Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എറണാകുളത്ത് എരൂരിൽ വളർത്തുനായയുടെ കടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു

16 NOVEMBER 2025 09:37 AM ISTമലയാളി വാര്‍ത്ത
എരൂരിൽ വളർത്തുനായയുടെ കടിയേറ്റ് തമിഴ്‌നാട് സ്വദേശി മരിച്ചു. എരൂർ പോസ്റ്റോഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉപേന്ദ്രൻ (42) ആണ് മരിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞയാഴ്‌ചയാണ് ഉപേന്ദ്രനെ നായ കടിച്ചത്. ദിവസങ്ങൾക്കു ശേഷം നായയ്ക്ക് പേയുടെ ലക്ഷണങ്ങൾ കണ്ടതോടെ അതിനെ ക...

എ കെ ജി സെന്‍ററിലെ ബോംബെറിനു പിന്നിൽ കോൺഗ്രസ്.. എല്ലാം എന്റെ തിരക്കഥ,കെ സുധാകരന്‍റെ ആരോപണത്തെ പരിഹസിച്ച് തളളുന്നുവെന്ന് ഇ പി ജയരാജൻ.. മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പോലീസ്...ഒന്നും മിണ്ടാതെ മുഖ്യമന്ത്രി

01 July 2022

എ കെ ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്ആണെന്ന് ആവർത്തിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തന്‍റെ തിരക്കഥയാണ് എ കെ ജി സെന്‍റർ ആക്രമണമെന്ന കെ സുധാകരന്‍റെ ആരോപണത്തെ പരിഹസിച്ച് തളളുന്ന...

ഉറവിട മാലിന്യ സംസ്‌കരണത്തിനായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കിച്ചണ്‍ ബിന്‍ വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ബി.ജെ.പി; ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകള്‍ വാങ്ങിയതില്‍ 39.96 ലക്ഷം രൂപയുടെ അഴിമതി

01 July 2022

ഉറവിട മാലിന്യ സംസ്‌കരണത്തിനായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കിച്ചണ്‍ ബിന്‍ വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് വ്യക്തമാക്കി ബി.ജെ.പി. ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകള്‍ വാങ്ങിയതില്‍ 39.96 ലക്ഷം രൂപയുട...

അന്ന് സന്ദീപാനന്ദ ഗിരിയുടെ കാറ് കത്തിച്ചത് സംഘപരിവാറാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു, അന്വേഷണത്തില്‍ വാദി പ്രതിയാകുമെന്ന് മനസിലായതോടെ കേസ് അവസാനിപ്പിച്ചു, എകെജി സെന്ററിൽ ആക്രമണം നടന്നിട്ടും പ്രതിയെ കുറിച്ച്‌ ഒരു തുമ്പും കിട്ടാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയം, സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുമുണ്ടെന്ന് കെ.സുരേന്ദ്രന്‍

01 July 2022

പൊലീസിന്റെ ശക്തമായ കാവലുള്ള എകെജി സെന്ററിന് നേരെ ആക്രമണം നടന്നതും ഓഫീസിലെ സിസിടിവി ദൃശ്യങ്ങളില്‍ അക്രമിയുടെ മുഖവും വണ്ടി നമ്പറും പതിയാത്തത് ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആ...

കഴിഞ്ഞ ആറ് മാസക്കാലത്തിലധികം വയനാട്ടിലേക്ക് തിരിഞ്ഞു നോക്കാതിരിക്കാൻ മാത്രം എന്ത് തിരക്കാണ് താങ്കൾക്ക് ഡൽഹിയിൽ ഉണ്ടായിരുന്നത്? വയനാട് എം.പി രാഹുൽ ​ഗാന്ധിയോട് 10 ചോദ്യങ്ങൾ ചോദിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ

01 July 2022

ഏറെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെത്തിയിരിക്കുകയാണ് വയനാട് എം.പി രാഹുൽ ​ഗാന്ധി. ഇന്ന് രാവിലെയാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇപ്പോഴിതാ മാധ്യമപ്രവർത്തകർ ചോദിക്കാൻ സാധ്യതയില്ലാത്ത ചില ചോദ്യങ്ങൾ ചോദി...

ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹന അപകട മരണം... തുടരന്വേഷണ ഹര്‍ജിയില്‍ തുടര്‍വാദം ബോധിപ്പിക്കാന്‍ സി ബി ഐ സമയം തേടി... ജൂലൈ 5 ന് ബോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു, കൊലപാതകമല്ല റോഡപകട മരണം മാത്രമെന്നും തുടരന്വേഷണം ആവശ്യമില്ലെന്നും സി ബി ഐ,തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഉണ്ണിയും മാതാവ് ശാന്തകുമാരിയും കലാഭവന്‍ സോബിയും സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ സി ബി ഐ സമര്‍പ്പിച്ച കൗണ്ടര്‍ ആക്ഷേപത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

01 July 2022

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ തുടര്‍വാദം ബോധിപ്പിക്കാന്‍ സി ബി ഐ സമയം തേടി. തുടര്‍ന്ന് ജൂലൈ 5 ന് വാദം ബോധിപ്പിക്കാന്‍ സിബിഐയോട് ത...

നിയമ വിരുദ്ധമായി ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കല്‍ വിജിലന്‍സ് കേസ്: നികുതി വകുപ്പ് ഫയല്‍ പരിശോധിക്കാന്‍ കോടതിക്കധികാരമില്ലെന്ന വിജിലന്‍സിന്റെ വാദം കോടതി തള്ളി, ഫയല്‍ സഹിതം നികുതി വകുപ്പ് സെക്രട്ടറി ഹാജരാകാനും വിജിലന്‍സ് കോടതി ഉത്തരവിട്ടു... പിണറായി അടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി നേരിട്ട് തെളിവെടുക്കുന്നത്

01 July 2022

സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും അബ്കാരി നിയമങ്ങള്‍ക്കും ടെന്‍ഡര്‍ ചട്ടങ്ങള്‍ക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നിര്‍മ്മിക്കാനായി ബ്രൂവറി - ഡിസ്റ്റിലറി യൂണിറ്...

രാജ്യത്തെ സുരക്ഷിതമായി നിർത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് ഡോക്‌ടർമാർക്ക്‌ ഉള്ളത്; സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ കാണാം; ഭൂമിയിൽ മഹത്തരമായതും, ദൈവികമായതുമായ ഒരേയൊരു പ്രൊഫഷൻ; ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം

01 July 2022

ഇന്ന് ഡോക്ടേഴ്സ് ദിനം. എല്ലാ വർഷവും ജുലൈ 1നാണ് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. ഡോക്ടർമാരുടെ സംഭാവനകളെ അഭിനന്ദിക്കുക എന്നതാണ് ഡോക്ടേഴ്സ് ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഭൂമിയിൽ മഹത്തരമായത...

പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുത്, എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പ്രതിഷേധിക്കുക, രൂക്ഷ പ്രതികരണവുമായി എംഎം മണി

01 July 2022

എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ മന്ത്രി എംഎം മണി. പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുത്. എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തി...

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റംവരുത്താതെ സര്‍ക്കാര്‍.... ഒമ്പതാം തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്

01 July 2022

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റംവരുത്താതെ സര്‍ക്കാര്‍.... ഒമ്പതാം തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. നിലവിലുള്ള പലിശ നിരക്കുതന്നെ ജൂലായ്-സെപ്റ്റംബര്‍ പാദത്തിലും തുടരുമെന്ന് ...

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനുനേരെ ഉണ്ടായ ആക്രമണം പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി... കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിനു കര്‍ശന നിര്‍ദ്ദേശം

01 July 2022

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനുനേരെ ഉണ്ടായ ആക്രമണം പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി... കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍...

ബോംബേറ് കോൺഗ്രസ് ശൈലി അല്ല; ആക്രമണം കോണഗ്രസോ യു ഡി എഫോ അറിഞ്ഞല്ല! കോൺഗ്രസ് പ്രവർത്തകരോ യു ഡി എഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

01 July 2022

ബോംബേറ് കോൺഗ്രസ് ശൈലി അല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് എത്തുകയുണ്ടായി. ഈ ആക്രമണം കോണഗ്രസോ യു ഡി എഫോ അറിഞ്ഞല്ല. കോൺഗ്രസ് പ്രവർത്തകരോ യു ഡി എഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്നും...

ഇന്ത്യൻ ദേശീയതയുടെ പ്രതീകമായ കോൺഗ്രസും രാഹുൽ ഗാന്ധിയും തകരേണ്ടത് ബിജെപിയുടെയും സിപിഎമ്മിന്റെയും ആവശ്യമാണ്; രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വധത്തിനാണ് അഭിനവ കംസന്മാർ ശ്രമിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ്

01 July 2022

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വധത്തിനാണ് അഭിനവ കംസന്മാർ ശ്രമിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഇന്ത്യൻ ദേശീയതയുടെ പ്രതീകമായ കോൺഗ്രസും രാഹുൽ ഗാന്ധിയും തകരേണ്ടത് ബിജെപിയുടെയും സിപിഎമ്മിന്റെയും ആവശ്യമാ...

Malayali Vartha Recommends