Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

08 JULY 2026 06:49 AM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. എളമക്കര കായപള്ളിപ്പറമ്പ് വീട്ടിൽ രത്നമാണ് (68) മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒമ്പത് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയ...

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിഹാസ താരം ലിയോണൽ മെസ്സിയുടെ ജഴ്സി സമ്മാനിച്ച് അർജന്റീനൻ കമ്പനി വൈപിഎഫ്... ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിന്റെ ഭാഗമായി വൈപിഎഫ് പ്രസിഡന്റ് പാബ്ലോ ഗോൺസാലസാണ് മോദിക്ക് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്...ഖത്തർ ലോകകപ്പ് ഫൈനലിൽ ആവേശകരമായ മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം നേടി‌യതിന് പിന്നാലെ അർജന്റീനയെയും മെസ്സിയെയും മോദി അഭിനന്ദിച്ചിരുന്നു....

08 February 2023

“ലോകകപ്പ് ഫൈനൽ ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിലൊന്നായി ഓർമ്മിക്കപ്പെടും. ചാമ്പ്യൻമാരായ അർജന്റീനക്ക് അഭിനന്ദനങ്ങൾ! ടൂർണമെന്റിൽ അവർ മിന്നുന്ന പ്രകടനമാണ് നടത്തിയത്. അർജന്റീനയുടെയും മെസ്സിയുടെയും ദശല...

ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ടു, തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറങ്ങി അപകടം

08 February 2023

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. റൺവേക്ക് പുറത്തേക്കാണ് വിമാനം ഇറക്കിയത്. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ഫ്‌ളൈയിംഗ് ക്ലബിന്റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക...

ക്രിമിനൽ സ്വഭാവമുള്ള രഹസ്യവിവാഹങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവാഹ രജിസ്ട്രേഷന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കണമെന്ന് കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍.... സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്‌ട്രേഷന്‍റെ കാര്യത്തില്‍ ഒരു മാസത്തെ നോട്ടീസ് പിരീഡ് ആവശ്യമുണ്ടോ എന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ.സി.ബി.സി ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്....

08 February 2023

പഠന കാലയളവിലും ചെറിയ പ്രായത്തിലും 18 വയസ് പൂർത്തിയായി എന്ന ഒരേയൊരു ആനുകൂല്യത്തിന്റെ പിൻബലത്തിൽ മാതാപിതാക്കൾ അറിയാതെ വിവാഹം രജിസ്റ്റർ ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും കെ.സി.ബി.സി ആവശ്യപ്പെ...

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വർക്കല ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം; കാര്യം കഴിഞ്ഞപ്പോൾ അകന്ന് മാറി:- പെട്ടെന്നുള്ള മാറ്റം ശ്രദ്ധയിൽ പെട്ട് ചോദ്യം ചെയ്തതോടെ പീഡനവിവരം പെൺകുട്ടി തുറന്ന് പറഞ്ഞത് ഷെൽട്ടർ ഹോം ജീവനക്കാരോട്: പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് വർക്കലയിലെ പ്രണയ നായകൻ മറ്റ് പെൺകുട്ടികളെയും റിസോട്ടിൽ എത്തിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്ന്: പട്ടികജാതിക്കാരിയായ പെൺകുട്ടിയെ പലപ്പോഴായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ....

08 February 2023

വിവാഹ വാഗ്ദാനം നൽകി പട്ടികജാതിക്കാരിയായ പെൺകുട്ടിയെ പലപ്പോഴായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആര്യനാട് കാളിയാർ മനം വീട്ടിൽ അനന്തു(22) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത് . കോളേജിൽ പഠിക്കുന്ന സമയത...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായക്ക് 30 വയസ്; പോർച്ചുഗലിലെ ബോബിക്ക് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ്...1992 മെയ് 11-ന് ജനിച്ച ഈ നായക്ക് ഇപ്പോൾ പ്രായം 30 വയസു തികഞ്ഞിരിക്കുന്നു അതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി പോർച്ചുഗലിലെ ബോബി....

08 February 2023

ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും പ്രായം കൂടിയ നായ മാത്രമല്ല ബോബി, ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കൂടിയ നായ കൂടിയാണ് ബോബി എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പറയുന്നത്. റഫീറോ ഡ...

പ്രണയ ദിനമായ ഫെബ്രുവരി 14 'കൗ ഹഗ് ഡേ ആയി ആചരിക്കാൻ നിർദേശം.... കേന്ദ്ര മൃഗ സംരക്ഷണ ബോർഡാണ് നിർദേശം നൽകിയത്.... സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുവെന്നും പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നും ഉത്തരവിലുണ്ട്..

08 February 2023

പ്രണയ ദിനമായ ഫെബ്രുവരി 14 'കൗ ഹഗ് ഡേ ആയി ആചരിക്കാൻ നിർദേശം.കേന്ദ്ര മൃഗ സംരക്ഷണ ബോർഡാണ് നിർദേശം നൽകിയത് . സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുവെന്നും പശുവിനെ ആലിംഗനം...

സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധനക്ക്... നാളെ മുതൽ മൂന്ന് ദിവസമാകും പരിശോധന... തീ അണക്കാനുള്ള ഉപകരണങ്ങൾ ബസിൽ ഉണ്ടോയെന്ന് പരിശോധിക്കും... വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം...

08 February 2023

സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധനക്ക്. നാളെ മുതൽ മൂന്ന് ദിവസമാകും പരിശോധന. തീ അണക്കാനുള്ള ഉപകരണങ്ങൾ ബസിൽ ഉണ്ടോയെന്ന് പരിശോധിക്കും. വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്...

ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് മാറ്റില്ല... ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് നിംസ് ആശുപത്രി അധികൃതർ അറിയിച്ചു...

08 February 2023

ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് മാറ്റില്ല. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് നിംസ് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂമോണിയയും പനിയും കുറഞ...

നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനൊരുങ്ങി മോട്ടര്‍ വാഹന വകുപ്പ്.... സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച 675 എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ

08 February 2023

നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനൊരുങ്ങി മോട്ടര്‍ വാഹന വകുപ്പ്.... സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച 675 എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ .ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി....

വൈസ് ചാൻസിലറുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ്.... താൽക്കാലിക വി സി സ്ഥാനത്ത് നിന്ന് സിസ തോമസിനെ നീക്കം ചെയ്യണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു... വൈസ് ചാൻസലറുടെ ഇടപെടലുകൾ സർവ്വകലാശാലയെ തകർക്കാൻ വേണ്ടിയാണെന്നാണ് സിൻഡിക്കേറ്റിന്റെ ആരോപണം...

08 February 2023

വൈസ് ചാൻസിലറും സിൻഡിക്കേറ്റും തമ്മിലുള്ള പോര് പരസ്യമാകുമ്പോൾ അത് സർവകലാശാലയിലെ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിച്ചുകൊണ്ടിരിക്കുകയാണ്. താൽകാലിക വി സി സിസ തോമസ് ശ്രമിക്കുന്നത് സർവ്വകലാശാലയിൽ ഭരണ സ്തംഭ...

ബി.ജെ.പി സ്ഥാനാർത്ഥിപ്രഖ്യാപനം വൈകും....മറ്റു പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചശേഷമായിരിക്കും ബി.ജെ.പിയുടെ പട്ടികപുറത്തിറക്കുക.....കേരളത്തിലെ മേൽനോട്ടച്ചുമതല അമിത്ഷായ്ക്ക്...

08 February 2023

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഉറ്റുനോക്കുന്ന ആറു മണ്ഡലങ്ങളിലാണ് ബി.ജെ.പി ശ്രദ്ധയൂന്നുക. തിരുവനന്തപുരം,ആറ്റിങ്ങൽ,പത്തനംതിട്ട,തൃശ്ശൂർ,പാലക്കാട്,കാസർകോട് തുടങ്ങിയ മണ്ഡലങ്ങളിൽ പാർട്ടിക്ക് പ്രതീക്ഷയ...

യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കാകട്ടെ കുട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സാഹചര്യവും ഇടനിലക്കാരന്‍ മനസ്സിലാക്കി. ഇതേത്തുടര്‍ന്നാണ് കുട്ടിയുടെ കൈമാറ്റത്തിന് വഴിയൊരുങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയെ കൈമാറ്റവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

08 February 2023

കളമശ്ശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ ഇടനിലക്കാരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇരു കുടുംബവുമായി അടുപ്പമുള്ള വ്യക്തിയാണ് ഇടനിലക്കാരനായതെന്നാണ് വിവരം. ഇയാള്‍ ആശുപത്രിയുമായി...

വിമാനം നിറയെ വിവിഐപികളുമായി യാത്ര; പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം; ഇത് ഹലാലായ ഹജ്ജാണോ? അള്ളാഹുവിന്റെ വിളി ഉള്ളവര്‍ മാത്രം ഇനി ഹജ്ജിന് പോയാല്‍ മതി; പ്രധാനമന്ത്രി തന്നെ പഠിപ്പിച്ച ആ പാഠം; തുറന്നടിച്ച് എ.പി.അബ്ദുള്ളക്കുട്ടി

08 February 2023

ഒട്ടേറെ മാറ്റങ്ങളുമായി പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് എ.പി.അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രി ടച്ചുള്ളതാണ് ഈ വര്‍ഷത്തെ ഹജ്ജ് ...

തുര്‍ക്കിയിലെയും സിറിയയിലും ദുരന്തം സമാനതകളില്ലാത്തത്... അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി അര്‍പ്പിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍...

08 February 2023

തുര്‍ക്കിയിലെയും സിറിയയിലും ദുരന്തം സമാനതകളില്ലാത്തത്... അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി അര്‍പ്പിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍... തുര്‍ക്കിയിലും സിറിയയിലും സര്‍ക്കാര...

Malayali Vartha Recommends