KERALA
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അലർട്ട്...
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് ബിലീവേഴ്സ് ചർച്ച് വഴി പോകുന്നുവെന്ന് സ്വപ്നയോട് ഷാജി; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഇഡി രംഗത്ത്
11 June 2022
സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതോടെ ഇ ഡി യും രംഗത്ത് വന്നിരിക്കുകയാണ്. സ്വപ്‌ന സുരേഷ് പുറത്തുവിട്ട ഷാജ് കിരണിന്റെ ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇഡി ഇപ്പോഴുള...
ആ യാത്ര അന്ത്യയാത്രയായി.... ജോലി സ്ഥലത്തേക്ക് മകനോടൊപ്പം പോകവേ മുന്നിലുള്ള കാറിലിടിക്കാതിരിക്കാനായി ബ്രേക്ക് ചെയ്തു... തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
11 June 2022
ആ യാത്ര അന്ത്യയാത്രയായി.... ജോലി സ്ഥലത്തേക്ക് മകനോടൊപ്പം പോകവേ മുന്നിലുള്ള കാറിലിടിക്കാതിരിക്കാനായി ബ്രേക്ക് ചെയ്തു... തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ബൈക്കില്‍ നിന്ന് റോഡില്‍ തെറിച്ചുവീണ വീ...
'നയന്‍താര പ്രസവവേദനയില്‍ കിടക്കുമ്പോള്‍ നിന്നേപോലെ വിഘ്‌നേഷും അവളെ പ്രാപിക്കാന്‍ പോകില്ല'; താരവിവാഹത്തില്‍ ലൗജിഹാദ് പരാമര്‍ശം നടത്തിയ വക്കീലിന് കാസയുടെ അന്ത്യകൂദാശ..
11 June 2022
തെന്നിന്ത്യന്‍ നടി നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷിന്റേയും വിവാഹത്തെ വിവാദമാക്കാന്‍ ശ്രമിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി കാസ. അഡ്വക്കേറ്റ് ജഹാന്‍ഗീര്‍ ആമിന റസാഖാണ് ക്രിസ്ത്യാനിയായ നയന്‍താരയുടേയു...
ആശങ്കകള്‍ക്ക് വിരാമം.... അഞ്ചലില്‍ കാണാതായ രണ്ടരവയസ്സുകാരനെ കണ്ടെത്തി.... വീടിന് അടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്, കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
11 June 2022
ആശങ്കകള്‍ക്ക് വിരാമം.... അഞ്ചലില്‍ കാണാതായ രണ്ടരവയസ്സുകാരനെ കണ്ടെത്തി. വീടിന് അടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാണാതാകും മ...
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് വയറു വേദന; ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം! പ്രതിയെ റിസോർട്ടിൽ നിന്നും പിടികൂടി പോലീസ്
11 June 2022
പത്തനാപുരത്ത് നിന്നും ഒരു പീഡന വാർത്ത പുറത്ത് വരികയാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയിരിക്കുകയാണ്. വയറ് വേദന ഉണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കൾ പെണ്‍കുട്ടിയെ പത്തനാപുരത്തെ ...
ശരീരത്തെ കുറിച്ച് മോശം കാഴ്ചപ്പാട് സൃഷ്ടിക്കുന്ന പരസ്യങ്ങള്‍ പാടില്ല, ജീവകാരുണ്യ അഭ്യര്‍ത്ഥനകളില്‍ കുട്ടിത്തം ചൂഷണം ചെയ്യും വിധമുള്ള പരസ്യങ്ങള്‍ പാടില്ല ... കുട്ടികളെ സ്വാധീനിക്കുന്ന പരസ്യങ്ങള്‍ക്ക് കര്‍ശനമാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം....
11 June 2022
ശരീരത്തെ കുറിച്ച് മോശം കാഴ്ചപ്പാട് സൃഷ്ടിക്കുന്ന പരസ്യങ്ങള്‍ പാടില്ല, ജീവകാരുണ്യ അഭ്യര്‍ത്ഥനകളില്‍ കുട്ടിത്തം ചൂഷണം ചെയ്യും വിധമുള്ള പരസ്യങ്ങള്‍ പാടില്ല ... കുട്ടികളെ സ്വാധീനിക്കുന്ന പരസ്യങ്ങള്‍ക്ക് ക...
യാതൊരു കൂസലുമില്ലാതെ..... പ്രണയനൈരാശ്യത്തിനിടെ വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ പ്രകോപിപ്പിച്ചത് മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്തതെന്ന് റഫ്‌നാസ്... പ്രതി കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയെന്ന് പോലീസ്
11 June 2022
യാതൊരു കൂസലുമില്ലാതെ..... പ്രണയനൈരാശ്യത്തിനിടെ വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ പ്രകോപിപ്പിച്ചത് മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്തതെന്ന് റഫ്‌നാസ്... കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി തെളി...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തീരപ്രദേശത്തുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം
11 June 2022
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തീരപ്രദേശത്തുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന...
വേര്‍പാട് താങ്ങാനാവാതെ ഉറ്റവര്‍.....കിടപ്പിലായ ഭാര്യയ്ക്ക് വേണ്ടി കരിക്കിടാനായി വീടിനു മുന്നിലെ കടയുടെ ടെറസില്‍ കയറി കരിക്കിട്ടു... പിന്നാലെ ഇരുമ്പു തോട്ടി 11 കെ.വി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു, അച്ഛനെ രക്ഷിക്കാനായി ശ്രമിക്കവേ മകനും ഷോക്കേറ്റു, അപ്പുക്കുട്ടന്റെ ഒരു കൈപ്പത്തി കത്തിക്കരിഞ്ഞ് ദൂരേക്ക് തെറിച്ചു, റെനിലിന്റെ ഇടതു കാല്‍ മുട്ടിന് താഴെ വരെ കത്തി, ദുരന്തവാര്‍ത്തയറിഞ്ഞ് ഞെട്ടലോടെ നാട്ടുകാര്‍
11 June 2022
വേര്‍പാട് താങ്ങാനാവാതെ ഉറ്റവര്‍.....കിടപ്പിലായ ഭാര്യയ്ക്ക് വേണ്ടി കരിക്കിടാനായി വീടിനു മുന്നിലെ കടയുടെ ടെറസില്‍ കയറി കരിക്കിട്ടു... പിന്നാലെ ഇരുമ്പു തോട്ടി 11 കെ.വി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു, ...
കൊല്ലത്ത് രണ്ടരവയസ്സുകാരനെ കാണാനില്ല....പോലീസ് ഡോഗ് സ്‌ക്വാഡിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ നാട്ടുകാരും ബന്ധുക്കളും പല സംഘങ്ങളായി തിരച്ചില്‍ നടത്തുന്നു
11 June 2022
കൊല്ലത്ത് രണ്ടരവയസ്സുകാരനെ കാണാനില്ല....പോലീസ് ഡോഗ് സ്‌ക്വാഡിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ നാട്ടുകാരും ബന്ധുക്കളും പല സംഘങ്ങളായി തിരച്ചില്‍ നടത്തുന്നു.കൊല്ലം അഞ്ചല്‍ തടിക്കാട്ടിലാണ് രണ്ടരവയസുക...
സ്വപ്ന യുടെ വെളിപ്പെടുത്തലിനു പിന്നാലെ എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി, പകരം ചുമതല വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിന് , സ്വപ്ന സുരേഷ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
11 June 2022
സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെ എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി, പകരം ചുമതല വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിന് , സ്വപ്ന സുരേഷ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപ...
'ഫോബ്‌സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും സമ്പന്ന പിണറായി വിജയനാണ്' ഷാജ് കിരണിന്റേത് വെറും തള്ളല്ല സ്വപ്‌ന പറയുന്നു സത്യങ്ങള്‍
10 June 2022
'ഫോബ്‌സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരാന്നുവച്ചാല്‍ പിണറായി വിജയനാണ്' സ്്വപ്‌ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയിലെ ഷാജ് കിരണിന്റെ ഒരുപരാമര്‍ശമാണിത്. ഈ ഭാഗത്താണ് പിണ...
സ്വപ്‌നയുടെ വെളിപ്പെടുത്തലിന് മറുപടി കേരളത്തില്‍ കലാപമുണ്ടാകും ജനത്തെ അണിനിരത്തും ബിജെപിയെയും കോണ്‍ഗ്രസിനെയും വെല്ലുവിളിച്ച് കോടിയേരി
10 June 2022
മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ അമേരിക്കയിലേക്കു പോകുന്നതായി ഷാജ് കിരണ്‍ പറഞ്ഞെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മറുപടിയുമായി കോടിയേരി. യു...
കേരളത്തില്‍ കലാപം. ജനങ്ങളെ അണിനിരത്തും വെല്ലുവിളിച്ച് കോടിയേരി. അടിച്ചൊതുക്കും..
10 June 2022
കേരളത്തില്‍ കലാപം ഉണ്ടാകും എന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാരണം എന്ത് എന്ന് അറിയണ്ടേ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലാണ്. സരിത കേസില്‍ കേരളത്തിന്റെ അങ്ങോള...
തലയില്‍ മുണ്ടിട്ട് ഓടി പിണറായി വിജയന്‍ കോടിയേരിയുടെ വാര്‍ത്താ സമ്മേളനം ചീഞ്ഞ പടക്കം
10 June 2022
കഴിഞ്ഞ കുറച്ചു ദിവസമായി കേരളം മണിക്കൂറുകള്‍ ഇടവിട്ട് ഞെട്ടുകയാണ്. കാരണം അതുപോലെയുള്ള ബോംബുകളാണ് സ്വപ്‌നാ സുരേഷ് പൊട്ടിക്കുന്നത്. ഏറ്റവും ഒടുവില്‍ സര്‍ക്കാരിന് ന്യായീകരണ ക്യാപ്‌സൂളിറക്കുകയല്ലാതെ വേറെ വ...
തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...
അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്..ഇന്ന് (നവംബര്‍ 18) പവന് 1280 രൂപയാണ് കുറഞ്ഞത്...ഇതോടെ ഒരു പവന്റെ വില 90,680 രൂപയിലെത്തി..ഗ്രാമിന് 160 രൂപയും കുറഞ്ഞു...ഒരു ഗ്രാം സ്വര്‍ണത്തിന് 11,335 രൂപയാണ് ഇന്നത്തെ വില...
എസ്ഐആർ സംസ്ഥാന സർക്കാരുകൾക്ക് തലവേദനയാകുന്നു... തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം... ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്...






















