Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

07 JULY 2026 09:11 PM ISTമലയാളി വാര്‍ത്ത
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രഫഷണൽ കോളേജുകൾക്ക്‌ ഉൾപ്പടെ അവധി ബാധകമാണ്. കനത്ത മഴയെ തുടർന്ന്...

യുവാവ് അപകടത്തില്‍പെട്ടത് അവരറിഞ്ഞില്ല.... ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് പിന്നാലെ സ്‌കൂട്ടര്‍ ഓടിക്കവെ ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം, കണ്ണീരോടെ ഉറ്റവരും ബന്ധുക്കളും

08 February 2023

യുവാവ് അപകടത്തില്‍പെട്ടത് അവരറിഞ്ഞില്ല.... ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് പിന്നാലെ സ്‌കൂട്ടര്‍ ഓടിക്കവെ ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി പാലവയലിലുണ്ടായ അ...

കിണറ്റില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാനുള്ള യുവാവിന്റെ സാഹസ ശ്രമം

07 February 2023

കിണറ്റില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാനുള്ള യുവാവിന്റെ സാഹസ ശ്രമം വൈറലാവുന്നു. അരയില്‍ കെട്ടിയ വയറില്‍ തൂങ്ങി നിന്ന് ആഞ്ഞ് കൊത്താന്‍ ശ്രമിക്കുന്ന പാമ്പിനെ അതി സാഹസികമായാണ് യുവാവ് ബാഗിലാക്കുന്നത്....

കൊടുവള്ളിയില്‍ വന്‍ സ്വര്‍ണ്ണ വേട്ട.... പിടികൂടിയത് 4.11 കോടിയുടെ സ്വര്‍ണം

07 February 2023

കൊടുവള്ളിയില്‍ വന്‍ സ്വര്‍ണ്ണ വേട്ട.... പിടികൂടിയത് 4.11 കോടിയുടെ സ്വര്‍ണം. കൊടുവള്ളിയില്‍ ഡിആര്‍ഐയുടെ നേതൃത്വത്തിലാണ് സ്വര്‍ണവേട്ട നടന്നത്. കള്ളക്കടത്ത് സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളിലാണ് ഡിആര്‍ഐ ...

മെഡിക്കൽ കോളേജിൽ യുവാവിന്റെ കൂമ്പ് ഇടിച്ച് കലക്കി സുരക്ഷാ ജീവനക്കാർ... ഞെട്ടിക്കുന്ന വീഡിയോ.. കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

07 February 2023

മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാർ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിഷയത്തിൽ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി ...

മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു...

07 February 2023

മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കോട്ടയം കുറവിലങ്ങാട്ടാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ വഴക്കിനൊടുവിലായിരുന്നു കൊലപാതകം. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിയായ ജോസഫ് എന്ന അറുപത്ത...

തന്റെ പ്രസംഗം പൂര്‍ണമായും കേട്ടാല്‍ ഇതു മനസിലാകും... ഒരു കുടുംബത്തിന് പ്രതിദിനം ശരാശരി 100 ലിറ്റര്‍ വെള്ളം മതിയെന്ന് പറഞ്ഞുവെന്ന ആരോപണത്തില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ച് മന്ത്രി

07 February 2023

നിയമസഭയില്‍ തന്റെ പ്രസംഗം പൂര്‍ണമായും കേട്ടാല്‍ ഇതു മനസിലാകും. എന്നാല്‍ ഒരു കുടുംബത്തിന് 100 ലിറ്റര്‍ വെള്ളം മതിയെന്ന തരത്തില്‍ വളച്ചൊടിക്കുന്നത് അപലപനീയമാണെന്നും മന്ത്രി. മന്ത്രി നിയമസഭയില്‍ ഒരു കുടു...

ഇന്ധനസെസില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുമോ എന്ന് നാളെയറിയാം... ഇന്ധന സെസിനെതിരെ ജനകീയ പ്രതിഷേധമില്ലെന്നും രാഷ്ട്രീയ പ്രതിഷേധം മാത്രമെന്നും എല്‍.ഡി.എഫ് നേതാക്കള്‍

07 February 2023

സംസ്ഥാനബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസില്‍ മാറ്റം വരുമെങ്കില്‍ ധനമന്ത്രി നാളെ നിയമസഭയില്‍ പ്രഖ്യാപിക്കും. ബജറ്റിന് പാസാക്കുന്നതിന് മുന്‍പുള്ള മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി ബജറ്റിലെ ഒഴിവാക്കലുകളും ക...

കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം... സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി

07 February 2023

കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടും. യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സമൂഹത്തില്‍ വിഹരിക്കുകയാണെന്ന് ബി ജെ പി കണ്ണൂര്‍ ജ...

സ്‌കൂള്‍ ആരോഗ്യ പരിപാടി... എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന

07 February 2023

കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ...

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു; അണുബാധ മാറിക്കഴിഞ്ഞാലുടന്‍ ഉമ്മന്‍ചാണ്ടിയെ എയര്‍ആംബലന്‍സില്‍ വിദഗ്ധചികില്‍സയ്ക്കായി ബംഗംളൂരുവിലേക്ക് കൊണ്ടുപോകും

07 February 2023

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ അടങ്ങുന്നതാണ് മെഡിക്കല്‍ ബോര്‍ഡ് . നെയ്യാറ്റിന...

വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് കോഴിക്കോട് ജനസേവന കേന്ദ്രത്തിലെ വൈദ്യുതി ഫ്യൂസ് ഊരി... കഴിഞ്ഞ മാസം 31 നാണ് സ്ഥാപനത്തിലെ വൈദ്യുതി കണക്ഷൻ കട്ട് ചെയ്തത്...കുടിശ്ശികയായ 4000 രൂപ ഐ.ടി മിഷൻ ഇനിയും അനുവദിച്ചിട്ടില്ല.... ഈ സാഹചര്യത്തിലാണ് വൈദ്യുതി വിച്ഛേദിച്ചത്

07 February 2023

വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് കോഴിക്കോട് ജനസേവന കേന്ദ്രത്തിലെ വൈദ്യുതി ഫ്യൂസ് ഊരി. കഴിഞ്ഞ മാസം 31 നാണ് സ്ഥാപനത്തിലെ വൈദ്യുതി കണക്ഷൻ കട്ട് ചെയ്തത്. ഐ.ടി മിഷനാണ് ഇതിനായി പണം അനുവദിക്കേണ്ടത്. എന...

സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി... 50 രൂപ മുതൽ 550 രൂപ വരെയാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നത്... 1000 ലിറ്റർ വരെ ഉപയേഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ നിരക്ക്... ഇതിന് ശേഷം 5000 ലിറ്റർ വരെ ഉപയോഗിക്കുന്ന ആദ്യ സ്ലാബിന് 72.05 രൂപയാണ് പുതുക്കിയ നിരക്ക്...

07 February 2023

സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 50 രൂപ മുതൽ 550 രൂപ വരെയാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നത്. 1000 ലിറ്റർ വരെ ഉപയേഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ നിരക്ക്. ഇതിന് ശേഷം 5000...

രജിസ്ട്രേഷന്‍ ചെയ്യാത്ത ബൈക്കിന്‍റെ ഓഡോ മീറ്ററിൽ ആ സംഭവം..ഉദ്യോഗസ്ഥർ ബൈക്ക് ഓടിച്ചപ്പോൾ ഓഡോ മീറ്റർ കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തി... വാഹനത്തിന് മറ്റ് സർട്ടിഫിക്കറ്റുകള്‍ ഉൾപ്പെടെ രേഖകൾ ഉണ്ടായിരുന്നില്ല. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്...

07 February 2023

രജിസ്ട്രേഷന്‍ ചെയ്യാത്ത ബൈക്കിന്‍റെ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച് ഉപയോഗിച്ച ഡീലർമാർക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ഓഡോ മീറ്റര്‍ കേബിള്‍ വിച്ഛേദിച്ച് ബൈക്ക് ഓടിച്ചതിന് 1.0...

അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ് ആരും കാണാതെ പോകരുതേ..മലയാളിവാർത്ത പുറത്തുവിട്ട ചിന്തയുടെ ഫൈവ് സ്റ്റാർ ജീവിതം ചർച്ചയാവുമ്പോൾ...

07 February 2023

  യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്ന ആരോപണം ഉയരവേ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ എ ജയശങ്കർ. അമ്മയുടെ ആയുർവേദ ച...

പ്രണയദിനം ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസിയും, 1070 രൂപ, ടൂര്‍ പാക്കേജ് ...

07 February 2023

പല ജില്ലകളിലും കെഎസ്ആര്‍ടിസി വിനോദ സഞ്ചാര പാക്കേജ് ട്രിപ്പ് തുടങ്ങിയിരുന്നു. ചെറിയ ചിലവില്‍ ആനവണ്ടിയില്‍ സ്ഥലങ്ങള്‍ കണ്ട് ആസ്വദിച്ച് വരാം എന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്. പലയിടത്തും ഇത് വന്‍ വി...

Malayali Vartha Recommends