Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി

02 DECEMBER 2025 07:15 PM ISTമലയാളി വാര്‍ത്ത
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയുമായി 23 കാരി. നിലവില്‍ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കവേയാണ് എംഎല്‍എക്കെതിരെ മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്തെത്തിയിക്കുന്നത്. സോണിയാ ഗാന്ധി, കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് യുവതി ഇമെയില്‍ വഴി പരാതി നല്‍കിയിരിക്കുന്നത്. താ...

സംസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതി നേരിട്ട് കണ്ടു വിലയിരുത്താൻ ഡൽഹി സർക്കാർ അയച്ച സംഘം കേരളത്തിൽ; വിദ്യാഭ്യാസ കാര്യത്തിൽ ഡൽഹി സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് സംഘത്തോട് മന്ത്രി വി ശിവൻകുട്ടി

16 March 2022

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതി നേരിട്ടുകണ്ട് വിലയിരുത്താൻ ഡൽഹിസർക്കാർ അയച്ച സംഘം കേരളത്തിൽ. 32 അംഗ സംഘമാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയത്. അധ്യാപകരും എസ് സി ഇ ആർ ടി പ്രതിനിധ...

തിരുവനന്തപുരം ലോ കോളേജില്‍ എസ് എഫ് ഐ കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.... സംഘര്‍ഷത്തില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന അടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

16 March 2022

തിരുവനന്തപുരം ലോ കോളേജില്‍ എസ് എഫ് ഐ കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന അടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടുമണിയോട...

നിലവിളിച്ച് മാതാപിതാക്കള്‍... കളിക്കുന്നതിനിടെ അബദ്ധത്തില്‍ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് വായില്‍തേച്ച മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

16 March 2022

നിലവിളിച്ച് മാതാപിതാക്കള്‍... കളിക്കുന്നതിനിടെ അബദ്ധത്തില്‍ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് വായില്‍തേച്ച മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിലാണ് ഉപയോഗശേഷം വലിച്ചെറിഞ്ഞ ഒഴി...

മറ്റൊരു യുദ്ധം തുടങ്ങി... റഷ്യന്‍ പ്രസിഡന്റിനെതിരെ പലവിധ ഉപരോധങ്ങള്‍ തുടരുന്ന അമേരിക്കയ്ക്ക് മറുപണി നല്‍കി റഷ്യ; യുഎസ് പ്രസിഡന്റ് ജോ ബൈഡന് റഷ്യ ഉപരോധം ഏര്‍പ്പെടുത്തി; റഷ്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സ്‌റ്റോപ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

16 March 2022

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം നടക്കുമ്പോള്‍ അമേരിക്കയും റഷ്യയും തമ്മില്‍ ഉപരോധ യുദ്ധം തുടങ്ങി. ഇരു രാജ്യങ്ങളും പരസ്പരം ഉപരോധം ഏര്‍പ്പെടുത്തുകയാണ്. അവസാനമായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും മുതിര്‍...

ഉറക്കം കെടുത്തി ചൈന... ഒരിടവേളയ്ക്ക് ശേഷം അതിതീവ്ര വ്യാപന കോവിഡുമായി ചൈന; കോവിഡ് കത്തിപ്പടരുന്നു; 3 കോടി പേര്‍ ലോക്ഡൗണില്‍; ഒറ്റ ദിവസം കൊണ്ട് കേസ് ഇരട്ടിച്ചു; കഴിഞ്ഞ 2 വര്‍ഷമുണ്ടായതിലും ഉയര്‍ന്ന നിരക്ക്

16 March 2022

റഷ്യ യുക്രെയിന്‍ യുദ്ധം നടക്കുമ്പോള്‍ ചൈന മറ്റൊരു യുദ്ധത്തിലാണ്. കൊറോണയ്‌ക്കെതിരായ യുദ്ധത്തിലാണ്. യുദ്ധത്തേക്കാളും ഭീകരമായിരുന്നു ചൈന ലോകത്തിന് സമ്മാനിച്ച കൊറോണ വൈറസ്. ലക്ഷക്കണക്കിന് ആളുകളാണ് മരിച്ച് ...

മകളെ യാത്രയാക്കാനെത്തിയ അച്ഛന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങവേ പ്ലാറ്റ് ഫോമിന് ഇടയിലേക്ക് വീണു, അച്ഛന്‍ വീഴുന്നതു കണ്ട് മകള്‍ പുറത്തേക്കു ചാടി, ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അച്ഛന്റെ ജീവന്‍ രക്ഷിക്കാനായില്ല

16 March 2022

മകളെ യാത്രയാക്കാനെത്തിയ അച്ഛന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങവേ പ്ലാറ്റ് ഫോമിന് ഇടയിലേക്ക് വീണു, അച്ഛന്‍ വീഴുന്നതു കണ്ട് മകള്‍ പുറത്തേക്കു ചാടി, ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അച്ഛന്റെ ജീവന്‍ രക്...

സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് 16 ബുധനാഴ്ച മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ...

16 March 2022

സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് 16 ബുധനാഴ്ച മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്...

12നും 14 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാലുടന്‍ കുത്തിവെപ്പിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്വീകരിക്കും : മന്ത്രി വി ശിവന്‍കുട്ടി

16 March 2022

12 നും 14 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാലുടന്‍ കുത്തിവെപ്പിനുള്ള നടപടികള്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട...

ഭാരതപ്പുഴയില്‍ ചെറുതുരുത്തി തടയണയില്‍ നവജാതശിശുവിന്റെ മൃതദേഹം ഒഴുകിവന്ന നിലയില്‍.... പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം പെണ്‍കുട്ടിയുടേതാണെന്ന സംശയം, തടയണയുടെ ഷട്ടറില്‍ തങ്ങി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം

16 March 2022

ഭാരതപ്പുഴയില്‍ ചെറുതുരുത്തി തടയണയില്‍ നവജാതശിശുവിന്റെ മൃതദേഹം ഒഴുകിവന്ന നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം...

ഓൺലൈനിലൂടെ 'മോഷ്ടിച്ച' പണം കള്ളനു പിന്നാലെ പോയി പിടിച്ചെടുത്ത് കോട്ടയത്തെ സൈബർ പൊലീസ്; പിടിച്ചെടുത്തത് ഓൺലൈൻ ഏജൻസി തട്ടിയെടുത്ത പണം

15 March 2022

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ ഏജൻസിക്കാർ തട്ടിയെടുത്ത പണം തിരികെ പിടിച്ചു നൽകി കോട്ടയം ജില്ലാ സൈബർ പൊലീസ് സ്റ്റേഷൻ ടീം. സൈബർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃ...

മദ്യപിച്ചെത്തിയ യുവാവിനെ ബാറിലെ സെക്യൂരിറ്റി ജീവനക്കാര്‍ റോഡിലേക്ക് തള്ളിവിട്ടു....റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ വീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങി....ബാർ ജീവനക്കാര്‍ കാഴ്ചക്കാരായി മാത്രം നോക്കിനിന്ന അപകട മരണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

15 March 2022

ശൂരനാട് ഭരണിക്കാവിലെ സ്വകാര്യബാറിന്‌ മുന്നില്‍ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌. പോരുവഴി കമ്ബലടി പുതുമംഗലത്ത് നിസാം (33) ഞായര്‍ രാത്രി 10.30ന്‌ ആണ്‌ ഭരണിക്കാവ് ജ...

അ​ല്‍​ഫാം ക​ഴി​ക്കാ​ന്‍ മോഹം!; സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ മു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി

15 March 2022

ഇ​ടു​ക്കിയിൽ അ​ല്‍​ഫാം ക​ഴി​ക്കാ​ന്‍ സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ മു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. 15, 13 വ​യ​സു​ള്ള വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് സ്‌​കൂ​ളി​ല്‍ പോ​കു​വാ​നാ​യി വീ​ട്ടി​ല്‍...

'ആശ്വാസ മഴ'; തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; രാത്രിമഴയ്ക്ക് സാധ്യത കൂടുതൽ മലയോരങ്ങളിലും വനങ്ങളിലും തീരപ്രദേശങ്ങളിലും

15 March 2022

സംസ്ഥാനത്ത് ഇന്ന് രാത്രിതന്നെ വേനല്‍മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതീക്ഷയില്‍.സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ ലഭിക്കുക. ഏറെനാളത്തെ കൊടുംവേനലിന് ശേഷം സംസ്ഥാനത്ത് തലസ്ഥാനത്തടക്കം നേരിയ ത...

ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

15 March 2022

തൃശൂര്‍ ചെറുതുരുത്തി ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി തടയണയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍ക്കൊടി അടരാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ...

Malayali Vartha Recommends