Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....

18 MAY 2024 01:38 PM ISTമലയാളി വാര്‍ത്ത
സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി. പുലർച്ചെ 3.15നാണ് എത്തിയത്. തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാനും പതിവ് പ്രോട്ടോകോൾ പ്രകാരമുള്ള ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. മുൻകൂട്ടി അറിയിച്ചതിലും...

അതിനും മടിക്കില്ല... ഭീകരരെ ഇറക്കി ചോരപ്പുഴ ഒഴുക്കുന്ന പാകിസ്ഥാന്റെ ഗൂഢ നീക്കത്തിന് തിരിച്ചടി നല്‍കാനുള്ള തന്ത്രം മെനയാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മുകാശ്മീരില്‍; സുരക്ഷാ സ്ഥിതി വിലയിരുത്തി; ഭീകരര്‍ അഴിഞ്ഞാടുന്നത് അനുവദിക്കില്ല

24 October 2021

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മുകാശ്മീരില്‍ പറന്നിറങ്ങി ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി. ഭീകരരെ ഇറക്കി ഫുട്പാത്ത് കച്ചവടക്കാരനെ വരെ കൊന്ന് വീണ്ടും ചോരപ്പുഴ ഒഴുക്കുന്ന പാകിസ്ഥാന്റെ ഗൂഢ നീക്കത്തി...

വേലയിറക്കിയാല്‍ മറുവേല... മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി; ജലനിരപ്പ് 142ല്‍ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നും 152 അടിയാക്കി ഉയര്‍ത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട്; സ്റ്റാലിന്റെ കനിവിനായി മലയാളികള്‍

24 October 2021

ഇടുക്കി ഡാമിന്റെ ആശങ്കകള്‍ വിട്ടു മാറിയപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം ഒരു ജലബോംബായി നില്‍ക്കുകയാണ്. മുല്ലപ്പെരിയാല്‍ കേരളത്തിന്റെ നിയന്ത്രണത്തിലല്ലാത്തതാണ് ഏറെ വലയ്ക്കുന്ന കാര്യം. ഡാമില്‍ തീരുമാനമെടുക്ക...

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ പുതുക്കിനല്‍കണം.. ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ് സൈറ്റില്‍! ഒക്ടോബര്‍ ഏഴിന് സപ്ലിമെന്ററി അലോട്ട്‌മെന്റ്

24 October 2021

സംസ്ഥാനത്ത് പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി മെറിറ്റില്‍ അവശേഷിക്കുന്നത് 37,545 സീറ്റുകളാണ്. ഈ സീറ്റുകളില്‍ പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കിനല്‍കണം. ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകള...

നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്തെ കോളജുകള്‍ നാളെ മുതല്‍ സമ്പൂര്‍ണ അധ്യയനത്തിലേക്ക്....

24 October 2021

നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്തെ കോളജുകള്‍ തിങ്കളാഴ്ച മുതല്‍ സമ്ബൂര്‍ണ അധ്യയനത്തിലേക്ക്. ഒക്‌ടോബര്‍ നാലുമുതല്‍ പി.ജി വിദ്യാര്‍ഥികള്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് തുടങ്ങിയിരുന്നു.ഇത...

ഉറഞ്ഞ് തുളളി തീവ്രമഴ; പെയ്ത് ഇറങ്ങിയത് 7 സെ.മീ മഴ: ഇന്നും തുടരും...ഈ ജില്ലക്കാർക്ക് ജാഗ്രതാനിർദ്ദേശം

24 October 2021

പത്തനംതിട്ട ജില്ലയില്‍ രാത്രി വൈകിയും തകർത്ത് പെയ്ത് മഴ. കിഴക്കന്‍ വനമേഖലയില്‍ 2 മണിക്കൂറിനുളളില്‍ 7 സെ.മീ മഴയാണ് പെയ്തിറങ്ങിയത്.സീതത്തോട് മഴമാപിനിയില്‍ 69.5 മില്ലിമീറ്റര്‍ മഴയും കോന്നിയില്‍ 129.5 മില...

ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നുമുതല്‍ 27 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്നു കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്....

24 October 2021

ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നുമുതല്‍ 27 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്നു കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.26-ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യ...

തീപാറും പോരാട്ടം ഇന്ന്..... ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

24 October 2021

തീപാറും പോരാട്ടം ഇന്ന്..... ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ . അതും അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം. ദുബായില്‍ രാത്രി 7.30 മുതലാണ് സൂപ്പര്‍ 12 റൗണ്ടില്‍ രണ്ടാം ഗ്രൂപ്പിലെ വമ്പന്‍...

ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് തലകറങ്ങി; പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

24 October 2021

പനി ബാധിച്ച കുഞ്ഞിനെയും കൊണ്ട് ബൈക്കില്‍ പോകവേ അമ്മയ്ക്ക് തല കറങ്ങി, കൈയ്യില്‍ നിന്നും റോഡിലേക്ക് വീണ പിഞ്ചു കുഞ്ഞ് മരിച്ചുകോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടെയും മകന്‍ ആദവ് (മൂന്ന...

പേട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; മധ്യവയസ്ക്കന് സ്റ്റീയറിംഗ് വീല്‍ നെഞ്ചിലിടിച്ച്‌ ഗുരുതര പരിക്ക്: അപകടമുണ്ടാക്കിയ കാറിൽ സഞ്ചരിച്ചിരുന്ന ആനയറ സ്വദേശികൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ: വാഹനം ഓടിച്ച ആൾ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു: പിന്‍സീറ്റിൽ ഉണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

24 October 2021

അമിത വേഗതയിലെത്തിയ കാര്‍ മറ്റൊരു കാറിലിടിച്ച്‌ ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. പേട്ട ഓവര്‍ബ്രിഡ്ജില്‍ ഇന്നലെ രാത്രി 10.30നായിരുന്നു അപകടം. പള്ളിമുക്ക് ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ ഫോക്സ്‌വാഗ...

പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്ന പതിനൊന്നുകാരിയെ മറ്റാരും ഇല്ലാത്തപ്പോൾ നിരന്തരം പീഡനത്തിന് ഇരയാക്കിയ 74കാരൻ അറസ്റ്റിൽ: പീഡന വിവരം പുറത്തായത് പെൺകുട്ടിയുടെ ശരീരത്തിലെ അസ്വാഭാവികമായ പാടുകൾ മാതാപിതാക്കൾ കണ്ടതോടെ...

24 October 2021

പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്ന പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയ 74കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ മാതാപിതാക്കൾ തിരക്കിയതോടെയാണ് പീഡനവിവരം പുറത്താകു...

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍;ഇരുനൂറോളം പേരില്‍നിന്ന് കാല്‍ ലക്ഷം മുതല്‍ ഒരു ലക്ഷം വരെ തട്ടിയെടുത്തതായാണ് കേസ്

23 October 2021

വിസ വാഗ്ദാനം ചെയ്ത് വാട്‌സ് ആപ് ഗ്രൂപ്പിലൂടെ സന്ദേശമയച്ച് പലരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. മലപ്പുറം തിരൂരങ്ങാടി മമ്ബുറം തോട്ടിങ്ങല്‍ മുഹമ്മദിനെ...

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് ചെന്നിത്തല

23 October 2021

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സിപിഎമ്മിനെതിരെ വിമര്‍ശനമുന്നയിച്ചു. ഒരു അമ്മയുടെ നെഞ്ചില്‍ നിന്ന് പിഞ്ചു കുഞ്ഞിനെ വലിച്ചെടുത്ത് നാട് കടത്തുന്ന പോലുള്ള അത്യന്തം മ...

ജോലിയൊന്നുമില്ല, ആഡംബര ജീവിതത്തിന് വേണ്ടി വൻ തട്ടിപ്പ്; ബിസിനസ് ലാഭ വിഹിതം നല്‍കാമെന്നു പറഞ്ഞ്​ യുവാവ്​ നാട്ടുകാരില്‍ നിന്ന്​ വാങ്ങിയത്​ കോടികള്‍! ഒടുവിൽ പൊലിസ് പിടികൂടിയത് തന്ത്രപൂർവ്വം

23 October 2021

ബിസിനസിൽ നിന്നുള്ള ലാഭ വിഹിതം നല്കാമെന്നുപറഞ്ഞ് നിരവധിപേരിൽ നിന്നും കോടികൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. നെടുമങ്ങാട് അരശുപറമ്പ് തച്ചരുകോണം ജിതിന്‍ (31) നെയാണ് നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്‍റ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു; ആദ്യ അറിയിപ്പ് നൽകി, പരമാവധി സംഭരണശേഷി 142 അടി, ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റിപ്പാ‍ര്‍പ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി; ഇടുക്കിയിൽ കനത്ത മഴ തുടരുന്നു...

23 October 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇതോടെ ആദ്യ അറിയിപ്പ് നല്‍കി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊണ...

Malayali Vartha Recommends