KERALA
സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....
ഒന്നരക്കോടി ചെലവ് വരുന്ന പദ്ധതിയില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ കമ്പിക്ക് പകരം തടിക്കഷ്ണം എങ്ങനെ എത്തി
17 January 2023
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഒന്നരക്കോടി ചെലവ് വരുന്ന റോഡിലാണ് കോണ്‍ക്രീറ്റ് വാര്‍ക്കയ്ക്ക് ഉള്ളില്‍ തടി ഉപയോഗിച്ചതായി കണ്ടെത്തി. അശാസ്ത്രീയമായ നിര്‍മ്മാണം എന്ന് പറഞ്ഞ് റാന്നി പ...
പി.വി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു...ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം... ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടില്‍ പി.വി അൻവർ എംഎൽഎയെ ഇന്നലെയും ഇഡി ചോദ്യം ചെയ്തിരുന്നു..
17 January 2023
പി.വി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടില്‍ പി.വി ...
മാധ്യമപ്രവർത്തകൻ ശരത് സുരേന്ദ്രന്റെ 'സത്യാനന്തരകാലം വാണിജ്യ തന്ത്രവും മാധ്യമ നീതിയും' എന്ന പുസ്തകം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു; നുണയെ സത്യമായി പ്രചരിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നത്; മാധ്യമ മേഖലയിൽ ആധികാരികമായ പഠനങ്ങൾ ഇനിയും വരേണ്ടതുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി
17 January 2023
മാധ്യമപ്രവർത്തകൻ ശരത് സുരേന്ദ്രന്റെ 'സത്യാനന്തരകാലം വാണിജ്യ തന്ത്രവും മാധ്യമ നീതിയും' എന്ന പുസ്തകം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. നുണയെ സത്യമായി പ്രചരിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ്...
ഗുരുവായൂരിലേത് പോലെ ക്ഷേത്രത്തിൽ നിലവിൽ ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്നും ക്ഷേത്രാചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരാവാഹികൾ പറഞ്ഞു... തെന്നിന്ത്യൻ താരം അമല പോളിന് എറണാകുളം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ചതിൽ പ്രതികരണവുമായി ക്ഷേത്ര ഭാരവാഹികൾ...
17 January 2023
തെന്നിന്ത്യൻ താരം അമല പോളിന് എറണാകുളം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ചതിൽ പ്രതികരണവുമായി ക്ഷേത്ര ഭാരവാഹികൾ. ഗുരുവായൂരിലേത് പോലെ ക്ഷേത്രത്തിൽ നിലവിൽ ഹിന്ദുമത വിശ്വാസികൾക്ക് മാത്രമ...
അപകടത്തിൽ വലതുകാല്‍ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ടു, അഞ്ചു വയസുകാരന് ഇനിയും നടക്കാം കൃത്രിമ കാലിലൂടെ, മാതൃകയായി തൃശൂര്‍ മെഡിക്കല്‍ കോളേജ്, അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്
17 January 2023
അപകടത്തിലൂടെ വലതുകാല്‍ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനിയും നടക്കാം. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്...
ജനങ്ങളെ സഹായിക്കാൻ ജനപ്രതിനിധികളെ പോലെ തന്നെ സിവിൽ സർവീസിനും ഉത്തരവാദിത്വമുണ്ട്; ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും ഒരേ മനസോടെ നീങ്ങണം; നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് സിവിൽ സർവീസ് കേരളത്തിൽ ഉയർന്നിട്ടില്ല; തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
17 January 2023
സിവിൽ സർവീസ് അധികൃതരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാലും സിവിൽ സർവീസ് മേഖലയടക്കം എല്ലാവരേയും സംതൃപ്തിയോടെയാണ് സർക്കാർ മുന്നോട്ട് കൊണ്ടു പോകുന്നത്എന്നദ്ദേഹം പറ...
കേരളാ കോൺഗ്രസ് ചെയര്‍മാൻ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു... 77 വയസ്സായിരുന്നു...രോഗബാധയെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചക്ക് രണ്ടോടെയാണ് അന്ത്യം
17 January 2023
കേരളാ കോൺഗ്രസ് ചെയര്‍മാൻ പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. 77 വയസ്സായിരുന്നു. രോഗബാധയെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചക്ക് രണ്ടോടെയാണ് അന്ത്യം. ...
സംസ്ഥാനത്തെ സാമ്പത്തികമായി എത്രത്തോളം ഞെരുക്കാനാകുമോ അത്രയും ഞെരുക്കുകയാണ് കേന്ദ്രസർക്കാർ; പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്തെ ജനക്ഷേമ പദ്ധതികൾ നിർത്താനാണ് കേന്ദ്രം പറയുന്നത്; എന്നാൽ അതിന് തനിക്ക് മനസില്ല; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
17 January 2023
കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സാമ്പത്തികമായി എത്രത്തോളം ഞെരുക്കാനാകുമോ അത്രയും ഞെരുക്കുകയാണ് കേന്ദ്രസർക്കാർ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ പറയുന്ന...
എം.എ.ബേബി വാങ്ങിച്ചു കൂട്ടുന്നു കടന്നല്‍ കൂടിളകിയപോലെ സോഷ്യല്‍ മീഡിയ : സിപിഎം ജാതിവാദികള്‍ പേടിച്ചോടി.
17 January 2023
കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിയൂട്ട് സമരത്തില്‍ സര്‍ക്കാരോ സിപിഎമ്മോ ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാത്തത് സമൂഹത്തിലെ എല്ലാത്തരം ജനങ്ങളിലും അമര്‍ഷം ഉണ്ടാക്കിയിരിക്കുന്നുവെന്നതിന് എം.എ.ബേബിയുടെ ഫെ...
നയന സൂര്യന്റെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി.....നയന കിടന്നിരുന്ന മുറിയിൽ പുറത്ത് നിന്ന് ആളെത്താനുള്ള സാധ്യതയടക്കം ക്രൈംബ്രാഞ്ച് പരിശോധിച്ചു...നയന കിടന്നിരുന്ന മുറിയിൽ പുറത്ത് നിന്ന് ആളെത്താനുള്ള സാധ്യതയടക്കം ക്രൈംബ്രാഞ്ച് പരിശോധിച്ചു.... അയൽവാസികളിൽ നിന്ന് വിവരം ചോദിച്ചറിഞ്ഞു
17 January 2023
സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് തുടങ്ങി. നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിലാണ് ക്രൈംബ്രാഞ്ച് തെളിവെ...
വിവാഹ മോചിതയായ യുവതിയുമായി ചാറ്റിൽ വീണു: മുപ്പത്തൊന്നുകാരിയ്ക്ക് വിവാഹവാഗ്ദാനം നൽകിയതിന് പിന്നാലെ സഹായത്തിന് നൽകിയത് ലക്ഷങ്ങൾ: ചാറ്റിനിടെ കിട്ടിയ ഫോട്ടോയുമായി കാമുകിയെ കാണാൻ എട്ട് തവണ എത്തിയിട്ടും പിടികൊടുത്തില്ല: ഒടുവിൽ പോലീസിനെയും കൂട്ടി എത്തിയപ്പോൾ കാമുകിയെ കണ്ട് അന്തംവിട്ട് കാമുകൻ....
17 January 2023
യുവാവിന് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. വിവാഹ മോചിതയായ യുവതിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു യുവാവ് കബളിപ്പിക്കാൻ ശ്രമിച്ചത്. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി താഴത്തേതിൽ മുഹമ്മ...
എറണാകുളത്തെ ഭക്ഷ്യവിഷബാധ: ആരോഗ്യവിഭാഗം അധികൃതരെത്തി പരിശോധന നടത്തി; കുഴിമന്തി കഴിച്ച ഹോട്ടൽ പൂട്ടിച്ചു; മൂന്ന് പേർ ആശുപത്രിയിൽ
17 January 2023
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് പേർ ആശുപത്രിയിൽ. എറണാകുളം ജില്ലയിലെ പറവൂരിലാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിനു പിന്നാലെ പറവൂർ ട...
കിഫ്ബി വഴിയെടുത്ത കടവും, നടത്തിയ വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് വലിയ ബാധ്യതയായി മാറികൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. അതുമാത്രമല്ല കേന്ദ്രത്തിനെ കൊണ്ട് കടത്തിന്റെ പിരിധി വര്‍ദ്ധിപ്പിക്കുയും വേണം. എന്നാല്‍ കിഫ്ബി നിറുത്തിയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിന്നു പേകുമെന്ന ധാരണ സിപിഎംല്‍ ഇല്ലാത്തതും ധനകാര്യ വകുപ്പിന ്ആശ്വാസമാണ്. ചുരുക്കത്തില്‍ തോമസ് ഐസകിന്റെ അഭിമാന പദ്ധതി നാടിനും സര്‍ക്കാരിനും വന്‍ബാധ്യതയാണ് വരുത്തി വെച്ചിരിക്കുന്നതെന്ന് കാണാം.
17 January 2023
കിഫ്ബി വഴിയെടുത്ത കടങ്ങള്‍ സര്‍ക്കാരിന് താങ്ങാവുന്നതിനും അപ്പുറമായതിനാല്‍ കിഫ്ബി പദ്ധതികള്‍ അവസാനിപ്പി്ക്കാന്‍ ധനകാര്യ വകുപ്പിന്റെ നീക്കം സിപിഎംലും ഇടതുമുന്നണിയിലും പുതിയ പോര്‍ മുഖം തുറക്കുന്നു. മുന്‍...
കേരള പൊലീസ് ഡിപ്പാര്‍ട്‌മെന്റ് എന്‍ക്വയറി റൂള്‍ 10 ആണ് ഭേദഗതി ചെയ്യുന്നത്. ക്രിമിനല്‍ കേസില്‍ പെടുന്നവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനു ശേഷം പിരിച്ചുവിടല്‍ ഉള്‍പ്പെടെ നടപടിയെടുക്കാമെന്നും കോടതി വിധി ഇവര്‍ക്ക് അനുകൂലമെങ്കില്‍ നടപടി പുനഃപരിശോധിക്കാമെന്നുമാണു പ്രധാന ഭേദഗതി.
17 January 2023
തലസ്ഥാനത്തെ തന്ത്രപ്രധാനമായ പോലീസ് സ്‌റ്റേഷനുകളിലേയ്ക്ക് സിപിഎംന്റെ സ്വന്തം ആള്‍ക്കാരെ വെച്ച് പണിയെടുപ്പിച്ചത് ഇപ്പോള്‍ സര്‍ക്കാരിന് തന്നെ പണിയായിരിക്കുകയാണ്. ഗുണ്ടാ മാഫിയ ബന്ധങ്ങളും, റിയല്‍ എസ്റ്റേറ്...
കോഴിക്കോട് കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു : അപകടത്തില്‍പെട്ട കാറില്‍ നിന്നും കഞ്ചാവ് കണ്ടെത്തി; നാല് പേർ കസ്റ്റഡിയിൽ
17 January 2023
കോഴിക്കോട് മൂഴിക്കലില്‍ അപകടത്തില്‍പെട്ട കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കടത്തുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ...
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...




















