Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം

31 DECEMBER 2025 10:45 PM ISTമലയാളി വാര്‍ത്ത
ചിക്കിംഗ് ഔട്ട്‌ലെറ്റില്‍ ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ സംഘര്‍ഷം. ഇതിനിടെയുണ്ടായ മര്‍ദ്ദനത്തിലും കത്തിവീശലിലും പൊലീസ് കേസെടുത്തു. കൊച്ചി എംജി റോഡിലെ ചിക്കിംഗിലാണ് സംഭവം. കത്തി വീശിയതിന് ചിക്കിംഗിലെ മാനേജര്‍ക്കെതിരെയും ഇയാളെ മര്‍ദ്ദിച്ചതിന് മറ്റുനാലുപേര്‍ക്കെതിരെയ...

മാനസികസംഘർഷം പ്രേതബാധയാക്കി മാറ്റി എത്തിച്ചത് മന്ത്രവാദിയുടെ അടുത്ത്; അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ച് ക്രൂരത! കയ്യിൽ ഏറെ നേരെ കർപ്പൂരം കത്തിച്ച് ട്രാൻസ് വുമണിന്റെ കൈ വെള്ളയിൽ ഗുരുതരമായി പൊള്ളലേൽപിച്ച് പങ്കാളിയായ ട്രാൻസ് വുമൺ

06 April 2022

അന്ധവിശ്വാസത്തിന്റെ പേരിൽ നിരവധിപേരുടെ ജീവനാണ് നഷ്ടമായിട്ടുള്ളത്. അത്തരത്തിൽ നിരവധി വാർത്തകൾ പുറത്ത് വന്നുകഴിഞ്ഞു. പലരെയും പറഞ്ഞുപറ്റിച്ച് പീഡനവും കൊലപ്പെടുത്തിയുമാണ് ചിലർ മന്ത്രവാദങ്ങൾ നടത്തുന്നത്. ക...

നിര്‍ണായക വിധി... വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റത്തില്‍ നിര്‍ണായക വിധി പ്രസ്താവിച്ച് ഹൈക്കോടതി; വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയും പിഴയും റദ്ദാക്കി വെറുതെ വിട്ട് ഹൈക്കോടതി; യുവതി അനുമതി നല്‍കിയാല്‍ വിവാഹ വാഗ്ദാന ലംഘനത്തിന് പീഡനക്കുറ്റം ചുമത്താനാകില്ല

06 April 2022

എല്ലാ ആഗ്രഹങ്ങളും നടത്തിയ ശേഷം അവസാനം പീഡന കേസുമായി എത്തുന്ന കള്ളനാണയങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്നും ശക്തമായ തിരിച്ചടി. നിര്‍ണായക വിധിയാണ് ഹൈക്കോടതി നടത്തിയിരികക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്...

രണ്ടരവര്‍ഷം മുമ്പായിരുന്നു വിവാഹം... കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ സജു മസ്‌കറ്റിലേക്കുപോയി.. വരുമ്പോള്‍ പിഞ്ചുകവിളില്‍ നല്‍കാന്‍ ഒരായിരം ഉമ്മയും കൈനിറയെ സമ്മാനങ്ങളും സൂക്ഷിച്ചുവെച്ചു.. പക്ഷേ... പിഞ്ചോമനയുടെ മുഖം അച്ഛന്‍ സജു ചെറിയാന്‍ നേരിട്ടൊരിക്കല്‍ പോലും കണ്ടിട്ടില്ല.. അതിനുമുമ്പ് അമ്മ, കുഞ്ഞുമായി ലോകത്തുനിന്ന് പറന്നകന്നു.. എന്തിന് ഒന്നുമറിയാത്ത ആ കുഞ്ഞിനെയും കൊന്നു.. കൊഞ്ചിച്ചും താലോലിച്ചും കൊതിതീരുംമുമ്പേ പിഞ്ചോമനയെ നഷ്ടപ്പെട്ട ദുഃഖത്തിൽ ഐത്തല ചുവന്നപ്ലാക്കല്‍ തടത്തില്‍ കുടുംബാംഗങ്ങള്‍...

06 April 2022

ദിവസങ്ങൾക്ക് മുൻപാണ് റാന്നിയിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റാന്നി ഐത്തല മീമുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്റെ ഭാര്യ റിന്‍സ(21), മകള്...

ചക്രവാതചുഴി ... കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത... ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം , മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

06 April 2022

ചക്രവാതചുഴി ... കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത... ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം , മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പ...

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സി.പി.എം കേന്ദ്ര നേതൃത്വം ഇടപെടണം; കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് പദ്ധതിയുടെ ലക്ഷ്യം; സീതാറാം യെച്ചൂരിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

06 April 2022

സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. കോര്‍പ്പറേറ്റ...

വാകത്താനം ഞാലിയാകുഴിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചത് തലയ്ക്കും ഹൃദയത്തിനും ഏറ്റക്ഷതത്തെ തുടർന്ന്; പ്രതികളായ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

06 April 2022

കോട്ടയം കറുകച്ചാലിൽ ബാറിലുണ്ടായ സംഘർഷത്തെ തുടർന്നു യുവാവ് മരിച്ചത് തലയ്ക്കും ഹൃദയത്തിലുമേറ്റ ക്ഷതത്തെ തുടർന്നെന്നു റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തു...

ബസിന് മുന്നില്‍ തുമ്പിക്കൈ ഉയര്‍ത്തി ആന, യാത്രക്കാര്‍ പരിഭ്രാന്തരായപ്പോള്‍ സമാധാനപ്പെടുത്തി ഡ്രൈവര്‍ ബാബുരാജ്, ഒടുക്കം ബസിന് പോകാന്‍ വഴിമാറിക്കൊടുത്തു മൂന്നാറിന്റെ സ്‌റ്റൈല്‍മന്നന്‍ 'പടയപ്പ'

06 April 2022

മൂന്നാറിലേക്കുള്ള യാത്രക്കിടെ ഒരു കെഎസ്ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത പടയപ്പ എന്ന കാട്ടാനയുടെ വാര്‍ത്തകാളാണ് സമൂഹമാധ്യമങ്ങളിലടക്കം ഇടംപിടിച്ചിരിക്കുന്നത്.   ആനയുടെ പ്രവര്‍ത്തികള്‍കണ്ട് യാത്രക്കാര്‍ ആ...

മേയറുടെ കാര്‍ തടഞ്ഞ് പ്രതിപക്ഷത്തെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ... നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമാണെന്നാരോപിച്ച് പ്രതിഷേധിച്ചവര്‍ക്കിടയിലൂടെ കാര്‍ അതിവേഗം മുന്നോട്ടെടുത്തത് സംഘര്‍ഷമായി, കാറിന്റെ ടയര്‍ കയറി രണ്ടു കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

06 April 2022

മേയറുടെ കാര്‍ തടഞ്ഞ് പ്രതിപക്ഷത്തെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ... തൃശൂർ നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമാണെന്നാരോപിച്ച് പ്രതിഷേധിച്ചവര്‍ക്കിടയിലൂടെ കാര്‍ അതിവേഗം മുന്നോട്ടെടുത്തത് സംഘര്‍ഷമായ...

ബാധ കയറിയതു തെളിയിക്കാന്‍ കര്‍പ്പൂരം കത്തിക്കല്‍... കൊച്ചി ഇടപ്പള്ളിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി...

06 April 2022

ബാധ കയറിയതു തെളിയിക്കാന്‍ കര്‍പ്പൂരം കത്തിക്കല്‍... ഇടപ്പള്ളിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി. മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര...

വല്ലാത്തൊരു ചെയ്ത്തായിപ്പോയി... ഒരാഴ്ച കൊണ്ട് യുക്രെയിന്‍ പിടിച്ചടുക്കാമെന്ന റഷ്യയുടെ മോഹം വെറും വ്യാമോഹമായി; 15000ത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു; രണ്ട് മാസത്തോളമായി യുദ്ധം നടക്കവെ റഷ്യന്‍ സൈന്യം മെലിയുന്നു; റഷ്യന്‍ സൈന്യം സ്ത്രീകളെ പിച്ചിച്ചീന്തുന്നതായി റിപ്പോര്‍ട്ട്

06 April 2022

റഷ്യയെ സംബന്ധിച്ച് ഇതിലും വലിയ നാണക്കേട് വരാനില്ല. ചെറിയൊരു രാജ്യമായ യുക്രെയിനോട് ഏറ്റുമുട്ടി കാലിടറുന്ന അവസ്ഥയാണ് കാണുന്നത്. യുക്രെയിന്‍ ജനങ്ങള്‍ ആയുധമെടുത്ത് സെലന്‍സ്‌കിയുടെ നേതൃത്വത്തില്‍ അണിനിരന്ന...

പൊട്ടിച്ചിരിച്ച് തരൂര്‍... കോണ്‍ഗ്രസിനെ വെട്ടിച്ച് സിപിഎം സെമിനാറില്‍ കെ.വി. തോമസ് പങ്കെടുക്കും; ഹൈക്കമാന്‍ഡ് അനുമതി നല്‍കിയില്ലെങ്കിലും സോണിയാഗാന്ധിയ്ക്ക് കത്തെഴുതിയ ശേഷം സെമിനാറില്‍ പങ്കെടുക്കാനുള്ള നീക്കം നടത്തി കെ.വി. തോമസ്; കോണ്‍ഗ്രസില്‍ നിന്നും അച്ചടക്ക നടപടിയുണ്ടായാല്‍ കളിക്കാനൊരുങ്ങി തോമസ് മാഷ്

06 April 2022

ശശി തരൂര്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമോയെന്നാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പേടിച്ചത്. തരൂര്‍ പങ്കെടുത്താല്‍ അച്ചടക്ക നടപടി സ്വീകരിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ നാശ...

ദിലീപും രാമൻവക്കീലും കൈകോർത്തു! ബാലചന്ദ്രകുമാറിന്റ രഹസ്യമൊഴി ചോര്‍ന്നു.. ഇനി അട്ടിമറി ഉറപ്പ്.. കളത്തിൽ ഇറങ്ങി കളിച്ച് മാസ്റ്റർ കളി

06 April 2022

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി നേടിയത്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്...

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം; ചൊവ്വാഴ്ച രാത്രി 11.36നാണ് ഭൂചലനം ഉണ്ടായത്

06 April 2022

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം. പത്തനാപുരം, പിറവന്തൂർ, പട്ടാഴി, കൊട്ടാരക്കര, നിലമേൽ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11.36നാണ് ഭൂചലനം ഉണ്ടായത്. നാട്ടുകാർ നപറയുന്നത് പ...

Malayali Vartha Recommends