Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു

13 JUNE 2026 08:43 PM ISTമലയാളി വാര്‍ത്ത
മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് എം.എം. മഹേശന്‍ (54) ട്രെയിനില്‍ നിന്ന് വീണു മരിച്ചു. കോഴിക്കോട് ചികിത്സയിലുള്ള അമ്മയുടെ അടുത്തു നിന്ന് വീട്ടിലേക്ക് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ മടങ്ങവെ വെള്ളിയാഴ്ച രാ...

പാർട്ടി പ്രതിസന്ധിയിലാകുന്ന വേളയിൽ ഓരോ രക്തസാക്ഷിയെ സൃഷ്ടിച്ച് വിവാദങ്ങളിൽ നിന്നും തലയൂരാൻ നോക്കുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ഏറ്റവും വലിയ അഴിമതിക്കാരിയായി അഭിരമിക്കുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ!! വികസനമെന്ന പേരിൽ വിദേശപര്യടനത്തിന് കുടുംബസമേതം സർക്കാർ ചെലവിൽ ടൂർ പോകുന്നത് അന്തസ്സാണെങ്കിൽ ആ അന്തസ്സിൽ എനിക്ക് വിശ്വാസമില്ലച്ചോ! സർക്കാരിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

13 October 2022

അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന പല ക്രൂരതകളും ഞെട്ടിപ്പിക്കുന്നതാകുന്നു. 'ഹൈക്കു കവിതയിലപ്പടി പുരോഗമനം നിറച്ച നരബലിക്കാരനും അവൻ്റെ ഭാര്യ തല മുറിച്ച ലൈലയും വിശ്വസിച്ച, പ്രവർത്തിച്ച പ്രസ്ഥാനം അന...

കോണ്‍സുലേറ്റ് വഴിയുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശിവശങ്കര്‍ തന്നെ ഉപയോഗിക്കുകുയായിരുന്നു; തനിക്ക് സമാന്തരമായി ജയശങ്കര്‍, സരിത്ത്, സന്ദീപ് എന്നിവരുമായും ശിവശങ്കര്‍ ബന്ധമുണ്ടാക്കി; തന്നേയും മോളേയും കൊല്ലാന്‍ ശ്രമിച്ച ജയശങ്കറിനെ ശിവശങ്കര്‍ കൂടെ കൂട്ടി; അവനെ കളയരുതെന്നും ഞങ്ങളെ ഉപദ്രവിക്കാതെ നോക്കിക്കോളാം എന്ന ഉറപ്പും ശിവശങ്കർ നൽകി; ശിവശങ്കറിനെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന

13 October 2022

സ്വർണ്ണ കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ്. ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥ എഴുതിയിരിക്കുകയാണ്. നിർണ്ണായകമായ പല വെളിപ്പെടുത്തലുകളും സ്വപ്ന ആ പുസ്തകത്തിൽ നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അതുമായി ബ...

 റെയില്‍പാതയിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് കൊല്ലം-എറണാകുളം മെമു 9 ദിവസത്തേക്ക് റദ്ദാക്കി....

13 October 2022

റെയില്‍പാതയിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് കൊല്ലം-എറണാകുളം മെമു 9 ദിവസത്തേക്ക് റദ്ദാക്കി.... കൊല്ലം- എറണാകുളം ജങ്ഷന്‍ മെമു (06778) സര്‍വീസിനൊപ്പം എറണാകുളം ജങ്ഷന്‍-കൊല്ലം മെമു സ്‌പെഷ്യലും (06441) ഈ മാ...

വിവാഹം മുടക്കി എന്ന ആരോപണം; പള്ളി ഇമാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഒളിവിൽ പോയ രണ്ട് പേര്‍ പിടിയില്‍

13 October 2022

മലപ്പുറത്ത് പള്ളിയിലെ ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികള്‍ അറസ്റ്റിൽ. സംഭവത്തിൽ കൂട്ടായി വാടിക്കല്‍ സ്വദേശികളായ മുബാറക്ക് (26) ഇസ്മയില്‍ (35) എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്....

മേലുദ്യോഗസ്ഥനിൽ നിന്ന് നേരിട്ട അച്ചടക്കനടപടി,തുടർന്ന് ഉണ്ടായ മനോവിഷമം, വനിതാ സി ഐ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പോയത് തീർഥാടന കേന്ദ്രത്തിലേക്ക് അവിടെനിന്നും തിരുവനന്തപുരത്തോട്ട് പിന്നിലെ സത്യം തേടി പോലീസ്...

13 October 2022

പാലക്കാട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ സി.ഐയെ തിങ്കളാഴ്ച വൈകീട്ട് 6.30 മുതലാണ് കാണാതായത്. കോടതിയിലെത്താതായതോടെ പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും സി.ഐയുടെ സ്...

ഒരാഴ്ചയ്ക്കിടെ ഫിറ്റ്‌നസ് റദ്ദാക്കിയ വാഹനങ്ങളുടെ എണ്ണം 30 ആയി.... വേഗപ്പൂട്ടില്‍ കൃത്രിമം കാണിച്ചതിനാണ് ഫിറ്റ്‌നസ് റദ്ദാക്കിയത്

13 October 2022

ഒരാഴ്ചയ്ക്കിടെ ഫിറ്റ്‌നസ് റദ്ദാക്കിയ വാഹനങ്ങളുടെ എണ്ണം 30 ആയി.... വേഗപ്പൂട്ടില്‍ കൃത്രിമം കാണിച്ചതിനാണ് ഫിറ്റ്‌നസ് റദ്ദാക്കിയത് പാലക്കാട് 18 വാഹനങ്ങളുടെ ഫിറ്റ്‌നസ് കൂടി റദ്ദാക്കി. ഒരാഴ്ചയ്ക്കിടെ ഫിറ...

'മഞ്ജു വാര്യരുടെ പേരിലുള്ള കള്ളക്കേസിൽ എന്നെ പോലീസ് പിടിച്ചുകൊണ്ട് പോയശേഷം എന്നെ കോടതിയിൽ ഹാജരാക്കണമെന്ന് ഞാൻ ശാഠ്യം പിടിച്ചപ്പോൾ എന്നെക്കാണാൻ രണ്ട് ജൂനിയർ അഭിഭാഷകർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അഡ്വക്കേറ്റ് ബി എ ആളൂരിന്റെ ജൂനിയർമാരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞയച്ചിട്ടാണ് വന്നതെന്നും അവർ പറഞ്ഞു...' സംവിധായകൻ സനൽകുമാർ ശശിധരൻ കുറിക്കുന്നു

13 October 2022

പത്തനംതിട്ട ഇലന്തൂരിലെ ഇരട്ടക്കൊല കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ഹീനകൃത്യത്തിൽ ഭാഗമായ എല്ലാ ക്രിമിനലുകളെയും കണ്ടെത്തി കർശനമായി ശിക്ഷിച്ചേ തീരൂ. എന്നാൽ സാധാരണഗതിയില്‍ മനസ്സാക്ഷിയുള്ള ഒരു വക്കീലും ഏറ...

മുണ്ടേരിയിലെ അധ്യാപകന്റെ മരണം കൊലപാതകം; തെളിയിച്ചത് ഒരു മാസത്തെ അന്വേഷണത്തിന് ശേഷം

13 October 2022

പൂക്കോട്ടുംപാടം ചേലൂർ സ്വദേശിയും മുണ്ടേരി ട്രൈബൽ സ്കൂൾ അധ്യാപകനുമായിരുന്ന ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന് തെളിയിച്ചു എടക്കര പോലീസ് . കഴിഞ്ഞ മാസം 13 നു എടക്കര സ്റ്റേഷൻ പരിധിയിലെ പുഴയിൽ നിന്നാണ് ബാബുവിൻ...

 ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഫെഡറലിസത്തിനും എതിരാണെന്നും ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

13 October 2022

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഫെഡറലിസത്തിനും എതിരാണെന്നും ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേന്ദ്ര സര്‍ക്ക...

'നിയമ വിരുദ്ധമായ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാൻ വിശ്വസിക്കുന്ന ദൈവം മാത്രം തുണ...' ഫേസ്ബുക്ക് കുറിപ്പുമായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ

13 October 2022

നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്‌‌ കുറിപ്പ് പങ്കുവച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎ രംഗത്ത്. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കുമെന്നും അദ്ദേഹം കുറിക്കുകയുണ്ടായി. ക്രിമിനലുകൾക്ക്...

രാവിലെ പൂജ, വൈകിട്ട് തറക്കല്ലിടൽ; ഏറ്റുമാനൂർ നഗരസഭയിൽ അന്ധവിശ്വാസത്തിനു എതിരെ എല്‍.ഡി.എഫ് ധർണ

13 October 2022

ഏറ്റുമാനൂര്‍ നഗരസഭ മന്ദിരത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങിന് മുന്‍പേ പൂജാകര്‍മങ്ങള്‍ നടത്തിയത് വിവാദത്തില്‍. പുതിയതായി നിര്‍മിക്കുന്ന ഏറ്റുമാനൂര്‍ നഗരസഭ മന്ദിരത്തിന്റെ തറക്കല്ലിടീല്‍ സെപ്റ്റംബര്‍ 16-ന് വ...

'അവർക്ക് മനസിന് ഇഷ്ടമുള്ള ഒരാൾക്കൊപ്പം ജീവിക്കുന്നതാവില്ലേ അവരുടെ സന്തോഷം? അതോ പ്രായപൂർത്തിയായ സ്വന്തം മകനോ മകൾക്കോ തൻ്റെ ജീവിതപങ്കാളി ആരാവണം എന്ന് തീരുമാനിക്കാനുള്ള അറിവോ പക്വതയോ ഇല്ല എന്നാണോ വിശ്വസിക്കുന്നത്.. അങ്ങനെയാണെങ്കിൽ വലിയ ഉത്തരവാദിത്വമുള്ള കുടുംബജീവിതം നയിക്കാനുള്ള പക്വതയും അവർക്ക് ഉണ്ടാവില്ല കേട്ടോ. അവരുടെ തിരഞ്ഞെടുപ്പുകളിൽ തെറ്റ് പറ്റില്ലേ എന്നും ചോദിക്കാം....' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

13 October 2022

വിവാഹം എന്നത് സ്വർഗത്തിൽ വച്ച് നടക്കണം എന്നാണല്ലോ പഴമൊഴി. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടേയുമൊക്കെ നിർബന്ധത്തിൽ വഴങ്ങി കല്യാണത്തിന് വഴങ്ങുകയും പിന്നെ ദുഖിക്കേണ്ടി വന്നവരെയുമൊക്കെ നാം പലപ്പോഴും കണ്...

വിശ്വസിക്കാനാവാതെ .... വീട് ജപ്തി ചെയ്യാനായി ബാങ്കിന്റെ നോട്ടീസെത്തിയപ്പോള്‍ ഒരു വഴിയും കാണാതെ യുവാവ് നെഞ്ചുപിടഞ്ഞു കട്ടിലില്‍ കിടക്കവേ ദുരിതകയത്തില്‍ നിന്ന് കരകയറ്റാനായി ഭാഗ്യമെത്തിയത് അപ്രതീക്ഷിതമായി..... സംഭവമിങ്ങനെ....

13 October 2022

ദൈവത്തിന് നന്ദി പറഞ്ഞ് .... വീട് ജപ്തി ചെയ്യാനായി ബാങ്കിന്റെ നോട്ടീസെത്തിയപ്പോള്‍ ഒരു വഴിയും കാണാതെ നെഞ്ചുപിടഞ്ഞു കട്ടിലില്‍ കിടക്കവേ ദുരിതകയത്തില്‍ നിന്ന് കരകയറ്റാനായി ഭാഗ്യമെത്തിയത് അപ്രതീക്ഷിതമായി....

‘ഭദ്രമാ പോയി വാ...’ എന്ന് അനുഗ്രഹിച്ചിരുന്ന 'അമ്മ ; ഇന്ന് 56 കഷണങ്ങൾ ; മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് മക്കൾ

13 October 2022

ന​ര​ബ​ലി​ക്ക്​ ഇ​ര​യാ​യ പ​ത്മ​യു​ടെ (58) പോ​സ്റ്റ്മോ​ർ​ട്ടം കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോകുമ്പോൾ മോർച്ചറിയുടെ പുറത്തിരുന്ന് കരയുന്ന മൂത്തമകൻസേട്ടുവിനെ ഇല്ലാത്ത ധൈര്യമാർജിച്ച് ചേർത്തുപിടിക്കുകയായിര...

കോട്ടയത്ത് വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി..... സ്‌ഫോടനശബ്ദത്തോടെയാണ് വീട് കത്തിനശിച്ചത്

13 October 2022

കോട്ടയത്ത് വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി..... സ്‌ഫോടനശബ്ദത്തോടെയാണ് വീട് കത്തിനശിച്ചത്. പത്തനാട് കങ്ങഴ നൂലുവേലി വാലുമണ്ണേല്‍പ്പടി എംവി ഹരിദാസ് (60) ആണു മരിച്ചത്. വീടിനു തീയിട്ട ശേഷം ഇയാള...

Malayali Vartha Recommends