KERALA
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
പതിനാറുകാരനെ പീഡിപ്പിച്ചതിന് ട്രാന്‍സ്ജെന്‍ഡറിന് ശിക്ഷ; ഏഴു വര്‍ഷം കഠിന തടവ്
06 February 2023
കേരളത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡറെ ലൈംഗിക പീഡനക്കേസില്‍ ശിക്ഷിച്ചു . പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്‍സ് വുമണായ പ്രതി ചിറയിന്‍കീഴ് ആനന്ദലവട്ടം സ്വദേശി സന്‍ജു സാംസണ് (34) ഏഴ് വര്‍ഷം കഠിന...
കല്യാണത്തലേന്ന് വരനെ കാണാനില്ല; വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവിനെ വിവാഹം ചെയ്തു
06 February 2023
കോട്ടയത്താണ് സംഭവം നടന്നത്. കല്യാണത്തലേന്ന് വരനെ കാണാതായി പിറ്റേന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അതേസമയത്ത് വധുവിന്റെ വിവാഹം.വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവാണ് വരന്‍.തലയോലപ്പറമ്ബ് നദ്വത്ത് നഗറില...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പനിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
06 February 2023
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ഉടന്‍ കൊണ്...
മലപ്പുറത്ത് നടന്ന അധ്യാപക കലോത്സവത്തില്‍ കോഴിബിരിയാണിയും ബീഫും ചിക്കനും
06 February 2023
മലപ്പുറത്ത് നടന്ന കെഎസ്ടിഎ സംസ്ഥാന അധ്യാപക കലോത്സവത്തിന് കോഴിബിരിയാണിയും ബീഫും ചിക്കനും വിളമ്പി. ചിക്കന്‍ ബിരിയാണി, ബീഫ് കറി, ചപ്പാത്തി, ഇഡ്ലി, സാമ്ബാര്‍, പഴം പുഴുങ്ങിയത്, ഉപ്പുമാവ്, മിനി സദ്യ, പായസം,...
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 17 തവണ ഇന്ധന നികുതി കൂട്ടി... ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാദം കല്ലുവെച്ച നുണയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍
06 February 2023
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 17 തവണ ഇന്ധന നികുതി കൂട്ടിയെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാദം കല്ലുവെച്ച നുണയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില ...
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിയമസഭയ്ക്ക് മുന്നില്‍ ഇരുചക്രവാഹനം കത്തിച്ചു
06 February 2023
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിയമസഭയ്ക്ക് മുന്നില്‍ ഇരുചക്രവാഹനം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയമസഭയ്ക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തിയതിനിടെ ആണ് ഇരുചക്രവാഹനം കത...
അപെക്‌സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ്
06 February 2023
അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിഗ് സെന്ററിന് (എ.ടി.ഇ.എല്‍.സി.) നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ 2.27 കോടി മ മന്ത്രി വീണാ ജോര്‍ജ്. വിവിധ...
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മേഴ്‌സി കുട്ടന്‍ രാജിവച്ചു... സര്‍ക്കാര്‍ രാജിവയ്ക്കാനാവശ്യപ്പെട്ടതോടെയാണ് മേഴ്‌സി കുട്ടന്‍ പടിയിറങ്ങുന്നത്; വൈസ് പ്രസിഡന്റും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗങ്ങളും സ്ഥാനമൊഴിഞ്ഞു
06 February 2023
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മേഴ്‌സി കുട്ടന്‍ രാജിവച്ചു. വൈസ് പ്രസിഡന്റും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗങ്ങളും സ്ഥാനമൊഴിഞ്ഞു. കായികമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. യു.ഷറഫലി പുതിയ പ്...
എന്റെ മകളെ ക്രൂരമായി കൊന്നില്ലേ...ഇവൻ ഭർത്താവോ നരാധമനോ? അവന് ജാമ്യം കിട്ടിയാൽ ജീവിച്ചിരിക്കില്ല; നെഞ്ചു പൊട്ടി ഹേനയുടെ പിതാവ്
06 February 2023
ചേർത്തലയിൽ നവവധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ ജാമ്യത്തിനായി ശ്രമിച്ച് ഭർത്താവ് അപ്പുക്കുട്ടൻ. കുളിമുറിയിൽ ഹേന മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭ...
ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പരിചയപ്പെട്ടു.... തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിച്ചു... പ്രതിക്കൊപ്പം പോകാൻ വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു..നിരന്തരം ഫോണിലൂടെ വിളിച്ച് കാണാൻ അവശ്യപ്പെടും..തമ്പനൂർ പോലീസ് ഒരുക്കിയ വലയിൽ പ്രതി വീണു..കേരളത്തിൽ ആദ്യമായി ട്രാൻസ്ജെണ്ടറെ ശിക്ഷിക്കുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
06 February 2023
പോക്സോ പീഡന കേസിൽ ട്രാൻസ്ജെന്ററായ പ്രതിക്ക് ഏഴ് വർഷം കഠിന തടവ് ശിക്ഷ. പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണെ (34) കുറ്റവാളിയെന്ന് കണ്ടെത്തിയാണ് തിരുവനന്തപുരം പ്രത്യേ...
ഒടുവിൽ ചിന്ത എന്ന വൻമരം വീണു, ഗവർണർ ഇടപ്പെട്ടു..ഇനി പടിക്ക് പുറത്ത്..രക്ഷിക്കാൻ മുഖ്യനുമില്ല..
06 February 2023
ഒടുവിൽ ചിന്ത ജെറോം എന്ന വൻമരം വീഴാൻ ഇനി അധികം നാളുകൾ ഇല്ല, എന്ന സൂചനയാണ് പുറത്തു വരുന്നത്, ചിന്തയെ കുറിച്ച് ഓരോ സൈഡിൽ നിന്നും വിവാദങ്ങൾ ഉയരുമ്പോഴും . വിവാദനാണ് എന്ന് പറയാൻ സാധിക്കില്ല, കൃത്യമായ തെളിവു...
പല്ല് ഉന്തിയത് അയോഗ്യതയാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു...പിഎസ്‌സി സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായതിനാൽ ഇടപെടാൻ കഴിയില്ലെങ്കിലും ഒരുപ്രാവശ്യത്തേക്ക് ഇളവ് നല്‍കാന്‍ പിഎസ്‌സിയോട് അഭ്യര്‍ഥിച്ചതായി കേരളം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ...
06 February 2023
ആദിവാസി യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജോലി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. പല്ല് ഉന്തിയത് അയോഗ്യതയാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചതായി കേന്ദ്ര ഗോത്രവർഗ/ആദിവാസി കാര്യ മന്ത...
എല്ലാത്തിലും നമ്പര്‍ വൺ ഇരട്ടച്ചങ്കന്റെ കേരളത്തിലെ അതിദാരിദ്ര കുടുംബങ്ങളുടെ എണ്ണം കേട്ടാൽ ഞെട്ടും കേരളാ മോഡല്‍ വെറും പ്രഹസനം
06 February 2023
കേരളത്തെ നമ്പർ വൺ ആക്കാൻ ആണ് മുഖ്യനും കൂട്ടരും ശ്രേമിക്കുന്നതെങ്കിലും നടക്കുന്നതുമൊക്കെ കേരളത്തെ കുട്ടിച്ചോറാക്കുന്ന പ്രവർത്തങ്ങൾ ആണ് .. അതിനൊരു ഉദാഹരണമാണ് കേരളം രാജ്യത്തിന് തന്നെ മാതൃകയെന്നും എല്ലാത്...
റഷ്യയില്‍ ഉടൻ അക്കാര്യം സംഭവിക്കും..ലോകം അതിന് സാക്ഷിയാകും, പുടിന് എല്ലാം അറിയാം..
06 February 2023
റഷ്യ ഉക്രൈൻ യുദ്ധം ഇങ്ങനെ നാൾക്കുനാൾ കൂടുതൽ ശക്തമായി മുൻപോട്ട് പോവുകയാണ്, അതിനു ഇടയിൽ കളിക്കേണ്ട കളികൾ എല്ലാം അമേരിക്കയും കളിക്കുന്നുണ്ട്, കാരണം അമേരിക്കയ്ക്ക് കാണേണ്ടത് റഷ്യയുടെ പതനം ആയതുകൊണ്ട് തന്നെ...
വിമാനത്താവളത്തിൽ എത്തിയപ്പോൾ ബോർഡിംഗ് സമയം കഴിഞ്ഞു; അകത്ത് കയറ്റണമെന്നാവശ്യപ്പെട്ട് യുവതി; കാര്യം നടക്കാതായപ്പോൾ തെറി വിളിയും ബഹളവും; ബെംഗളൂരു വിമാനത്താവളത്തിൽ നടന്നത് നാടകീയമായ സംഭവങ്ങൾ
06 February 2023
വിമാനം കറക്റ്റ് സമയത്ത് പറന്നു ഉയരാറുണ്ട്. ആ സമയത്ത് നമ്മൾ വിമാനത്താവളത്തിൽ എത്തിയില്ലെങ്കിൽ എന്താണ് സംഭവിക്കുന്നത്? തീർച്ചയായിട്ടും ആ വിമാനം നമുക്ക് കിട്ടാതെയാകും. ബാംഗ്ലൂർ വിമാനത്താവളത്തിലും അത്തരത്...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















