KERALA
ശക്തി സംഭരിച്ച് സന്നിധാനത്ത് മനസ്സുരുകി രാഹുൽ...! റിനിയെ പറപ്പിക്കും..! ഈശ്വരെ , രക്ഷകാ..കളിമാറുന്നു
കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ക്യൂബന്‍ അബാസഡര്‍... ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ക്യൂബന്‍ അംബാസഡര്‍ അലജാന്ദ്രോ സിമന്‍കാസ് മാരിന്‍ കൂടിക്കാഴ്ച നടത്തി
27 July 2022
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ക്യൂബന്‍ അംബാസഡര്‍ അലജാന്ദ്രോ സിമന്‍കാസ് മാരിന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയെ അംബാസഡര്‍ അഭിനന്ദിച്ചു. കോവിഡ് മഹാമാരിയെ ക്യൂബ നേരിട്ട വിധം അംബ...
ഗൂഢാലോചന നടത്തിയതിനു തെളിവ്, നിക്ഷിപ്ത താത്പര്യത്തിനു വേണ്ടി പരസ്യ പ്രസ്താവന നടത്തുന്നു, സ്വപ്നയെ പൂട്ടാൻ മുഖ്യൻ കളിതുടങ്ങി, കോടതിയിൽ നിർണായക നീക്കം, കേസ് അന്വേഷണത്തിൽ ഹൈക്കോടതി ഇടപെടരുതെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ, ഗൂഢാലോചന കേസ് റദ്ദാക്കാനുള്ള സ്വപ്ന സുരേഷിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി
26 July 2022
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഗൂഢാലോചന കേസ് റദ്ദാക്കാനുള്ള സ്വപ്ന സുരേഷിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. എന്നാൽ സ്വപ്നയുടെ വെളിപ്പെടുത്തലിന് പിറകി...
സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിൽ പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയിൽ
26 July 2022
സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാരിന്റെ നിലവിലെ സമീപനം ഹൈക്കോടതി ചോദ്യംചെയ്തു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് കേന്ദ്ര സർക്കാർ കൈകഴുകുകയാണെന്നും കോടതി പറഞ്ഞു. കെ റെയിൽ സാമൂഹിക ആഘാത പഠനത്തിനെതിരായ ഹർജ...
കോൺഗ്രസിന് വൈകിയുദിച്ച ബുദ്ധി...! ആൾബലമില്ലാതിരിക്കെ മുന്നണി ശാക്തീകരണം ഒരിക്കലും സാധ്യമല്ല, കോൺഗ്രസ് നിലംപൊത്തിക്കൊണ്ടിരിക്കുന്ന വടവൃക്ഷമാണെന്ന തിരിച്ചറിവിൽ അണികളും അനുഭാവികളും...!
26 July 2022
അണികളും ആരവവും നഷ്ടമായ കേരളത്തിലെ കോൺഗ്രസിന് വൈകിയുദിച്ച ബുദ്ധിയാണ് യുഡിഎഫ് മുന്നണി വിപുലീകരണം. കെഎം മാണിയുടെ കാലം മുതൽ യുഡിഎഫിന് ശക്തി പകർന്ന കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ മടത്തിയെത്തിക്കാതെ മധ്യകേര...
മെഡിക്കൽ കോളേജിലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ജീപ്പിൽ രക്തക്കറ, വാഹനം നിർത്തി രണ്ട് പേർ ഇറങ്ങി പോയെന്ന് പരിസരവാസികൾ, മോഷണത്തിന് ശേഷം ജീപ്പ് ഉപേക്ഷിച്ചതെന്ന് പൊലീസ്...!!
26 July 2022
കോഴിക്കോട് മെഡിക്കൽ കോളേജിലെ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് വാഹനം ഇരിങ്ങാടൻപള്ളി കെ എം കുട്ടികൃഷ്ണൻ റോഡിൽ നിർത്തിയിട്ടതായി കണ്ടത്.വാഹനം നിർത്തി രണ്ട് പേർ ഇറങ്ങി പോയെന്ന് പരിസരവാ...
പിണറായിയെ വിശ്വസിച്ച യൂസഫലി അടപടലം പെട്ടു ലുലുമാളിന് ഹൈക്കോടതി വക എട്ടിന്റെ പണി..
26 July 2022
പിണറായുടെ വഴിവിട്ട നീക്കങ്ങള്‍ ഹൈക്കോടതിയില്‍. ഈ കഴിഞ്ഞ ജൂണ്‍ 29 ന്് നടന്ന മന്ത്രി സഭാ യോഗത്തിന് ശേഷം ഒരു വിചിത്ര ഉത്തരവ് സെക്രട്ടറിയേറ്റില്‍ നിന്നിറങ്ങി. റവന്യു വകുപ്പിന്റേതായിരുന്നു ഈ ഉത്തരവ്. ഒപ്പി...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത:- ജാഗ്രതാ നിർദ്ദേശം... ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്
26 July 2022
ജൂലായ് 30 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സ...
അതിര്‍ത്തിയില്‍ ചൈനയ്ക്ക് മരണക്കുഴി വെട്ടി ഇന്ത്യ യുദ്ധമുണ്ടായാല്‍ നമ്മുടെ സൈന്യം ഞെട്ടിക്കും 2022 അവസാനം അതിര്‍ത്തി സജ്ജമാകും
26 July 2022
ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ചൈന നടത്തിയ നീക്കങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടിക്കൂടിയായിരുന്നു. ഈ നീക്കങ്ങളെ വളരെ ഗൗരവത്തോടുകൂടിയാണ് കേന്ദ്രം കാണുന്നത്. തായ്വാനുമായുള്ള...
ഇഡിയുടെ പൂണ്ടു വിളയാട്ടം സിപിഎം നേതാവിനെയും ബിഷപ്പിനെയും തൂക്കിയെടുത്തു കേരളത്തിലെ അടുത്ത അഴിമതി
26 July 2022
കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം സിഎസ്‌ഐ ബിഷപ്പിനെതിരെയും 2014 തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 2014 ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ ബെനറ...
കെ റെയില്‍ ഇനിയില്ല എല്ലാം ചുരുട്ടിക്കൂട്ടി കേന്ദ്രം പിണറായിക്ക് ജനങ്ങളുടെ വക ഇരുട്ടടി ബോണസ്
26 July 2022
കെ റയില്‍ പദ്ധതിയില്‍ ജനങ്ങള്‍ക്കു മുന്നില്‍ പിണറായി ഒരിക്കല്‍ മുട്ടു മടക്കിയതാണ്. എന്നാല്‍ സ്വന്തം താല്‍പര്യം മാത്രം കണക്കിലെടുത്ത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് പിണറായി വീണ്ടും ആകാശ സര്‍വെയൊക്കെയായി...
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 17-കാരിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ട് പോകാൻ ഉള്ള്യേരി ബസ് സ്റ്റാന്‍ഡില്‍ എത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
26 July 2022
മൂന്ന് വർഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 17-കാരിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷമീമുദ്ദീനാണ് (29) പോലീസ് അറസ്റ്റിലായത്. പ്ര...
'ഇത് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ അവാര്‍ഡ് ആണ്. അത് നമ്മുടെ നഞ്ചമ്മയ്ക്ക് തന്നെ ലഭിച്ചതില്‍ കുറേ സന്തോഷം. അമ്മയുടെ മനസ്സില്‍ വേറെ ഒന്നും ഇല്ല. അമ്മ വെറും പാവമാണ്. പഞ്ചപാവം, ആത്മാര്‍ത്ഥ സ്‌നേഹമാണ്, ഇതെല്ലാം അമ്മയെ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായതാണ്...' നഞ്ചമ്മയെ ചേർത്തുപിടിച്ച് സംഗീത സംവിധായകൻ ശരത്ത്
26 July 2022
മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച നഞ്ചമ്മയെ അഭിനന്ദിച്ച് സംഗീത സംവിധായകൻ ശരത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ ആയിരുന്നു ശരത്തിന്റെ അഭിനന്ദനം ഉള്ളത്. നഞ്ചമ്മയുടെ...
ഓണപ്പരീക്ഷ തീയതി നിശ്ചയിച്ചു; ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 3 വരെ:- സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കും
26 July 2022
ഓഗസ്റ്റ് 24 മുതല്‍ സംസ്ഥാനത്ത് ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ആരംഭിക്കും. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിമെന്നും , സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി...
ഭാര്യയ്ക്ക് സന്ദേശം അയച്ച സുഹൃത്തിനെ ഗുണ്ടാത്തലവനെ ഉപയോഗിച്ച് പഞ്ഞിക്കിട്ട് യുവാവ്: ഒടുവിൽ അറസ്റ്റ്
26 July 2022
യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ ഗുണ്ടാത്തലവൻ കണ്ടെയ്നർ സാബു അറസ്റ്റിൽ. പച്ചാളം സ്വദേശിയായ യുവാവിനെയാണ് എറണാകുളം എംജി റോഡിൽ നിൽക്കുമ്പോൾ ഗുണ്ടാ സംഘം കാറിലെത്തി വലിച്ചു കയറ്റി...
ക്ലിഫ് ഹൗസിൽ കട്ട കലിപ്പ്...! ശ്രീറാമും ജലീലും ചേർന്ന് റിയാസിനെ തുരുത്തുമെന്ന് വീണ, ഒന്നേ അറിയേണ്ടതുള്ളു. അച്ഛന് ആരോടാണ് താത്പര്യം? കുന്തം വിഴുങ്ങി പിണറായി
26 July 2022
ക്ലിഫ് ഹൗസിൽ കട്ട കലിപ്പ്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണ് പിതാവിനോട് പിണങ്ങിയത്. 2026 ലെ പൊതു തെരഞ്ഞടുപ്പിൽ തൻ്റെ ഭർത്താവിനെ തോൽപ്പിക്കാനാണോ അച്ഛൻ്റെ ഭാവമെന്നാണ് മകൾ വീണാ വിജയൻ പിതാവിനോട് ചോദിച്ചത...


വ്യാജ ബ്രാഹ്മണ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നീക്കം ചെയ്യണമെന്ന് ബ്രാഹ്മണ മഹാസഭ; കർണാടകയിലെ ജാതി സെൻസസ് പട്ടികയിൽ വിവാദം

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം
