Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐക്ക് സസ്‌പെന്‍ഷന്‍

15 MAY 2024 06:54 PM ISTമലയാളി വാര്‍ത്ത
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐ എ.എസ്.സരിനെ സസ്‌പെന്‍ഡ് ചെയ്തു. ഫറോക്ക് എസിപി സാജു കെ.എബ്രഹാം കമ്മിഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐജിയാണു സസ്‌പെന്‍ഡ് ചെയ്തത്. പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് രാഹുല്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണു...

തീവ്രവാദ ഭീഷണി വർധിക്കുന്നു; തിരുവനന്തപുരത്ത് തീരദേശത്തെ ഒഴിഞ്ഞ കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു, കടലില്‍ അപരിചിതമായ ബോട്ടുകളോ വള്ളങ്ങളോ കണ്ടാല്‍ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

22 September 2021

തിരുവനന്തപുരം തീവ്രവാദ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തില്‍, സുരക്ഷാ ഏജന്‍സികള്‍ തീരദേശത്ത് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു. കോസ്റ്റല്‍ പൊലീസും കേന്ദ്ര ഏജന്‍സികളും സംയുക്തമായാണ് പരിശോ...

കുറ്റവാളിയുടെ മതം തിരയുന്ന പ്രവണത അപകടകരം; പേരിലെ മതം നോക്കി അഭിപ്രായം പറയുന്ന പാര്‍ട്ടി സെക്രട്ടറിയാണ്​ സി.പി.എമ്മിന്റേതെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എ

22 September 2021

സംഘ്​പരിവാര്‍ കേരളത്തിലുണ്ടാക്കുന്ന വിഷലിപ്​ത അജണ്ട വിളമ്പിനല്‍കാന്‍ സി.പി.എം നില്‍ക്കരുതെന്നും പേരിലെ മതം നോക്കി അഭിപ്രായം പറയുന്ന പാര്‍ട്ടി സെക്രട്ടറിയാണ്​ സി.പി.എമ്മിന്റേതെന്നും യൂത്ത്​ കോണ്‍ഗ്രസ്​...

ജോലിക്ക് പോകും വഴി ആരോഗ്യപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

22 September 2021

ജോലിക്ക് പോകും വഴി ആരോഗ്യപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പുഴയിലാണ് സംഭവം. മണ്ണാര്‍ക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പരിധിയിലെ ശബീറിനെയാണ് മണ്ണാര്‍ക...

'പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കില്‍ തള്ളേണ്ടതല്ല'; പാലാ ബിഷപ്പിന്റ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

22 September 2021

പാലാ ബിഷപ്പിന്റ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കില്‍ തള്ളേണ്ടതല്ല...

സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചു; കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍

22 September 2021

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. പുതിയ കേസുകളുടെ വളര്‍ച്ച നിരക്ക് 13 % ആയെന്നും ഗുരുതര കേസുകള്‍ കുറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഗമുക്തി നേടുന്നവരുടെ എണ്...

2020 ഏപ്രിലിലാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്, ഫേസ്‌ബുക്ക് പരിചയം പ്രണയമായപ്പോള്‍ വിവാഹ വാഗ്ദാനം ചെയ്തത് കാമുകി; പലപ്പോഴായി കൈപ്പറ്റിയത് 11 ലക്ഷം; കാമുകിയെ നേരില്‍ കാണാന്‍ ചെന്ന കാമുകന്‍ കണ്ടത് ഭര്‍ത്താവിനെയും മകളെയും; താന്‍ കബളിക്കപ്പെടുകയായിരുന്നെന്ന് മനസിലായ മഹേഷ് പന്തളം പൊലീസില്‍ പരാതി നല്കി; വര്‍ക്ക് ഷോപ്പ് ഉടമയെ പറ്റിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

22 September 2021

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പറ്റിച്ചു 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്‌എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വ്വതി (31), ...

സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,19,594 സാമ്പിളുകൾ; 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 19,702 പേര്‍ രോഗമുക്തി നേടി; ഇന്ന് 142 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 24,039 ആയി

22 September 2021

സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തന...

സ്റ്റെൻറ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകുന്നത് വിതരണക്കാർ നിർത്തി; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകളെ സാരമായി ബാധിക്കുന്നു; മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരിശോധിക്കണമെന്ന ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷൻ

22 September 2021

ഹ്യദയ ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് ആശങ്ക ശക്തമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരിക്കുകയാണ്. സ്റ്റെൻറ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകുന്ന...

'ഞാന്‍ കൂട്ടുകാരെ കബളിപ്പിക്കാന്‍ ചെയ്തതാണ്... എനിക്കൊരു തെറ്റ് പറ്റി പോയി, എല്ലാവരോടും മാപ്പ് ചോദിക്കുന്നു...!! ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് കരുതിയില്ല'; പറഞ്ഞത് കള്ളമാണെന്ന് സമ്മതിച്ച്‌ സെയ്തലവി

22 September 2021

ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തന്റെ ടിക്കറ്റിനാണെന്ന് അവകാശപ്പെട്ട് പ്രവാസിയായ പനമരം സ്വദേശി സെയ്തലവി രംഗത്ത് വന്നിരുന്നു. തന്റെ അവകാശവാദം കള്ളമായിരുന്നുവെന്ന് തുറന്നു സമ്മതിക്കുകയാണ് ...

വി​യ്യൂ​ര്‍ ജ​യി​ലി​ലെ പ്ര​തി​ക​ളു​ടെ ഫോ​ണ്‍ വി​ളി വിവാദം; ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്

22 September 2021

വി​യ്യൂ​ര്‍ ജ​യി​ലി​ലെ പ്ര​തി​ക​ളു​ടെ ഫോ​ണ്‍ വി​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്. സൂ​പ്ര​ണ്ട് എ.​ജി. സു​രേ​ഷി​നാ​ണ് ജ​യി​ല്‍ ഡി​ജി​പി നോ​ട്ടീ​സ് ന​ല...

കഞ്ചാവ് ഇടപാട് കഴിഞ്ഞപ്പോൾ ലൈംഗീക ബന്ധത്തിന് നിർബന്ധിപ്പിച്ചു!! സമ്മതമില്ലെന്ന് പറഞ്ഞതോടെ കൊടുത്തത് ഒരു മുട്ടൻ പണി; ഒടുവിൽ ലഹരി ഇടപാടുകാർ പോലീസ് പിടിയിലും ആയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ

22 September 2021

ഭാര്യ ഭർത്താക്കന്മാർ എന്ന വ്യാജ്യേന കഞ്ചാവ് കടത്തൽ. തന്ത്രപൂർവ്വമായുള്ള ഇടപെടലിൽ യുവതിയും യുവാവിനെയും പിടികൂടിയതോടെ പുറത്തു വന്നത് ഞെട്ടിക്കുന്ന വാർത്തകൾ. വാടകക്കെടുത്ത കാറുകളില്‍ പൊലീസിനോ എക്​സൈസിനോ ...

സൗദിയിൽനിന്നും റീ എൻട്രി വിസയിൽ നാട്ടിൽ പോയവരുടെ ശ്രദ്ധയ്‌ക്ക്! കാലാവധി അവസാനിക്കുന്നതിനു മുന്നേതന്നെ തിരിച്ചു സൗദിയിലെത്തണം; ഇല്ലെങ്കിൽ മൂന്ന് വർഷത്തേക്ക് പുതിയ വിസയിൽ സൗദിയിൽ വരുന്നതിന് വിലക്ക്; നിർണ്ണായക പ്രഖ്യാപനവുമായി സൗദി പാസ്‌പോർട്ട് വിഭാഗം

22 September 2021

പ്രവാസികൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിവരം വീണ്ടും ആവർത്തിച്ച് സൗദി പാസ്‌പോർട്ട് വിഭാഗത്തിന്റെ അറിയിപ്പ് . സൗദിയിൽനിന്നും റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയവർ നിരവധിയാണ്. ഇവർ കാലാവധി അവസാനിക്കുന്നതിനു മ...

ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമില്ല; ഇന്റെലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്

22 September 2021

മയക്കുമരുന്ന് മാഫിയകളെ പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫ് സംഘത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ഇന്‍റെലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്.തിരുവനന്തപുരത...

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു; നാളെ മുതൽ പ്രവേശനം ആരംഭിക്കും

22 September 2021

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച്  സ്കൂളുകളില്‍ പ്രവേശനം നാളെ ആരംഭിക്കും. ആദ്യ അലോട്ട്മെന്റ് പട്ടിക വിദ്യാര്‍ത്ഥികള്‍ക്ക് വെബ്സൈറ്റില്‍ ...

കൊവിഡ് വാക്‌സിനെടുത്ത് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

22 September 2021

യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആശുപത്രിയില്‍ നിന്ന് കൊവിഡ് വാക്‌സിനെടുത്ത് വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത്. സംഭവത്തില്‍ കൂട്ടമശേരി സ്വദേശി ലുക...

Malayali Vartha Recommends