KERALA
ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!
വിജയനുണ്ടേല് വി.എസ് മത്സരിക്കാനില്ല, കേന്ദ്രനേതൃത്വത്തെ കുഴപ്പിച്ച് വി. എസ്
08 February 2016
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ ആര് നയിക്കുമെന്ന കാര്യത്തില്‍ തീരുമാനമാകതെ വിഷമിക്കുമ്പോള്‍ പുതിയ തലവേദനയുമായി വി.എസ് അച്യുതാനന്ദന് രംഗത്ത്. പിണറായി വിജയന് നിയമസഭയിലേക്ക് മത്സരിക്കുന്...
സരിതയുടെ വാട്സ് ആപ്പ് ദൃശ്യത്തിന് പിന്നില്‍ മുന്‍ മന്ത്രിയും ഭാര്യയും വെളിപ്പെടുത്തലുമായി ടീം സോളാറിന്റെ മുന്‍ മാനേജര്‍
08 February 2016
സോളാറും ബാര്‍ കോഴയും കേരളാ രാഷ്ട്രീയത്തില്‍ കത്തുമ്പോള്‍ വിവാദങ്ങള്‍ ആളിപടര്‍ത്താന്‍ പുതിയൊരു അഭിമുഖം. കേരളാ ശബ്ദത്തിലാണ് മുന്‍ മന്ത്രി കെ.ബി. ഗണേശ്കുമാറുമായി സരിത അടുത്തതാണ് ബിജു രാധാകൃഷ്ണനും സരിതയും...
ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
08 February 2016
അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ സിബിഐ അന്വേഷണത്തിന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വ...
ഞങ്ങളെ ഭിന്നലിംഗക്കാരെന്നും മൂന്നാം ലിംഗക്കാരെന്നും വിളിച്ച് ആക്ഷേപിക്കുന്നത് എന്തിന്?
08 February 2016
ആണായി പിറന്നവരാണ് ഞങ്ങള്‍. വളര്‍ച്ചയുടെ ഏതോ ഒരു ഘട്ടത്തില്‍ മനസും വികാരവും പെണ്ണിന്റേതായിപ്പോയി. പെണ്ണായി പിറന്ന് ആണ്‍മനസുമായി ജീവിക്കുന്നവരുമുണ്ട് ഞങ്ങള്‍ക്കിടയില്‍... ട്രാന്‍സ്ജെന്‍ഡേഴ്സായ ഞങ്ങളെ ...
ബാറുകള്‍ തുറക്കാമെന്ന് ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ല; കോടിയേരി ബാലകൃഷ്ണന്
08 February 2016
അടച്ചൂപൂട്ടിയ ബാറുകള്‍ തുറക്കാമെന്ന് ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബാറുടമകളെ ഉപയോഗിച്ച സര്‍ക്കാറിനെ മാറ്റാന്‍ കഴിയുമെന്ന മൗഢ്യം തങ്ങള്‍ക്കില്ല...
ഷുക്കൂര്‍ വധക്കേസ്: സിബിഎ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
08 February 2016
ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ശരിവച്ചു. കേസില്‍ ജയരാജനും ടി.വി.രാജേഷിനും ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ലെന്ന് കോടതി വ്യക്ത...
കേസില്പെടുത്തിയാല് തന്നെ കൊല്ലണം. ഉപദ്രവിച്ച് വിട്ടാല്‍ ഒരുപാട് അഴിമതിക്കഥകള്‍ പുറത്തുവരും: ബിജു രമേശ്
08 February 2016
ബാര്‍കോഴയില്‍ സര്‍ക്കാര്‍ എഡിറ്റ് ചെയ്ത ശബ്ദരേഖകള്‍ പുറത്തുവിടുന്നെന്ന് ബിജു രമേശ്. ഇപ്പോള്‍ പുറത്തു വരുന്ന ശബ്ദരേഖകല് സര്‍ക്കാര്‍ എഡിറ്റ് ചെയ്തതതാണ്. ഭരണകക്ഷികളില്പെട്ടവര്ക്ക് കോഴ കൊടുത്തുവെന്നു പ...
വഴക്കിനിടെ ഭര്‍ത്താവിന്റെ കൈയില്‍ നിന്നും കറി ഭാര്യയുടെ കണ്ണില്‍ വീണു; ഭാര്യ കിണറ്റില്‍ ചാടി മരിച്ചു
08 February 2016
വഴക്കിനിടെ ഭര്‍ത്താവിന്റെ കൈയില്‍ നിന്നും കറിയുടെ ചാറ് ഭാര്യയുടെ കണ്ണില്‍ വീണു. സങ്കടവും ദേഷ്യവും സഹിയ്ക്കാനാകാതെ ഭാര്യ കിണറ്റില്‍ ചാടി. ഞാണ്ടൂര്‍ക്കോണം ഭഗവതിപുരം കീഴതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക...
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ സൈനികന് ജീവനോടെയുണ്ടെന്ന് അഭ്യൂഹം
08 February 2016
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശിയായ സൈനികന് ജീവനോടെയുണ്ടെന്ന അഭ്യൂഹം നാട്ടില്‍ പരന്നതോടെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രതീക്ഷയേറി. മണ്‍ട്രോതുരുത്ത് വി...
പ്രഥമ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു കോഴിക്കോട് സമാപനം
08 February 2016
കഴിഞ്ഞ നാലു ദിവസം കേരള മണ്ണിന് സാഹിത്യവിരുന്നൊരുക്കിയ പ്രഥമ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു കോഴിക്കോട് സമാപനമായി. രാജ്യത്തിനകത്തും പുറത്തും നിന്നുമായി നിരവധി പ്രമുഖരാണ് സാഹിത്യോത്സവത്തില്‍ പങ്കെടുത്തത്....
പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം
08 February 2016
പ്രണയാഭ്യര്‍ഥന നിരസിച്ച പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. കര്‍ണാടക ബണ്ട്വാള്‍ താലൂക്കില്‍ ഉജിരക്കര മുണ്ടത്തിയാര്‍ വീട്ടില്‍ ബി.എം. ഉമ...
മുഖ്യമന്ത്രിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കുമെന്ന് സരിത എസ് നായര്‍
08 February 2016
മുഖ്യമന്ത്രിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ അടുത്തഘട്ടത്തില്‍ സോളര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്നു സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍. തന്റെ സ്വകാര്യങ്ങളും അടുത്ത ഘട്ടത്തില്‍ കമ്മിഷനു മുന്നില്‍ ...
സംസ്ഥാനത്ത് കോണ്‍ഗ്രസ്-സിപിഐഎം ഒത്തുകളി: കുമ്മനം രാജശേഖരന്
08 February 2016
സംസ്ഥാനത്ത് കോണ്‍ഗ്രസ്-സിപിഐഎം രഹസ്യധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അതുകൊണ്ടാണ് സോളാര്‍കേസും ടിപി ചന്ദ്രശേഖരന് വധക്കേസും സിബിഐക്ക് വിടാത്തതെന്ന് കുമ്മനം അഭിപ്രായപ്പെട്ടു...
അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ്-പദ്ധതി ഉപേക്ഷിക്കുന്നു
08 February 2016
അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. തെറ്റായ വിവരങ്ങള്‍ നല്കി നേടിയ റേഷന്‍ കാര്‍ഡുകള്‍ വ്യാപകമായി എന്നും അനര്‍ഹരുടെ കൈയ്യിലെത്തിയെന്നും വകുപ്പ്തല അന്വേഷണത്തില്‍ തെളിഞ്...
ഐ.ഒ.സി പാചക വാതക പ്ലാന്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി
08 February 2016
ഉദയംപേരൂര്‍ ഐ.ഒ.സി പാചക വാതക പ്ലാന്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇവിടെ നിന്നുള്ള പാചക വാതക നീക്കം പൂര്‍ണമായും നിലച്ചു. ഇതോടെ, മദ്ധ്യകേരളത്തില്‍ പാചക വാതക ക്ഷാമം രൂക്ഷമാകും. ഹൗസ്കീ...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















