Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 റെയില്‍പാതയിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് കൊല്ലം-എറണാകുളം മെമു 9 ദിവസത്തേക്ക് റദ്ദാക്കി....

13 OCTOBER 2022 09:56 AM IST
മലയാളി വാര്‍ത്ത

റെയില്‍പാതയിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് കൊല്ലം-എറണാകുളം മെമു 9 ദിവസത്തേക്ക് റദ്ദാക്കി.... കൊല്ലം- എറണാകുളം ജങ്ഷന്‍ മെമു (06778) സര്‍വീസിനൊപ്പം എറണാകുളം ജങ്ഷന്‍-കൊല്ലം മെമു സ്‌പെഷ്യലും (06441) ഈ മാസം 15 മുതല്‍ 21 വരെ റദ്ദാക്കി. മാത്രവുമല്ല ഈ മാസം 24, 27 തീയതികളിലും ഇവയുടെ സര്‍വീസ് റദ്ദാക്കി.

ഇടപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, തൃശ്ശൂര്‍ സ്റ്റേഷന്‍ പരിധികളില്‍ പാതയിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് തീവണ്ടി ഗതാഗതത്തില്‍ മാറ്റമുള്ളത്.



കന്യാകുമാരി-പുണെ പ്രതിദിന എക്‌സ്പ്രസ് (16382) 18, 21, 24, 27 തീയതികളില്‍ കായംകുളം ജംഗ്്ഷനില്‍ നിന്ന് ആലപ്പുഴ വഴി തിരിഞ്ഞ് പോകും.
അമ്പലപ്പുഴ, ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലും എറണാകുളം ടൗണ്‍ കൂടാതെ ജങ്ഷനിലും കന്യാകുമാരി-പുണെ പ്രതിദിന എക്‌സ്പ്രസിന് സ്റ്റോപ്പ് ഉണ്ടാകും. 15 മുതല്‍ 21 വരെ ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി 9.40-നാണ് കന്യാകുമാരിയില്‍ നിന്നായിരിക്കും പുറപ്പെടുക. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (3 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (3 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (4 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (4 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (4 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (7 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (7 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (7 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends