Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍

01 APRIL 2026 03:22 PM ISTമലയാളി വാര്‍ത്ത
സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍ പുറത്തുവരുമ്പോള്‍ സിനിമാലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലിലാണ്. പരാതി ലഭിച്ച നിമിഷം മുതല്‍ പോലീസ് വിരിച്ച അദൃശ്യവലയില്‍ രഞ്ജിത്ത് കുരുങ്ങുകയായിരുന്നു. തിരക്കഥകളെ വെല്ലുന്ന ആ പോലീസ് ഓപ്പറേഷന്റെ ഓരോ ഘട്ടവും കൃത്യമായ...

തൃത്താല ചിറ്റപുറത്ത് ആഹാരം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

22 September 2022

തൃത്താല ചിറ്റപുറത്ത് ആഹാരം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. ആമയില്‍ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് പാചക...

ബെൽറ്റ് കൊണ്ട് അടിക്കും...ചട്ടുകം ഉപയോഗിച്ചു പൊളളിക്കും, വീട്ടുജോലിക്കെത്തിച്ച പതിമൂന്നുകാരിക്ക് നേരെ ക്രൂരമർദനം, കോഴിക്കോട് ഡോക്ടർക്കും ഭാര്യയ്ക്കുമെതി‌രെ കേസ്

22 September 2022

ബിഹാർ സ്വദേശിനിയായ 13 വയസ്സുകാരിയെ വീട്ടുജോലിക്കായി കൊണ്ടുവന്ന് ക്രൂരമർദനം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് അലിഗഡ് സ്വദേശികളായ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മിർസ മുഹമ്മദ് ...

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി മരിച്ചു.... വ്യാഴാഴ്ച രാവിലെ ആനന്ദപ്പള്ളിയില്‍ എസ്.ബി.ഐക്കു സമീപത്തെ വളവിലായിരുന്നു അപകടം

22 September 2022

കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി മരിച്ചു. അടൂര്‍ ആനന്ദപ്പള്ളി കല്ലുംപുറത്ത് വടക്കേതില്‍ ആനന്ദപ്പള്ളി സുരേന്ദ്രന്‍ (56) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ ആനന്ദപ്പള്ളിയില്‍...

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ മർദ്ദനം; പ്രതികളെ പിടികൂടാതെ പൊലീസ് ; ദൃശ്യങ്ങൾ പരിശോധിച്ച കെഎസ്ആർടിസി വിജിലൻസ് സംഘം അജിയെ തിരിച്ചറിഞ്ഞിട്ടും നടപടിയില്ല

22 September 2022

തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിൽ വെച്ച് അച്ഛന് മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം മന്ദഗതിയിൽ. കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട...

തൃശൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

22 September 2022

തൃശൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പട്ടിക്കാട് മുടിക്കോട് സെന്ററിലാണ് സംഭവം. പൂവഞ്ചിറ പുത്തന്‍പുരയ്ക്കല്‍ ശ്രീധരന്റെ മകന്‍ ...

വിദ്യാർഥിയുടെ ആത്മഹത്യ: കോഴിക്കോട് എൻഐടി ഡയറക്ടർക്കെതിരെ കേസെടുത്തു;സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ ഉപരോധം

22 September 2022

മുൻ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർഥികൾ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോഴിക്കോട് എൻ ഐ ടി ഡയരക്ടർക്കെതിരെ വിദ്യാർ...

അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു; ഉയരത്തിൽ മതിൽ കെട്ടിയിട്ടുള്ളതിനാൽ പട്ടികൾ ഇതിനുള്ളിൽ കയറില്ലെന്ന് വീട്ടുകാർ

22 September 2022

അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു. മാന്നാറിൽ ഉയരത്തിലുള്ള മതിൽ ചാടിയെത്തിയാണ് അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നത്. ഉയരത്തിൽ മതിൽ കെട്ടിയിട്ടുള്ളതിനാൽ പട്ടികൾ ഇതിനുള്ളിൽ കയറില്ലെന്ന് വീട്ടുകാർ പറയുന്നു. ...

സുരേന്ദ്രന് യമണ്ടൻ പണി കിട്ടാന്‍ സാധ്യത, സികെ ജാനുവിന് കോഴ കൊടുത്തതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉയര്‍ന്ന ഫോണ്‍ ശബ്ദം സുരേന്ദ്രന്റേതു തന്നെ, ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നും രണ്ടും പ്രതികളായ സുരേന്ദ്രന്‍... ജാനു എന്നിവര്‍ക്കെതിരായ കുറ്റപത്രം കൈം ബ്രാഞ്ച് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും

22 September 2022

തെരഞ്ഞെടുപ്പില്‍ കോഴ ചോദിക്കുന്നതും കൊടുക്കുന്നതും വാങ്ങുന്നതും അതിനു പ്രലോഭിപ്പിക്കുന്നതുമൊക്കെ ഗുരുതരമായ കുറ്റമാണെന്നിരിക്കെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പണി കിട്ടും എന്നു തീര്‍ച്ചയാണ്. ...

 കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി... ഈ മാസം മുപ്പത് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം, പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ട്

22 September 2022

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി . ഈ മാസം മുപ്പത് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ...

ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോകാൻനിന്ന റെയിൽവേ ലവൽക്രോസ് ഗേറ്റ് കീപ്പർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! ട്രാക്കിനു കുറുകെ കടക്കുവാൻ ശ്രമിക്കുന്ന വയോധികൻ; ദൂരെ ചീറി പാഞ്ഞു വരുന്ന ട്രെയിൻ; മരണത്തിനും ജീവനുമിടയിലെ നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ! ഒടുവിൽ സംഭവിച്ചത്

22 September 2022

ചീറി പാഞ്ഞു വന്ന ട്രെയിനിനു മുന്നിൽ പകച്ച് നിൽക്കുന്ന വ്യക്തി. ഇത് കണ്ടു കൊണ്ട് ഓടിയെത്തിയ ഒരാൾ ചെയ്തത് ഏവരെയും അമ്പരപ്പിക്കുന്നു. സ്വന്തം ജീവൻ പണയം വച്ച് ട്രെയിനിനു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ ആള...

കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ചു.... നാലു പേര്‍ക്ക് നിസാര പരുക്ക്

22 September 2022

കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ചു. കൊച്ചി പുറം കടലില്‍ വച്ചാണ് സംഭവം . നാലുപേര്‍ക്ക് നിസാര പരിക്കേറ്റു. മലേഷ്യന്‍ ചരക്ക് കപ്പല്‍ ആണ് ഇടിച്ചത് . ഗ്ല...

ഓടിക്കൊണ്ടിരുന്ന ബസിലെ വാതിൽ തുറന്ന്, വാതിൽപ്പടിയിൽ നിന്ന 9-ാം ക്ലാസ് വിദ്യാർത്ഥി പുറത്തേയ്ക്ക് തെറിച്ച് വീണു: വീണത് അറിഞ്ഞിട്ടും ബസ് നിർത്താനോ, വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാതെ കെഎസ്ആർടിസി ജീവനക്കാർ; വീഴ്ചയിൽ 14കാരന് തലയ്ക്കും മുഖത്തും കാൽ മുട്ടുകൾക്കും സാരമായി പരുക്കേറ്റു

22 September 2022

ഓടുന്ന തിരക്കുള്ള ബസിലെ വാതിൽ പടിയിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തെറിച്ച് വീണത് അറിഞ്ഞിട്ടും ബസ് നിർത്താനോ, വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാതെ കെഎസ്ആർടിസി ജീവനക്കാർ. വ...

എ കെ ജി സെന്റര്‍ ആക്രണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍.... മണ്‍വിള സ്വദേശിയായ ജിതിന്‍ ആണ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത് , കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ജിതിനെ ചോദ്യം ചെയ്യുന്നു

22 September 2022

എ കെ ജി സെന്റര്‍ ആക്രണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. മണ്‍വിള സ്വദേശിയായ ജിതിന്‍ ആണ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്. എ കെ ജി സെന്ററില്‍ പടക്കമെറിഞ്ഞത് ജിതിനാണെന്നാണ് ക്...

ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത ആര്‍ജിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സെമി കണ്ടക്ടര്‍ പാര്‍ക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കാനൊരുങ്ങുന്നു

22 September 2022

ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത ആര്‍ജിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സെമി കണ്ടക്ടര്‍ പാര്‍ക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് കെല...

അതിജീവിതയ്ക്ക് തിരിച്ചടിയായി വിധി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റില്ല: ഹർജി തള്ളി ഹൈക്കോടതി സിംഗിൾ ബെഞ്ച്

22 September 2022

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി. കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ...

Malayali Vartha Recommends