Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

29 DECEMBER 2025 06:43 PM ISTമലയാളി വാര്‍ത്ത
കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. ഞായർ ഉച്ചയ്ക്കു രണ്ടുമണിയോടെയായിരുന്നു സംഭവം. ഭാര്യവീട്ടിലായിരുന്ന രാജേന്ദ്രൻ സ്വയം മുറിവേൽപ്പിച്ച ശേഷം കൊട്ടിയൂർ റിസർവ് വനത്തിലേക്ക് ഓടിപ്പോവുകയായിര...

കോടികൾ വാരിയെറിഞ്ഞ് പിതൃത്വം ഒഴിവാക്കി ബിനോയി കോടിയേരി.... DNA റിപ്പോർട്ട് പൂഴ്ത്തി! സിപിഎമ്മിന് ആശ്വാസം....

29 September 2022

ബിനോയ് കോടിയേരിക്കെതിരായ പീ‍ഡനക്കേസ് ഒത്തുതീർപ്പായി. ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയിലാണ് ഒത്തുതീർപ്പായത്. 80 ലക്ഷം രൂപയാണ് യുവതിക്ക് ബിനോയ് കൈമാറിയത്. ഈ തുക കുട്ടിയുടെ ജീവിതച...

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരള പര്യടനം പൂര്‍ത്തിയാക്കി; കേരളത്തിലൂടെ സഞ്ചരിച്ചത് 425 കിലോമീറ്റര്‍

29 September 2022

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരള പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ നാടുകാണിയിലെത്തി. കേരള അതിര്‍ത്തിയായ വഴിക്കടവിനടുത്തുള്ള മണിമുളിയിലാണ് സമാപന ചടങ്ങ് നടന്നത്. രാവിലെ ചുങ്കത്തറയില്...

കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ ഡ്യൂട്ടി; പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടന; ശമ്പളം നല്‍കില്ല, ക്രിമിനല്‍ കേസെടുക്കുമെന്നും മാനേജ്‌മെന്റ്

29 September 2022

കെഎസ്ആര്‍ടിസിയിലെ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ സമരം പ്രഖ്യാപിച്ച് തൊഴിലാളി സംഘടന. ഒക്ടോബര്‍ ഒന്ന് മുതല്‍ ടിഡിഎഫാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്ക് ഒഴിവാക്കാന്‍ മാനേജ്‌മെന...

അബ്ദുള്‍ സത്താര്‍ റിമാന്‍ഡില്‍; എന്‍ ഐ എയ്ക്ക് കൈമാറിയത് കേരള പൊലീസ്

29 September 2022

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താര്‍ റിമാന്‍ഡില്‍. കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയ പി എഫ് ഐ നേതാവിനെ ഒക്ടോബര്‍ 20 വരെ റിമാന്‍ഡില്‍ വിടുകയായിരുന്നു. തുടര്‍ന്ന് അബ്...

ഓഫീസുകളില്‍ റെയിഡും അറസ്റ്റും നടത്തി മോദി സര്‍ക്കാര്‍ ഇസ്ലാമോഫോബിയ പടര്‍ത്തുന്നു; പോപ്പുലര്‍ ഫ്രണ്ടിനായി എംഎ ബേബി

29 September 2022

രാജ്യത്ത് അക്രമങ്ങള്‍ നടത്താനും പ്രധാനമന്ത്രിയെ വധിക്കാനും പദ്ധതിയിട്ട മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണയുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്...

പിണറായി വിജയന്‍ പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു; പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ റെയിഡ് നടത്തി പിടിച്ചെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് കെ സുരേന്ദ്രന്‍

29 September 2022

പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കാതെ സംരക്ഷണം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മറ്റ് സംസ്ഥാ...

എം ശിവശങ്കര്‍ ആറാം പ്രതി, 'സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയത് ശിവശങ്കറിന്റെ പണം' ഡോളര്‍ കടത്തു കേസില്‍ കുറ്റപത്രം കോടതിയില്‍

29 September 2022

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആറാം പ്രതി. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. ഇവരെ പ്രതി ചേര്‍ത്...

കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി; കഅധ്യക്ഷ സ്ഥാനത്തേക്കുള്ള ദിഗ്വിജയ് സിംഗിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി ശശി തരൂര്‍

29 September 2022

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. അധ്യക്ഷ സ്ഥാനത്തേക്കുള്ള ദിഗ്വിജയ് സിംഗിന്റെ സ്...

തീവ്രവാദ തലസ്ഥാനം? ഈരാറ്റുപേട്ടയില്‍ ഇനി കേന്ദ്രസേന തമ്പടിക്കും? പിസി പറഞ്ഞത് ശരി

29 September 2022

ഈരാറ്റുപേട്ടയെക്കുറിച്ച് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയും ചീഫ് വിപ്പുമായ പിസി ജോര്‍ജ് പറഞ്ഞുകൊണ്ടിരിക്കുന്നത് എത്രയോ ശരിയെന്ന് കാലം തെളിയിക്കുകയാണ്. മതസൗഹാര്‍ദതയുടെ നാടായിരുന്ന ഈരാറ്റുപേട്ടയില്‍ മുസ്ല...

ഭീകര സംഘടനയുമായി ബന്ധം; കേന്ദ്രം നീക്കം തുടങ്ങി പിണറായി സര്‍ക്കാരിലെ ആ മന്ത്രിയുടെ രാജി ഉടന്‍ ദേവര്‍കോവിലിന് പണി കൊടുത്ത് മുഹമ്മദ് സുലൈമാന്‍

29 September 2022

കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എട്ട് സംഘടനകളെയും നിരോധിക്കുമ്പോള്‍ നമ്മുടെ കേരളത്തിലെ സംസ്ഥാന സര്‍ക്കാരിന് മാത്രമാണ് പ്രത്യക്ഷത്തില്‍ ഈ നിരോധിക്കപ്പെട്ട...

വിദ്യാഭ്യാസമില്ലാത്തുകൊണ്ടല്ല ഇവര്‍ ഭീകരരാകുന്നത് PFI നേതാക്കളും അവരുടെ വിദ്യാഭ്യാസ യോഗ്യതയും കോളേജ് അദ്യാപകര്‍ മുതല്‍ സോഫ്റ്റ്‌വെയര്‍ എക്‌സ്‌പേര്‍ട്ടുവരെ

29 September 2022

കോളേജ് പ്രൊഫസര്‍മാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ വിവിധ മേഖലകളില്‍ ഭീകരതയുടെ വേരോട്ടം നടത്താന്‍ ശ്രമിച്ച് പോപ്പുലര്‍ ഫ്രണ്ട്; പിടിയിലായ ഭീകരര്‍ സ്വൈര്യവിഹാരം നടത്തിയിരുന്നത് വൈറ്റ് കോളര്‍ ജോ...

പോപ്പുലര്‍ ഫ്രണ്ട് അറിഞ്ഞില്ല; 'ഉള്ളില്‍' ഐ.ബിയുള്ള വിവരം ! പിഎഫ്‌ഐ. ശക്തികേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ വേഷപ്രച്ഛന്നരായി തമ്പടിച്ചത് വര്‍ഷങ്ങളോളം

29 September 2022

നിരോധനത്തിനു മുമ്പ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യില്‍ നുഴഞ്ഞുകയറി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ ചാരന്‍മാര്‍. സംഘടനയുടെ രഹസ്യനീക്കങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്...

പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം; PFI ക്കാർക്ക് ജാമ്യമില്ല! വമ്പൻ ട്വിസ്റ്റ്, PFI ജനറല്‍ സെക്രട്ടറിയെ അടപടലം പൂട്ടി ഹൈക്കോടതി‍; അഞ്ചര കോടി നൽകിയാൽ മാത്രം ജാമ്യം

29 September 2022

സംസ്ഥാനത്തെ ഹർത്താലിൽ പോപ്പുലർ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി‍. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ കടുത്ത നടപടിയാണ് ഹൈക്കോടതി സ്വീകരിച്ചത്. സംസ്ഥാനത്ത് ഉണ്ടായ എല്ല...

പോപ്പുലർ ഫ്രണ്ട് പ്രവർത്തനം തുടങ്ങി മൂന്നുവർഷം കഴിയുമ്പോഴേക്കും അതൊരു ഭീകരപ്രസ്ഥാനമാണെന്ന് പറഞ്ഞൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇവിടെയുണ്ടായിരുന്നു; അഞ്ചു വർഷം തികയുമ്പോഴേക്കും അവരുടെ വർഗീയ കൊലപാതകങ്ങളുടെ ചരിത്രം ഹൈക്കോടതിയെ ധരിപ്പിച്ചൊരു കോൺഗ്രസ് മുഖ്യമന്ത്രിയും ഇവിടെയുണ്ടായിരുന്നു; എന്നാൽ പിന്നീടുള്ള ഒരു പതിറ്റാണ്ട് അവരെ തള്ളിപ്പറയാൻ നമ്മുടെ രാഷ്ട്രീയകക്ഷികൾക്ക് സാധിച്ചില്ലെന്ന വിമർശനവുമായി ശ്രീജിത്ത് പണിക്കർ

29 September 2022

പോപ്പുലർ ഫ്രണ്ട് പ്രവർത്തനം തുടങ്ങി മൂന്നുവർഷം കഴിയുമ്പോഴേക്കും അതൊരു ഭീകരപ്രസ്ഥാനമാണെന്ന് പറഞ്ഞൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇവിടെയുണ്ടായിരുന്നു. അഞ്ചുവർഷം തികയുമ്പോഴേക്കും അവരുടെ വർഗീയ കൊലപാതകങ്ങളു...

ഇന്ത്യയ്‌ക്കെതിരെ ഗൾഫിൽ നിന്നും യുദ്ധം പ്രഖ്യാപിച്ച് PFI; ആ പണി വേണ്ട, കണ്ണുരുട്ടി കേന്ദ്രം ;പോപ്പുലർ ഫ്രണ്ടിന്റെ ​ഗൾഫിലെ വമ്പൻ നീക്കങ്ങളിങ്ങനെ ; മലയാളികൾക്കടക്കം തീവ്രവാദ സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന് മുൻ ഖത്തർ മലയാളി മിഷൻ മേധാവിയുടെ വെളിപ്പെടുത്തൽ

29 September 2022

രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ, ഇനി എങ്ങോട്ട് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ​ഗൾഫിലെ വമ്പൻ നീക്കങ്ങൾ പുറത്ത് വന്നു. ​ഗൾഫിലെ പല സ്ഥാപനങ്...

Malayali Vartha Recommends