Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

'ഗുജറാത്ത് കലാപത്തിലും ഖലാഫത്ത് മൂവ്മെന്റിലും മനുഷ്യന്‍ മനുഷ്യനെയാണ് കൊന്നത്. അതുകൊണ്ട് രണ്ടും അപലപനീയമാണ് എന്നല്ല ഈ കുട്ടിയെ പഠിപ്പിക്കുന്നത്. ഒന്ന് വിപ്ലവമാണ് മറ്റേത് പ്രശ്നമാണ്. ഈ വിദ്യാഭ്യാസം കൊണ്ട് എന്ത് ഉപകാരമാണ് ഉള്ളത്....' അസ്‌കർ അലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

05 MAY 2022 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

കഴിഞ്ഞ ദിവസം കൊല്ലത്ത് എസൻസ് ഗ്ലോബൽ സംഘടിപ്പിച്ച പരിപാടിയിൽ സ്വാതന്ത്രചിന്താ സെമിനാറിൽ പ്രഭാഷകനായി പങ്കെടുത്ത അസ്‌കർ അലിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുമായാണ്. ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിയില്‍ 13 വര്‍ഷം മതം പഠിച്ച്‌ ഹുദവി പട്ടം നേടിയ അസ്‌കർ അലി കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപാണ് മതം വിട്ടത്. ഇതിനെ തുടർന്ന് ക്രൂരമായ മർദ്ദനം നേരിടേണ്ടിവരുകയായിരുന്നു. ഇസ്ലാമിക മതപഠന ശാലകളില്‍ എന്താണ് സംഭവിക്കുന്നത്? എന്താണ് പഠിപ്പിക്കുന്നത് എന്നൊക്കെയാണ് അസ്‌കർ അലി വ്യക്തമാക്കുന്നത്. അസ്‌കർ അലിയുടെ ‘മതം കടിച്ചിട്ടവര്‍’ എന്ന വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.


അസ്‌കർ അലിയുടെ വാക്കുകളിലൂടെ:

ഗുജറാത്ത് എന്ന് കേൾക്കുമ്പോൾ എന്റെ ബ്രയിനിലേക്ക് ഒരു ചളിപ്പ് പിക്ച്ചര്‍ ആങ്ങോട്ട് വരും. കാരണം എന്താണ്, 2002ലെ ഗുജറാത്ത് കലാപം. തീര്‍ച്ചയായും, അത് അപലപനീയം തന്നെയാണ്. പക്ഷേ അതുമാത്രമാണോ ഗുജറാത്ത്? അല്ലല്ലോ. അവിടെ ഒരുപാട് പ്രോഗ്രസീവായ കാര്യങ്ങള്‍ ഉണ്ട്, ഒരുപാട് സാധനങ്ങള്‍ ഉണ്ട്. പക്ഷേ അതേസമയം തന്നെ, ഖിലാഫത്ത് മൂവ്മെന്റ് എന്ന് കേൾക്കുമ്പോഴോ? രോമം ഇങ്ങനെ എഴുന്നേറ്റ് നില്‍ക്കും. കാരണം എന്താ, അത് നമ്മുടെ ആള്‍ക്കാര്‍ ചെയ്തതാണ്. ഗുജറാത്ത് കലാപത്തിലും ഖലാഫത്ത് മൂവ്മെന്റിലും മനുഷ്യന്‍ മനുഷ്യനെയാണ് കൊന്നത്. അതുകൊണ്ട് രണ്ടും അപലപനീയമാണ് എന്നല്ല ഈ കുട്ടിയെ പഠിപ്പിക്കുന്നത്. ഒന്ന് വിപ്ലവമാണ് മറ്റേത് പ്രശ്നമാണ്. ഈ വിദ്യാഭ്യാസം കൊണ്ട് എന്ത് ഉപകാരമാണ് ഉള്ളത്.

കമ്യൂണിസ്റ്റ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഒരു ദുഷിച്ച പിക്ച്ചര്‍ അങ്ങോട്ട് കയറി വരുകയാണ്. എന്താണിതെന്ന് പഠിപ്പിക്കുന്നുണ്ടോ, അത് വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ. ഒന്നുമില്ല. മാര്‍ക്സിനെ കുറിച്ച്‌ പഠിപ്പിക്കുന്നില്ല. എനിക്ക് മാര്‍ക്സിന്റെ പല ആശയങ്ങളോടും എനിക്കിഷ്ടമാണ്. നമ്മള്‍ ഈ ഭൂമിയില്‍ വെറും അതിഥികള്‍ മാമ്രമാണെന്നും, നല്ലൊരു ഭംഗിയുള്ള ഭൂമി അടുത്ത തലമുറക്കുവേണ്ടി കൈമാറാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ആണെന്നുമുള്ള, അദ്ദേഹത്തിന്റെ ആശയങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അതേസമയം തന്നെ മാര്‍ക്സിന്റെ സാമ്പത്തിക ശാസ്ത്രത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ബ്രിയിനില്‍ അങ്ങ് അടിച്ചുകൊടുക്കയാണ്. ഇതാണ് കമ്മ്യൂണിസം, അത് തെറ്റാണ് എന്ന്.

പിണറായി വിജയന്‍ എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സില്‍ ഒരു ദുഷിച്ച പിക്ച്ചര്‍ വരുമായിരുന്നു. ഒറ്റക്കാരണമേയുള്ളൂ, അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ റെപ്രസന്‍സ് ചെയ്യുന്നു. അദ്ദേഹം ചെയ്യുന്ന നന്മകള്‍ക്ക് കൈയടിക്കാനും തിന്മകളെ ചൂണ്ടിക്കാണിക്കാനും, ഇതിനെല്ലാം ഉപരിയായി, അദ്ദേഹം എന്ന വ്യക്തിയെ അല്ല എതിര്‍ക്കുന്നത് എന്ന ആശയം ഒന്നുമല്ല മതപഠന ശാലകളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഇതുപോലെ ഒരു ദുഷിച്ച പിക്ച്ചറാണ് മനസ്സില്‍ വരിക. ഒരു വ്യക്തിയുടെ മുലധനമായ വിദ്യാഭ്യാസം തന്നെ മറ്റുള്ളവനെ വെറുപ്പിക്കാനും അറപ്പിക്കാനുമാണ് പഠിപ്പിക്കുന്നത് എന്ന് പറയുമ്പോൾ, ആ വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന എന്തൊരു ക്രുരതയാണ് അത്’, അസ്‌കർ ചോദിക്കുന്നു.

മതത്തിന് എതിരെ സംസാരിക്കുന്നു എന്ന കാരണത്താൽ വീട്ടിൽ നിന്നും അസ്‌കർ പുറത്താക്കപ്പെട്ടിരുന്നു. എന്തായാലും മത പുരോഹിതൻ ആകാനുള്ള ഉന്നത ബിരുദം നേടിയ ഒരാൾ ഇസ്ലാം മതം ഉപേക്ഷിക്കുന്നതും മതരഹിതനാകുന്നതും ഇസ്ലാമിസ്റ്റുകൾക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണെന്നുമാണ് അസ്‌കർ പറയുന്നത്.

 

 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോൺ ഓഫാക്കി ഹോട്ടൽ മുറിയിൽ നിന്നും പുറത്തിറങ്ങാതെ കഴിയുകയായിരുന്നു അസ്കർ. കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ച് ഒരു പരിപാടിയിൽ പങ്കെടുക്കാനായി പുറത്തിറങ്ങിയപ്പോൾ, നാട്ടിൽ നിന്നും സഹോദരനും അളിയനും പിന്തുടർന്നെത്തി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു യുവാവിനെ കൊല്ലം ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവർക്കൊപ്പം ഇന്നോവയിൽ എത്തിയ പത്തോളം പേരടങ്ങുന്ന സംഘം കൊല്ലം ബീച്ചിൽ വച്ച് മർദ്ദിച്ച ശേഷം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ ആളുകൾ ബഹളം വെച്ചതിനാൽ പോലീസ് വന്ന് അസ്‌കറെ രക്ഷപ്പെടുത്തുകയായിരുന്നു. അക്രമത്തിന് ശേഷവും അസ്‌കർ സെമിനാർ വേദിയിൽ സംസാരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (2 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (2 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (2 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (2 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (2 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (3 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (3 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (3 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (3 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (3 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (4 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (4 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (4 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (4 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (4 hours ago)

Malayali Vartha Recommends