Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

01 JULY 2026 05:08 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം നൽകുന്ന അഖില ഭാരതീയ ശിവസേനയും അന്നദാന സ്മരണാ കമ്മിറ്റിയും സംയുക്തമായി തിരുവനന്തപുരം ജില്ലയിലെ എഴോളം ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ നടത്തുന്ന അന്നദാനത്തിന്റെ വാർഷിക ആഘോഷം സംഘടിപ്പിച്ചു .ജൂൺ 28ന് തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു വാർഷിക ആഘോഷം നടത്തിയത്.


അഖില ഭാരതീയ ശിവസേന രാഷ്ട്രവാദി സംസ്ഥാന അധ്യക്ഷൻ തുളസി ദാസ് വാർഷികാഘോഷത്തിന്റെ ഭാഗമായി അന്നേ ദിവസത്തെ ഭക്ഷണ വിതരണം ഉദ്ഘാടനം നിർവഹിച്ചു . തിരുവനന്തപുരം മേയർ VV രാജേഷ് ആഘോഷം നിലവിളക്ക് കത്തിച്ചു ഉദ്ഘാടനം ചെയ്തു.അഖില ഭാരതീയ ശിവസേന രാഷ്ട്രവാദിയുടെ സംസ്ഥാന സെക്രട്ടറി ചെല്ലാം കൊട് സുരാജ് വാർഷികാഘോഷത്തിനു നേതൃത്വം നൽകി.

അഖില ഭാരതീയ ശിവസേന രാഷ്ട്രവാദിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ദിലീപ് ചെറുവള്ളി പാർട്ടി കൂപ്പൺ ലഭിച്ച RCC രോഗികൾക്കുള്ള ചികിത്സാ സഹായത്തിന്റെ ഉദ്ഘാടനകർമ്മo നിർവഹിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരം എസ് എസ് കോവിൽ റോഡിലുള്ള മയ്ത്രീ ഹാളിൽ വച്ച് മെമ്പർ ഷിപ് ക്യാമ്പയിൻ നടന്നു.

അഖില ഭാരതീയ ശിവസേന രാഷ്ട്രവാദിസംസ്ഥാന ട്രഷറർ സജിത്ത് മാങ്കാവ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രഞ്ജിത് തോപ്പിൽ , അനിൽ വയനാട്, ഓർഗനൈസിങ് സെക്രട്ടറി വിൻസന്റ് കോഴിക്കോട് , രാഷ്ട്രീയ കാര്യസമിതി ചെയർമാൻ സുരേന്ദ്രൻ മഞ്ഞപ്പറ , യുവസേന സംസ്ഥാന പ്രസിഡണ്ട്‌ മിഥുൻ രാജ് , ജില്ലാ പ്രസിഡന്റ് ബൈജു ശ്രീധർ ജില്ലാ സെക്രട്ടറി രമേശ്‌ കണ്ണാറക്കോട് ജില്ലാ ഭാരവാഹികളായ അഭിജിത് ആറ്റുകാൽ, രഞ്ജിത് ഇരിഞ്ചിയം എന്നിവർ പങ്കെടുത്തു.


ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജനങ്ങളെ സേവിക്കുന്ന സേവകരായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് അഖില ഭാരതീയ ശിവസേന രാഷ്ട്രവാദി. 24മണിക്കൂറും സൗജന്യ ആംബുലൻസിന് വേണ്ടിയും രക്തദാനം രക്തം ആവശ്യമുള്ളവർക്കും സംഘടനയുമായി ബന്ധപ്പെടാവുന്നതാണ് .

ബന്ധപ്പെടേണ്ട നമ്പർ
9495834129,8137907579

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (21 minutes ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (39 minutes ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (56 minutes ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (1 hour ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (1 hour ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (1 hour ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (2 hours ago)

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചു; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി നടപടി  (2 hours ago)

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (2 hours ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (2 hours ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (2 hours ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (3 hours ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (4 hours ago)

Malayali Vartha Recommends