെ പ്രതിയെ പോലീസ് തൃശൂരില്‍ നിന്നും അറസ്റ്റു ചെയ്തു. ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ ഷാഡോ പോലീസ് വിഭാഗമാ...
പോക്കറ്റടി സംഘത്തിന്റെ പുതിയ തന്ത്രം കേട്ട് അന്തംവിട്ട് പോലീസ്
19 September 2015
ബസ്സില്‍ പോക്കറ്റടിക്കാന്‍ സംഘമായി കയറുന്നവര്‍ ബസില്‍ പോക്കറ്റടി നടന്നതായി യാത്രക്കാര്‍ മനസ്സിലാക്കിയെന്ന് തോന്നിയാല്‍ സംഘത്തിലൊരാള്‍ ഇറങ്ങി ഓടും. പോക്കറ്റടിച്ച് പണം കൈവശപ്പെടുത്തിയവന്‍ ബസില്‍ തന്നെ ...
പാര്‍ട്ടി പുനസംഘടന പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്‍പു വേണമെന്ന് സുധീരന്
19 September 2015
പാര്‍ട്ടി പുനസംഘടന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പു വേണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടാണ് സുധീരന് ആവശ്യം ഉന്നയിച്ചത്. പുനസംഘടന തെ...
മദ്യപിച്ച് ബഹളം വച്ച മാധ്യമ പ്രവര്ത്തകന് അറസ്റ്റില്‍
19 September 2015
സമൂഹത്തിലെ പുഴുക്കുത്തുകളെ കുറിച്ച് വാചാലരാകുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍ അവര്‍ തന്നെ പ്രശ്നമുണ്ടാക്കിയാല്‍ എന്ത് ചെയ്യും? ഇത്തരമൊരു വാര്‍ത്തയാണ് ഷോറണൂറില് നിന്ന് വരുന്നത്. തീവണ്ടിയില്‍ ...
കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് മഠത്തിലെ സാഹചര്യം അറിയാവുന്ന ആളാണെന്ന് എഡിജിപി
19 September 2015
പാലായിലെ ലിസ്യൂ കാര്‍മല്‍ കോണ്‍വെന്റില്‍ സിസ്റ്റര്‍ അമല (69)കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി എ.ഡി.ജി.പി പദ്മകുമാര്‍ പറഞ്ഞു. മഠത്തിലെ സാഹചര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ആളാണ് ക...
തിരുവനന്തപുരം ഇനി സമ്പൂര്‍ണ ജൈവജില്ല; 30-നു പാളയം-ഗാന്ധിപാര്‍ക്കില്‍ ജൈവ മാനവമതില്
19 September 2015
വരുന്ന കേരളപ്പിറവിദിനത്തില്‍ തിരുവനന്തപുരം ജില്ല സമ്പൂര്‍ണ ജൈവജില്ലയായി പ്രഖ്യാപിക്കപ്പെടുന്നു. ഇതിനു മുന്നോടിയായി ജില്ലയിലെ എല്ലാ ജനവിഭാഗങ്ങളെയും പങ്കാളികളാക്കുന്നതിനു ലക്ഷ്യമിട്ട് പരിപാടിയുടെ പ്രചാര...
ഓട്ടോയില്‍ തട്ടി തെറിച്ചുവീണ ബൈക്ക് യാത്രികന് ലോറിക്കടിയില്‍പെട്ട് മരിച്ചു
19 September 2015
വെഞ്ഞാറമൂട്ടില്‍ ഓട്ടോറിക്ഷയില്‍ തട്ടി തെറിച്ചുവീണ ബൈക്ക് യാത്രികന് ലോറിക്കടിയില്‍പെട്ട് മരിച്ചു. വെമ്പായം വെഞ്ഞാറമൂട് നിഹാരത്തില്‍ രാജേഷ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വെമ്പായം കിടങ്ങയം പെട്...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















