KERALA
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്നു മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം..രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്നു മണി വരെ പത്രിക നൽകാം
ഗീതുവും പാര്‍വതിയും കമ്മിഷണര്‍ക്ക് മൊഴി നല്‍കി; ലൈംഗികപീഡനപരാതിയില്‍ യുവസംവിധായകന്‍ ലിജുകൃഷ്ണയെ പൊലീസ് അറസ്റ്റുചെയ്തു
07 March 2022
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം വീണ്ടും സജീവചര്‍ച്ചയാകുന്നതിനിടെ മറ്റൊരു സംഭവം കൂടി. ലൈംഗികപീഡന പരാതിയെത്തുടര്‍ന്ന് യുവസംവിധായകന്‍ ലിജുകൃഷ്ണയെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റുചെയ്തു. ഷൂട്ടിംഗ് പ...
കോണ്‍ഗ്രസ് പുനഃസംഘടന തര്‍ക്കപരിഹാരത്തിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് നടത്താനിരുന്ന രണ്ടാം ഘട്ട ഒത്തുതീര്‍പ്പ് ചര്‍ച്ച നാളത്തേക്ക് മാറ്റി
07 March 2022
കോണ്‍ഗ്രസ് പുനഃസംഘടന തര്‍ക്കപരിഹാരത്തിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് നടത്താനിരുന്ന രണ്ടാം ഘട്ട ഒത്തുതീര്‍പ്പ് ചര്‍ച്ച നാളത്തേക്ക് മാറ്റി.മുസ്ലീം ലീഗ് സംസ്ഥ...
കൊലപാതകം നടന്ന ദിവസം ഗായത്രിയെ വിളിച്ചപ്പോൾ പ്രവീൺ ഫോണെടുത്തു; ഗായത്രിക്ക് ഫോൺ കൈമാറാൻ പറഞ്ഞപ്പോൾ മോശമായി സംസാരിച്ചു; മകളെ കാണാനില്ലെന്ന് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി; പക്ഷേ പൊലീസ് കാര്യമായി അന്വേഷിച്ചില്ല; മകളെ ശല്യം ചെയ്യരുതെന്ന് പ്രവീണിനോട് പല തവണ പറഞ്ഞു; പക്ഷേ കേട്ടില്ല; വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് പറഞ്ഞ് പ്രവീണ്‍ തെറ്റിദ്ധരിപ്പിച്ചു; പ്രതിക്കെതിരെ ആരോപണങ്ങളുമായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബം
07 March 2022
തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ കാട്ടാക്കട സ്വദേശി ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. പ്രതിക്കെതിരെ ആരോപണങ്ങളുമായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബം രംഗ...
വിവാഹ വാഗ്ദാനം നൽകി പീഡനം; കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചുവെന്ന് കൊച്ചി സ്വദേശിനിയുടെ പരാതി, സംവിധായകൻ ലിജു കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും
07 March 2022
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്ത സംവിധായകൻ ലിജു കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. 2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊ...
മലയാളത്തിലെ പ്രമുഖ സംവിധായകന്റെ സിനിമയില് പ്രമുഖ നടനൊപ്പം തിരിച്ചുവരവിനൊരുങ്ങുന്നു... തോല്ക്കാന് ഒരുക്കമല്ല ! ദിലീപിന്റെ ഭാവി സുപ്രീം കോടതി വരെ പോയാലും താന് തീരുമാനിക്കും, ഇതെല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കില് എന്ന് താന് ആഗ്രഹിച്ചിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവമാണ് തനിക്കുണ്ടായതെന്നു തുറന്ന് പറഞ്ഞ് അതിജീവത
07 March 2022
മഞ്ജു വാര്യരും പീഡനത്തിന് ഇരയായ നടിയും തമ്മില് തെറ്റിയോ? നടിയുടെ ടെലിവിഷന് അഭിമുഖമാണ് ഇത്തരം ഒരു സംശയത്തിന് കാരണമായിരിക്കുന്നത്. പീഡനത്തിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു അഭിമുഖം നടി നല്‍കുന്നത്.മഞ്ജു വ...
മുകേഷിന്റെ വീട്ടിലെ പാമ്പിനെ പൊക്കി മിഷന്‍ വാവ വീണ്ടും,ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ വീട്ടുകാരെ വിറപ്പിച്ചത് 5 മണിക്കൂര്‍
07 March 2022
അഞ്ചു മണിക്കൂര്‍ ഒരു വീടിനെയും നാടിനെയും വിറപ്പിച്ച മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ വാവ സുരേഷ് വീണ്ടും. ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ വീട്ടുകാരെ വിറപ്പിച്ചത് 5 മണിക്കൂര്‍. അവസാനം പതിവ് പോലെ അതിനെ പിടികൂടി...
കോവിഡിന്റെ ദുരിതത്തില്‍ നിന്നും കരകയറുന്നതിനിടെ വരുന്നു 48 മണിക്കൂര്‍ നീളുന്ന പൊതുപണിമുടക്ക്...
07 March 2022
കോവിഡിന്റെ ദുരിതത്തില്‍ നിന്നും കരകയറുന്നതിനിടെ രണ്ടു ദിവസം നീളുന്ന പൊതുപണിമുടക്ക് വരുന്നു. മാര്‍ച്ച് 28, 29 തീയതികളാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ...
വെള്ളറട പ്രവീണ്‍ വധക്കേസ്... രണ്ടു പ്രതികള്‍ക്കും 10 വര്‍ഷം വീതം കഠിനതടവും 3 ലക്ഷം രൂപ വീതം പിഴയും
07 March 2022
വെള്ളറട ആറാട്ടുകുഴി ചടയമംഗലം പുത്തന്‍ വീട്ടില്‍ സനല്‍കുമാര്‍ മകന്‍ പ്രവീണ്‍ കുമാറിനെ(27) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിനതടവും 3 ലക്ഷം രൂപാ വീതം പിഴയും ശിക്ഷ വിധിച്ചു.തി...
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ യുവാവ് അക്കാര്യം മറച്ചുവച്ച് പ്രണയിച്ച് താലി ചാർത്തി; മൂന്ന് ദിവസം മുൻപ് വീട്ടിൽ നിന്നിറങ്ങിയ യുവതിയുടെ കല്യാണം ബന്ധുക്കൾ അറിഞ്ഞത് സ്റ്റാറ്റസ് വഴി! തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതിന് പിന്നിൽ ഗായത്രി ആവശ്യപ്പെട്ട ആ ഒരു കാര്യം, പ്രണയിച്ച് താലി ചാർത്തിയ ഗായത്രിയെ ഷാൾകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പ്രവീൺ, പുറത്തുവരുന്നത് നടുക്കുന്ന കാര്യം....
07 March 2022
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ കഴുത്ത് ഞെരിച്ച് കാമുകൻ കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഇതിനുപിന്നിൽ ഇരുവരും തമ്മിലുണ്ടായ തർക്കമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലം...
ഗായത്രിയുമായുള്ള ബന്ധം രഹസ്യമാക്കിവെക്കാൻ പ്രവീൺ ആഗ്രഹിച്ചു; ഭാര്യയെ ഉപേക്ഷിച്ച് ഗായത്രിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും അതിന് തയ്യാറാകാതിരുന്നതോടെ വിവാഹം കഴിക്കണമെന്ന് ഗായത്രി വാശി പിടിച്ചു! 2021ൽ തിരുവനന്തപുരത്തെ പള്ളിയിൽ വെച്ച് താലി കെട്ടി!തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ വെച്ചുണ്ടായ തർക്കത്തോടെ ഗായത്രി വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു.. പിന്നാലെ ആ മുറിയിൽ സംഭവിച്ചത്! പ്രവീണിന്റെ മാെഴി പുറത്ത്
07 March 2022
കഴിഞ്ഞ ദിവസമായിരുന്നു തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് ആ കൊലപാതകം പുറത്ത് വന്നത്. ഇപ്പോഴിതാ കേസിൽ പ്രതി പ്രവീണിന്റെ മൊഴി പുറത്ത് വരുകയാണ്. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ ഗായത്രി സമൂഹ മാധ്യമങ്...
അത്രമേല്‍ സ്‌നേഹിച്ചിരുന്നു... വന്‍ ജനത്തിരക്ക് ഉണ്ടായതോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം പുലര്‍ച്ചെ 2ന് ഖബറടക്കി; പാതിരാത്രിയിലും വന്‍ ജനാവലി കാത്തിരുന്നു; രാവിലെയായാല്‍ ജനങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് വിലയിരുത്തി; അതോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു
07 March 2022
ഒരു സാമുദായിക നേതാവിന് ഇത്രയും വലിയ വിട നല്‍കുന്നത് ഇതാദ്യമായാണ്. മലവെള്ള പാച്ചില്‍ പോലെ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ജനം ഒഴുകിയെത്തിയിരുന്നു. ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ഇ...
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
07 March 2022
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ചില സി.ബി.എസ്.ഇ...
ചങ്ങനാശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറി ദമ്പതികള്‍ക്ക് ദാരുണാന്ത്യം.... ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്
07 March 2022
ചങ്ങനാശ്ശേരിയില്‍ തുരുത്തി പുന്നമൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുറിച്ചി പുത്തന്‍പാലം വഞ്ഞിപ്പുഴയില്‍ സൈജു...
കേരളത്തിന്റെ മനസ്സില്‍ സൗമ്യ സാന്നിധ്യമായി നിറഞ്ഞു നിന്ന മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ദീപ്തമായ ഓര്‍മ..... പുലര്‍ച്ചെ രണ്ടരയോടെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം
07 March 2022
കടലുണ്ടിപ്പുഴയുടെ തീരത്ത് പിതാവ് പൂക്കോയ തങ്ങളുടെയും മാതാവ് മറിയം ചെറിഞ്ഞി ബീവിയുടെയും സഹോദരന്മാരായ ഉമറലി ശിഹാബ് തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ചാരത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ നിത്യനിദ്രയായി. ...
നിറഞ്ഞ കൈയ്യടി... ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ 5 മണിക്കൂര്‍ വീട്ടുകാരെ വിറപ്പിച്ചു; രക്ഷിക്കാന്‍ ആരേയും കിട്ടാതിരുന്നതോടെ സാക്ഷാല്‍ വാവ സുരേഷ് തന്നെ രംഗത്തെത്തി; ചികിത്സ കഴിഞ്ഞ് രണ്ടാം വരവിലും വാവ സുരേഷ് പിടികൂടിയത് മൂര്‍ഖനെ; അവസാനം ജനങ്ങളുടെ വക സ്വീകരണവും
07 March 2022
സ്വന്തം ജീവന്‍ നോക്കാതെ വാവ സുരേഷ് വീണ്ടും കളത്തിലിറങ്ങി. ഇത്തവണയും പിടികൂടിയത് മൂര്‍ഖനെ. മൂര്‍ഖന്റെ കടിയേറ്റ് അത്യാസന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് വര...
ലേഡി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ഷാഹിദ പർവീൺ ഗാംഗുലി ഡൽഹിയിൽ സ്ഫോടന സ്ഥലം സന്ദർശിച്ചു; സാന്നിധ്യം സൂചിപ്പിക്കുന്നത്.....
പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്ഫോടനത്തിന് പിന്നാലെ ഭീഷണി..
ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..
അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..
ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില് നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന് പോസ്റ്റ്മോര്ട്ടം ചെയ്യുന്നില്ല..
ഡോ. ഷഹീന് മതവിശ്വാസിയായിരുന്നില്ല..മുന് ഭര്ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര് വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.



















