KERALA
വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ
പാലക്കാട് ചിറ്റൂരിൽ കാണാതായ ആറുവയസ്സുകാരനായി തിരച്ചിൽ തുടരുന്നു; ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ; കളിക്കുന്നതിനിടെ പിണങ്ങി വീട്ടിൽ നിന്നും പോയതെന്ന് ബന്ധുക്കൾ
28 December 2025
ചിറ്റൂരിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയ സുഹാനായി തിരച്ചിൽ തുടരുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം...
തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ കൂറുമാറ്റം മുതൽ വിചിത്രകൂട്ടുകെട്ട് വരെ ; 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനൊപ്പം; എൽഡിഎഫിന് 358; 30 പഞ്ചായത്തുകളിൽ എൻഡിഎ
28 December 2025
പഞ്ചായത്ത് അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇന്നലെ കൂറുമാറ്റവും മുന്നണിമാറ്റവും വിചിത്രകൂട്ടുകെട്ടുകളും കൈയബദ്ധങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു. നറുക്ക് ഭാഗ്യം പലയിടത്തും അനുഗ്രഹവും വില്ലനുമായി, പ്...
കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു
27 December 2025
ഓണത്തിന് സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ പുത്തന്‍ വോള്‍വോ ബസ് ക്രിസ്മസ് രാത്രിയില്‍ അപകടത്തില്‍പ്പെട്ടു. കോഴിക്കോട് കൊയിലണ്ടിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരംകൊല്ലൂര്‍ റൂട്ടില്‍ സര്‍...
സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി
27 December 2025
സ്വര്‍ണം വിലയില്‍ ഇന്ന് രണ്ട് തവണയാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണത്തിന് ഇന്ന് രാവിലെ ഗ്രാമിന് 110 രൂപ വര്‍ദ്ധിച്ച് 12,945 രൂപയും പവന് 880 രൂപ വര്‍ദ്ധിച്ച് 1,03560 രൂപയുമായിരുന്നു. എന്നാല്‍ ...
കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്
27 December 2025
പാലക്കാട് കോട്ടത്തറ െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെള്ളിയാഴ്ച വൈകുന്നേരമാണ് മന്ത്രി ആശുപത്രി സന്ദര്‍ശിച്ചത്. ര...
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
27 December 2025
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശിനി 22 വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. സഹോദരനുമായും ആശുപത്രിയിലുള്ള മറ്റു കൂട്ടിരുപ്പുകാരു...
നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക
27 December 2025
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന് ക്രിമിനല്‍ കേസ് എന്നതിനപ്പുറമുള്ള പ്രധാന്യമുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക ടിബി മിനി. ഈ കേസ് ഏറ്റെടുക്കുവാന്‍ വക്കീലന്മാര്‍ ഉണ്ടായില്ല എന്നതും ജഡ്ജ്‌മെന്റ് പുറത്തു വര...
കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി
27 December 2025
പാലക്കാട് ചിറ്റൂരില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 6 വയസ്സുകാരനെ കാണാതായി. പൊലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാന്‍ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ...
മകരവിളക്ക്... പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.
27 December 2025
മകരവിളക്കിനോടനുബന്ധിച്ച് പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പർണശാലയിൽ പാചകംചെയ്യുന്നത് അപകടമുണ്ടാക്കുമെന്നതിനാലാണ് ഈ തീരുമാനം. മകരജ്യോതി ദർശനത്തിനായി തീർഥാടകർ മരച്ചില്...
ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റം...
27 December 2025
ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റം. ജനശതാബ്ദി, കേരള എക്സ്പ്രസ് ട്രെയിനുകളിലാണ് മാറ്റം നിലവിൽ വരിക. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി (ട്രെയിൻ നമ്പർ 12076) എക്സ്പ്രസ്സിന്റെ കൊല്ലം മ...
തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..
27 December 2025
തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 15 സീറ്റുകൾ നേടിയ എൽ ഡി എഫ് നേരത്തെ തന്നെ ജയമുറപ്പിച്ചിരുന...
കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...
27 December 2025
കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും ഒമാൻ രാജാവായിരുന്ന ഖാബുസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ ദിവാൻ ഓഫ് റോയൽ കോർട്ട് കൺസൽറ്റന്റുമായിരുന്ന കൊച്ചി ചെറായി മഴവഞ്ചേരി പറമ്പത്ത് വലിയവീട്ടിൽ ഡോ. എം.ഐ.ജോ...
ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി
27 December 2025
ജീവനക്കാരുടെ ശ്രദ്ധയ്ക്ക്... സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കേരള പൊലീസ് നടപ്പാക്കുന്ന പ്രിവൻഷൻ ഓഫ് ഡ്രഗ്‌സ് അബ്യൂസ് എന്ന പദ്ധ...
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ കസ്റ്റംസ് കസ്റ്റഡിയിൽ
27 December 2025
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ടയാണ് നടന്നത്. വിപണിയിൽ 4.3 കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി ഫുക്കറ്റിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശികളെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയും ...
ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും
27 December 2025
അവസാന നിമിഷം തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ആർ.ശ്രീലേഖ. സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയ ശ്രീലേഖ, ഇരിപ്പിടമില്ലാതെ പിൻനിരയിലേക്കു മാറാൻ ശ്രമിച്ചു. ഉടൻതന...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്





















