Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശ​ബ​രി​മ​ല​ ​ന​ട​തു​റ​ക്കു​ന്ന​ ​ഇ​ന്ന് ​വൈ​കുന്നേരം 5​ന് ​ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​മ​ഹേ​ഷ് ​മോ​ഹ​ന​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ ​മേ​ൽ​ശാ​ന്തി​മാർ സ്ഥാനമേൽക്കും

16 NOVEMBER 2025 07:58 AM ISTമലയാളി വാര്‍ത്ത
ശ​ബ​രി​മ​ല​ ​ന​ട​തു​റ​ക്കു​ന്ന​ ​ഇ​ന്ന് ​വൈ​കുന്നേരം 5​ന് ​ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​മ​ഹേ​ഷ് ​മോ​ഹ​ന​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​മേ​ൽ​ശാ​ന്തി​ ​അ​രു​ൺ​കു​മാ​ർ​ ​ന​മ്പൂ​തി​രി​ ​ന​ട​തു​റ​ന്ന് ​ശ്രീ​ല​ക​ത്ത് ​ദീ​പം​ ​തെ​ളി​ക്കും.​ ​തു​ട​ർ​ന്ന് ​മേ​ൽ​ശാ​ന്തി​ ​പ​തി​നെ​ട്ടാം​പ​ടി​ ​ഇ​റ​ങ്ങി​ ​ഹോ​മ​കു​ണ്ഡ...

പിതാവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത പതിനാറുകാരിയെ ഉപദ്രവിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍... രണ്ടു പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

01 July 2022

പിതാവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത പതിനാറുകാരിയെ ഉപദ്രവിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.... ഒന്നാം പ്രതി പുതുക്കാട് കുറ്റിക്കാട് പെരിയാടന്‍ വീട്ടില്‍ ജോയ് ജേക്കബ് (53), മൂന്നാം പ്രതി മുരിങ്ങൂര്‍ ക...

മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.... സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രമണമുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പോലീസ്....

01 July 2022

മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.... സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രമണമുണ്ടായതിനെ തുടര്‍ന്ന് സംസ്...

വാക്‌സിന്‍ എടുത്തിട്ടും...... നായ കടിച്ചതിനെത്തുടര്‍ന്ന് മകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ എടുത്തിരുന്നതായി ശ്രീലക്ഷ്മിയുടെ പിതാവ്, പരീക്ഷയ്ക്ക് പോയി മടങ്ങി വന്നപ്പോള്‍ പനിയുണ്ടായിരുന്നു, മരുന്നു വാങ്ങി കൊടുത്തു, പിറ്റേന്ന് രാവിലെ എഴുന്നേ്റ്റ് വെള്ളം കുടിച്ചപ്പോള്‍ ലക്ഷണം കാട്ടി തുടങ്ങി, മകളുടെ വേര്‍പാടി താങ്ങാനാവാതെ നെഞ്ചുപൊട്ടി കരഞ്ഞ് പിതാവ്

01 July 2022

വാക്‌സിന്‍ എടുത്തിട്ടും...... നായ കടിച്ചതിനെത്തുടര്‍ന്ന് മകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ എടുത്തിരുന്നതായി ശ്രീലക്ഷ്മിയുടെ പിതാവ്, പരീക്ഷയ്ക്ക് പോയി മടങ്ങി വന്നപ്പോള്‍ പനിയുണ്ടായിരുന്നു, മരുന...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കുള്ള നിരോധനം ഇന്നു പ്രാബല്യത്തില്‍.... കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുളള നിശ്ചിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കാണു നിരോധനം, നിരോധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടി

01 July 2022

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കുള്ള നിരോധനം ഇന്നു പ്രാബല്യത്തില്‍.... കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുളള നിശ്ചിത...

കനത്ത മഴ.....കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്, ജില്ലയിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി...കോളേജുകള്‍ക്ക് അവധി ബാധകമല്ല

01 July 2022

കനത്ത മഴ.....കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്, ജില്ലയിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി...കോളേജുകള്‍ക്ക് അവധി ബാധകമല്ല. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ സ്‌കൂളുകള്‍ക്കാണ് അവധ...

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ ..... കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ പത്തിന്

01 July 2022

 മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ ..... കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ പത്തിന്.മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ബലി പെരുന്നാള്...

പൃഥ്വിരാജ് ചിത്രം പ്രതിസന്ധിയില്‍; കടുവയിലെ വ്യാജ സീനുകള്‍; സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാക്കും; 'കടുവ'യെ പൂട്ടി യഥാര്‍ത്ഥ പാലാക്കാരന്‍ കടുവ രംഗത്ത്;

30 June 2022

'കടുവ' സിനിമ തന്റെ കുടുംബത്തെ അപമാനിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പാലാ സ്വദേശിയും പ്ലാന്ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍. അദേഹം സിനിമക്കെതിരെ നല...

മുഖ്യന് കോടതിയുടെ അടുത്ത ഇരുട്ടടി; ഈ കേസില്‍ പിണറായി ഒന്നാം പ്രതി; ഉത്തരവ് പുറത്ത്

30 June 2022

പിണറായിക്ക് വരുമ്പോള്‍ എല്ലാം ഒരുമുച്ചങ്ങു വരും. ആരോപണക്കയത്തില്‍ പെട്ട് നട്ടം തിരിയുന്ന പിണറായിക്ക് ഇതാ കോടതിയുടെ ഇരുട്ടടി മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി ഒന്നാം പിണറായി സര്‍ക്കാരിന്റെ...

പിണറായി കാലിട്ടടിക്കുമ്പോള്‍ നെഞ്ചത്തടിച്ച് കോടിയേരി മൂത്ത മകന്റെ ഡിഎന്‍എ ഫലം കുത്തിപ്പൊക്കി? ഇനി അഴിക്കുള്ളിലോ?

30 June 2022

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകനെതിരെ നിര്‍ണായക നീക്കവുമായി പീഡനത്തിന് ഇരയായ ബീഹാര്‍ സ്വദേശി. പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി പര...

മുഖ്യനും കുടുംബത്തിനുമെതിരെ സിബിഐ അന്വേഷണം; സിസിടിവിയില്‍ കുടുങ്ങി പിണറായി; രാജ്യ സുരക്ഷയ്ക്ക് ഭീഷണി

30 June 2022

മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ചു പ്രതിപക്ഷ നേതാവ്. നേരത്തേ സ്വപ്നയെ പിന്തുണയ്ക്കില്ലെന്ന് നിലപാടെടുത്ത വിഡി സതീശന്‍ തന്നെയാണ് ഇപ്പോള്‍ സ്വപ്‌നയ്ക്കുവേണ്ടി കളത്തിലിറങ്ങുന്നത്. സ്വപ്നയുടെ ആരോപണം...

മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടാതെ ഒഴിഞ്ഞുമാറി എം. ശിവശങ്കർ

30 June 2022

മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടാതെ ഒഴിഞ്ഞുമാറി എം. ശിവശങ്കർ. കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽനിന്നാണ് കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ വിട്ടുനിന്നത്. സന്തോഷ് ട്രോഫി ജേതാക്...

കുട്ടനാടിന്‍റെ മുത്തശ്ശി ഏലിയാമ്മ ഓര്‍മ്മയായി, അന്ത്യം 115മത്തെ വയസില്‍

30 June 2022

കുട്ടനാടിന്‍റെ മുത്തശ്ശി ഏലിയാമ്മച്ചി ഓര്‍മ്മയായി. കാവാലം കടൂത്ര തോമസിന്റെ ഭാര്യയായ ഏലിയാമ്മയ്‌ക്ക്‌ പ്രായമേറിയിട്ടും ഓര്‍മയ്‌ക്കോ കേള്‍വിക്കാ കുറവുണ്ടായിരുന്നില്ല. സംസാരിക്കുന്നതിനും ബുദ്ധിമുട്ടില്...

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്ക്

30 June 2022

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്ക്. ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ യാത്രക്കാരായ ചെങ്ങന്നൂർ പെണ്ണുക്...

പുരയ്ക്ക് മീതെ തഴച്ചു വളർന്ന വൻമരമായി പിണറായി വിജയൻ.... താഴെയിറക്കാൻ ആളു വരുന്നുണ്ട്?

30 June 2022

പുരയ്ക്ക് മീതെ തഴച്ചു വളർന്ന വൻമരമാണ് പിണറായി വിജയൻ. 1998 മുതൽ 2015 വരെ നീണ്ട 17 വർഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി വഹിച്ചതിനു ശേഷമാണ് പിണറായി വിജയൻ 2016-ൽ കേരള മുഖ്യമന്ത്രിയായത്. 2018-ൽ തൃശ്ശൂര...

Malayali Vartha Recommends