Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

മദ്യവില്‍പ്പനയ്ക്ക്അനുമതി നല്‍കും? നിർണ്ണായക നീക്കവുമായി സൗദി പ്രധാനമന്ത്രി ബിൻ സൽമാൻ

21 OCTOBER 2022 05:03 PM IST
മലയാളി വാര്‍ത്ത

ബിൻ സൽമാൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ വലിയ മാറ്റങ്ങളാണ് സൗദിയിൽ സംഭവിക്കുന്നത്. ഇതുവരെ പിന്തുടർന്നുവന്ന പല നയങ്ങളിലും കാതലമായ മാറ്റം വരുത്തുകയാണ് സൗദി. അങ്ങനെ നീണ്ട 30 വര്‍ഷത്തിലേറെ നീണ്ട നിരോധനം നീക്കി സിനിമാ പ്രദര്‍ശനം ആരംഭിച്ചത് അടുത്തിടെയാണ്. എന്നുമാത്രമല്ല സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചു, മൈതാനങ്ങളില്‍ സ്ത്രീകള്‍ക്ക് എത്താന്‍ അനുമതി നൽകി, സ്വന്തമായി ബിസിനസ് ആരംഭിക്കാം, മഹ്‌റമിന്റെ കൂടെ അല്ലാതെ തന്നെ ഉംറയ്ക്ക് മക്കയിലെത്താം...തുടങ്ങി ഒരുപിടി പരിഷ്‌കാരങ്ങളാണ് സൗദി നടപ്പാക്കിയിരിക്കുന്നത്. ഇനി മദ്യവില്‍പ്പനയ്ക്ക് കൂടി സൗദി അനുമതി നല്‍കുമെന്നാണ് വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നത്.

അതായത് കലാകാലങ്ങളായി മദ്യവില്‍പ്പനയ്ക്ക് നിരോധനമുള്ള രാജ്യമാണ് സൗദി അറേബ്യ. ഈ നിരോധനത്തില്‍ ചില ഇളവുകള്‍ വരുമെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. വിമാനത്താവളങ്ങളില്‍ മദ്യവില്‍പ്പന തുടങ്ങുന്നതാണ്. അതായത് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ ആരംഭിക്കുമെന്നാണ് വിവരം. ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറേബ്യന്‍ ബിസിനസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുകയാണ്.

എന്നാൽ എല്ലാ വിമാനത്താവളങ്ങളിലും മദ്യവില്‍പ്പന ആരംഭിക്കില്ല. തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ മാത്രമാകും വില്‍പ്പന നടക്കുക. അന്താരാഷ്ട്ര യാത്രക്കാരെ ലക്ഷ്യമിട്ടാകുമിത്. കടുത്ത നിയന്ത്രണത്തോടെയാകും വില്‍പ്പന എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ടൂറിസം മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യം അനുവദിച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

മദ്യവില്‍പ്പന സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഈ റിപ്പോര്‍ട്ടിനോട് സൗദി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗദിയില്‍ ഒരുങ്ങുന്ന നിയോം മെഗാസിറ്റിയില്‍ മദ്യം വില്‍ക്കുന്ന റിസോര്‍ട്ടുണ്ടാകുമെന്ന് കഴിഞ്ഞ മാസം വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

അതേസമയം സൗദിയില്‍ മദ്യവില്‍പ്പന ആരംഭിക്കുമെന്ന് വ്യക്തമാക്കി ഇടയ്ക്കിടെ വാര്‍ത്തകളും വരാറുണ്ട്. ഈ വിഷയത്തില്‍ ഏറ്റവും ഒടുവില്‍ സൗദി ഭരണകൂടം പ്രതികരിച്ചത് ഈ വര്‍ഷം മെയ് മാസത്തിലായിരുന്നു. സൗദി ടൂറിസം സഹമന്ത്രി ഹൈഫ ബിന്‍ത് മുഹമ്മദ് ആണ് സൗദി അറേബ്യയുടെ നിലപാട് അന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (4 minutes ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (34 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (41 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (49 minutes ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (58 minutes ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (1 hour ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (2 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (3 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

Malayali Vartha Recommends