Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം

08 JULY 2025 12:03 AM ISTമലയാളി വാര്‍ത്ത
ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ...

ഓടുന്ന ഓട്ടം കണ്ടോ... മയില്‍ വിവാദത്തിന് വിട പറഞ്ഞപ്പോള്‍ ഒട്ടകത്തെ നിര്‍ത്തിച്ചുടാന്‍ ഫിറോസ് ഷാര്‍ജയ്ക്ക്; ഒട്ടകത്തെ നിര്‍ത്തി ചുടുന്ന വീഡിയോ ഉടന്‍ പങ്കുവയ്ക്കുമെന്നാണ് ഫിറോസിന്റെ വാദം; ഇത്തവണത്തെ ഷാര്‍ജ യാത്ര കിടുക്കും; വിവാദക്കാരും രംഗത്ത്

26 December 2021

ഫിറോസ് ചുട്ടിപ്പാറയുടെ ഭക്ഷണമുണ്ടാക്കുന്ന വീഡിയോ കണ്ടാല്‍ ആരും കണ്ടിരുന്നു പോകും. അത്രയ്ക്കാണ് ഫിറോസ് ഉണ്ടാക്കുന്നത്. സാധാരണ കുക്കറി ഷോയില്‍ ചെറിയ ഒരു പാത്രത്തില്‍ പാചകം ചെയ്ത് കാണിക്കുമ്പോള്‍ ഫിറോസ് ...

ഇത്തവണ ആശ്വാസം... ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് അഭിസംബോധന ചെയ്തു; 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സീന് അനുമതി; ജനുവരി മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

26 December 2021

പ്രധാനമന്ത്രി അപ്രതീക്ഷിതമായി രാജ്യത്തോട് അഭിസംബോധന ചെയ്തപ്പോള്‍ എല്ലാവരും ഒന്ന് പേടിച്ചു. ഒമിക്രോണ്‍ സാഹചര്യത്തില്‍ വീണ്ടും രാജ്യം അടച്ചു പൂട്ടലിലേക്ക് പോകുന്നോ എന്ന് ചിന്തിച്ചു. പക്ഷെ സംഗതി ഒമിക്രേ...

ബി ജെ പി നേതാവ് രഞ്ജിത്ത് വധക്കേസില്‍ അന്വേഷണം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്... പ്രതികള്‍ ഒളിത്താവളം മാറ്റാന്‍ സാദ്ധ്യതയുണ്ടെന്ന നിഗമനത്തില്‍ അന്വേഷണസംഘം....

26 December 2021

ബി ജെ പി നേതാവ് രഞ്ജിത്ത് വധക്കേസില്‍ അന്വേഷണം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. തമിഴ്നാട്, കര്‍ണാടക എന്നിവടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തിയത്.പ്രതികള്‍ ഒളിത്താവളം മാറ്റാന്‍ സാദ്ധ്യത...

കിഴക്കമ്പലത്ത് ക്രിസ്മസ് പാര്‍ട്ടിക്കിടെ അക്രമം.... ക്രിസ്മസ് കരോളിനെ കുറിച്ചുള്ള തര്‍ക്കമാണ് ആക്രമണത്തിലെത്തിയത്, തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, വിവരമറിഞ്ഞെത്തിയ പോലീസിനെ അതിഥി തൊഴിലാളികള്‍ ആക്രമിച്ചു, രണ്ട് പോലീസ് ജീപ്പുകള്‍ കത്തിച്ചു, സിഐ അടക്കം അഞ്ച് പോലീസുകാര്‍ക്ക് പരിക്ക് , ആക്രമണം നടത്തിയത് കിറ്റെക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍, സ്ഥലത്ത് വന്‍ പോലീസ് സന്നാഹം

26 December 2021

കിഴക്കമ്പലത്ത് ക്രിസ്മസ് പാര്‍ട്ടിക്കിടെ അക്രമം.... ക്രിസ്മസ് കരോളിനെ കുറിച്ചുള്ള തര്‍ക്കമാണ് ആക്രമണത്തിലെത്തിയത്, തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, വിവരമറിഞ്ഞെത്തിയ പോലീസിനെ അതിഥി തൊഴിലാളികള്‍ ആ...

ശരണം വിളികളുമായി ഭക്തര്‍..... 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ച് ഇന്ന് മണ്ഡലപൂജ ..... ഉച്ചയ്ക്ക് 11.50-നും 1.15 -നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും

26 December 2021

ശരണം വിളികളുമായി ഭക്തര്‍..... 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ച് ഇന്ന് മണ്ഡലപൂജ ..... ഉച്ചയ്ക്ക് 11.50-നും 1.15 -നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്ത...

ചെങ്ങനാട്ട് കവലയില്‍ ഗുണ്ടാ ആക്രമണം; നാല് പേര്‍ക്ക് വെട്ടേറ്റു; സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു

26 December 2021

എറണാകുളം കരിമകള്‍ ചെങ്ങനാട്ട് കവലയില്‍ ഗുണ്ടാ ആക്രമണം. നാല് പേര്‍ക്ക് വെട്ടേറ്റു. കരിമകള്‍ വേളൂര്‍ സ്വദേശികളായ ആന്റോ ജോര്‍ജ്ജ്, ജിനു കുര്യാക്കോസ്, എല്‍ദോസ്, ജോജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് ഉച്...

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു; അന്ത്യം ശനിയാഴ്ച രാത്രിയോടെ

26 December 2021

കവിയും വിവര്‍ത്തകനുമായ മാധവന്‍ അയ്യപ്പത്ത് (87) അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശൂര്‍ കോട്ടപ്പുറത്ത് ഗ്രീന്‍ ഗാര്‍ഡന്‍സില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടു തവണ സാഹിത്യ അക്കാദമി പുരസ...

ക്രിസ്മസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിലെ അക്രമം: ആക്രമണം നടത്തിയത് നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സാമൂഹ്യ വിരുദ്ധൻ; പിടിച്ച് അകത്താക്കിയാലും പുറത്തിറങ്ങി വീണ്ടും പൊലീസിനു തലവേദന സൃഷ്ടിക്കുന്ന ഡ്രാക്കുള ബാബു

25 December 2021

കോട്ടയം: നഗരമധ്യത്തിൽ ഭാര്യയെയും ഇതര സംസ്ഥാന തൊഴിലാളിയെയും തലയ്ക്കടിക്കുകയും, ഭാര്യയെ ആക്രമിക്കുകയും പൊലീസുകാരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഡ്രാക്കുള ബാബു സ്ഥിരം പ്രശ്‌നക്കാരൻ. മുൻപ് പല...

മുസ്ലീം ലീഗ് സമൂഹത്തില്‍ വര്‍ഗ്ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണ്; വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല; വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

25 December 2021

വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗ് സമൂഹത്തില്‍ വര്‍ഗ്ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണ്.വഖഫ് വിഷയത്തില്‍ ഉള്‍പ്പെടെ ഇതാണ് നാം കണ്ടതെന...

മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ ലഭിച്ചത് 78.92 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം; പ​ത്ത് ല​ക്ഷ​ത്തി മു​പ്പ​ത്ത​യ്യാ​യി​രം തീ​ര്‍​ഥാ​ട​ക​ര്‍ ദ​ര്‍​ശ​നം ന​ട​ത്തി​യതായി ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റെ അ​ഡ്വ. കെ ​അ​ന​ന്ത​ഗോ​പ​ന്‍

25 December 2021

78.92 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം ആണ് മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ ലഭിച്ചത്. 8.39 കോ​ടി​യാ​യി​രു​ന്നു കഴിഞ്ഞ തവണ ഈ സമയത്ത്. 156 കോ​ടി രൂ​പ​യാ​യി​രു​ന്നു 2019ലെ വരുമാനം. പ​ത്ത്...

ഇതിന് ഒരു അറുതി വേണം! പൊട്ടിത്തെറിച്ച് സുരേഷ് ഗോപി... സർക്കാരുമായുള്ള ഒത്തുകളി...

25 December 2021

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് എംപി സുരേഷ് ഗോപി. ആലപ്പുഴയിലെ വീട്ടിൽ അതിരാവിലെയാണ് അദ്ദേഹം എത്തിയത്. കൊല്ലപ്പെട്ട രഞ്ജിത...

ഷാന്‍ വധക്കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി; കൊലപാതക സംഘത്തിലെ 5 പേരുള്‍പ്പെടെ 8 ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി; കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി

25 December 2021

ഷാന്‍ വധക്കേസിലെ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ആലപ്പുഴ പുല്ലംകുളത്തു നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഷാനിനെ വധിക്കാനുപയോഗിച്ച അഞ്ച് വാളുകളാണ് കണ്ടെടുത്തത്. അതേസമയം, എസ്ഡിപിഐ നേതാവ് കെ എസ് ...

ക്രിസ്മസ് ദിനത്തില്‍ പൊലീസ് നോക്കി നില്‍ക്കേ കൊലവിളിയും നഗ്നതാപ്രദര്‍ശനവും; അക്രമം തടഞ്ഞയാളുടെ തലയ്‌ക്കടിച്ചു, നാട്ടുകാര്‍ക്കെതിരെ വാക്കത്തി പ്രയോഗം: സംഭവം അറിഞ്ഞിട്ടും പോലീസ് എത്തിയത് വൈകി

25 December 2021

നഗരമധ്യത്തില്‍ പൊലീസിനെ സാക്ഷിയാക്കി മദ്യപന്റെ കൊലവിളി. ക്രിസ്മസ് ദിനത്തില്‍ കോട്ടയം നഗര മധ്യത്തില്‍ ആണ് നടുക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. അക്രമം തടയാന്‍ എത്തിയാളുടെ തല ഇയാള്‍ അടിച്ച്‌ പൊട്ടിച്ച...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് 51 കാരന്; സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 38 ആയി

25 December 2021

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധ...

സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 44,754 സാമ്പിളുകൾ; 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 3377 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 46,318 ആയി

25 December 2021

കേരളത്തില്‍ ഇന്ന് 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93...

Malayali Vartha Recommends