KERALA
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
ഇന്ധന സെസിനെതിരേ കോണ്‍ഗ്രസ് നടത്തിയ സംസ്ഥാന വ്യാപക പ്രതിഷേധത്തില്‍ സംഘര്‍ഷം...
07 February 2023
ഇന്ധന സെസിനെതിരേ കോണ്‍ഗ്രസ് നടത്തിയ സംസ്ഥാന വ്യാപക പ്രതിഷേധത്തില്‍ സംഘര്‍ഷം. എറണാകുളം, തൃശൂര്‍, കൊല്ലം, കോട്ടയം ജില്ലകളിലാണ് സംഘര്‍ഷമുണ്ടായത്. എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച...
ഇന്ധന സെസിലും നികുതി വര്‍ധനകളിലും പ്രതിഷേധിച്ച് നിയമസഭയില്‍ സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ സന്ദര്‍ശിച്ച് സ്പീക്കര്‍
07 February 2023
ഇന്ധന സെസിലും നികുതി വര്‍ധനകളിലും പ്രതിഷേധിച്ച് നിയമസഭയില്‍ സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ സന്ദര്‍ശിച്ച് സ്പീക്കര്‍ . എംഎല്‍എമാരോട് ആരോഗ്യവിവരങ്ങള്‍ തിരക്കിയാണ് സ്പീക്കര്‍ മടങ്ങിയത്. കോണ്‍ഗ്രസ് ...
അമ്പലപ്പുഴയില്‍ മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് വരുന്നതിനിടെ വള്ളത്തില്‍ നിന്നും കടലില്‍ വീണ് യുവാവ് മരിച്ചു
07 February 2023
അമ്പലപ്പുഴയില്‍ മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് വരുന്നതിനിടെ വള്ളത്തില്‍ നിന്നും കടലില്‍ വീണ് യുവാവ് മരിച്ചു. പുന്നപ്ര തെക്ക് ഒന്നാം വാര്‍ഡില്‍ മാണികപ്പൊഴിക്കല്‍ ജോസഫിന്റെ മകന്‍ സുനില്‍ (വെന്‍സേവ്...
നിൽക്കേണ്ടിടത്ത് നിൽക്കണം, ഇല്ലെങ്കിൽ..ഗണേഷ് കുമാറിനെ നിർത്തി പൊരിച്ച് മുഖ്യൻ..ഗണേഷിന്റെ വാ അടഞ്ഞു..
07 February 2023
ഇടത് മന്ത്രിമാർക്കെതിരെ പലപ്പോഴും രൂക്ഷമായ വിമർശനം ഉന്നയിക്കാറുള്ളത് ഗണേഷ് കുമാർ , പലപ്പോഴും എല്ലാവരുടെയും നോട്ട പുള്ളിയാണ്..പറയനേടാത്ത പറയേണ്ടിടത് പറയാൻ ഗണേഷ് കുമാറിന് ഒരു മടിയുമില്ല, അതുകൊണ്ട് തന്നെ...
സാമാന്യ മര്യാദ ഉണ്ടോ ഇന്ദ്രന്‍സിന്..പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി..മകളാണെന്ന് പറയാൻ കുറച്ചെങ്കിലും ഉളുപ്പുണ്ടോ ?
07 February 2023
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ഇന്ദ്രന്‍സ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സിനിമയിലെ വനിത സംഘടനയായ ഡബ്ല്യു സി സി ഇല്ലായിരുന്നെങ്കില്‍ നടിയെ കൂടുതല്‍ ആളുകള...
വീണ്ടും ചര്‍ച്ചകള്‍ തകൃതി... നടിയെ ആക്രമിച്ച കേസിലെ സാക്ഷി നടി മഞ്ജുവാര്യരെ ഫെബ്രുവരി 16നു വീണ്ടും വിസ്തരിക്കും; വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ നടിയെ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുമായിരുന്നുവെന്ന് ഇന്ദ്രന്‍സ്; വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരി
07 February 2023
നടിയെ ആക്രമിച്ച് അശ്‌ളീല ദൃശ്യം പകര്‍ത്തിയെന്ന കേസ് വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. കേസിലെ സാക്ഷി 34-ാം സാക്ഷി നടി മഞ്ജുവാര്യരെ ഫെബ്രുവരി 16നു വീണ്ടും വിസ്തരിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളി...
രണ്ടു വർഷമായി ചിന്ത റിസോർട്ടിൽ അർമാദിക്കുകയാണ്, യൂത്ത് കോൺഗ്രസിന്റെ പരാതി, വിജിലൻസ് ഉടൻ പൊക്കും...ഇനി കുറച്ചു വെള്ളം കുടിക്കും..
07 February 2023
കുറച്ചു നാളായിട്ട് ചിന്ത ജെറോം എയറിലാണ്, വിവാദങ്ങളോട് വിവാദം അങ്ങനെ പറയാൻ സാധിക്കില്ല..കാരണം എല്ലാം തെളിവുകൾ സഹിതമാണ് പുറത്തു വരുന്നത്,,ആദ്യമൊരു കത്ത്, അതിനു മുൻപ് അതിനെ കുറിച്ച എനിക്കറിയാതെയില്ല എന്ന...
കരുതലുമായി ഇന്ത്യയും... തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടം; മരണം 3,800 കടന്നു; മരണസംഖ്യ എട്ട് മടങ്ങ് വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി
07 February 2023
തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമായുണ്ടായ ഭൂകമ്പം ഇരുരാജ്യങ്ങളേയും തകര്‍ത്തിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ...
ക്ഷമ കാണിക്കുന്നത് ബലിഹീനതയായി കാണരുത്.... പാതയോരങ്ങളിലെയും നടപ്പാതകളിലെയും അനധികൃത ഫ്‌ലെക്സുകളും കൊടികളും നീക്കാനായി ഒട്ടേറെ തവണ ഉത്തരവിട്ടിട്ടും നടപടി സ്വീകരിക്കാത്തതില്‍ പൊട്ടിത്തെറിച്ച് ഹൈക്കോടതി
07 February 2023
ക്ഷമ കാണിക്കുന്നത് ബലിഹീനതയായി കാണരുത്.... പാതയോരങ്ങളിലെയും നടപ്പാതകളിലെയും അനധികൃത ഫ്‌ലെക്സുകളും കൊടികളും നീക്കാനായി ഒട്ടേറെ തവണ ഉത്തരവിട്ടിട്ടും നടപടി സ്വീകരിക്കാത്തതില്‍ പൊട്ടിത്തെറിച്ചു ഹൈക്കോടതി ...
ജീവനു വേണ്ടി പിടയുന്ന സുഹൃത്തിനെ നോക്കി അലമുറയിട്ട് മറ്റുള്ളവര്‍.... വെള്ളച്ചാട്ടത്തില്‍ വീണ യുവാവിനെ രക്ഷിക്കാന്‍ സുരക്ഷാജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും മുകളിലേക്ക് കയറ്റാന്‍ കഴിഞ്ഞില്ല, ഒടുവില്‍ രക്ഷകനായത് ബസ് ഡൈവറായ യുവാവ്
07 February 2023
ജീവനു വേണ്ടി പിടയുന്ന സുഹൃത്തിനെ നോക്കി അലമുറയിട്ട് മറ്റുള്ളവര്‍.... വെള്ളച്ചാട്ടത്തില്‍ വീണ യുവാവിനെ രക്ഷിക്കാന്‍ സുരക്ഷാജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെങ്കിലും മുകളിലേക്ക് കയറ്റാന്‍ കഴിഞ്ഞി...
വീട്ടിൽ നിന്ന് കാര്യമായൊന്നും ലഭിക്കാതിരുന്നതിൽ പ്രകോപിതനായി മോഷ്ടാവ് വീട്ടിലെ അലമാരയും സ്യൂട്ട് കേസും തുറന്ന് തുണികൾ വലിച്ചു വാരി പുറത്തിട്ടു; ഫ്രിഡ്ജ് തുറന്ന് കശുവണ്ടിപരിപ്പു കഴിച്ചു; ഷേവിംഗ് സെറ്റെടുത്ത് ഷേവ് ചെയ്തു; വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട് കുത്തിതുറന്ന് മോഷണ ശ്രമം
07 February 2023
വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട് കുത്തിതുറന്ന് മോഷണ ശ്രമം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റ തെക്കേ നടയിൽ നിന്ന് 50 മീറ്റർ അകലെ ദർശനയിൽ കൃഷ്ണാംബാളിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെ മോഷണശ്ര...
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ;12ആം തീയതി തിരിച്ച് കേരളത്തിലെത്തും; ആ വിഷയത്തിൽ ഉടൻ നടപടി
07 February 2023
കേരള ഗവർണർ ഇപ്പോൾ ഡൽഹിയിലാണ്. അദ്ദേഹം ഈ മാസം 12ആം തീയതി തിരിച്ച് കേരളത്തിൽ എത്തും. തിരിച്ചെത്തുമ്പോൾ എന്തൊക്കെ പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തുക എന്തൊക്കെ തീരുമാനങ്ങൾ എടുക്കും എന്തൊക്കെ വിവാദങ്ങൾ ഉണ്ടാകും...
വിസിയെ നിയന്ത്രിക്കുന്നതിനു സിൻഡിക്കറ്റിന്റെ ഉപസമിതിയെ നിയമിക്കുക; ഗവർണർക്കു വിസി അയയ്ക്കുന്ന കത്തുകൾക്കു സിൻഡിക്കറ്റിന്റെ അംഗീകാരം നേടുക; സെനറ്റിന്റെ ഈ ആവശ്യങ്ങൾ ഗവർണർ അംഗീകരിക്കുമോ? സാങ്കേതിക സർവകലാശാലയിൽ വിസി-സെനറ്റ് തർക്കം കടുക്കുന്നു
07 February 2023
സാങ്കേതിക സർവകലാശാലയിൽ ഒന്നും അവസാനിക്കുന്നില്ല. വൈസ് ചാൻസലറും സിൻഡിക്കേറ്റും തമ്മിലുള്ള തർക്കങ്ങൾ അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. വിസിയെ നിയന്ത്രിക്കുന്നതിനായി സിൻഡിക്കേറ്റിനെ കൊണ്ട് വരാനുള്ള തത്രപ്പ...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ... മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ച് മന്ത്രി
07 February 2023
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മന്ത്രിയെത്തിയത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വി...
ആര്യരാജേന്ദ്രൻ, ചിന്താ ജെറോം ദേ ഇപ്പോൾ ഗണേഷ് കുമാറും; സ്വന്തം പാളയത്തിലുള്ളവർ തന്നെ മുഖ്യമന്ത്രിക്ക് പണി കൊടുത്ത് തുടങ്ങി; വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങളെന്ന് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
07 February 2023
ആര്യരാജേന്ദ്രൻ ചിന്താ ജെറോം തുടങ്ങിയവർ അതായത് സ്വന്തം പാളയത്തിൽ ഉള്ളവർ തന്നെ ഉണ്ടാക്കി വച്ച പല പ്രശ്നങ്ങളും കൊണ്ട് മുഖ്യമന്ത്രിക്ക് കിടക്ക പൊറുതിയില്ല. ഇപ്പോൾ ഇതാ ബാലകൃഷ്ണന്റെ മകനും നമ്മുടെ മുഖ്യമന്ത്...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















