Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

12 JULY 2026 10:18 PM ISTമലയാളി വാര്‍ത്ത
ചേര്‍ത്തലയിലെ വെള്ളിയാകുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ 19ാം വാര്‍ഡില്‍ താമസിക്കുന്ന മഹാദേവന്‍(14) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആണ് അപകടം നടന്നത്....

മയക്കുമരുന്നു നല്‍കി ട്രെയിനില്‍ കവര്‍ച്ച.... 17 പവനും 17,000 രൂപ വീതം വിലപിടിപ്പുള്ള 3 ഐ ഫോണുകളുകളുമാണ് കവര്‍ച്ച ചെയ്തത് ,മൂന്ന് കൊല്‍ക്കത്തക്കാരെ ജൂണ്‍ 8ന് ഹാജരാക്കാന്‍ ഉത്തരവ്

04 March 2023

നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്നു സ്ത്രീകളെ ലഹരിമരുന്നു നല്‍കി മയക്കി കവര്‍ച്ച നടത്തിയ കേസില്‍ കൊല്‍ക്കത്ത സ്വദേശികളായ മൂന്നു പ്രതികളെ ഹാജരാക്കാന്‍ തി...

കാതോര്‍ത്ത് കേരളം... വിവാദങ്ങള്‍ക്കൊടുവില്‍ ഇപി ജയരാജന്‍ ഇന്ന് സിപിഎം ജാഥയില്‍; തൃശ്ശൂരിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും; ഇപി ജയരാജന്‍ എന്ത് പറയുമെന്നറിയാന്‍ മാധ്യമങ്ങളും; പ്രതിരോധത്തിനിടെ ഇപി മനസ് തുറക്കുമോയെന്ന് കണ്ടറിയാം

04 March 2023

നീണ്ട നാളുകള്‍ പാര്‍ട്ടി പരിപാടികളില്‍ അധികം കാണാതിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ വീണ്ടും സജീവമാകുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന...

ഇപിയാരാ മോന്‍... യൂത്ത് കോണ്‍ഗ്രസുകാരെ വിമാനത്തില്‍ ചുരുട്ടിക്കൂട്ടിയതിന് ശേഷം ഇന്‍ഡിഗോയോട് വിടപറഞ്ഞ ഇപി ജയരാജന്‍ വീണ്ടും; ഇന്‍ഡിഗോയുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടതായി ഇ.പി.ജയരാജന്‍; ഉദ്യോഗസ്ഥനോട് ഇപി ആവശ്യപ്പെട്ടത് മറ്റൊരു ഡിമാന്റ്

04 March 2023

മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഇപി ഒറ്റയ്ക്ക് പഞ്ഞിക്കിട്ടത് എല്ലാവര്‍ക്കുമറിയാം. വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആര...

ചൂട്ടു പൊള്ളുന്നു.... സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

04 March 2023

സംസ്ഥാനത്ത് പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനേറെ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച പ്രത്യേക ജാഗ്രതാ നിര്‍ദേശം പിന്‍വലിച...

ഇത് അതുക്കും മേലെ... എവിടെയും പറന്നിറങ്ങാന്‍ കരുത്തേകുന്ന പടക്കോപ്പ് വികസിപ്പിച്ച് ഇന്ത്യ; എത്ര ദുര്‍ഘടം പിടിച്ച പ്രദേശത്തും അനായാസം കടന്നെത്താന്‍ സഹായിക്കുന്നു; ട്രക്കുകള്‍ക്കും ഹെലികോപ്ടറുകള്‍ക്കും കടന്നെത്താനാകാത്ത അതിര്‍ത്തി പ്രദേശങ്ങളില്‍ പോലും ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകും

04 March 2023

ഇന്ത്യന്‍ സൈന്യത്തിന് കരുത്തായി പുതിയ പടക്കോപ്പുകള്‍ എത്തുകയാണ്. എത്ര ദുര്‍ഘടം പിടിച്ച പ്രദേശത്തും അനായാസം കടന്നെത്താന്‍ സഹായിക്കുന്ന പടക്കോപ്പാണിത്. പ്രതികൂല കാലാവസ്ഥ മൂലം ട്രക്കുകള്‍ക്കും ഹെലികോപ്ടറ...

അന്ന് രാഹുല്‍ജി ഇന്ന് ഏഷ്യാനെറ്റ്... ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസില്‍ എസ്എഫ്‌ഐക്കാര്‍ അതിക്രമിച്ച് കയറി ബാനര്‍ കെട്ടി; പൊലീസ് കേസെടുത്തു; സംഭവം വിദ്യാര്‍ത്ഥിനിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാര്‍ത്ത ചമച്ചെന്ന കേസ് വന്നതോടെ

04 March 2023

അന്ന് വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐക്കാര്‍ കയ്യേറിയതിന്റെ കേട് ഇതുവരേയും മാറിയിട്ടില്ല. ഇപ്പോഴിതാ ഏഷ്യാനെറ്റ് ഓഫീസും കയ്യൈറി എസ്എഫ്‌ഐക്കാര്‍. കുറേനാളുകള്‍ക്ക് ശേഷം എസ്എഫ്‌ഐക്കാര്‍ വീണ്ടും വ...

ജനങ്ങള്‍ വലയുന്നു... ബ്രഹ്മപുരം മാലിന്യ സംസ്‌കരണകേന്ദ്രത്തിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെങ്ങും കനത്ത പുക... സമീപവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി കളക്ടര്‍

04 March 2023

ബ്രഹ്മപുരം മാലിന്യ സംസ്‌കരണകേന്ദ്രത്തിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെങ്ങും കനത്ത പുക. കൊച്ചിയിലെ പ്രധാന സ്ഥലങ്ങളായ വൈറ്റില, കടവന്ത്ര, കലൂര്‍, ഇന്‍ഫ്രാപാര്‍ക്ക് അടക്കമുള്ള പ്രദേശങ്ങളില്‍...

തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍തീപിടിത്തം... അഗ്‌നിരക്ഷാസേനയുടെ ആറോളം യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നു... സര്‍വീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണു വിവരം

04 March 2023

തൃശൂരിലെ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന് തീപിടുത്തമുണ്ടായി. അഗ്‌നിരക്ഷാസേനയുടെ ആറോളം യൂണിറ്റുകള്‍ തീയണയ്ക്കാനായി ശ്രമിക്കുന്നുണ്ട്. തുടക്കത്തില്‍ തീ ആളി പടര്‍ന്നിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ഭാഗികമായ...

 റേഷന്‍ കിട്ടിയില്ലെങ്കില്‍ പകരം അലവന്‍സായി പണം.... ഇപോസ് മെഷീന്‍ തകരാര്‍ മൂലമോ റേഷന്‍കട ഉടമയുടെ വീഴ്ച കൊണ്ടോ റേഷന്‍ കിട്ടിയില്ലെങ്കില്‍ അലവന്‍സിന് അപേക്ഷിക്കാം

04 March 2023

റേഷന്‍കടയില്‍ പോയിട്ടും റേഷന്‍ കിട്ടിയില്ലെങ്കില്‍ പകരം അലവന്‍സായി പണം കിട്ടും. സംസ്ഥാനത്തെ പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ആനുകൂല്യം. 2013ലെ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള ഭക്ഷ്യ ഭദ്രതാ ...

അട്ടപ്പാടിയിലും തൃശൂരും വനമേഖലയില്‍ അഗ്‌നിബാധ......ജനവാസ മേഖലയില്‍ തീ പടരാതിരിക്കാനുള്ള ശ്രമത്തില്‍ വനംവകുപ്പ്

04 March 2023

അട്ടപ്പാടിയിലും തൃശൂരും വനമേഖലയിലാണ് അഗ്‌നിബാധയുണ്ടായിരിക്കുന്നത് . അട്ടപ്പാടിയില്‍ വീട്ടി ഊരിന് സമീപത്തായിട്ടാണ്് തീ പടരുന്നത്. സൈലന്റ് വാലിയുടെ കരുതല്‍ മേഖലയിലാണ് കാട്ടുതീ പടര്‍ന്നിട്ടുള്ളത്. കരുവാര...

എസ്.എസ്.എല്‍.സി , ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് 4,19,363 പേര്‍, ഹയര്‍ സെക്കന്‍ഡറിക്ക് 2023 പരീക്ഷാകേന്ദ്രങ്ങളിലായി 4,42,028 പേര്‍, പരീക്ഷ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും

04 March 2023

സംസ്ഥാനത്ത് ഒമ്പതിന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെയും 10ന് തുടങ്ങുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെയും ഒരുക്കം പൂര്‍ത്തിയായി. എല്ലാ ജില്ലയിലും വിദ്യാഭ്യാസം, പൊലീസ്, ട്രഷറി ഉദ്യോഗസ്ഥര്‍ പങ്കെടുത...

ഒടുവില്‍ പിടിയില്‍... എറണാകുളം വരാപ്പുഴയില്‍ പടക്ക സംഭരണശാല പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായ സംഭവത്തില്‍ കേസിലെ മുഖ്യ പ്രതിയും പടക്കശാലയുടെ ഉടമയുമായ ജെന്‍സണ്‍ അറസ്റ്റില്‍.....

04 March 2023

എറണാകുളത്ത് പടക്ക സംഭരണശാല പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടായ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മുഖ്യ പ്രതിയും പടക്കശാലയുടെ ഉടമയുമായ ജെന്‍സണ്‍ അറസ്റ്റിലായി. വടക്കാഞ്ചേരിയിലുള്ള സുഹൃത്തിനൊപ്പം കഴിയുന്നതിനി...

ജനകീയ പ്രതിരോധ യാത്രയില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കും... നാളെ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന ജാഥയിലാണ് ഇ.പി പങ്കെടുക്കുന്നത്

03 March 2023

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കും. നാളെ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന ജാഥയിലാണ് ഇ.പി പങ്കെടുക്കു...

തലസ്ഥാനത്ത് ഇത് ആദ്യം... ഇന്ത്യന്‍ ആര്‍മിയും ഫ്രഞ്ച് ആര്‍മിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം തിരുവനന്തപുരത്ത്

03 March 2023

ഇന്ത്യന്‍ ആര്‍മിയും ഫ്രഞ്ച് ആര്‍മിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം തിരുവനന്തപുരത്ത്.  'FRINJEX-23'മാര്‍ച്ച് 07, 08 തീയതികളില്‍ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തില്‍ വെച്ച് നടക്...

കേരളത്തിലെ കാർഷിക ഉത്പന്നങ്ങൾക്ക് ഇനി ആകർഷകമായ പാക്കിംഗ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാപത്രം ഒപ്പു വെച്ചു..

03 March 2023

സംസ്ഥാനത്തെ കർഷകരുടെ പ്രാദേശിക ഉത്പന്നങ്ങൾ ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാ പത...

Malayali Vartha Recommends