Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

'സന്തോഷ് ട്രോഫിയില്‍ കേരളം വിജയിച്ചു. ആഘോഷവും, ആര്‍പ്പ് വിളിയും കഴിഞ്ഞു. സമയം പുലര്‍ച്ചെ 2.30. കേരള ടീമിലെ ഒരു കളിക്കാരനെ കൂട്ടിക്കൊണ്ട് പോകാന്‍ പിതാവ് സ്‌ക്കൂട്ടറിലെത്തി. സ്‌ക്കൂട്ടറിന്റെ ഉള്ള സ്ഥലത്തെല്ലാം ലഗേജ് കുത്തിക്കയറ്റി ആ പിതാവ് സന്തോഷ് ട്രോഫി ജേതാവായ മകനെയും കൂട്ടി മടങ്ങി. ഫൈനല്‍ കളിച്ച മറ്റൊരു താരം സ്വന്തം സ്‌കൂട്ടറിലാണ് നാട്ടിലേക്ക് പോയത്...' വൈറലായി കുറിപ്പ്

05 MAY 2022 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത് ഏറെ അഭിമാനത്തോടെയാണ് ഏവരും കണ്ടത്. ഈ വിജയത്തിന്റെ ആഘോഷങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്നാലോ കേരളത്തിന്റെ വിജയത്തിനൊപ്പം തന്നെ ഭൂരിഭാഗം പേരും കൈയടിക്കുന്നത് സംഘാടന മികവിന് കൂടിയാണ് എന്നതും ഓർക്കണം. ഇതൊക്കെ ശരിവെക്കുമ്പോഴും ചില കാര്യങ്ങള്‍ കാണാതെ പോകരുത് എന്നോര്‍മ്മപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങളെയാണ് ഇത്തരത്തിൽ ഇവർ തഴഞ്ഞിരിക്കുന്നത്.


താരങ്ങള്‍ എല്ലാം തന്നെ മത്സരശേഷം തങ്ങളുടെ സ്വന്തം വാഹനത്തിലാണ് തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയത് എന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്. സന്തോഷ് ട്രോഫിയില്‍ കേരളം വിജയിച്ചു. ആഘോഷവും, ആര്‍പ്പ് വിളിയും കഴിഞ്ഞു. സമയം പുലര്‍ച്ചെ 2.30. കേരള ടീമിലെ ഒരു കളിക്കാരനെ കൂട്ടിക്കൊണ്ട് പോകാന്‍ പിതാവ് സ്‌ക്കൂട്ടറിലെത്തി. സ്‌ക്കൂട്ടറിന്റെ ഉള്ള സ്ഥലത്തെല്ലാം ലഗേജ് കുത്തിക്കയറ്റി ആ പിതാവ് സന്തോഷ് ട്രോഫി ജേതാവായ മകനെയും കൂട്ടി മടങ്ങി. ഫൈനല്‍ കളിച്ച മറ്റൊരു താരം സ്വന്തം സ്‌കൂട്ടറിലാണ് നാട്ടിലേക്ക് പോയത്. കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ പ്രതിഭകളെ ശരിക്കും വീട്ടിലെത്തിക്കാനുള്ള സാമാന്യ മര്യാദ അധികാരികള്‍ കാണിക്കേണ്ടതല്ലേ? എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം..

സന്തോഷമില്ലാത്ത ട്രോഫി

സന്തോഷ് ട്രോഫിയില്‍ കേരളം വിജയിച്ചു. ആഘോഷവും, ആര്‍പ്പ് വിളിയും കഴിഞ്ഞു. സമയം പുലര്‍ച്ചെ 2.30. കേരള ടീമിലെ ഒരു കളിക്കാരനെ കൂട്ടിക്കൊണ്ട് പോകാന്‍ പിതാവ് സ്‌ക്കൂട്ടറിലെത്തി. സ്‌ക്കൂട്ടറിന്റെ ഉള്ള സ്ഥലത്തെല്ലാം ലഗേജ് കുത്തിക്കയറ്റി ആ പിതാവ് സന്തോഷ് ട്രോഫി ജേതാവായ മകനെയും കൂട്ടി മടങ്ങി. ഫൈനല്‍ കളിച്ച മറ്റൊരു താരം സ്വന്തം സ്‌കൂട്ടറിലാണ് നാട്ടിലേക്ക് പോയത്. കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ പ്രതിഭകളെ ശരിക്കും വീട്ടിലെത്തിക്കാനുള്ള സാമാന്യ മര്യാദ അധികാരികള്‍ കാണിക്കേണ്ടതല്ലേ? സന്തോഷ് ട്രോഫി ഓണ്‍ ഡ്യൂട്ടി എന്ന പേരില്‍ മലപ്പുറത്ത് കൂടി തേരാ പാരാ ഓടിയ വണ്ടികളില്‍ ചിലത് ആ കുട്ടികള്‍ക്കും കൊടുക്കാമായിരുന്നു. അവര്‍ വെറും പിള്ളേരല്ല! ഈ നാടിന്റെ അഭിമാനതാരങ്ങളാണ്.

അതേസമയം കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ കേരള രഞ്ജിതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ ജയത്തിനൊപ്പം തന്നെ സംഘാടന മികവിന് കൂടി കയ്യടിക്കുമ്പോഴാണ് ആഘോഷത്തിന് തന്നെ കാരണഹേതുവായ താരങ്ങളെ വേണ്ട വിധം വീടുകളിലെത്തിക്കുക പോലും ചെയ്യാതെ സംഘാടകരുടെ പെരുമാറ്റം പുറത്ത് വന്നിരിക്കുന്നത്. കുറിപ്പ് വൈറലായതോടെ തന്നെ പ്രതികരണവുമായി നിരവധി പേരും രംഗത്ത് വന്നിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (2 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (2 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (2 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (2 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (2 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (3 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (3 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (3 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (3 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (3 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (4 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (4 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (4 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (4 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (4 hours ago)

Malayali Vartha Recommends