Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാവിലെ പൂജ, വൈകിട്ട് തറക്കല്ലിടൽ; ഏറ്റുമാനൂർ നഗരസഭയിൽ അന്ധവിശ്വാസത്തിനു എതിരെ എല്‍.ഡി.എഫ് ധർണ

13 OCTOBER 2022 08:37 AM IST
മലയാളി വാര്‍ത്ത

ഏറ്റുമാനൂര്‍ നഗരസഭ മന്ദിരത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങിന് മുന്‍പേ പൂജാകര്‍മങ്ങള്‍ നടത്തിയത് വിവാദത്തില്‍. പുതിയതായി നിര്‍മിക്കുന്ന ഏറ്റുമാനൂര്‍ നഗരസഭ മന്ദിരത്തിന്റെ തറക്കല്ലിടീല്‍ സെപ്റ്റംബര്‍ 16-ന് വൈകീട്ട് അഞ്ചിനായിരുന്നു. വൈകീട്ട് മന്ത്രി വി.എന്‍. വാസവനാണ് തറക്കല്ലിട്ടത്‌

എന്നാൽ സന്ധ്യ മയങ്ങിയശേഷം തറക്കല്ലിടുന്നത് ദോഷകരമാണ് എന്ന ചിന്ത കൊണ്ട് സമയത്തിനു മുമ്പേ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ രാവിലെ പൂജ നടത്തിയെന്നാണ് ആരോപണം. പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഇരുന്നഭാഗത്താണ് പുതിയകെട്ടിടം നിര്‍മിക്കുന്നത്.

ഈ വിഷയം ചില നഗരസഭാംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചു. ബഹളം വെയ്ക്കുകയുംചെയ്തു. സന്ധ്യ മയങ്ങിയശേഷം തറക്കല്ലിടുന്നത് ദോഷകരമാണ് എന്ന ചിന്തയാണ് രാവിലെ പൂജാകര്‍മങ്ങള്‍ ചെയ്യുവാന്‍ നഗരസഭ അധികൃതരെ പ്രേരിപ്പിച്ചതെന്നും ഇത് അന്ധവിശ്വാസമാണന്നും ബുധനാഴ്ച നഗരസഭയ്ക്ക് മുന്‍പില്‍ എല്‍.ഡി.എഫ്. നടത്തിയ ധര്‍ണയില്‍ കൗണ്‍സിലര്‍മാര്‍ അരോപിച്ചു.

ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലോവേലി ജോർജ് കോൺഗ്രസ് പാർട്ടി അംഗമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (3 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (3 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (4 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (4 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (4 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (7 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (7 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (7 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends