Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തലപ്പാറയില്‍ കാര്‍ ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല... തെരച്ചില്‍ തുടരുന്നു

07 JULY 2025 11:59 AM ISTമലയാളി വാര്‍ത്ത
തലപ്പാറയില്‍ കാര്‍ ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ്‌ന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ യുവാവ് തോട്ടില്‍ വീഴുകയായിരുന്നു...

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയര്‍ത്തുകയല്ല വേണ്ടത്....യുവതികളുടെ വിവാഹപ്രായം 18 ആയി തുടരുന്നതാണ് ഉചിതം....യുവതികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുന്‍മന്ത്രി കെ.കെ ശൈലജ

21 December 2021

യുവതികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുന്‍മന്ത്രി കെ.കെ ശൈലജ. യുവതികളുടെ വിവാഹപ്രായം 18 ആയി തുടരുന്നതാണ് ഉചിതം. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയര്‍ത്തുകയല്ല വേണ്...

ആലപ്പുഴയിലെ വീടുകളില്‍ വ്യാപക റെയ്ഡ്, ഇരട്ട കൊലപാതകത്തിലെ കൊലയാളികളെ തൂക്കി എടുക്കാൻ വമ്പൻ പോലീസ് സന്നാഹം, 260 വീടുകളില്‍ പരിശോധന നടത്തി, ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പരിശോധന തുടരാന്‍ തീരുമാനം

21 December 2021

എസ് ‌ഡി പി ഐ പ്രവര്‍ത്തകന്‍ ഷാനിന്റെയും ബി ജെ പി പ്രവ‌ര്‍ത്തകന്‍ രഞ്ജിത്തിന്റെയും കൊലപാതകങ്ങളിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. കൊലക്കേസ് പ്രതികള്‍ക്കായി ആലപ്പുഴയിലെ വീടുകള...

സംസ്ഥാനത്ത് ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 56,808 സാമ്പിളുകൾ; 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 3202 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 45,155 ആയി

21 December 2021

കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107, ആലപ്പുഴ 106,...

ഷാന്‍ കൊലക്കേസിൽ വത്സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണം; ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും; കലാപമുണ്ടാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അഷറഫ് മൗലവി

21 December 2021

ഷാന്‍ കൊലക്കേസിലൂടെ കലാപമുണ്ടാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. വത്സന്‍ തില്ലങ്കേരി ഷാന്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സ്...

കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തി മാതാപിതാക്കള്‍ ജോലിക്ക് പോയി, അതിഥി തൊഴിലാളികളായ ദമ്പതികൾ തിരികെയെത്തിയപ്പോൾ അനക്കമില്ലാതെ കുഞ്ഞ് തൊട്ടിലില്‍ കിടക്കുന്നു, കുഞ്ഞ് മരിച്ച വിവരം അറിയുന്നത് ആശുപത്രിയിലെത്തിച്ചപ്പോൾ

21 December 2021

ഇടുക്കി ഏഴ് മാസം പ്രായമുള്ള കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍. രാജാക്കാട് കനകക്കുന്നിലാണ് സംഭവം. അതിഥി തൊഴിലാളികളായ പ്രവീണ്‍ കുമാര്‍, ഗോമതി ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ഉറക്കിക്കിടത്തി ജ...

2022 ൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു താഴും; കാരണങ്ങൾ ഇതൊക്കെയാണ്; ഒറ്റയടിക്ക് പവന് 320 രൂപ കുറഞ്ഞു; സ്വർണ്ണം വാങ്ങാൻ അല്പം കാത്തിരിക്കാം

21 December 2021

കാലം എത്ര മാറിയാലും മഞ്ഞ ലോഹത്തോടുള്ള മലയാളിയുടെ പ്രിയത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സ്വർണ്ണ വിപണയിൽ ഉണ്ടാകുന്ന ഓരോ വ്യതിയാനങ്ങളും നമ്മെ സ്വാധീനിക്കാറുണ്ട്. ഇപ്പോഴിതാ സ്വർണ്ണം വ...

പനി മൂലം ആശുപത്രിയാല്‍ ചികിത്സയ്ക്ക് എത്തി, വായില്‍ തുണി കെട്ടി മൂടി രണ്ട് പേര്‍ ചേര്‍ന്ന് പതിനാറുകാരിയെ ബലാത്സംഗം ചെയ്തു, കേസിൽ പ്രതിക്ക് 30 വര്‍ഷം തടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി

21 December 2021

2014 ഫെബ്രുവരി 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാറുകാരിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്. വായില്‍ തുണി കെട്ടി മൂടിയിട്ട് രണ്ട് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇരയായ പെണ്‍കുട്ടി...

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ മുന്‍പിലെ ഗ്ലാസ് തകര്‍ന്നു; സംഭവത്തിൽ ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്

21 December 2021

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ മുന്‍പിലെ ഗ്ലാസ് തകര്‍ന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് സാരമായി പരുക്കേറ്റു. ഇന്നലെ കോഴിക്കോട്ടുനിന്ന് എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന ക...

സര്‍വകലാശാല നിയമങ്ങള്‍ എന്തെന്ന് പഠിക്കാന്‍ മന്ത്രി തയ്യാറാകണം.സര്‍വകലാശാലകള്‍ സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന്റെ ഭാഗമല്ല, അവ പൂര്‍ണ്ണമായും സ്വതന്ത്ര സ്വയംഭരണ സ്ഥാപനങ്ങളാണ്... തന്റെ പദവിയെ കുറിച്ച് പോലും ബോധ്യമില്ലാത്ത ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അവസ്ഥ പരിതാപകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല!

21 December 2021

തന്റെ പദവിയെ കുറിച്ച് പോലും ബോധ്യമില്ലാത്തഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അവസ്ഥ പരിതാപകരമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി സര്‍വകലാശാല നിയമങ്ങള്‍ പഠിക്കണം. തനിക്ക് മന്ത്രിയെന്ന നി...

ഗുരുവായൂരപ്പന്റെ ഥാറിന്റെ കാര്യത്തിൽ തീരുമാനമായി, ലേലത്തില്‍ പിടിച്ച വാഹനം ഇനി അമല്‍ മുഹമ്മദിന്റെ സ്വന്തം, കൈമാറാനൊരുങ്ങി ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ്, ലേലത്തില്‍ വിളിച്ച ആള്‍ക്ക് തന്നെ വാഹനം കൈമാറാന്‍ തീരുമാനിച്ചത് ഭരണസമിതി യോഗത്തിൽ

21 December 2021

ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ലേലത്തില്‍ പിടിച്ച ആള്‍ക്ക് തന്നെ വാഹനം കൈമാറാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്.15,10,000 രൂപയ്ക്ക് ഥാര്‍ ലേലം പോയതിനു പിന്നാലെ വിവാദമുയര്‍ന്നിരുന്നു. കൊ...

'പ്രോട്ടോകോൾ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉൾക്കൊള്ളിച്ച് സമ്പൂർണ്ണ കാവി വൽക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുന്നു, ഇത് പ്രതിഷേധാർഹമാണ്, തികച്ചും ജനാധിപത്യ വിരുദ്ധവുമാണ്. രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സർവ്വകലാശാല അധികൃതർ....' വിമർശനം ഉന്നയിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

21 December 2021

രാഷ്ട്രപതി പങ്കെടുക്കുന്ന കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വിമർശനവുമായി രാജ്മോ​ഹൻ ഉണ്ണിത്താൻ എംപി രംഗത്ത് എത്തിയിരിക്കുകയാണ്. കേന്ദ്ര മന്ത്രി വി മുരളീധരനെ തൃപ്തിപ്പെടു...

'പ്രസവത്തോടെ അവസാനിക്കുന്ന ജീവിതങ്ങൾ. ഈ സംഗതി പ്രകൃതിയിൽ സ്വയമേ അങ്ങ് നടക്കുന്നതാണെന്നും അത്ര '' റിസ്ക് '' ഉള്ള പണിയല്ലെന്നുമൊക്കെ തോന്നാനും മാത്രം, പോട്ടെ, അത്തരം മരണങ്ങൾ വാർത്തകളാവത്തക്ക വിധം കുറഞ്ഞതിൽ ആധുനിക വൈദ്യശാസ്ത്രത്തിനും സയൻസിനുമുള്ള പങ്ക് നിസ്തുലമാണ്. വാർത്തയിൽ ദുഖമുണ്ട്. ഒഴിവാക്കാൻ ആവുമായിരുന്നല്ലോ എന്ന ദുഖം,...' ഹരീഷ് വാസുദേവ് കുറിക്കുന്നു

21 December 2021

യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് ഏവരും അരിഞ്ഞത്. ഇതിനുപിന്നാലെ യുവതിയെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആര്‍ക്ക...

ബഷീറിന്റെയും ആദ്യ ഭാര്യ സുഹാനയുടേയും വിവാഹ വാര്‍ഷികാഘോഷത്തിന് രണ്ടാം ഭാര്യ മഷൂറ ചെയ്തത് കണ്ടോ? ഇതൊക്കെ എങ്ങനെ സാധിക്കുന്നു? അമ്പരന്ന് സോഷ്യൽ മീഡിയ; പിന്നാലെ ആശംസയും

21 December 2021

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ബഷീര്‍ ബഷി . ബഷീറിനെയും കുടുംബത്തെയും പിന്തുണയ്ക്കുന്ന ആരാധകരുടെ എണ്ണം ഇപ്പോഴും കൂടുതലാണ്. രണ്ട് ഭാര്യമാരും മക്കളും ഉള്ള കുടുംബം വ...

പ്രമുഖ വ്യവസായിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കോ ചെയര്‍മാനുമായ പി.എ.ഇബ്രാഹിം ഹാജി അന്തരിച്ചു

21 December 2021

പ്രമുഖ വ്യവസായിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കോ ചെയര്‍മാനുമായ പി.എ.ഇബ്രാഹിം ഹാജി (78) അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ദുബായ് ഹെല്‍...

നവജാത ശിശുവിന്റെ മൃതദേഹം കനാലിലൂടെ ഒഴുകി വന്നു, കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് കാരി ബാഗിൽ പൊതിഞ്ഞ നിലയിൽ, മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവരാണ് കണ്ടത്, കുഞ്ഞിനെ പൊതിഞ്ഞ കാരി ബാഗ് സ്വരാജ് റൗണ്ടിലെ കടയിലേത്, കട കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം

21 December 2021

തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. കാരി ബാഗിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തൃശൂർ പൂങ്കുന്നത്താണ് സംഭവം. എംഎൽഎ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അടുത...

Malayali Vartha Recommends