Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റമ്മോ വിശ്വസിക്കാനാകുന്നില്ല; കഴുത്തറുത്ത് കൊന്നിട്ട് പച്ച മാംസം പാകം ചെയ്ത് പ്രതികൾ കഴിച്ചു; ഷാഫിയാണ് മാംസം കഴിക്കാൻ പറഞ്ഞത്; ബലിക്ക് മുന്നേ സ്ത്രീകളുടെ ആഭരണം മോഷ്ടിച്ചു; ചോദ്യം ചെയ്യലിൽ എല്ലാം തുറന്ന് പറഞ്ഞ് ലൈല

12 OCTOBER 2022 09:45 AM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകമാണ് കഴിഞ്ഞദിവസം തിരുവല്ലയിൽ നിന്ന് കേരളം കേട്ടത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്നും പുറത്തു വരികയാണ്. യുവതികളെ കഴുത്തറുത്ത് കൊന്ന ശേഷം ഷാഫിയുടെ നിർദ്ദേശപ്രകാരം മാംസം പാകം ചെയ്ത് കഴിച്ചു എന്നാണ് പുതിയ വെളിപ്പെടുത്തൽ. ചോദ്യം ചെയ്യലിലാണ് ലൈല ഇക്കാര്യം വെളിപ്പെടുത്തിയത്. ശേഷം മാംസം പ്രതികൾ പാകം ചെയ്തു കഴിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ വന്നിരിക്കുന്നത്.

അതേസമയം എറണാകുളം നഗരത്തിലെ മറ്റ് ലോട്ടറി വില്പനക്കാരികളെയും ഇത്തരത്തില്‍ ഷാഫി ഇത്തരത്തില്‍ പ്രലോഭിപ്പിച്ചിരുന്ന വിവരം പുറത്ത് വന്നിരുന്നു . പെരുമ്പാവൂരില്‍ നിന്ന് കൊച്ചിയിലെത്തി താമസിക്കുന്ന ഷാഫി ക്രിമിനലാണെന്നും, ആഭിചാര ക്രിയകളോട് അതിയായ ഭ്രമമുണ്ടെന്നും തിരിച്ചറിഞ്ഞ് ലോട്ടറി വില്പനക്കാരികള്‍ പലരും ഓഫര്‍ നിരസിക്കുകയായിരുന്നു.

തിരുവല്ലയിലെ കേസ് തെളിഞ്ഞില്ലായിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ കാണാതായേന. ഇയാള്‍ നിരന്തരം പിന്തുടര്‍ന്ന് തിരുവല്ലയിലേക്ക് ക്ഷണിച്ചിരുന്നതായി ഇവരിലൊരാള്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പാണ് ഷാഫി തിരുവല്ലയിലേക്ക് വരുന്നുണ്ടോയെന്ന് ചോദിച്ചത്. ദിവ്യശക്തിയുള്ള ദമ്പതികള്‍ക്ക് മുന്നില്‍ പൂജയ്ക്കിരിക്കണം. വെളുത്ത സാരി വേണം ധരിക്കാനെന്നും പറഞ്ഞു.

പത്തനംതിട്ട വരെ പോയി വരാന്‍ ബുദ്ധിമുട്ടറിയിച്ചപ്പോള്‍, 24 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തിക്കാമെന്നായിരുന്നു ഉറപ്പ്. പോയിരുന്നെങ്കില്‍ ഞങ്ങളും ഈ ഭൂമിയിലുണ്ടാകില്ലായിരുന്നു. ഷാഫി തരികിടയാണെന്ന് നേരത്തെ അറിയാം. സംസാരിക്കുമ്പോഴെല്ലാം ആഭിചാര ക്രിയകളെക്കുറിച്ചും, മൃഗബലിയെക്കുറിച്ചും പറയും. അതുകൊണ്ടാണ് അന്ന് പോകാതിരുന്നത് എറണാകുളം സ്വദേശിനിയായ 48 വയസുള്ള ലോട്ടറി വില്പനക്കാരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends