Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാം... പാലിയേക്കരയില്‍ ഉപാധികളോടെ ടോള്‍ പിരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി...

19 SEPTEMBER 2025 01:23 PM ISTമലയാളി വാര്‍ത്ത
പാലിയേക്കരയില്‍ ഉപാധികളോടെ ടോള്‍ പിരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാമെന്ന് ഹൈക്കോടതി ു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ബെഞ്ച് അറിയിച്ചു. പ്രദേശത്തെ ഗതാഗത പ്രശ്‌നങ്ങള്‍ പര...

പത്മസരോവരത്തിൽ തിരക്കിട്ട ചർച്ചകൾ കൊഴുക്കുന്നു... ഇന്ന് 10.15ന് മുൻപ് അത് സംഭവിക്കും; രാമൻപിള്ളയുടെ മാസ്റ്റർ പ്ലാൻ പൊളിഞ്ഞാൽ ദിലീപിനെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യത...

31 January 2022

ദിലീപിനെ സംബന്ധിച്ച് ഇന്ന് നിർണായകദിനമാണ് . ക്രൈംബ്രാഞ്ചും ഉറ്റുനോക്കുന്ന ദിവസമാണ്. ഒന്നുകിൽ നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവ് ആയേക്കാവുന്ന നിർണായക തെളിവുകൾ. അല്ലെങ്കിൽ ഗൂഢാലോചനക്കേസിൽ നിര്ണായകമായേക്ക...

ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കി.... പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന മനോവിഷമത്തില്‍ ബീന ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം

31 January 2022

ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കി. പാലക്കാട്ട് ഉമ്മിനി സ്വദേശിനിയും എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ ബീനയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന മനോവിഷമത്താലാണ് ...

കായലില്‍വീണ ടോറസ് ലോറി എട്ടു മണിക്കൂറോളംനീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ കരകയറ്റി... പോലീസിന്റെയും ഇറിഗേഷന്‍ വകുപ്പധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍

31 January 2022

കായലില്‍വീണ ടോറസ് ലോറി എട്ടു മണിക്കൂറോളംനീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ കരകയറ്റി... കായലിന്റെ ആഴത്തിലേക്കുതാഴ്ന്ന ടോറസ് ഇന്നലെയാണ് കരക്കെത്തിച്ചത്. വൈകീട്ട് അഞ്ചോടെയാണ് ടോറസ് ഒന്നാം ബണ്ടിനോടു ചേര്‍ന്ന ...

വിനോദയാത്ര അന്ത്യയാത്രയായി.... മല കയറുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം, കണ്ണീരോടെ സുഹൃത്തുക്കള്‍

31 January 2022

ഇടുക്കി മൂന്നാര്‍ കരടിപ്പാറ വ്യൂ പോയിന്റില്‍ നിന്ന് കാല്‍ വഴുതി കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് വയലില്‍ പറമ്പില്‍ ഷിബിന്‍ (25)ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം നടന്...

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു....യുവതി ഗര്‍ഭിണായാണെന്ന് അറിഞ്ഞതോടെ യുവതിയെ ക്രൂരമായി മർദിച്ച് ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തി....സംഭവത്തില്‍ യുവാവ് അറസ്റ്റില്‍....ഗുരുതരാവസ്ഥയിലായ യുവതി ചികിത്സയിൽ

30 January 2022

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ചാത്തന്നൂര്‍ മാമ്ബുഴ കാടന്‍വിളപ്പുറം നാസിം മന്‍സിലില്‍ നാസിം(27) ആണ് അറസ്റ...

അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാള്‍ ഓങ്ങിയാലും അംഗീകരിച്ചു കൊടുക്കാനാവില്ല; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ അദ്ധ്യാപക സംഘടനകള്‍ രംഗത്ത്

30 January 2022

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കെതിരെ സി പി ഐയുടെയും കോണ്‍ഗ്രസിന്റെയും അദ്ധ്യാപക സംഘടനകള്‍.വിദ്യാര്‍ത്ഥികളുടെ ഫോക്കസ് ഏരിയ വിഷയത്തില്‍ പ്രതികരിച്ച അദ്ധ്യാപകരെ വിമര്‍ശിച്ച മന്ത്രിയുടെ നടപടിക്കെതിര...

വീട്ടില്‍ അതിക്രമിച്ച് കയറി ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

30 January 2022

ബധിരയും മൂകയുമായ യുവതി ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വാളകം കുന്നക്കാല്‍ ആവുണ്ട ഭാഗത്ത് വെണ്‍മേനിക്കുടിയില്‍ രാഹുല്‍(29) നെയാണ് പുത്തന്‍കുരിശ് പൊലീസ്...

സെക്‌സ് റാക്കറ്റ്... പെണ്‍വാണിഭ കേന്ദ്രത്തില്‍ നടത്തിയ പൊലീസ് പരിശോധനയില്‍ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും പിടിയിലായി

30 January 2022

പാല വള്ളിച്ചിറയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നടത്തിയ പൊലീസ് പരിശോധനയില്‍ നടത്തിപ്പുകാരനടക്കം നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും പിടിയിലായി. പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളായ സ്ത്രീകളെയാണ് പൊലീസ്...

ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

30 January 2022

കോട്ടയം അകലകുന്നത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുഴിക്കാട്ട് വീട്ടില്‍ സുരേന്ദ്രന്‍ (60) ആണ് മരിച്ചത്.ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്...

മാ​താ​പി​താ​ക്ക​ള്‍ വ​ഴ​ക്ക് പ​റ​ഞ്ഞ​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍....ഇ​രു​നി​ല വീ​ടിന്റെ മു​ക​ളി​ല്‍ ക​യ​റി ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ കു​ട്ടി​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ പണിപ്പെട്ട് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും....സംഭവം കൊല്ലം കടയ്ക്കലിൽ

30 January 2022

 മാ​താ​പി​താ​ക്ക​ള്‍ വ​ഴ​ക്ക് പ​റ​ഞ്ഞ​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍. കൊ​ല്ലം ക​ട​യ്ക്ക​ല്‍ ശി​വ​ദാ​സ​ന്‍-​സു​നി ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​ണ് മാ​താ​പി​...

മോഹന്‍ലാലിന്റെ 'ശാന്തിഭവനം' പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു

30 January 2022

മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്റെ 'ശാന്തിഭവനം' പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. ടാര്‍പോളിന്‍ കെട്ടിയ വീട്ടില്‍ താമസിക്കവെ ഇടിമിന്നലേറ്റ് ദാ...

ഭരണഘടനാ സ്ഥാപനങ്ങളെ സിപിഎം വെല്ലുവിളിക്കുന്നു; നേരത്തെ സിഎജിയേയും ഗവർണറെയും സിപിഎം അവഹേളിച്ചിരുന്നു; തങ്ങൾക്കെതിരെ കോടതി വിധി ഉണ്ടായാലും അംഗീകരിക്കില്ലെന്ന ധാർഷ്ട്യമാണ് ഓരോ സിപിഎം നേതാവിനുമുള്ളത്; സിപിഎമ്മിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

30 January 2022

സിപിഎമ്മിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനാ സ്ഥാപനങ്ങളെ സിപിഎം വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.കെ ടി ജലീൽ ലോകായുക്തയെ അധിക്ഷേപിച്ച് ര...

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ചര്‍ണജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും

30 January 2022

നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് മുഖ്യമന്ത്രി ചര്‍ണജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും.ഞായറാഴ്ച പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടിക അനുസരിച്ച്‌ ചരണ്‍ജിത് ചന്നി രൂപ്നഗര്‍ ജില്ലയിലെ ചംകൗ...

കേരളത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് കോവിഡ് ബാധിച്ച് ബുദ്ധിമുട്ടുമ്പോള്‍ മുഖ്യമന്ത്രി 9 ദിവസം മുന്‍കൂട്ടി തയ്യാറാക്കിയ പരിപാടികള്‍ ഇല്ലാതെ യുഎഇയില്‍ നിക്കുന്നത് ശരിയായ നടപടിയല്ല; മുഖ്യമന്ത്രി ദുബായി സന്ദർശനം വെട്ടിക്കുറച്ച് ഉടൻ മടങ്ങി എത്തണമെന്ന് രമേശ് ചെന്നിത്തല

30 January 2022

മുഖ്യമന്ത്രി ദുബായി സന്ദർശനം വെട്ടിക്കുറച്ച് ഉടൻ മടങ്ങി എത്തണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജലീലിന്‍റെ ആരോപണം മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആയിരക്കണക...

സ്റ്റേറ്റ് ബാങ്ക് പോലെയുള്ള രാജ്യത്തെ വലിയ പൊതു മേഖലാ സ്ഥാപനങ്ങൾ പോലും സ്ത്രീ വിരുദ്ധമായ തൊഴിലിടങ്ങളാണെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്;സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്യാവുന്ന അന്തരീക്ഷം എന്നാണ് നമ്മുടെ രാജ്യത്തുണ്ടാവുക? മൂന്നു മാസത്തിലധികം ഗർഭിണിയായ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയ എസ്.ബി.ഐയുടെ തീരുമാനത്തിനെതിരെ ഫാത്തിമ താഹ്ലിയ

30 January 2022

മൂന്നു മാസത്തിലധികം ഗർഭിണിയായ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയ എസ്.ബി.ഐയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹ്ലിയ. ഫാത്തിമ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മൂന്...

Malayali Vartha Recommends