Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോഡ് നിര്‍മാണത്തിലെ ക്രമക്കേട്... കരാറുകാര്‍ക്കും എന്‍ജിനിയര്‍മാര്‍ക്കുമെതിരെ വിജിലന്‍സ് കേസ്... ഓപ്പറേഷന്‍ സല്‍ റാസ്ത എന്ന പേരില്‍ പിഡബ്ല്യുഡിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും റോഡില്‍ നടത്തിയ മിന്നല്‍പരിശോധനയ്ക്ക് ശേഷമാണ് വിജിലന്‍സ് കേസെടുത്തത്

12 OCTOBER 2022 10:09 AM IST
മലയാളി വാര്‍ത്ത

റോഡ് നിര്‍മാണത്തിലെ ക്രമക്കേട്... കരാറുകാര്‍ക്കും എന്‍ജിനിയര്‍മാര്‍ക്കുമെതിരെ വിജിലന്‍സ് കേസ്... ഓപ്പറേഷന്‍ സല്‍ റാസ്ത എന്ന പേരില്‍ പിഡബ്ല്യുഡിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും റോഡില്‍ നടത്തിയ മിന്നല്‍പരിശോധനയ്ക്ക് ശേഷമാണ് വിജിലന്‍സ് കേസെടുത്തത്

ബുധനാഴ്ച വരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഓപ്പറേഷന്‍ സല്‍ റാസ്ത എന്ന പേരില്‍ പിഡബ്ല്യുഡിയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും റോഡില്‍ നടത്തിയ മിന്നല്‍പരിശോധനയ്ക്ക് ശേഷമാണ് വിജിലന്‍സ് കേസെടുത്തത്.



റോഡുകളില്‍ നിന്നും കുഴിച്ചെടുത്ത സാമ്പിളുകളുടെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്്. മൂന്നു റേഞ്ചുകളിലായി 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

14 നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കി. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതോ, അറ്റകുറ്റപ്പണി നടന്നതോ ആയറോഡുകളിലാണ് വിജിലന്‍സ് പരിശോധന നടന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends