Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചര്‍ച്ച പരാജയം...സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം...

07 JULY 2025 01:52 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് ...

സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും വ്യത്യസ്തമായ നിലപാടുകള്‍ ആ അഭിപ്രായത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവ്; പിടി തോമസിന്റെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

22 December 2021

തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. പിടി തോമസിന്റെ സ്മരണകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തിന്റേയും സു...

കൊലപാതകങ്ങള്‍ നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും രണ്ട് സംഭവങ്ങളിലും കൃത്യത്തില്‍ പങ്കെടുത്തവരെ പിടികൂടാന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല! ഇപ്പോള്‍ കസ്റ്റഡിയിലെടുത്തവര്‍ കൊലപാതകത്തിന് വേണ്ട സഹായം ചെയ്ത് നല്‍കിയവർ.. രണ്ട് സംഘങ്ങളും നാടുവിട്ടുവെന്ന നിഗമനത്തിൽ പോലീസ്.. ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 23ന് രാവിലെ ആറുവരെ നീട്ടി കളക്ടര്‍

22 December 2021

തുടര്‍ച്ചയായുള്ള രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികളും ആലപ്പുഴയെ നിരീക്ഷിക്കുകയാണ്. തീവ്രസ്വഭാവമുള്ള സംഘടനകളുടെ താവളമായി ആലപ്പുഴമാറിയോ എന്നതടക്കമുള്ള കാര്യങ...

ഏറ്റുമാനൂർ ചെറുവാണ്ടൂരിൽ കുന്നിടിച്ച് അനധികൃത മണ്ണെടുപ്പ്; മണ്ണെടുപ്പ് തടഞ്ഞ് നാട്ടുകാരും നഗരസഭ അംഗങ്ങളും; ടിപ്പറും മണ്ണുമാന്തിയും പിടിച്ചെടുത്ത് പൊലീസ്

22 December 2021

ചെറുവാണ്ടൂരിൽ കുന്നിടിച്ച് അനധികൃത മണ്ണെടുപ്പ്. പുലർച്ചെ മുതൽ നാട്ടുകാർ അറിയാതെ മണ്ണെടുക്കാൻ ആരംഭിച്ചതോടെ പ്രതിഷേധവുമായി പ്രദേശവാസികളും തടിച്ചു കൂടി. ഇതോടെ പൊലീസും വില്ലേജ് ഓഫിസ് അധികൃതരും ഇടപെട്ട് മണ...

മന്ത്രി ആന്റണി രാജുവിന്റെ സമയം തെളിയുന്നു.... കെ ബി.ഗണേഷ് കുമാറിന്റെ കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെയാണ് ഗണേശന്റെ മന്ത്രി സ്ഥാനത്തിന്റെ വാതിലുകള്‍ അടഞ്ഞത്, കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിന് സി പി എമ്മിന്റെ പിന്തുണയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍

22 December 2021

മന്ത്രി ആന്റണി രാജുവിന്റെ സമയം തെളിയുന്നു. കെ ബി.ഗണേഷ് കുമാറിന്റെ കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെയാണ് ഗണേശന്റെ മന്ത്രി സ്ഥാനത്തിന്റെ വാതിലുകള്‍ അടഞ്ഞത്.കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിന് സി പി എമ്മിന്റെ പ...

രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു! മികച്ച പ്രസംഗകനും സംഘാടകനുമായി ശ്രദ്ധ നേടി, ശ്രദ്ധേയനായ പാര്‍ലമെന്‍റേറിയനെയാണ് പി ടി തോമസിന്‍റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

22 December 2021

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറ...

ആദര്‍ശ രാഷ്ട്രീയവും താഴെത്തട്ടിലെ പ്രവര്‍ത്തകരുമായും സാധാരണക്കാരുമായുമുള്ള അടുത്ത ബന്ധവും പി.ടിയെ കോണ്‍ഗ്രസിലെ മികച്ച നേതാവാക്കി.... കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പി.ടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും...

22 December 2021

ആദര്‍ശ രാഷ്ട്രീയവും താഴെത്തട്ടിലെ പ്രവര്‍ത്തകരുമായും സാധാരണക്കാരുമായുമുള്ള അടുത്ത ബന്ധവും പി.ടിയെ കോണ്‍ഗ്രസിലെ മികച്ച നേതാവാക്കി.... കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പി.ടിയുടെ അപ്രതീക്ഷിത വിയ...

മതം രാഷ്ട്രീയത്തിൽ കലരുമ്പോഴുള്ള അപകടം നോക്കു; എനിക്ക് അന്നം തരുന്നത് നിന്‍റെ അടുപ്പിലെ ദൈവമല്ല; കഷ്ടപ്പെട്ട് പഠിച്ച് കിട്ടിയ ജോലി ചെയ്ത് കിട്ടുന്ന സാലറി കൊണ്ടാണ് തിന്നുന്നത്; നിങ്ങളിലെത്ര പേര്‍ക്ക് പടച്ചോന്‍ 3 നേരം പൊതിച്ചോറ് പാര്‍സലയക്കുന്നുണ്ട് ഗയ്സ്; ദൈവങ്ങളൊക്കെയും ഊളകളാണ്; മനുഷ്യന്‍റെ പട്ടിണിയും ദാരിദ്ര്യവും മാറാ രോഗവും കൊറോണയും മനപ്രയാസങ്ങളും കാണാത്ത എല്ലാ പര നാറി ദൈവങ്ങളേയും ഞാൻ നിന്ദിക്കുന്നു; ആഞ്ഞടിച്ച് ജസ്‌ല മാടശേരി

22 December 2021

മതം രാഷ്ട്രീയത്തിൽ കലരുമ്പോഴുള്ള അപകടത്തെ കുറിച്ച് ഇപ്പോഴും ചൂണ്ടി കാണിക്കുന്ന ഒരു വ്യക്തിയാണ് ജസ്‌ല മാടശേരി. മാത്രമല്ല മതത്തെയും ജസ്‌ല വെറുക്കുന്നുണ്ട്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ഉദാഹരണ സഹിതം ജസ്‌ല ഒരു ...

തൃക്കാക്കര എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ പി.ടി.തോമസ് അന്തരിച്ചു...അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു , വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം

22 December 2021

തൃക്കാക്കര എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ പി.ടി.തോമസ് (70) അന്തരിച്ചു. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. അടുത്തകാലത്തായി അദ്ദേഹത്തെ വിവിധ രോഗങ്ങള്‍ അലട്ടിയിരുന്നു. അ...

കൊല്ലം അഞ്ചലില്‍ വീട്ടമ്മ കിണറ്റില്‍ ചാടി... ഉടന്‍ തന്നെ കിണറ്റില്‍ നിന്നും വീട്ടമ്മയെ പുറത്തെടുത്ത് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല

22 December 2021

കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കലില്‍ വീട്ടമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി. കൈപ്പള്ളി തൊള്ളൂര്‍ മാധവത്തില്‍ സജി കുമാറിന്റെ ഭാര്യ സജിത (36) യാണ് കിണറ്റില്‍ ചാടി മരിച്ചത്.ഇന്ന് രാവിലെയോടെയാണ് സംഭവം. ഉടന്‍ തന...

ഹയ ചെറിയ മീനല്ല... ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമും മുന്‍ ഭാര്യ ഹയയും തമ്മിലുളള കേസില്‍ നിര്‍ണായക വിധി; മുന്‍ ഭാര്യയ്ക്ക് കൊട്ടാരങ്ങളും ആഭരണങ്ങളും നോക്കി നടത്താന്‍ ദുബായ് ഭരണാധികാരി നല്‍കേണ്ടത് 700 മില്യണ്‍ ഡോളറിലധികം

22 December 2021

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമും മുന്‍ ഭാര്യയും തമ്മിലുളള ഇണക്കവും പിണക്കവും നാടുവിടലും ഒക്കെ ചര്‍ച്ചയായതാണ്. ഇപ്പോഴിതാ രാജകുമാരിക്ക് അനുകൂലമായി വലിയൊരു വിധി വന്നിരിക്കുകയാ...

ടോര്‍ച്ചിന്റെ വെട്ടത്തില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ...42-ാം ദിവസം മൂത്രതടസം....മൂത്രം പോകാന്‍ കമ്പികൊണ്ടു തുളച്ച് കുഴലിട്ടു..കുഴലും താങ്ങിയാണ്‌ പിന്നെ ജീവിച്ചത്...

22 December 2021

കേരളത്തിലെ വലിയൊരു വിഭാഗം ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശാരീരികമായും പരിവര്‍ത്തനം ആഗ്രഹിക്കുന്നുണ്ടെങ്കിലും ശസ്‌ത്രക്രിയയ്‌ക്ക്‌ ആവശ്യമായ ഭീമമായ തുക കണ്ടെത്താനാകാതെ പിന്തിരിഞ്ഞവരാണ്‌.പലർക്കും ശസ്ത്രക്രീയ പര...

നാളെ വിവാഹം നടക്കാനിരിക്കെ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം... ഹാഷിമിന്റെ വേര്‍പാട് നാട്ടുകാരെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തി

22 December 2021

നാളെ വിവാഹം നടക്കാനിരിക്കെ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൂടരഞ്ഞി ഉറുമിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ടാണ് യുവാവ് മരിച്ചത്.വല്ലത്തായ് പാറ പുറമഠത്തില്‍ സുബൈറിന്റെ മ...

പൊട്ടിത്തെറിച്ച് മന്ത്രി... മഴമാറിയിട്ടും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് തന്നെ; റോഡ് നിര്‍മ്മിച്ച കരാറുകാരന്റെ പേര് റോഡ് സൈഡില്‍ വച്ചാല്‍ എല്ലാം ശരിയാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി; ചിറാപുഞ്ചി വിവാദത്തിനും ഗസ്റ്റ് ഹൗസിലെ മദ്യക്കുപ്പി വിവാദത്തിന് ശേഷവും ഉദ്യോഗസ്ഥരോട് കയര്‍ത്ത് മന്ത്രി മുഹമ്മദ് റിയാസ് വീണ്ടും

22 December 2021

അധികാരമേറ്റെടുത്ത് കുറച്ച് നാളുകള്‍ക്ക് ശേഷം എങ്ങനെയെല്ലാം പബ്ലിസിറ്റി ഉണ്ടാക്കാമെന്ന് ശ്രമിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഗസ്റ്റ് ഹൗസില്‍ ചാനലുകാരെ കൂട്ടിക്കൊണ്ട് പോയി റെയ്ഡ്...

Malayali Vartha Recommends