Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കിണറ്റില്‍ വീണ് മരിച്ചെന്ന് കരുതിയ വയോധികയ്ക്ക് അത്ഭുത രക്ഷപ്പെടല്‍

07 JULY 2025 09:17 AM ISTമലയാളി വാര്‍ത്ത
കിണറ്റില്‍ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം രക്ഷപ്പെട്ടു. കൂറ്റനാടിന് സമീപം നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ കരുമത്തില്‍ വീട്ടില്‍ ദാക്ഷായണി (68) ആണ് വീട്ടിലെ കിണറ്റില്‍ വീണത്.കാലത്ത് ഏഴ് മണിയോടെ വയോധികയെ കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കാണുകയായിരുന്നു. വിവരം അറി...

ഒരാഴ്ച മുന്നെ ഒരു അപരിചിതൻ ഷാനിനെ അന്വേഷിച്ചെത്തി; തിരുവനന്തപുരത്തു നിന്ന് ഇൻഷുറൻസിന്റെ വിവരങ്ങൾ തിരക്കി വന്നതാണെന്നായിരുന്നു പറഞ്ഞത്; പ്രധാന വഴിയിലൂടെയെത്തി ഷാനിന്റെ വിവരങ്ങൾ മുഴുവൻ ചോദിച്ചറിഞ്ഞു; പുറകുവശത്തെ വഴിയിലൂടെ തിരികെപ്പോയി; സംശയം തോന്നിയ ഫൻസില ഷാനിനോട് പറഞ്ഞു; ഷാനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; നടുക്കുന്ന വെളിപ്പെടുത്തൽ

21 December 2021

കൊലപാതകങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ . കേരളത്തിന്റെ ചങ്ക് പറിച്ചെടുത്ത രണ്ടു കൊലപാതകങ്ങളായിരുന്നു ആലപ്പുഴയിൽ നടന്നത്. ഈ കൊലപാതകങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചനയു...

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്- എസ് ഡി പി ഐ കാപാലികരുടെ യുഗം അവസാനിക്കാന്‍ പോകുന്നു... കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ കേന്ദ സര്‍ക്കാര്‍ ഇടപെട്ടതോടെ വമ്പന്‍ ട്വിസ്റ്റ്

21 December 2021

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്- എസ് ഡി പി ഐ കാപാലികരുടെ യുഗം അവസാനിക്കാന്‍ പോകുന്നു. അതായത് സംഘടന നിരോധത്തിന്റെ കവാടത്തിലേക്ക് നിര്‍ഭയം പ്രവേശിച്ചിരിക്കുന്നത്. മൂവാറ്റുപുഴക്കാരന്‍ ജോസഫ് സാറിന്റെ കൈ വെ...

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍... നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തും, കാസര്‍ഗോഡ് പെരിയ കാമ്പസില്‍ നടക്കുന്ന കേരള കേന്ദ്ര സര്‍വകലാശാലയുടെ അഞ്ചാമത് ബിരുദദാന ചടങ്ങാണ് അദ്ദേഹം പങ്കെടുക്കുന്ന ആദ്യപരിപാടി

21 December 2021

നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തും. കാസര്‍ഗോഡ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇന്നും നാളെയും മറ്റന്നാളുമായി വിവിധ പരിപാടികളില്‍ രാഷ്ട്ര...

പശ്ചിമബംഗാളിനു പുറമെ ഗോവയും മേഘാലയവും മാത്രമല്ല കേരളത്തിലും വേരുറപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി എത്തുന്നു.... കേരളത്തില്‍ കോണ്‍ഗ്രസിലെ അതൃപ്തരായ ഒരു നിര നേതാക്കള്‍ അടുത്ത മാസം മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേക്കേറുമ്പോള്‍ കെ സുധാകരന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ നടുങ്ങും

21 December 2021

പശ്ചിമബംഗാളിനു പുറമെ ഗോവയും മേഘാലയവും മാത്രമല്ല കേരളത്തിലും വേരുറപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി എത്തുന്നു. കേരളത്തില്‍ കോണ്‍ഗ്രസിലെ അതൃപ്തരായ ഒരു നിര നേതാക്കള്‍ അടുത്ത മാസം മമതയു...

2020 ജനുവരി മുതല്‍ അറസ്റ്റ് വാറണ്ടുത്തരവ് ഇട്ടിട്ടും ഒട്ടകം രാജേഷിനെ അറസ്റ്റ് ചെയ്യാത്ത പൂജപ്പുര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് രൂക്ഷ വിമര്‍ശനം....പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരന്‍ ഒട്ടകം രാജേഷിനെ 2017 ലെ പൂജപ്പുര വധശ്രമക്കേസില്‍ ജനുവരി 29 നകം അറസ്റ്റ് ചെയ്യാന്‍ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി ഉത്തരവ്, 2009 ലെ മംഗലപുരം ശാസ്ത വട്ടം ലാലു കൊലക്കേസില്‍ കുറ്റം ചുമത്തലിനായി ജനുവരി 5ന് ഹാജരാകാന്‍ രണ്ടാം അഡീ. സെഷന്‍സ് കോടതിയുടെ അന്ത്യശാസനം, ഒട്ടകത്തിന് കുരുക്ക് മുറുക്കി കോടതികള്‍

21 December 2021

കൈകാലുകള്‍ വെട്ടി മാറ്റി കാല്‍ അര കി. മി.ദൂരെ ബൈക്കില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരന്‍ ഒട്ടകം രാജേഷിനെ 2017 ലെ പൂജപ്പുര വധ ശ്രമക്കേസില്‍ ജനുവരി ...

പകവീട്ടല്‍....എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം കാരണമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.... വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊലപ്പെടുത്തിയതിലുള്ള പകവീട്ടാനാണ് ഷാനിനെ കൊലപ്പെടുത്തിയതെന്ന് പോലീസ്

21 December 2021

പകവീട്ടല്‍....എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം കാരണമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.... വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊലപ്പെടുത്തിയതി...

സംഘര്‍ഷ സാധ്യത ... ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി, ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ തുടരും, സര്‍വകക്ഷി യോഗം ഇന്ന് വൈകുന്നേരം നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍

21 December 2021

സംഘര്‍ഷ സാധ്യത ... ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി, ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ തുടരും, ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.ജില്ലയില്‍ സംഘര്‍ഷ സാധ്യ...

മുഖ്യമന്ത്രി സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ ക്ഷണിച്ച്‌ സംസാരിച്ച കാര്യം മാത്രമാണ് താന്‍ പ്രശംസിച്ചത്; കെ-റെയിലിനെ പിന്തുണച്ചിട്ടില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍ എം.പി

21 December 2021

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിലിനെ താന്‍ പിന്തുണച്ചിട്ടില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍ എം.പി. കെ-റെയില്‍ പദ്ധതി പ്രശ്‌നത്തില്‍ മതിയായ പഠനം നടത്തിയിട്ടില്ല. അത്തരം പഠനവിശകലനങ്ങള്‍ വര...

ജൂവലറിയില്‍ നിന്ന് മോഷണം പോയ 16കിലോ സ്വര്‍ണം ശ്മശാനത്തില്‍ നിന്ന് കണ്ടെടുത്തു

20 December 2021

ജൂവലറിയില്‍ നിന്ന് മോഷണം പോയ 16 കിലോ സ്വര്‍ണം പോലീസ് കണ്ടെടുത്തു. ജോസ് ആലുക്കാസില്‍ നിന്ന് മോഷണം പോയ സ്വര്‍ണം സമീപപ്രദേശത്തെ ശ്മശാനത്തില്‍ നിന്നാണ് കണ്ടെടുത്തത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര...

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനെ കൊലപ്പെടുത്തിയ സംഭവം; കൊലപാതക കാരണം രാഷ്ട്രീയ വിരോധമെന്ന് എഫ്.ഐ.ആര്‍; കൊലപാതകം നടത്തിയത് രാജേന്ദ്ര പ്രസാദ് ഉള്‍പ്പെടെ അഞ്ചോളം പേര്‍

20 December 2021

ആലപ്പുഴയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലെന്ന് എഫ്.ഐ.ആര്‍. രാജേന്ദ്ര പ്രസാദ് ഉള്‍പ്പെടെ അഞ്ചോളം പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് എഫ്.ഐ.ആറില്‍ പറയ...

ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി... അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍

20 December 2021

തൃശ്ശൂരില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മാബീവി, അയല്‍വാസിയും കാമുകനുമായ ബീരു എന്നിവരാണ് പി...

വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പന നടത്തിവന്ന യുവാവ് അറസ്റ്റില്‍

20 December 2021

വാടകവീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച് വില്‍പന നടത്തിവന്ന യുവാവ് പൊലീസ് പിടിയിലായി. ഭരണിക്കാവ് കൊപ്രാപ്പുര ജങ്ഷന് സമീപം വാടകക്ക് താമസിച്ചുവന്ന കായംകുളം പെരിങ്ങാലമുറിയില്‍ വിജി ഭവനത്തില്‍ വിജയ് കാര്‍ത്തികേയന...

ആലപ്പുഴയിൽ നിരോധനാജ്ഞ നീട്ടി; അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവിയുടെ നിർദ്ദേശം; സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും; ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം നാളെ 

20 December 2021

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. മറ്റന്നാല്‍ രാവിലെ ആറുമണിവരേയാണ് നിരോധനാജ്ഞ നീട്ടിയത്. ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളിലും നേരിട്ട് പങ്കെ...

നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീണ് അപകടം; അന്തര്‍സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; സംഭവത്തിൽ ഒരാൾക്ക് പരിക്ക്

20 December 2021

മൂവാറ്റുപുഴയിൽ നിര്‍മാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് ദേഹത്ത് വീണ് അന്തര്‍സംസ്ഥാന തൊഴിലാളി മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. പശ്ചിമബംഗാള്‍ സ്വദേശികളാണ് അപകടത്തില്‍ പെ...

Malayali Vartha Recommends