Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും

26 NOVEMBER 2026 09:31 AM ISTമലയാളി വാര്‍ത്ത
അയ്യപ്പനെ തൊഴുത് മടങ്ങുന്നതിനിടയിലും ക്യാമറ ഓഫ് ചെയ്യില്ല... പോക്കറ്റിനുള്ളിൽ ക്യാമറ ഓണാണ്... ചിലർ ഇരുമുടിക്കെട്ടിനുള്ളിൽ പോലും മൊബൈൽ ഒളിപ്പിക്കും... ലക്ഷ്യം ഒന്നുമാത്രം, മറ്റാർക്കും കിട്ടാത്ത ശബരിമല ദൃശ്യങ്ങൾ സ്വന്തം ഫോണിൽ പകർത്തുക, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക, ലൈക്കും ഷെയറും വാരിക്കൂട്ടുക. റീ...

സംസ്ഥാന ബജറ്റ് ഇന്ന് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിക്കും

12 February 2016

പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് അവതരണം. സോളാര്‍, ബാര്‍ അഴിമതിക്കേസുക...

കേരളത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത് വികസന യാത്രകളല്ല മറിച്ച് വിലാപ യാത്രകളാണെന്ന് ജേക്കബ് തോമസ്

12 February 2016

കേരളത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത് വികസന യാത്രകളല്ല മറിച്ച് വിലാപ യാത്രകളാണെന്ന് ഡി.ജി.പി ജേക്കബ് തോമസ്. കേരള നദീസംരക്ഷണ സമിതിയും ജില്ല ഡിസാസ്റ്റര്‍ മാനേജ്‌മെന്റും സംയുകത്മായി സംഘടി...

കേരളത്തിലെ റെയില്‍വേ വികസനം വേഗത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി

12 February 2016

കേരളത്തിന്റെ റെയില്‍വേ വികസനം വേഗത്തിലാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു. കേരളത്തിന്റെ ചിരകാല സ്വപനങ്ങളായ കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരി റെയില്‍, സബര്‍ബന്‍ ട്രെയിന്‍ തുടങ്ങ...

പി.ജയരാജനെ ജയിലില്‍ നിന്നു ആശുപത്രിയിലേക്ക് മാറ്റി, ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശം

12 February 2016

കതിരൂര്‍ മനോജ് വധക്കേസില്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്ന ഡോക്ടര്‍മാരുട...

സോളാര്‍ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല, സോളാര്‍ കമ്മിഷന്‍ തെളിവെടുപ്പിലെ മെല്ലോപ്പോക്കില്‍ അതൃപ്തി

12 February 2016

സോളാര്‍ കമ്മിഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല. തെരഞ്ഞെടുപ്പിനുളള ആയുധമാക്കി അന്തിമ റിപ്പോര്‍ട്ടിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തെളിവെടുപ്പിനും സാക്ഷിവിസ്താരത്തിനുമായി സര...

റബ്ബര്‍ കര്‍ഷകര്‍ക്കായി 500 കോടി രൂപ

12 February 2016

റബ്ബര്‍ വിലസ്ഥിരതാ പദ്ധതിക്കായി 500 കോടി രൂപ നീക്കിവച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റില്‍ 330.45 കോടി രൂപയുടെ നികുതി ഇളവുകളാണ് ധനവകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച...

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബജറ്റ്; കോടിയേരി ബാലകൃഷ്ണന്‍

12 February 2016

തെരഞ്ഞെടുപ്പ് ലാക്കാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബജറ്റാണ് ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ അ...

ശബരിമല: ഭഗവാന് സ്ത്രീപുരുഷ വ്യത്യാസമില്ല; സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

12 February 2016

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രന്‍, കെ.കെ...

സര്‍ക്കാര്‍ ബസിന് യാത്രാ നിരക്ക് 6 രൂപ, യാത്രാ നിരക്ക് അഞ്ചു രൂപയാക്കി സ്വകാര്യ ബസുടമ

12 February 2016

ഇന്ധന വില കുത്തനെ ഇടിഞ്ഞിട്ടും യാത്ര നിരക്കുകള്‍ കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ബസുകളുടെ യാത്രാ ചാര്‍ജ് ഏഴ് രൂപയില്‍ നിന്നും ആറ് രൂപയായി സര്‍ക്കാര്‍ കുറച്ചിരു...

ജീവിതം അര്‍ബുദത്തിനെതിരായ പോരാട്ടമാക്കിയ സെബി

12 February 2016

മരണത്തെ വരിക്കുമ്പോഴും ക്യാന്‍സറിനെതിരെ മനസ്സുകൊണ്ട് പോരാടിയ വ്യക്തി. ജീവിതം തന്നെ അര്‍ബുദമെന്ന വിപത്തിനെതിരായ പോരാട്ടമാക്കിയ വ്യക്തിയാണ് ഇന്നലെ അന്തരിച്ച തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ സെബി വല്ലച്ചിറക്ക...

റെക്കാഡ് ബഡ്ജറ്റ് അവതരിപ്പിച്ച് ഉമ്മന്‍ചാണ്ടി

12 February 2016

ചരിത്രത്തിലെ തന്നെ ഏറ്റവും ദീര്‍ഘമേറിയ ബഡ്ജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചത് . രണ്ടു മണിക്കൂറും 54 മിനിട്ട് സമയമാണ് യു.ഡി.എഫ് മന്ത്രിസഭയുടെ അവസാന ബഡ്ജററ് അവതരിപ്പിക്കാ...

ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനുള്ളില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍

12 February 2016

ഇടപ്പള്ളിയില്‍ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാനക്കാരനാണ് ഇയാളെന്നാണ് സൂചന. ഓഫീസിന്റെ മേല്‍ക്കൂര പൊളിച്ച നിലയിലാണുള്ളത്. സംഭവത്തില്‍ പൊലീസ് ...

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏഴുവയസ്സുകാരി മരിച്ചു

12 February 2016

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏഴുവയസ്സുകാരി മരിച്ചു. രണ്ടു ദിവസം മുമ്പാണ് രംഗറെഡ്ഡീ ജില്ലയിലെ കാപ്രയില്‍ ഏഴുവയസ്സുകാരിയെ തെരുവുനായ ആക്രമിച്ചത്. കാപ്രയിലെ യാദവബസ്തിയില്‍ താമസിക്കുന്ന അനിരുദ്ധ, സംഗറെഡ...

രക്ഷിതാക്കളുടെ അനുവാദമില്ലാതെ മിശ്രവിവാഹം; എം.ഇ.എസ് കോളേജില്‍ വിദ്യാര്‍ത്ഥിനിക്ക് വിലക്ക്

12 February 2016

സോറി നിങ്ങള്‍ക്ക് പോകാം...രക്ഷിതാക്കളുടെ അനുവാദമില്ലാതെ മിശ്രവവിവാഹം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് കോഴിക്കോട് എം.ഇ.എസ് കോളേജില്‍ വിലക്ക്. നടക്കാവ് എം.ഇ.എസ്.എഫ്.ജി.എം വിമന്‍സ് കോളേജിലെ ഒന്ന...

വിദ്യാഭ്യാസ വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് ഇളവ്

12 February 2016

വിദ്യാഭ്യാസ വായ്പകളിലെ പത്ത് തവണകള്‍ കൃത്യമായി തിരിച്ചടച്ചാല്‍ അവസാനത്തെ രണ്ട് തവണ സര്‍ക്കാര്‍ അടക്കുമെന്ന് യു.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. ഇന്ത്യക്കകത്ത് പഠിക്കുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്...

Malayali Vartha Recommends