KERALA
ഐസിയു പീഡനക്കേസില്‍ സസ്പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം
വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ പുറത്തേക്ക് വാരിവലിച്ചിട്ടു... സി സി ടി വികൾ തകർത്തു! മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയുടെ ഒഞ്ചിയത്തെ വീട്ടില്‍ മോഷണ ശ്രമം
18 March 2022
വളരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് രാത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയുടെ ഒഞ്ചിയത്തെ വീട്ടില്‍ മോഷണ ശ്രമം. കണ്ണൂക്കര കുന്നുമ്മല്‍താഴ ദ...
കോഴിക്കോട് കല്ലായിയില്‍ വന്‍ സംഘര്‍ഷം.... സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോഴിക്കോട് കല്ലായില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.....സ്ഥലത്ത് വന്‍ പോലീസ് സന്നാഹം, മുദ്രാവാക്യങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം...
18 March 2022
സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ കോഴിക്കോട് കല്ലായിയില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. മുദ്രാവാക്യവിളികളുമായി നാട്ടുകാര്‍ വഴിതടഞ്ഞ് പ്രതിഷേധിക്കുകയാണ്. സില്‍വര്‍ലൈന്‍...
ഏവര്‍ക്കും തുല്യ അവകാശങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഈ സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് നാം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്; ലിംഗനീതിയും തുല്യതയും ഉറപ്പു വരുത്തുന്ന വിശാല ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മകളെ നാം ഇല്ലായ്മ ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
18 March 2022
ഏവര്‍ക്കും തുല്യ അവകാശങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഈ സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് നാം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ലി...
പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍വ കക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി... ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും, പാതയോരങ്ങളിലെ കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കാന്‍ തീരുനമാനിച്ചത്
18 March 2022
പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍വ കക്ഷി യോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. ഞായറാഴ്ച ഓണ്‍ലൈനായാണ് യോഗം നടക്കുക.ചര്‍ച്ചയില്‍ വിവിധ രാ...
യുവതികളുടെ പരാതി പച്ചക്കള്ളമാണ്.. തന്റെ സ്ഥാപനത്തെ തകർക്കുന്നതിനായുള്ള ഗൂഡനീക്കമാണിത്; പൊലീസ് തിരയുന്ന പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എറണാകുളം ചക്കരപ്പറമ്പ് സ്വദേശി അനീസ് അൻസാരി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
18 March 2022
ലൈംഗിക പീഡന പരാതികളിൽ പൊലീസ് തിരയുന്ന പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എറണാകുളം ചക്കരപ്പറമ്പ് സ്വദേശി അനീസ് അൻസാരി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവതികളുടെ പരാതി പച്ചക്കള്ളമാണെന്നും ...
സ്വന്തം ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച് ഭർത്താവിനും കുട്ടികൾക്കും വേണ്ടി മാത്രം ജീവിക്കുന്ന പെണ്ണുങ്ങളോട്, നാളെയൊരിക്കൽ ലോകം ചോദിക്കും ' നിന്നോട് ആരു പറഞ്ഞു അവരിലേക്കും ഈ വീടിലേക്കും ഈ അടുക്കളയിലേക്കും മാത്രമൊതുങ്ങാൻ! ഈ പറയുന്ന ഭർത്താവും കുട്ടികളും അവരുടെ വഴി തേടി പോയി തനിച്ചാകുമ്പോൾ മാത്രമാവും ലോകത്തിന്റെ ഈ ചോദ്യത്തിന് മുന്നിൽ അവൾ പകച്ചു നിൽക്കുക! ഈ പെൺകുട്ടി ഒരു മുതൽക്കൂട്ടാണ്... സ്വന്തം നിലപാട് തുറന്ന് പറയുന്ന വ്യക്തമായി സ്ത്രീയെന്ത് എന്നു വ്യാഖ്യാനിക്കാൻ കഴിയുന്ന പെണ്ണ്
18 March 2022
നവ്യയുടെ 'ഒരുത്തീ' എന്ന സിനിമ വളരെ വിജയകരമായി മുന്നേറുകയാണ്. ഇതിനോടകം താരത്തിന്റെ ഇന്റർവ്യൂകളും വളരെയധികം ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ നവ്യയെ കുറിച്ച് നിജാസ് എടത്തനാട്ടുക്കര എന...
സൈബർ വിദഗ്ദ്ധൻ സായി ശങ്കർ ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്ന് ഹാജരായില്ല... കൊവിഡ് ലക്ഷണമുളളതിനാൽ പത്തുദിവസത്തെ സാവകാശം ആവശ്യപ്പെട്ടു... അറസ്റ്റ് ചെയ്യുമെന്ന ഭയം; ജാമ്യത്തിനായി കോടതിയിലേക്ക് പോകുമെന്ന് സൂചന
18 March 2022
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ക്രൈം ബ്രാഞ്ച് വീണ്ടും പ്രതിസന്ധിയിലേക്ക്. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് സൈബർ വിദഗ്ദ്ധൻ സാ...
ദേശീയ കോവിഡ് 19 വാക്സിനേഷന് പ്രോഗ്രാമിന്റെ ഭാഗമായി മികച്ച വാക്സിനേറ്ററായി തെരഞ്ഞെടുത്ത പ്രിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കണ്ട് സന്തോഷം പങ്കുവച്ചു; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്ണാണ് പ്രിയ
18 March 2022
ദേശീയ കോവിഡ് 19 വാക്സിനേഷന് പ്രോഗ്രാമിന്റെ ഭാഗമായി മികച്ച വാക്സിനേറ്ററായി തെരഞ്ഞെടുത്ത തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍ പ്രിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ ക...
കെ റയിൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർക്കുന്ന പദ്ധതിയാണ്; 95000കോടി നിലവിൽ ചെലവ് വരുന്നതാണ് പദ്ധതി; മുഖ്യമന്ത്രിയുടേത് മർക്കട മുഷ്ടിയാണ്; സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ല; സ്ത്രീകൾക്കെതിരെ നടന്ന അക്രമം ലജ്ജാകരമാണ്; കേന്ദ്രം സ്ഥലം ഏറ്റെടുക്കാൻ അനുമതി കൊടുത്തിട്ടില്ല; ഇത് ചെയ്തവരാണ് ശബരിമലയിൽ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നത്; സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇ ശ്രീധരൻ
18 March 2022
സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനരോക്ഷം ആളിക്കത്തുകയാണ്. ജനങ്ങൾ ഈ പദ്ധതിക്കെതിരെ തെരുവിലിറങ്ങുകയും അടി കൊള്ളുകയും പ്രതിഷേധം തീർക്കുകയും ചെയ്യുന്ന കാഴ്ചയാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ ഈ ...
കോടതിയുടെ നിർദ്ദേശങ്ങൾ നഗ്നമായി ലംഘിച്ച പ്രതിയുടെ അടുത്ത അഹങ്കാരമായിട്ടേ ഇതിനെ കാണാൻ സാധിക്കൂ.. രാമൻപിള്ളയുടെയും ദിലീപിന്റെയും അതിബുദ്ധി പാളി; നിർണായക വെളിപ്പെടുത്തൽ
18 March 2022
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസാണെങ്കിലും അന്വേഷണ സംഘത്തിന് നേരെയുണ്ടായ വധഗൂഢാലോചന കേസ് ഇവയിലൊക്കെ ദിലീപിനെ സംബന്ധിച്ച് നിർണായക വിവരങ്ങളാണ് ദിനംപ്രതി പുറത്ത് വരുന്നത്. ഇപ്പോഴിതാ രാജ്യത്തെ നിയമങ്ങൾ അനുസര...
കെ റയില്‍ വിരുദ്ധ സമരം ഏറ്റെടുക്കാനൊരുങ്ങി ബി ജെ പി.... കെ റയിലിന്റെ കാര്യത്തില്‍ യാതൊരു പുനരാലോചനയും വേണ്ടെന്നും ഒരു കാരണവശാലും പദ്ധതിക്ക് അനുമതി നല്‍കരുതെന്നും ദേശീയ നേതൃത്വത്തെ അറിച്ച് സംസ്ഥാന ബിജെപി നേതൃത്വം
18 March 2022
കെ റയില്‍ വിരുദ്ധ സമരം ഏറ്റെടുക്കാനൊരുങ്ങി ബി ജെ പി. കെ റയിലിന്റെ കാര്യത്തില്‍ യാതൊരു പുനരാലോചനയും വേണ്ടെന്നും ഒരു കാരണവശാലും പദ്ധതിക്ക് അനുമതി നല്‍കരുതെന്നും സംസ്ഥാന ബിജെപി നേതൃത്വം ദേശീയ നേതൃത്വത്തെ...
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയോട് പ്രണയം തലയ്ക്കുപിടിച്ച് പിന്നാലെ കൂടി; യുവാവിന് ആദ്യം നിറക്കൂട്ടില്‍ ജോലി നല്‍കിയത് ആ ഒരൊറ്റ കാര്യം മുൻനിർത്തി, എന്നാൽ പ്രണയം മൂത്ത റിയാസ് കാട്ടിക്കൂട്ടിയത് റിൻസിക്ക് സഹിക്കാനായില്ല! വീട്ടുകാരെ അറിയിച്ചപ്പോൾ എല്ലാം മാറിമറിഞ്ഞു, യുവതിയോടും കുടുംബത്തോടും പകമൂത്ത് റിന്‍സിയുടെ വീടിനു നേരെ ആക്രമണം! മക്കളൊടൊപ്പം സ്കൂട്ടറിൽ വന്ന യുവതിയെ തടഞ്ഞു നിർത്തി തലങ്ങും വിലങ്ങും മുപ്പത് വെട്ട് വെട്ടി! മൂന്നുവിരലുകള്‍ അറ്റുപോയി, തലയിയിൽ മാരക പരിക്ക്.....
18 March 2022
കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ കടയിലെ മുന്‍ ജീവനക്കാരന്റെ വെട്ടേറ്റ തുണിക്കട ഉടമയായ സ്ത്രീ മരിച്ചതായി റിപ്പോർട്ട് വന്നുകഴിഞ്ഞു. വനിതാ വ്യാപാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കായി തിരച്ചില്‍ ഊര്ജ്ജിതമാക...
ലിജുമുതല് ഷമ വരെ... കൂട്ട പരാജയത്തിലും സീറ്റിനായി അടിപിടി തുടര്‍ന്ന് കേരളത്തിലെ നേതാക്കള്‍; ആകെയുള്ള ഒരു രാജ്യസഭാ സീറ്റില്‍ കണ്ണ് വച്ച് ഹൈക്കമാന്‍ഡും; രാജ്യസഭാ സീറ്റ് എങ്ങനെയും ഒപ്പിച്ചെടുക്കാന്‍ നൂറോളം പേര് ഒളിഞ്ഞും തെളിഞ്ഞും രംഗത്ത്; അവസാന റൗണ്ടില്‍ പത്തോളം പേര്
18 March 2022
എത്ര കിട്ടിയിട്ടും പഠിക്കില്ല എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസുകാര്‍. കേരളത്തില്‍ നിന്നും ഒരു രാജ്യസഭാ സീറ്റുമുണ്ട് അവകാശം ഉന്നയിച്ച് നൂറോളം പേരുമുണ്ട്. ഇതില്‍ ജില്ലാ നേതാക്കള്‍ മുതല്‍ ചാനല്‍ ചര്‍ച്ചക്കാരും...
വയനാട് കിണറില്‍ സോപ്പ് കലക്കിയയാളെ അറസ്റ്റ് ചെയ്ത് പോലീസ്... ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിലാണ് സോപ്പു വെള്ളം കലക്കിയത്
18 March 2022
വയനാട് കിണറില്‍ സോപ്പ് കലക്കിയയാളെ അറസ്റ്റ് ചെയ്ത് പോലീസ്... വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിലാണ് സോപ്പു വെള്ളം കലക്കിയത്. സമീപത്ത് മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട് കര...
'ഒരിക്കൽപോലും കണ്ടിട്ടില്ലങ്കിലും ഒരു സഖാവ് ആണന്ന ഒറ്റ കാരണത്താൽ എന്നോടുള്ള ബാപ്പു സഖാവിന്റെ സ്നേഹവും ഇഷ്ടവും കണ്ടപ്പോൾ കോൺഗ്രസ്സ് അനുഭാവിയായ ബന്ധുപോലും ഉള്ളുകൊണ്ട് സഖാവായി. ബാപ്പു സഖാവിന് എന്റെ ലാൽ സലാം...' ഷാഹിദ കമാലിൻറെ ഫേസ്ബുക്ക് ചർച്ചയാകുന്നു
18 March 2022
മലപ്പുറത്ത് എത്തിയ ബന്ധുവിനോട് തന്നെക്കുറിച്ച് അന്വേഷിച്ച ഓട്ടോ ഡ്രൈവറെക്കുറിച്ചുള്ള ഷാഹിദ കമാലിൻറെ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ ഏറെ വൈറലാവുകയാണ്. ‘സഖാവ് എന്നത് ഒരു വികാരമാണ് എന്ന് തുടങ്ങുന്ന കുറിപ്പാണ്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
