Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ ഹോട്ടലിൽ തങ്ങില്ല... പകരം സംവിധാനം ഇങ്ങനെ... യാത്രയുടെ ഭാഗമായ 230 പേര്‍ക്ക് വിശ്രമിക്കാനും അന്തിയുറങ്ങാനുമാണ് 60 കണ്ടെയ്‌നറുകള്‍ സജ്ജം...കാരവന് സമാനമായ സംവിധാനമാക്കി മാറ്റിയാണ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുന്നത്. 60 കണ്ടെയ്‌നറില്‍ എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ഒരു കണ്ടെയ്‌നര്‍ രാഹുല്‍ ഗാന്ധിക്കാണ്

10 SEPTEMBER 2022 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

 


കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നത് 60 കണ്ടെയ്‌നറുകളില്‍. യാത്രയുടെ ഭാഗമായ 230 പേര്‍ക്ക് വിശ്രമിക്കാനും അന്തിയുറങ്ങാനുമാണ് 60 കണ്ടെയ്‌നറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ട്രക്കില്‍ ഘടിപ്പിച്ചാണ് കണ്ടെയ്‌നറുകളും പര്യടനം നടക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിക്കുക.

 

'കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3570 കിലോമീറ്റര്‍ നീളുന്ന പര്യടനത്തിന്റെ ഭാഗമായ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള 119 സ്ഥിരം യാത്രികരും മറ്റ് അതിഥി യാത്രികരും ഈ കണ്ടെയ്‌നറുകളില്‍ താമസിക്കും. രണ്ടേക്കറോളം വരുന്ന താത്ക്കാലിക ക്യാമ്പ് സൈറ്റുകളില്‍ നിര്‍ത്തിയിടുന്ന കണ്ടെയ്‌നറുകളില്‍ ഭക്ഷണത്തിനോ യോഗങ്ങള്‍ ചേരാനോ സാധിക്കില്ല. അകത്ത് ടിവി ഇല്ല' - മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.

 

 

 

 

തീവണ്ടിയിലെ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റുകള്‍ക്ക് സമാനമാണ് കണ്ടെയ്‌നറുകളെന്ന് ഭാരത് ജോഡോ യാത്രയുടെ സംഘടാക സമിതി അധ്യക്ഷനായ ദ്വിഗ്‌വിജയ് സിങ് പറഞ്ഞു.കാരവന് സമാനമായ സംവിധാനമാക്കി മാറ്റിയാണ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുന്നത്. 60 കണ്ടെയ്‌നറില്‍ എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ഒരു കണ്ടെയ്‌നര്‍ രാഹുല്‍ ഗാന്ധിക്കാണ്. ബാക്കിയുള്ള കണ്ടെയ്‌നറുകള്‍ പങ്കിട്ട് മറ്റുള്ളവരും താമസിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കുള്ള കണ്ടെയ്‌നറില്‍ രണ്ട് ബെഡുകളുണ്ട്. മറ്റുള്ളവര്‍ക്കുള്ളതില്‍ ആറ് മുതല്‍ 12 ബെഡുകളുമാണുള്ളത്. എല്ലാ കണ്ടെയ്‌നറുകളിലും എയര്‍ കണ്ടീഷന്‍ സംവിധാനമില്ലെങ്കിലും ഫാനുകളുണ്ട്. ശുചിമുറി എല്ലാ കണ്ടെയ്‌നറിലുമുണ്ട്‌.

 

 

 

 

യാത്രയില്‍ പങ്കെടുക്കുന്ന പ്രദേശവാസികള്‍ക്ക് കണ്ടെയ്‌നറുകളില്‍ താമസസൗകര്യം ഒരുക്കുന്നില്ല. സ്ഥിരം യാത്രികരും സുരക്ഷാകാര്യങ്ങള്‍ ഉള്‍പ്പെടെ മറ്റു സംവിധാനങ്ങളിലുള്ളവര്‍ക്കുമാണ് ഇതില്‍ താമസ സൗകര്യം ഒരുക്കുക.യാത്രയ്‌ക്കൊപ്പം നീങ്ങാതെ കണ്ടെയ്‌നറുകള്‍ സ്ഥലത്തെ സുരക്ഷിതകേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തിടുകയാണ് ചെയ്യുക.

 

 

 

ബുധനാഴ്ച മുതല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിലാണ് വിശ്രമിക്കുന്നത്‌. 150 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പര്യടനം 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകും.

 

 

 

 

 

 


എന്നാല്‍ ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്.ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികള്‍ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (1 hour ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (2 hours ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (3 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (3 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (3 hours ago)

മലയാളികൾ കരുതിയിരിക്കുക..  (4 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (4 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (4 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (5 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (5 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (5 hours ago)

Malayali Vartha Recommends